വഴി തെറ്റിയ കാമുകൻ – 10 12

“അപ്പൊ മുത്തെന്റെ പിറകെ നടക്കുന്നത് എല്ലാർക്കും അറിയുന്ന കാര്യമായിരുന്നല്ലേ… ഞാൻ മാത്രം ഇതൊന്നുമറിയാതെ പൊട്ടനായി… നിക്കട്ടെ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എവിടെവരെ പോവുമെന്ന് നോക്കാം…”

ഷെബിത്ത : (പതിഞ്ഞ ശബ്ദത്തിൽ) ഉമ്മാ…

ഉമ്മ : (അതേ പോലെ) എന്താ…

ഇത്ത : ഇങ്ങളാർക്ക് ചായ കൊടുക്കാനാ പെണ്ണിനെ പറഞ്ഞയച്ചേ ഈ ഉറങ്ങുന്നതിനോ… പെണ്ണിപ്പോ വന്ന് നിങ്ങളെ വിഴുങ്ങാതെ നോക്കിക്കോ…

ഉമ്മ : നീ ചെന്നവളെ ഇങ്ങ് വിളിച്ചോ…

വീടിനു പുറകിൽ നിന്നും ഇത്ത ഉറക്കെ “മുത്തേ…”ന്ന് നീട്ടി വിളിക്കുന്നത് കേട്ടു അല്പം കഴിഞ്ഞവളുടെ മതിപ്പിക്കുന്ന വിയർപ്പ് മണം മുറിയിൽ നിറഞ്ഞു അവളടുത്തടുത്ത് വന്ന് കട്ടിലിൽ ഇരിക്കുന്നതും കിടക്കുന്നതും അറിഞ്ഞു അവളുടെ കൈ എന്നെ ചുറ്റി പിടിച്ചു കിടക്കെ

ഇത്ത : (അവളുടെ ചെവിക്കരികിൽ സ്വകാര്യമായി) ഇത്ത കിടക്കുന്നത് നോക്കണ്ട ഉറക്കത്തിലാണേലും കേൾക്കുവേം അറിയുകേം ചെയ്യും… ശ്രെദ്ധിച്ചോ അവന്റെ കയ്യിന്നു നല്ലത് കിട്ടും…

മുത്ത് : എന്നെ തല്ലിയാ വിവരമറിയും…

ഇത്ത : മെല്ലെ പറ കുരിപ്പേ അവൻ കേൾക്കും… അല്ല നിന്നെ തല്ലിയാ നീ എന്ത് ചെയ്യാനാ…

മുത്ത് : (പതിഞ്ഞ ശബ്ദത്തിൽ) ഞാനോ… ഞാൻ കെട്ടിപിടിച്ചൊരുമ്മയങ്ങു കൊടുക്കും ദാ… ഇങ്ങനെ… (അവളെന്റെ കവിളിൽ ഉമ്മവെച്ചു)

ഇത്ത : അതിന് അവന്റെ കയ്യിന്നൊന്ന് കിട്ടിയാ അന്ന് നിനക്ക് കബർ കുഴികേണ്ടി വരും… പിനെങ്ങനെ ഉമ്മ കൊടുക്കും… ഡി… അവനുറങ്ങീട്ടില്ലെന്നാ തോന്നുന്നേ ഉറങ്ങിയിരുന്നേൽ നീ ഉമ്മവെച്ചപ്പോ ഉണരേണ്ടതാ…

ഞാൻ പതിയെ ഉണരുംപോലെ അനങ്ങി കണ്ണ് തിരുമിക്കൊണ്ട് തിരിഞ്ഞു നോക്കി മൂത്തിനെ കണ്ട് ഞെട്ടിയ പോലെ ചാടി എഴുന്നേറ്റു

നീയെന്താ ഇവിടെ…

മുത്ത് : ഉറങ്ങാൻ വന്നേ…

അതിനിവിടണോ വന്ന് കിടക്കുന്നെ…

ഞാൻ എഴുനേറ്റ് പുറത്തേക്ക് നടക്കുമ്പോ ഇത്ത സംശയത്തോടെ എന്നെ നോക്കുന്നുണ്ട്

പുഴക്കരയിലേക്ക് നടക്കേ

കാക്കൂ…

കൈയിൽ ചായയുമായി വരുന്ന അവളെ കാത്തു നിന്നു അവൾ അടുത്തെത്തി

നീയെന്ത് പണിയാ കാണിച്ചേ…

എന്താ… കാക്കൂ…

ഇത്ത എന്ത് വിചാരിച്ചു കാണും

എന്ത് വിചാരിക്കാൻ എനിക്ക് കാക്കൂനെ ഇഷ്ടാന്നു കരുതിക്കാണും…

ദേ ഒന്നങ്ങു തന്നാലുണ്ടല്ലോ…

ഒന്നോ രണ്ടോ എത്രാന്നു വെച്ചാ തന്നോ…

നിന്നോട് പറഞ്ഞിട്ട് കാര്യമില്ല… നിനക്ക് വട്ടാ നല്ല മുഴുത്ത വട്ട്…

അവളുടെ കൈയിൽ നിന്നും ചായയും വാങ്ങി അവളോടൊപ്പം പുഴക്കരയിലേക്ക് നടക്കെ തിരിഞ്ഞു നോക്കി വീട്ടിൽ നിന്ന് നോക്കിയാൽ കാണില്ലെന്നും ആരും പരിസരത്തില്ലെന്നും ഉറപ്പിച്ചു ഒപ്പം നടക്കുന്ന അവളുടെ ചന്തിയിൽ അതികം ശക്തിയിലല്ലാതെ തല്ലി ഞെക്കി വിട്ടതും മുന്നോട്ട് ചാടികൊണ്ട് തിരിഞ്ഞെനെ നോക്കി

എന്താടീ നോക്കുന്നേ… നിന്നെ തല്ലിയാൽ എന്ത് ചെയ്യും നീ…

കാണണോ…

കാണിക്കെടീ… ഞാനിനിനീം തല്ലും നീ എന്ത് ചെയ്യാനാ…

എന്നെ അടി മുടി നോക്കിയ അവൾ ഓടി വന്ന് ഒറ്റ ചാട്ടത്തിന് അരയിൽ കയറി കാൽ കൊണ്ട് ചുറ്റി പിടിച്ച് കഴുത്തിൽ കൈ ചുറ്റി (അവളുടെ ഓട്ടം കണ്ടപ്പോ തന്നെ ചായ മാറ്റി പിടിച്ചതിനാൽ മേലേ വീണില്ല) അവൾ കണ്ണിലേക്കു നോക്കി

അറിയണോ ഞാനെന്ത് ചെയ്യുമെന്ന്…

ആ… ക… കാണിക്ക്

ഞാൻ കാണിക്കും…

ക… ക… കാണിക്ക്…

അടുത്ത നിമിഷം അവളുടെ ചുണ്ടുകൾ ഏന്റെ ചുണ്ടിലമർന്നു ചുണ്ടെടുക്കാതെ അമർത്തി ഉമ്മ വെച്ച് കണ്ണടച്ചു നിന്ന അവൾ പുറകോട്ട് മാറി ഏന്റെ മുഖത്തൊട്ട് നോക്കി പെട്ടന്ന് ഏന്റെ കണ്ണുകൾ കൈകൊണ്ട് പൊത്തി പതിയെ കാൽ അയച്ചു കഴുത്തിലെ പിടിവിട്ടു കണ്ണ് പൊത്തിയ കൈ മാറ്റി

തല കുനിച്ചു നിൽക്കുന്ന അവളുടെ താടിയിൽ പിടിച്ചു മുഖം പതിയെ ഉയർത്തി കണ്ണടച്ചു നിൽക്കുന്ന അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു അവളുടെ മൂക്കിൽ മൂക്ക് കൊണ്ട് തട്ടികളിച്ചു ശക്തിയായി ശ്വാസമെടുക്കുന്ന അവളുടെ കുഞ്ഞു മുലകൾ ഉയർന്നു താണുകൊണ്ടിരുന്നു അവളുടെ ചുണ്ടിൽ ചുണ്ടുരച്ച് നാക്ക് നീട്ടി ചുണ്ടിൽ നക്കി കീഴ്ചുണ്ടിനെ വായിലാക്കി നുണഞ്ഞു വിട്ടതും കിതക്കുന്ന അവൾ തല താഴ്ത്തി തിരിഞ്ഞു നിന്നു മുന്നോട്ട് നടന്നു

അവളുടെ കുഞ്ഞി ചന്തിയിൽ ഒന്നൂടെ പതിയെ തല്ലി കൈ എടുക്കാതെ നിൽക്കുമ്പോ തല ഉയർത്താതെ അവളും നടത്തം നിർത്തി അനങ്ങാതെ നിന്നു അവളുടെ ചെവിക്കരികിൽ ചുണ്ട് കൊണ്ടുവെച്ചു

ഞാൻ നിന്നെ തല്ലിയാൽ എന്തോ കാണിക്കുമെന്ന് പറഞ്ഞിട്ട് നീ കാണിക്കുന്നില്ലേ… അതോ ഞാൻ നിന്റെ ചന്തിയിൽ തല്ലിയത് നീ അറിഞ്ഞില്ലേ…

തിരിഞ്ഞു നോക്കാതെ അവൾ കൈ പിറകിലോട്ട് നീട്ടി ഏന്റെ വയറിൽ തൊട്ടതും അവിടെ നുള്ളി

ഹാ… എന്ത് നുള്ളാടീ… തൊലി പോയെന്നാ തോന്നുന്നേ…

പേടിയോടെ പെട്ടന്ന് തിരിഞ്ഞു നോക്കി വയറിൽ ഷർട്ട് മൂടികിടക്കുന്ന കണ്ട് തല മുകളിലേക്ക് ഉയർത്തിയതും അവളെ തന്നെ നോക്കിനിൽക്കുന്ന എനെ കണ്ടതും ഭയന്ന മുഖത്തേക്ക്നാണം ഇരച്ചു കയറി തിരിഞ്ഞൊറ്റ ഓട്ടം ഓടിയ അവൾക്കു പിറകെ പതിയെ ഓടി പുഴക്കരയിൽ എത്തി നിൽക്കുന്ന അവളുടെ കൈയിൽ പിടിച്ചു തിരിച്ചതും അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി

കാക്കൂ… വേണ്ട… എനിക്ക് വല്ലാതെ നാണം വരുന്നു… പ്ലീസ് ഞാൻ പിന്നെ തരാം…

ആഹാ… ഈ നാണമൊന്നും ഞാൻ പോവുന്നന്ന് കണ്ടില്ലല്ലോ…

അന്ന് സന്തോഷത്തിൽ ഞാനിവിടൊന്നുമല്ലായിരുന്നു അതാ…

ഓഹ്…ഞാൻ ഉറങ്ങികിടക്കുമ്പോ ഉമ്മവെക്കാം ഇത്താന്റെ മുന്നീന്ന് ഉമ്മ വെക്കാം…

അത് ഇത്ത ഓരോന്ന് പറഞ്ഞപ്പോ വെറുതെ…

അപ്പൊ അന്ന് രാത്രി ഞാനുറങ്ങുമ്പോ ഏന്റെ മുറിയിൽ വന്നുമ്മവെച്ചതോ…

അവൾ ഞെട്ടികൊണ്ട് എന്നെ നോക്കി

ഹേ… എന്ത്…

അന്ന് രാത്രി എന്തിനാ ആരുമറിയാതെന്റെ മുറിയിൽ വന്നേനെ ഉമ്മവെച്ചതെന്ന്…

അയ്യേ… (അവൾ വീണ്ടും നെഞ്ചിലേക്ക് മുഖം പൂഴ്ത്തി) ഞാനൊന്നും ചെയ്തില്ല…

ഇങ്ങോട്ട് മുഖത്ത് നോക്കി പറ…

പ്ലീസ്… കാക്കൂ… ഇപ്പൊ വേണ്ട… എനിക്ക് പറ്റുന്നില്ല… ഇത്തിരി കഴിഞ്ഞിട്ട് പ്ലീസ്…

അവളുടെ വാക്കിലും സ്വരത്തിലും നിറഞ്ഞുനിന്ന അവളുടെ നിസ്സഹായത മനസിലാക്കി അവളുടെ നെറുകയിൽ ഉമ്മവെച്ചു അവളെ പുഴക്കുനേരെ തിരിച്ചു നിർത്തി പിറകിൽ നിന്നും ഒരു കൈ വയറിലൂടെ കെട്ടിപിടിച്ചു കവിൾ കവിളോട് ചേർത്തുവെച്ചു

ഇത് ഒക്കെ അല്ലേ…

മ്മ്…

അവളെന്റെ കൈക്കു മേലേ കൈ വെച്ചു നെഞ്ചിലേക്ക് ചാരി കൈയിലെ ചായ ക്ലാസ് ചുണ്ടോട് ചേർത്തു ഒരു സിപ്പെടുത്ത് അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു ഗ്ലാസിലെ കൈയിൽ പിടിച്ചുകൊണ്ട് ഒരു സിപ്പെടുത്തു ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തു മുഖം തോളിൽ നിന്നെടുത്ത് ചുറ്റി കുത്തിയ തട്ടം സാരിയിൽ നിന്നും മാറിപോവാതിരിക്കാൻ കുത്തിയ മൊട്ട് (തട്ടം കുത്താനും മറ്റും ഉപയോഗിക്കുന്ന നീണ്ട മൊട്ടുസൂചി) ഊരി തട്ടത്തെ അല്പം മാറ്റി നക്നമായ കഴുത്തിന്റെ വശത്ത് ഉമ്മവെച്ചു

Leave a Reply

Your email address will not be published. Required fields are marked *