ശെരിക്കും സീരിയസ് ആണോ… അതെന്ന് മോൻ എന്ത് വേണം എന്ന് പറഞ്ഞാലും അത് വാങ്ങിതരും……
പപ്പ ഞാൻ പറയാൻ പോവാണെ 5 സീരിസ്…
നോ നോ അതൊന്നും നടക്കില്ല .. എന്താ പപ്പ എന്നോട് പ്രോമിസ് ചെയ്തതാണ്… എടാ മോനേ പപ്പ സമ്മതിച്ചാലും നിൻ്റെ അമ്മ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ..പപ്പ ഫുൾ സ്റ്റോപ്പ് ഇട്ടു…
അതൊക്കെ പപ്പ വിചാരിച്ച നടക്കും….അല്ലെങ്കിലും ദി ഗ്രേറ്റ് രാമനാഥൻ വിചാരിച്ച നടക്കാത്ത കാര്യം ഉണ്ടോ….
എന്ന ഒരു കൈ നോക്കാം അല്ലെ….
ആന്ന് ഞാൻ ഇല്ലെ കൂടെ എന്ന ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം പപ്പ എന്തിനും തയാറായി… ബട്ട് വൺ കണ്ടീഷൻ യു ശുഡ് ഒബെയ്യ യുവർ പാരെൻ്റ്സ് ഒക്കെ അല്ലേ ..
ഓക്കേ പപ്പ ഡൺ…
ഞാൻ തുള്ളി ചാടി….
പപ്പയുടെ മൈൻഡ് വോയ്സ്. ഇനി കൃഷ്ണ ഉഫ് … …
നടക്കില്ല എന്ന് പറഞ്ഞ നടക്കില്ല ..
95 ലക്ഷം രൂപയുടെ കാർ നിങ്ങൾക്ക് എങ്ങനെ ഇതും പറഞ്ഞ് എൻ്റെ മുന്നിൽ വരാൻ ധൈര്യം വന്നു…
എൻ്റെ കൃഷ്ണ തനിക്ക് അറിയാലോ ഞാൻ ഇന്ന് എന്ത് മാത്രം സഫകേറ്റഡ് ആയിരുന്നു എന്ന് പിന്നെ മോനുനോട് സംസാരിച്ചപ്പോൾ ആണ് ഇത്തിരി ഒക്കെ അയ്യത്…. നമ്മൾ ആർക്ക് വേണ്ടി ആടോ ഇതൊക്കെ ഉണ്ടാക്കി കൂട്ടുന്നെ അവന് വേണ്ടി തന്നെ അല്ലേ… പിന്നെ തനിക്ക് അറിയാത്ത ഒരു ചെക്ക് കൂടെ ഇതിൽ ഉണ്ട് പിന്നെ നമ്മടെ മോൻ്റെ കാർ ക്രയിസ് തനിക്ക് അറിയവുന്നതല്ലെ … അവന് നമ്മൾ ചെറുപ്പത്തിൽ ചെറിയ ടോയ്സ് വാങ്ങി കൊടുത്തു .. നൗ ഇറ്റ്സ്സ് ടൈം ഫോർ ബിഗ് ടോയ്സ് അത്രെ ഉള്ളു… എന്നാലും ഇത്രയും പൈസ ഒക്കെ ….അമ്മ ആശങ്ക പുലർത്തി….
ഒരു എന്നാലും ഇല്ല.. അപ്പോ നമ്മൾ ഇത് അങ്ങ്
ഒറപ്പിക്കാൻ വരട്ടെ എനിക്ക് കോറച്ച് കണ്ടീഷൺസ്സ് ഉണ്ട്…
എടാ ഇന്ദ്ര കണ്ണാ വേഗം വാ. അമ്മ സമ്മതിച്ചു…പപ്പയുടെ വിളി കെട്ട് ഞാൻ ഓടി എത്തി… എന്താ പപ്പ എന്നെ വിളിച്ചോ …ഞാൻ അറിയാത്ത പോലെ അഭിനയിച്ചു….
ടാ മതിയടാ ഓവർ ആക്ക്റ്റിങ് ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് കൊറച്ച് കണ്ടീഷൻസ്സ് ഉണ്ട് അത് ഒക്കെ ആണെങ്കിൽ കാർ വരും എന്താ ഓക്കെ അല്ലെ പിന്നെ ഓക്കെ ആണ് പപ്പ പറഞ്ഞു… ഒന്ന് ഇതോട് കൂടെ കാർ എന്ന വാക്ക് ഇനി മിണ്ടി പോവരുത്.. രണ്ട് ഞാൻ പറയുന്നത് നിങൾ എല്ലാരും കേൾക്കണം അനുസരിക്കണം. ഇതിൽ ഇപ്പൊ എന്താ മാറ്റം ഉള്ളത് എന്നും ഇതല്ലേ സമ്പവിക്കുനത് പപ്പ പതുകെ പറഞ്ഞു എന്താ നിങൾ അവൻ്റെ ചെവി കടിച്ച് പറിക്കുന്നത്… ഏയ് ഒന്നും ഇല്ല അമ്മ പറയുന്നത് അനുസരിക്കുക പറഞ്ഞതാണ് പപ്പ പറഞ്ഞു… മൂനാമത് നീ ആരുനോട് ചോദിച്ച ആ ടിസി ഇനി നിനക്ക് വേണം എന്ന് ഉണ്ടോ ….
വേണ്ട അമ്മ കാറിന് വേണ്ടി എന്തും സഹിക്കാൻ അമ്മയുടെ മോന് കഴിയും ഞാൻ പറഞ്ഞു.
സഹിച്ചെ പറ്റൂ അല്ലെങ്കിൽ എല്ലാം പൊളിച്ചു കൈയ്യിൽ തരും കേട്ടല്ലോ ..
ശെരി തൽക്കാലം ഇത്ര മതി ഇതൊക്കെ അനുസരിക്കണം കേട്ടല്ലോ അമ്മ പറഞു
അല്ലാമാ എനിക്കൊരു സംശയം ആരാ അമ്മയോട് ഇത് പറഞ്ഞത്
നെക്‌സ്റ്റ് സീൻ അമർ ഓൺ ബിതി പിടിച്ച് പോകുന്നത് ബൈ ഇന്ദ്രജിത്ത് രാമനാഥൻ
വിടട വിട് എടാ കൂടെ നിന്ന് ഉമ്പിക്കുന്നോടാ മൈരെ… പിന്നെ ഞാൻ എന്ത് വേണം…. നീ നിൻ്റെ ദേഷ്യത്തിന് ഓരോ മണ്ടത്തരങ്ങൾ കാണിക്കുമ്പോ ഞാൻ ചുമ്മാ ഇരിക്കണോ … നീ പിടി വിട് …
ചതിയൻ ആടാ നീ ചതിയൻ. …
അങ്ങനെ രാത്രി എയപ്പോ ഹെഡ് മിസ്സിനെ ഞാൻ വിളിച്ചു…
ഹലോ ആൻ്റി എന്താടാ പതിവില്ലാതെ ഒരു വിളി ഒക്കെ …. ഒന്നും ഇല്ല ആൻ്റി ഞാൻ ആൻ്റി പറഞ്ഞതിനെ പറ്റി നല്ലത് പോലെ ആലോചിച്ചു… ആൻ്റി പറഞത് കറക്റ്റ് ആണ്.. ഇനി ഏകദേശം ഒരു 9 മാസം ഉണ്ട്… അതിൻ്റെ ഇടയിൽ നിർത്തി പോയാ എനിക്കാണ് അത് നഷ്ടം പിന്നെ ആൻ്റി ഒരു കാര്യം പറഞ്ഞിട്ട് അത് കേട്ടില്ലെന്ന് വേണ്ട.. ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു….
മോനെ ഇന്ദ്ര നീ ആള് പാവം ഒക്കെ ആണെങ്കിലും നീ ഒരു കാര്യം ഓർക്കണം ഞാൻ നിൻ്റെ ആൻ്റി ആണ് കൂടാതെ നിൻ്റെ അമ്മയേകൽ വലിയ തില്ലാലങ്കടി ആണ് നിൻ്റെ നമ്പർ എന്നോട് വേണ്ട കേട്ടല്ലോ …
കിച്ചു (അമ്മ) എന്നെ വിളിച്ചിരുന്നു… അപ്പോ മോൻ പോയി ഒറങ്ങുവല്ലെ… ആൻ്റി എന്നെ ട്രോളി നശിപ്പിച്ച്…
