വധു is a ദേവത – 5 Like

എന്താ മോനേ ഇത് അവർ നമ്മടെ ഫാമിലി തന്നെ അല്ലേ പിന്നെ എന്താ നീ ഒന്ന് ക്ഷമിക്… ദാ അവർ എത്തിയല്ലോ … എവിടെ ആയിരുന്നടാ ദാസാ നീ ക്ഷേമിക്ക് ടാ ട്രാഫിക്കിൽ പെട്ട് പോയി പിന്നെ അമ്മു മോൾക്ക് ചെറിയ വയ്യായ്മ…. എനിട്ട് മോള് വന്നില്ലേ.. പപ്പ ചോദിച്ചു… കാറിൽ ഉണ്ട് അവളെയും വിളിക്ക് ഒരു മിനിറ്റ് വന്നു പോവാൻ പറ പപ്പ പറഞ്ഞു എന്നിട്ട് അപ്പുനോട് പോയി അവളെ വിളിചൊണ്ട് വരാൻ പറഞ്ഞു….

എനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല അമർ എന്നെ നിയന്ത്രിക്കാനുള്ളത് കൊണ്ട് സീൻ ആയില്ല..

പിന്നെ അപ്പു പോയി അവളെ വിളിച്ച് കൊണ്ടുവന്നു ഒട്ടും വയ്യാ കണ്ടാലെ അറിയാം….

അങ്ങനെ അവളും വന്നു പിന്നെ ഞാനും അമറും പോയി അൺവീൽ ചെയ്തു എൻ്റെ മുത്ത് ഒരു സുന്ദരൻ തന്നെ താക്കോൽ ഞാൻ അച്ഛനെയും അമ്മയെയും കൊണ്ട് വാങ്ങിപ്പിച്ചു…. ഒന്ന് പോയി സ്റ്റാർട്ട് ആക്കി..

കേക്ക് മുറി അത് ഞാൻ തന്നെ ചെയ്തു ആദ്യം അമ്മക്ക് അച്ഛന് പിന്നെ അങ്ങനെ അങ്ങനെ വന്നു പെട്ടന്ന് വണ്ടി കിട്ടിയ അവേശതിനു ഞാൻ സ്ഥലകാലബോധം മറന്ന് എൻ്റെ മുന്നിൽ അവൾ നിൽപ്പുണ്ടായിരുന്നു…. അമ്മ അവിടെ നിന്ന് അമ്മുനും കൊടുക്ക് എന്ന് വിളിച്ചു പറഞ്ഞതും പപ്പയും അങ്കിളും ഒക്കെ എന്നെ നോക്കി വേറെ വഴി ഇല്ലാതെ ഞാൻ അവൾടെ അടുത്തേക്ക് പോയി…. ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന അവൾടെ മുന്നിലേക്ക് ഞാൻ. പോയി എന്നെ കണ്ട അവൾ പെട്ടന്ന് താഴെ നിന്ന് എന്നെ ഒന്ന് നോക്കി ഞാൻ ആണ് എന്ന് കണ്ട് അവൾ ഒരു സെക്കൻ്റ് എന്ത് ചെയ്യണം എന്ന് അറിയാതെ മിഴിച്ച് നിന്നു പെട്ടന്ന് തിരിഞ്ഞ് നോക്കിയ എന്നെ അമ്മ കൊടുക്ക് എന്ന് ആംഗ്യം കാണിച്ചു.. ഞാൻ ചെറിയ ചിരിയോടെ തിരിഞ്ഞ് അവളെ നോക്കി എൻ്റെ കൈയ്യിലെ കേക്കിൽ നിന്ന് ഒരു പീസ് എടുത്ത് അവൾക്ക് നേരെ നീട്ടി .. അത് ഒട്ടും പ്രതീക്ഷിക്കാതെ നിന്ന അവൾ ഒരു സെക്കൻ്റ് ആലോചിച്ചു ഹലോ ഗേൾ എന്നുള്ള എൻ്റെ വിളി ആണ് അവളെ ഉണർത്തിയത്.. ഇന്നാ ഹാവ് ഇറ്റ്… ഞാൻ കെക്ക് അവൾടെ ചുടുണ്ടെ അടുത്ത് കൊണ്ടു പോയി…

അവൾടെ കണ്ണ് നിറഞ്ഞത് എനിക്ക് കാണാം അവൾ വാ തുറന്നു അത് വാങ്ങി ന്ന് വിചാരിച്ചില്ല ചേച്ചി ഇന്നാ കേക് കഴിക്കു … അപ്പു ആണ് കെക്ക് അവൾക്ക് കൊടുത്തത് ഞാൻ അത് അപ്പുവിനെ ഏൽപ്പിച്ചു… അവൾക്ക് നല്ല വിഷമം ആയി പക്ഷേ അത് മറച്ച് വെച്ച് കൊണ്ട് നിന്ന് ….

സർ ഒരു സ്പിൻ പോയിട്ട് വരു എന്നിട്ട് വല്ല ഡോട്ട് ഉണ്ടെങ്കിൽ നമ്മക്ക് അത് ക്ലീയർ ചെയ്യാം ..

ഓക്കെ എന്ന ഫസ്റ്റ് റൗണ്ട് പപ്പ അമ്മയും അങ്കിളും ആൻ്റിയും പോയിട്ട് വാ ഞാൻ നിർബന്തിച്ച് അവരെ പറഞ്ഞു വിട്ടു അവർ പോയി വണ്ടി എന്ന പോളി ഞാൻ മനസ്സിൽ വിചാരിച്ചു.. അപ്പോഴേക്കും ഷോറൂമിലെ ആള് വന്നു സർ ആ നമ്പർ പ്ലേറ്റ് ഡിസൈൻ choose ചെയ്താൽ ഫിക്സ് ചെയ്യാം ആയിരുന്നു… ഓക്കേ ഞാൻ പോയി അതെല്ലാം സെറ്റ് ആകി …അപ്പോഴേക്കും അവർ വന്നു .. മോനെ വണ്ടി അടിപൊളി നിൻ്റെ സെലക്ഷൻ സൂപ്പർ പപ്പ പറഞ്ഞു… പിന്നെ സെക്കൻ്റ് റൗണ്ട് നിങൾ എല്ലാരും ഒന്ന് പോയിട്ട് വാ അതല്ല പപ്പ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്ത നമ്മക്ക് നേരെ അങ്ങ് പോവാം അല്ലോ

അതും ശെരി ആണ് പിന്നെ എല്ലാം കഴിഞ്ഞ് നേരെ പോവാൻ റെഡി ആയപ്പോ

മോനെ നിങൾ പിള്ളേർ എല്ലാം പുതിയ വണ്ടിയിൽ പോ ഞങൾ കാർ എടുത്തിട്ട് പിന്നാലെ വരാം… അമ്മ ഞങ്ങൾടെ കൂടെ വാ … ഞാൻ പറഞ്ഞു… ഇല്ലാ നിങൾ പിള്ളേർ പോവാൻ നോക്ക്….

എന്ന ശെരി സമയം വൈഗിക്കല്ലെ വൈകീട്ട് ഒരുപാട് പ്ലാൻ ഉണ്ട്….

എടാ നിങൾ പോവാൻ നോക്ക് അമ്മു അപ്പു കേറ് പോവാൻ നോക്ക് പപ്പ പറഞ്ഞു….

അല്ലാ ഞാൻ ഇല്ല അങ്കിൾ ഞാൻ അച്ഛൻ്റെ കൂടെ വീട്ടിൽ പൊവ്വാണ് …

അതിന് അച്ഛനും വീട്ടിലേക്കാണ് വരുന്നത്…നിങൾ എത്തുമ്പോഴേക്കും അവരും എത്തും… നിങൾ പോവാൻ നോക്ക് ….പപ്പ പറഞ്ഞു… ഇന്ദ്ര വണ്ടി വിട്…. സൂക്ഷിച് പോ…. ഇവൻ ഇത് എവിടെ പോയി….. പപ്പ എന്നെ നോക്കി…

അപ്പോഴേക്കും അമ്മയും ഞാനും കൂടെ അങ്ങോട്ട് വന്നു.. നിങൾ ഇത് എവിടെ പോയതാണ്… പപ്പ പറഞ്ഞു ദേ വരുന്നു മനുഷ്യാ….

Leave a Reply

Your email address will not be published. Required fields are marked *