വധു is a ദേവത – 5 Like

എടാ മോനേ നിങൾ വിട്ടോ ഞങൾ പോറകെ തന്നെ ഉണ്ട് … ഹിo വിട്ടോ….

ശെരി പപ്പ പിന്നെ വൈക്കീട്ട് എന്താ പ്ളാൻ പ്ളാൻ ഒക്കെ വീട്ടിൽ ചെന്നിട്ട്…

ശെരി എന്ന വാ പോവാം ടാ കേറ് . ഞാൻ അമറിനോട് പറഞ്ഞു പെട്ടന്ന് അമ്മ അവനെ പിടിച്ചു വലിച്ച് ഫ്രണ്ടിൻ്റെ അമ്മുവിനെ പിടിച്ച് കയറ്റി ഞാൻ കയറിയപ്പോൾ കണ്ടത് അമൃത ഫ്രണ്ട് സീറ്റിൽ….

നീ എന്താടാ ബാക്കിൽ കയറിയത്…. ഞാൻ അവനോട് ചോതിചു….

അപ്പോഴേക്കും അവൻ ഇല്ലടാ ബാക്ക് സീറ്റ് ആണ് ശൂപ്പർ… എന്ന് പറഞ്ഞു…. എന്ന പിന്നെ എന്തേലും ചെയ്യ്…

അങ്ങനെ ഞാൻ എൻ്റെ ചെക്കനെ ആദ്യം ആയി സ്റ്റാർട്ട് ആക്കി…

ഉഫ് ആ ഫീൽ ആ ഡാ മോനെ നിങൾ കഴിച്ചിട്ട് പോ കേട്ടല്ലോ…. ആ നിങ്ങൾക്ക് വാങ്ങട്ടെ ഞ്ന ചോദിചു…

ആ വാങ്ങിക്ക്…അമ്മ പറഞ്ഞു ..

അങ്ങനെ നല്ല ഒരു സ്പിൻ കഴിഞ്ഞ് കഴിക്കാൻ ഉള്ള സ്പോട്ടിൽ എത്തി കാർ പാർക്ക് ചെയ്ത് എല്ലാരും ഇറങ്ങി… പെട്ടന്ന് മുന്നിൽ നടന്ന അമൃത പൊറകോട്ട് വീഴാൻ പോയി.. ഞാൻ വേകം പോയി അവളെ പിടിച്ചു ഡോ അമൃത. അമൃത ഞാൻ എൻ്റെ മേലെ വീണ അവളെ പിടിച്ച് ടാ അമറെ കാർ എടുക്കടാ… ഞാൻ അവളെ എടുത്ത് കൊണ്ട് പോയി …

നേരെ കാർ ഹോസ്പിറ്റലിൽ എത്തി അവളെ ഐ സി യു വിൽ കയറ്റി…..

കുറച്ച് കഴിഞ്ഞ്. ഡോക്ടർ വന്നു ആരാ ഇന്ദ്രൻ ഞാനാണ് ഡോക്ടർ എന്താണ്

അല്ലാ കുട്ടി ഇയാൾഡെ പേര് റിപ്പിറ്റ് ചെയ്യുന്നുണ്ടായിരുന്നു…. ഡോക്ടർ

എന്താ ഡോക്ടർ കുഴപ്പം വല്ലതും … ഞാൻ ചോദിച്ചു..

ഏയ് നത്തിങ് ട്ടു വറി … അല്ലാ ഈ കുട്ടിക്ക് ഡിപ്രഷൻ വല്ലതും ഉണ്ടോ ….

അറിയില്ല ഡോക്ടർ എന്താ കാര്യo….

അല്ലാ കുട്ടി കുറച്ച് ഡേയ്സ് ആയി ഉറങ്ങിയിട്ട് എന്ന് തോന്നുന്നു….നല്ല ഹൈ ബി പി യും ഉണ്ടായിരുന്നു കുട്ടി വളരെ വീക്ക് ആയിരുന്നൂ…. ഫുഡ് ശെരിക്കും കഴിക്കാറില്ല തോന്നുന്നു…ഇപ്പൊ ഷി ഈസ് അൾറൈറ്റ് 1ഡ്രിപ് ഇട്ടിട്ടുണ്ട് ഒരുമണിക്കൂർ കഴിഞ്ഞ് പോവാം… കാണാമോ ഡോക്ടർ … കേറി കണ്ടോളൂ

മോളെ പോയി കണ്ടോ എടാ ഇങ്ങ് വന്നെ എന്തിനായിരിക്കും അവൾ എൻ്റെ പേര് പറഞ്ഞത്… അവൾക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടാവുമോ .. ഞാൻ എൻ്റെ സംശയം അമറിനൊട് പറഞ്ഞു

നമ്മൾക്ക് തെറ്റിയോ ടാ അവൻ എന്നോട് പറഞ്ഞു….. എന്തായാലും നോക്കാം നീ ഒരു കാര്യം ചെയ്യ് അപ്പിനെയും കൂട്ടി പോയി ഫുഡ് കഴിച്ചിട്ട് വാർണിക്കും ലവൾക്കും വാങ്ങിക്കോ പിന്നെ പപ്പക്കും അമ്മക്കും ഉള്ളത് പിന്നെ വാങ്ങാം … ശെരി ഞാൻ അപ്പുവിനെ പറഞ്ഞു വിടാം …

അപ്പു നീ ഏട്ടൻ്റെ കൂടെ പോയി ഫുഡ് കഴിച്ചിട്ട് വായോ …

അപ്പോഴേക്കും അമറിൻ്റെ കോൾ വന്നു ..

ടാ കാറിൻ്റെ കീ അവൾടെ കൈയ്യിൽ കൊടുത്ത് വിട്…അവൻ പറഞ്ഞു… ടാ പുല്ലേ സൂക്ഷിച് പോ പുതിയ വണ്ടി ആണ്… കേട്ടോ

ഓ ശെരി തമ്പ്ര….നീ ചെലക്കാതെ കീ കൊടുത്ത് വിട് മൈരെ….

മോളെ ഇന്നാ കീ അവന് കൊട് പിന്നെ എനിക്കും ഇവൾക്ക് കൂടി ഉള്ളത് വാങ്ങിയേക്ക് മീൽസ് മതി …

ശെരി ഏട്ടാ … അവൾ കീയും കൊണ്ട് പോയി….

ഞാൻ അമ്മയെ കോൾ ചെയ്തു കാര്യം പറഞ്ഞ് കുഴപ്പം ഒന്നും ഇല്ല പക്ഷെ ഒരു മണിക്കൂർ സമയം ഡ്രിപ് ഇട്ട് ഒറക്കം ആണ്

ഞാൻ അവളെ പാളി ഒന്ന് നോക്കി.. മുഖത്ത് ഒരു ചിരി വന്നു പെട്ടന്ന് എന്തോ കണ്ട് പേടിച്ച പോലെ വേണ്ട വേണ്ട എന്നൊക്കെ പറയുന്നുണ്ട് ഹലോ അമ്മ നിങൾ വരാൻ ഒന്നും നിക്കണ്ടാ ഞങൾ വന്നോളും സ്പെയർ കീ അമ്മടെ കൈയ്യിൽ ഇല്ലെ..

ഉണ്ടെടാ അമ്മ പറഞ്ഞു …

ഓക്കെ ഓക്കെ.. ശെരി അവർ ഫൂഡ് വാങ്ങാൻ പോയി.. ശെരി ബൈ.. ഇവൾ എന്താണാവോ പിറുപിറുക്കുന്നത് അടുത്തേക്ക് ചെവി അടുപ്പിച്ചു നോക്കി.. ” ഇന്ദ്ര കരയല്ലേ ടാ ഇന്നാ എൻ്റെ പാവ നീ വച്ചോ ” അത് എന്നെ ഒരുപാട് പൊറകോട്ട് കൊണ്ടുപോയി

ചെറുപ്പത്തിലേ തല്ല് കൊള്ളിയും വഴക്കാളിയും ആയാ എൻ്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന അമ്മുവിനെ എനിക്ക് ആ വാക്കുകളിൽ കാണാം…. പെട്ടന്ന് അവൾ ഒന്ന് ഇളകി ഞാൻ പിറകോട്ട് മാറി… പിന്നെയും ആ ചിരി വന്നു… എന്തോ പറയാൻ വന്നതും ഞാൻ പിന്നെയും അങ്ങോട്ട് പോയി അവളുടേ ചുണ്ടിനോട് ചെവി അടുപ്പിച്ച് …

Leave a Reply

Your email address will not be published. Required fields are marked *