വഴി തെറ്റിയ കാമുകൻ – 10 12

ഉമ്മച്ചീ… അത് വിട്… വാവേടെ കാര്യം അവളെന്നോട് പറഞ്ഞിട്ടുണ്ട്… പിന്നെ അവരെ എന്തേലും ചെയ്ത് ഞാൻ ജയിലിൽ പോവുകയോ എനിക്കെന്തെങ്കിലും പറ്റുകയോ ചെയ്യില്ല… അവര് എന്നെ പറ്റി പറഞ്ഞ ഒരു കാര്യം ശെരിയാ… തല്ലും പിടിയും കൊട്ടേഷനും ഒക്കെ എടുക്കാറുണ്ട്… തല്ലും പിടിയും എന്ന് പറഞ്ഞാൽ തിരിച്ച് തല്ലില്ലെന്ന് ഉറപ്പുള്ള പാവങ്ങളെ പിടിച്ച് തല്ലലല്ല… ഒരാളെ കൈ വെക്കുവാണേൽ ഞാൻ അയാളെ തല്ലുന്നത് ശെരിയാണെന്ന് എനിക്ക് ബോധ്യമാവാൻ പാകത്തിന് ഒരു കാരണം വേണം… പിന്നെ കോട്ടഷൻ എന്ന് പറഞ്ഞാൽ പലതും എടുക്കും മധ്യസ്ഥം പറയൽ (എന്ത് പ്രശ്നമായാലും തല്ലിയോ പറഞ്ഞോ ഞങ്ങൾ കോട്ടേഷൻ എടുക്കുമ്പോ പറഞ്ഞപോലെ തീർത്തുകൊടുക്കും)… ഇവിടുത്തെ മന്ത്രിമാർ അടക്കം ആരുടെ പൈസയും ഇന്ത്യയിൽ എവിടേക്കും ഞങ്ങൾ ട്രാൻസ്‌പോർട്ടേഷൻ ചെയ്തുകൊടുക്കാറുണ്ട്… പക്ഷേ ഇങ്ങനെ ഉണ്ടാക്കുന്ന ഒരു രൂപ പോലും ഞങ്ങൾ ഞങ്ങളെ ആവശ്യത്തിന് എടുക്കാറും ഇല്ല… അങ്ങനെ എടുത്തിരുന്നേൽ എന്നോ ഇതിനേക്കാൾ പത്തിരട്ടി വലിപ്പമുള്ള കൊട്ടാരം തന്നെ പണിതേനെ ഞാൻ… ഈ കാര്യമെല്ലാം അഫിക്കറിയാം… പിന്നെ അവര് പറഞ്ഞു തല്ലും പിടിയും ആയി നടന്ന ഞാനോ എന്റെ പിള്ളേരൊ ഒരിക്കൽ പോലും ലോക്കപ്പിലോ ജയിലിലോ കിടന്നിട്ടില്ല… ഞങ്ങളെ പേരിൽ ഒരു സ്റ്റേഷനിലും ഒരു പെറ്റി കേസ് പോലും ഇല്ല… നാട്ടുകാർക്ക് മുന്നിൽ അഭിമാനകുറവും ഇല്ല…

പക്ഷേ നിങ്ങളെ ആങ്ങളമാർ നാട്ടുകാരെ മുന്നിൽ നാണം കെടും… ഇത് വെറുതെ പറയുകയല്ല… അവര് പറഞ്ഞ കുടുംബ മാനവും അന്തസ്സും എല്ലാം പോയി തല ഉയർത്തി ഒരാളെ നോക്കാൻ പറ്റാത്ത പരുവത്തിൽ അവരെ ഞാൻ എത്തിക്കും… നിങ്ങളെ കെട്ടിയോന് പൈസയും പെണ്ണും അല്ലേ വേണ്ടേ… രണ്ടുമില്ലാതെ അയാളെയും ഞാൻ നിർത്തും… അയാൾ നിങ്ങളെ പുറകെ നായയെ പോലെ നടക്കും… എന്റെ പെണ്ണിന്റെ ചിരി മാഴ്ച്ചവരെ എല്ലാം ഇനി ഒരിക്കലും ചിരിക്കാത്ത വിധത്തിൽആക്കും ഞാൻ… അതിനെന്താ വേണ്ടതെന്നെനിക്ക് വെക്തമായി അറിയാം…

ഉമ്മച്ചി പേടിക്കണ്ട ഉമ്മച്ചീന്റെ മോളേ എനിക്ക് ജീവനുള്ളെടുത്തോളം ഞാൻ വിട്ട് പോവില്ല

അവളെന്താ ആരാ എന്ന് നിങ്ങളെ ആങ്ങളമാർക്ക് അറിയാത്തത് കൊണ്ടാ അന്നവളുടെ മനസ് നേരെ ആയിരുന്നേൽ നിങ്ങളെ ആങ്ങളമാരും കെട്ടിയോനും അടക്കം ഇപ്പോ അട്ടം(മച്ച്) നോക്കി കിടക്കുന്നുണ്ടായേനെ…

അവളും എന്റെ ചെക്കന്മാരും അടക്കം ഞാൻ പഠിപ്പിച്ച ആറുപേർ ഓരോരുത്തരും ശക്തമായൊരു പടക്ക് സമം അവർ ഒരുമിച്ച് നിന്നാൽ അവരൊരു പത്ത് പടക്ക് സമമാണവർ നിങ്ങളെ

ആങ്ങളമാർ അവളെ തല്ലാൻ ഒരു കൈ ഉയർത്തുന്ന സമയതിന്റെ പത്തിലൊന്നു പോലും വേണ്ട അവൾക്കവരെ കൊന്ന് തീർക്കാൻ

അതൊന്നും ആലോചിച്ചുമ്മച്ചി ടെൻഷനാവണ്ട എണീറ്റെ കുളിച്ചിട്ട് ഭക്ഷണം കഴിക്കാം

കപ്പയും മീൻ മുളകിട്ടതും എടുത്ത് തീൻ മേശയിൽ വെച്ച് കഴിക്കാൻ തുടങ്ങി പലപ്പോഴും ഉമ്മച്ചി എന്നെ നോക്കുന്നതും എന്തോ ചിന്തിക്കുന്ന അവരുടെ ചുണ്ടിന്റെ കോണിൽ ചെറു ചിരി വിരിയുന്നതും കണ്ടു

ഉമ്മച്ചി എന്താ ആലോചിച്ചു ചിരിക്കുന്നെ…

ഒന്നൂല്ല…

പറഞ്ഞോ… ഇല്ലേ വാ കഴുകാതെ ഞാൻ പൂറ് നക്കും…

പോടാ… നല്ല അടിവെച്ചുതരും ഞാൻ… മറന്നിട്ടില്ലല്ലോ ഇത്രേം വലിയ ആണൊരുത്താൻ ഇവിടെ കിടന്ന് എന്റെ കാല് പിടിച്ച് കരഞ്ഞത്…

ഞാൻ ചിരിച്ചു…

എന്താ ചിരിക്കുന്നെ… ഞാൻ അതാലോചിച്ചതായിരുന്നു നമ്മളാദ്യം കണ്ട ദിവസം…

ഓ…അതാണോ… ഈ ചിരി…

ഫോൺ അടിയുന്നത് കേട്ട് ഉമ്മച്ചി ചെന്ന് ഫോൺ എടുത്ത് കൊണ്ടുതന്നു

ഹലോ ഷെബീ പള്ളി സെക്രട്ടറി ആണ്

ആ എന്തായി ഈ അടുത്തകാലത്തെങ്ങാനും നടക്കുമോ…

നാളെ കാലത്തേക്കാണ് വിളിപ്പിച്ചിരിക്കുന്നെ… അവര് വരാന്ന് സമ്മതിച്ചിട്ടുണ്ട്…

എത്രമണിക്കാ…

പതിനൊന്നുമണി…

ശെരി…

പറഞ്ഞത്…

പള്ളി കിണറിന്റെ കാര്യമല്ലേ… ഓർമയുണ്ട്… ഞാനപ്പോഴേ പറഞ്ഞതല്ലേ പണി തുടങ്ങിക്കൊള്ളാൻ… അതുമിതുമായി കൂട്ടികുഴക്കേണ്ട…നാളെ മുതലാണെങ്കിൽ നാളെ മുതൽ പണിക്കാര് വന്നോട്ടെ…

ശെരി…

ഉമ്മച്ചീ ഞാനിറങ്ങുവാ… എനിക്കൊരു സ്ഥലം വരെ പോണം ഇച്ചിരെ അത്യാവശ്യമാണ്…

കഴിച്ചിട്ട് പോയാൽ പോരേ…

പോരെന്റെ ആയിച്ചൂ… ഇപ്പൊ ഇറങ്ങണം നേരം വെളുക്കുമ്പോയേക്കും തിരികെ എത്തേണ്ടതാണ്…

കഴിഞ്ഞവട്ടം വരുമ്പോ കൊണ്ടുവന്ന തോക്കും ഗുണ്ടകളും എടുത്ത് വണ്ടിയിൽ വെച്ച് വണ്ടിയെടുത്തു പോവും വഴി എസ്റ്റേറ്റിൽ കയറി വണ്ടി മാറ്റി ബിച്ചുവിന്റെ വണ്ടിയെടുത്തു പോവും വഴി അച്ചായനെ വിളിച്ച് ഞാൻ വരുന്നുണ്ടെന്നകാര്യമറിയിച്ചു ചെക്ക് പോസ്റ്റ്‌ മലർക്കേ തുറന്നു ബാങ്ക്‌ളാവിന് മുന്നിലെത്തുമ്പോ അച്ചായനും ജോയിയും കാത്തിരിപ്പുണ്ട്

അച്ചായോ…

എന്നാടാ…

സുഖല്ലേടോ കിളവാ…

പരമ സുഖം… അവളും അവനും എവിടെ…

അകത്തുണ്ട്…

അവന്മാരോ…

അവരെ പണിയുന്നത് കണ്ട് പേടിച്ചിരിക്കുകയാ അവളും അവനും…

മ്മ്… പത്ത് മണിയാവുമ്പോയേക്കും അങ്ങെത്തണം… നാളെ പതിനൊന്ന് മണിക്കാണ് അവന്റെ വിധി പറയൽ…

സംസാരിച്ചുകൊണ്ടിരിക്കെ അകലെ നിന്നും അടുത്തേക്ക് ഓടിവരുന്ന ആളുകളുടെ പാത പതനം കേട്ട് അവർക്കരികിലേക്ക് ചെന്നു അവർക്കെല്ലാം ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്

തമ്പ്രാ… അവാര് ഏന്റെ ഊരിന്ന് കിടാത്തികളെ പിടിച്ചോണ്ട് പോയമ്പ്രാ…

എപ്പോ…

അര നാഴികയായമ്പ്രാ…

എങ്ങോട്ടാ പോയേ…

തെക്കോട്ടാമ്പ്രാ…

അകത്തേക്ക് കയറി വാളുകളും ഏറു നക്ഷത്രങ്ങളടങ്ങിയ ബാഗും അതികദൂരം ലൈറ്റ് ഭീം തീർക്കാൻ ശേഷിയുള്ള (കോസ്റ്റ് ഗാർഡ് ഉപയോഗിക്കുന്ന തരത്തിലുള്ള)ടോർച്ചിനെയുമെടുത്ത് പുറത്തേക്കിറങ്ങുമ്പോയേക്കും മുറ്റത്ത് കുതിരകൾ നിരന്നു ജോയി ഒരു കുതിരക്ക് പുറകിൽ മറ്റ് കുതിരക്കളെ ചേർത്തുകെട്ടി കൊണ്ടിരിക്കുന്നു

പേടിക്കണ്ട മൂപ്പാ… അവരെ നിങ്ങൾക്ക് തിരിച്ചു തരും… ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വാക്ക്… നിങ്ങൾ തൊഴുന്ന ശിവന്റെ മേൽ സത്യം…

റോക്കീ… റോസീ…

അച്ചായൻ ഇവിടെ നിൽക്ക്

വണ്ടിയിൽ നിന്ന് തോക്കും ഉണ്ടകളടങ്ങിയ ബാഗും എടുത്ത് ജോയീടെ കൈയിൽ കൊടുത്തു ചേർത്തുകെട്ടിയ കുതിരകളിൽ മുൻപിലുള്ളവനിലേക്ക് കയറി ജോയി കുതിര കൂട്ടത്തെ മുന്നോട്ട് നയിച്ചു

കഴുത്തിലെ മാലകളിൽ പിടിച്ച് ഒരുനിമിഷം കണ്ണടച്ചു മൂപ്പന്റെ തോളിൽ തട്ടി ഇരുളിനെ തോൽപ്പിക്കുന്ന കറുപ്പുള്ള കർണന്റെ പുറത്തേക്ക് ചാടി കയറി അവനെ മുന്നോട്ട് നയിച്ചു അവന്റെ കുഞ്ചി രോമങ്ങളിൽ തടവി

കർണാ…

ചിനച്ചു കൊണ്ടവൻ മുന്നോട്ട് കുതിച്ച പിറകെ റോക്കിയും റോസിയും ഓടിക്കൊണ്ടിരുന്നു ജോയിയെ കടന്ന് മുന്നോട്ട് കുതിച്ചു ചുറ്റുമുള്ള കുടിലുകളിലേ കുഞ്ഞു വെളിച്ചം അടുത്തടുത്ത് വന്നു അടുക്കുന്തോറും മനുഷ്യ രക്തത്തിന്റെ ഗന്ധം ശക്തമായി കൊണ്ടിരുന്നു ഊരിന്റെ കവാടത്തിൽ ഭയപ്പാടോടെയും പ്രതീക്ഷയോടെയും നിൽക്കുന്ന സ്ത്രീകളും പുരുഷൻ മാരുമടങ്ങുന്ന ജനങ്ങൾക്കരികിലേക്ക് ചെന്ന് കർണൻ നിന്നതും റോക്കിയും റോസിയും ഉള്ളിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *