വഴി തെറ്റിയ കാമുകൻ – 10 12

ഇത്ത അമലിനോട് സംസാരിക്കുന്നത് കേട്ടു പുറത്തേക്കിറങ്ങി ചെന്നു

അമൽ ഒന്നും മിണ്ടാത്തെ കൈയിൽ കയറും ഒരു വലിയ പെട്ടിയുമായി നിൽക്കുന്നുണ്ട് അവൻ എന്നെ നോക്കി

ഇത്താ… ഇവളെ ഇവിടെ നിർത്തിയാൽ അതിവർക്ക് ഇനിയും അപകടമാണ് ഇവളെ ഇവൻ ദൂരെയെങ്ങാനും കൊണ്ട് കളഞ്ഞോളും നീ അത് വിട്ടേ… അമലേ നീ അവളെ കൊണ്ടുപോവാൻ നോക്ക്

അമൽ അവളുടെ വായിൽ നിന്നും ശബ്ദം വരാതിരിക്കാൻ ബെൽറ്റിൽ ഘടിപ്പിച്ച ബോൾ അവളുടെ വായിൽ ഇട്ട് ഇലാസ്റ്റിക് അവളുടെ തലക്ക് പിറകിലേക്കിട്ട് കൈയിലെ കയറിന്റെ കെട്ടഴിച്ചു അവളെ മടക്കി കെട്ടി അവൻ കൊണ്ടുവന്ന പെട്ടി തുറന്നു ഭാരമില്ലാത്ത വസ്തുപോലെ ഒരുകൈകൊണ്ട് കയറിൽ പിടിച്ചു പൊക്കി അവളെ പെട്ടിയിലേക്ക് വെച്ചു പെട്ടി അടച്ച് പെട്ടിയുടെ ബെൽറ്റിട്ടു ബെൽറ്റിൽ പിടിച്ചു പൊക്കി ഒന്ന് കുലുക്കി നോക്കി പെട്ടിയുമായി പുറത്തേക്ക് നടന്നു അവന്റെ ഇസുസിന്റെ ബാക്കിലേക്ക് വെച്ചു സൈഡിൽ നിന്നും ഉള്ള ബെൽറ്റുകൾ വലിച്ച് പെട്ടിക്ക് മേലേ ഉള്ള ബെൽറ്റിൽ കൊളുത്തി താഴെ ഉള്ള ലിവർ വലിച്ച് കൊളുത്തിയ ബെൽറ്റുകൾ ടൈറ്റായി അകത്തുചെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു വണ്ടിയുടെ പുറകു വശം കടയുടെ ഷട്ടർ അടയുന്ന പോലെ മൂടിവരുന്നത് കണ്ട് ജാസ്മിന്റെ ഉമ്മയുടെ മുഖത്ത് സന്തോഷമാണെങ്കിൽ അവൾക്ക് സംഭവിക്കാൻ പോവുന്നതോർത്ത് ഇത്താന്റെ മുഖത്ത് ഭയം നിറഞ്ഞു അകത്തുനിന്നും രണ്ട് പെട്ടികളുമായി വന്ന ജസ്‌നയുടെ കൈയിൽ നിന്നും അമൽ പെട്ടികൾ വാങ്ങി വണ്ടിയിലേക്ക് വെച്ചു ഫോൺ എടുത്ത് കാൾ ചെയ്തു

ഡാ കഴിഞ്ഞു…

അമൽ എല്ലാരേയും നോക്കി ചിരിച്ചു വണ്ടിയെടുത്തു

ജസ്‌ന : (ഇത്തയെ നോക്കി) അവളെ ശ്രീലങ്കയിൽ കൊണ്ട് കളയാൻ പോയതാ… അവളിവിടെ നിന്നാൽ അവൾ ഞങ്ങളെ ഇനിയും ഉപദ്രവിക്കും… സ്വന്തം ഉപ്പാനെ കൊന്ന അവൾ ഞങ്ങളെ കൊല്ലാനും മടിക്കില്ല… ഇങ്ങള് ടെൻഷനാവണ്ട പൂച്ചയെ നാടുകടത്തും പോലെ കണ്ടാൽ മതി…

ഉമ്മ : പേ പിടിച്ച നായാ അവൾ അവളെ ശെരിക്കും കൊന്നുകളയേണ്ടതാ… അവളെ കൊന്ന് ആരും ജയിലിൽ പോവണ്ട എന്ന് കരുതിയാ അവളെ നാടുകടത്തുന്നെ…

ഇത്തയുടെ മുഖത്ത് അല്പം ആശ്വാസം വന്നെങ്കിലും ഞങ്ങളെ പറ്റി അറിയുന്നതിനാൽ ചെറിയൊരു ഭയം കൂടെ ഉണ്ട്

ജസ്‌ന : വേറെ എന്തേലും ചെയ്യുമെന്ന് പേടിക്കണ്ട വേറൊന്നും ചെയ്യില്ലെന്ന് ഇവരാറ്പേരും എനിക്ക് വാക്ക് തന്നതാ

ഞങ്ങൾ വാക്ക് കൊടുത്തെന്ന് കേട്ടതോടെ അവളിൽ ആശ്വാസം നിറയുന്നത് കണ്ടു

അൽത്തുവിന്റെ വണ്ടി മുറ്റത്ത് വന്നു നിന്നു വണ്ടിയിൽ നിന്നും ജാഫറും അൽത്തുവും പുറത്തേക്കിറങ്ങി അകത്തേക്ക് നടന്നു മുറിയിൽ എത്തി

ജാഫറെ നിങ്ങൾ കട്ടുണ്ടാക്കിയത് ജാസ്മിൻ എവിടെ വെച്ചെന്ന് കാണിച്ചുതരും എന്ന് ഞാൻ നിന്നോട് പറഞ്ഞ വാക്ക് ഞാൻ പാലിക്കാൻ പോവുകയാണ് ആ ലാഡറിൽ കയറി നോക്കിയാൽ അവിടെ ഒരു പഴയ പെട്ടി കാണാം അതിലാണ് അവൾ സ്വർണം വെച്ചത്

അവൻ ലാഡറിൽ കയറി പെട്ടി വലിച്ചതും ഭാരമില്ലാത്ത പെട്ടി വലിഞ്ഞുവന്ന ഫ്ലോയിൽ പിന്നോട്ട് മറഞ്ഞുപോയ അവൻ ലാഡർ മറിഞ്ഞു താഴേക്ക് വീണു വീഴ്ചയിൽ തുറന്നുപോയ കാലി പെട്ടി കണ്ട് എന്നെ നോക്കിയ അവന്റെ മുഖത്ത് നോക്കി

അവൾ കൊണ്ടുവെച്ച സ്ഥലം കാണിച്ചുതരാം എന്നാണ് ഞാൻ നിനക്കുതന്ന വാക്ക്. ദേ നോക്ക് (വലിയ തടി അലമാരയിലേക്ക് ചൂണ്ടി) ആ അലമാരയുടെ കാലിയായി കിടക്കുന്ന കളികളിൽ വാരി വിലിച്ചിട്ട അവളുടെ വസ്ത്രങ്ങൾക്ക് പിറകിൽ ആയിരുന്നു നിന്റെ കൂടെ ഈ മുറിയിൽ കുത്തി മറിയുമ്പോ പോലും നിന്നെ അറിയിക്കാതെ അവൾ പൈസ വെച്ചിരുന്നത്

(അവൻ എന്നെ നോക്കി നിൽക്കെ അവന്റെ കവിളിൽ ജാസ്മിന്റെ ഉമ്മയുടെ കൈ ശക്തമായി പതിഞ്ഞു) നിനക്കെന്റെ ചെറിയ മോളെയും വേണം അല്ലേടാ നായെ…

ദേഷ്യം കൊണ്ട് വിറച്ചു തുള്ളുന്ന അവരെ നോക്കിയതല്ലാതെ ആരും അവരെ തടയാൻ പോലും നിന്നില്ല

അൽതു അവനെ പിടിച്ചു പുറത്തേക്ക് നടന്നു അവർ അൽത്തുവിന്റെ വണ്ടിയിലേക്ക് കയറി വണ്ടിക്ക് അടുത്തേക്ക് ചെന്ന് അവനെ നോക്കി

നിന്റെ പെണ്ണും സ്വർണവും പൈസയും ഉള്ള സ്ഥലത്ത് ഇവൻ നിന്നെ കൊണ്ടുപോവും അപ്പൊ എന്നോട് പറഞ്ഞ വാക്ക് മറക്കണ്ട പാതി എനിക്ക് അതിവന്റെ കൈയിൽ കൊടുത്താൽ മതി

വണ്ടി മുന്നോട്ട് പോയ പിറകെ ഒരു നിസാൻ പിക്കപ്പും ബൊലേറോയും മുറ്റത്ത് വന്നു നിന്നു ബൊലേറോയിൽ നിന്നും ഇറങ്ങിയചെക്കൻ എന്റെ അടുത്തേക്ക് വന്നു

എന്താ ഇക്കാ വർക്കിന്‌ പ്രശ്നം എന്ന് പറഞ്ഞ് ആധിക്ക വിളിച്ചിരുന്നു…

വർക്കിന് പ്രശ്നമൊന്നുമില്ല പെർഫെക്റ്റ്‌ ആണ്… കാലത്ത് (ജസ്‌നയെ ചൂണ്ടി) അവൾ വീണിട്ട് എഴുനേൽപ്പിക്കാൻ കൂവിവിളിച്ചിട്ടും പുറത്ത് ചെടി നനച്ചോണ്ടിരുന്ന താത്തയും അടുത്ത മുറിയിലുണ്ടായിരുന്ന അനിയത്തിയും കേട്ടില്ല… അതുകൊണ്ട് അവർക്ക് സൗണ്ട് പ്രൂഫ് ഒഴിവാക്കണമെന്നാ പറയുന്നേ…

ശെരി… മാറ്റാം… മോഡലിൽ എന്തേലും വെത്യാസം വേണോ…

മോഡലൊന്നും മാറ്റണ്ട സീലിങ്ങും എല്ലാം ആ മോഡൽ തന്നെ മതിയെന്ന ഇവർ പറഞ്ഞേ…

പിന്നെ നിലത്തെ കാർപെറ്റ് വേണ്ട അതിൽ ഇവള് വീണപ്പോ പത്രമോ ചട്ടകമോ ഒക്കെ എങ്ങാനും വീണ് ഡയമേജ് ആയിട്ടുണ്ട്

എല്ലാം സെറ്റാക്കാം പിള്ളാര്‌ വരുന്നുണ്ട് എല്ലാം പൊളിച്ച് വണ്ടിയിൽ കയറ്റി ഇന്നുതന്നെ മുഴുവനും പഴയ പോലെ സെറ്റാക്കിയാൽ പോരേ…

മതി…

അത് ഞാനേറ്റു…

ഓക്കേ…

ചക്കന്മാരോട് പണി തുടങ്ങാൻ പറഞ്ഞു അവർ നിസാന്റെ പിറകിൽ നിന്നും സാധനങ്ങൾ ഇറക്കിവെക്കാൻ തുടങ്ങി

പിന്നെ ഇക്കാ നിങ്ങളെ വീടിന്റെ ഇന്റീരിയറും ഞങ്ങൾക്ക് തന്നെ തരണേ…

അതെന്ത് വാർത്താനാടോ ഒന്നൂല്ലേലും ഞാനും നിന്റെ ഉപ്പയും തമ്മിലുള്ള ബന്തമെങ്കിലും ഓർക്കണ്ടേ…

അല്ലിക്കാ പറഞ്ഞതാ… ഞാൻ പുതിയ ആളല്ലേ ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള ഒരുപാട് പേരുള്ളതല്ലേ… ഇന്നും നിങ്ങളെ ഉപ്പാനെ കാണാൻ ഇന്റീരിയറിന്റെ ടീമും ഗാർഡനിങ് ടീമും ഒക്കെ വന്നിരുന്നു…

എന്നിട്ട് സ്ട്രക്ച്ചർ വർക്ക് ഞാൻ എക്സ്പീരിയൻസ് ഉള്ളവർക്കണോ കൊടുത്തേ… എടാ നിങ്ങൾ നാലുപേരും ഞങ്ങളെ അനിയന്മാരല്ലേ… നിങ്ങളുള്ളപ്പോ ഞങ്ങൾ വേറേ ആർക്ക് കൊടുക്കാനാ… ഞങ്ങൾക്ക് എന്നെങ്കിലും ഒരു കാൺസ്ട്രക്ഷൻ കമ്പനി തുടങ്ങാൻ തോന്നുന്ന വരെ ഞങ്ങളെ ബേസിലുള്ള മുഴുവൻ വർക്കും നിങ്ങളെ കമ്പനിക്ക് തന്നെയാണ് പോരേ…ഇനി എഴുതി ഒപ്പിട്ട് തരണോ…

നിങ്ങള് പറഞ്ഞാൽ തന്നെ മതി അതിൽ മാറ്റമുണ്ടാവില്ലെന്ന് എനിക്കറിയാം കുഞ്ഞുനാള് തൊട്ട് കാണുന്നതല്ലേ ഞാൻ നിങ്ങളെ…

പറഞ്ഞത് മറക്കണ്ട മാക്സിമം നമ്മുടെ നാട്ടുകാർ ആയ പണിക്കാരെ ഉൾപെടുത്താൻ നോക്കണം… എന്ന് വെച്ച് പണി എടുക്കാൻ അറിയാത്തവരെ നീ ചുമക്കണം എന്നല്ല…

അതൊക്കെ ഒക്കെ ആണിക്കാ… ഇപ്പൊ വരാൻ പോവുന്നതും നമ്മുടെ നാട്ടിലുള്ള ചെക്കന്മാരൊക്കെ തന്നെയാണ്…

Leave a Reply

Your email address will not be published. Required fields are marked *