വഴി തെറ്റിയ കാമുകൻ – 11 25

നനഞ്ഞോ…

മ്മ്…

ശെരിക്കും…

മ്മ്…

നക്കി കുടിക്കണം…

അയ്യേ…

എന്തെ…

അതൊന്നും വേണ്ട…

ആഹാ… ഞാൻ കുടിക്കും…

പോ… ഞാൻ സമ്മതിക്കൂല…

നല്ല സുഖമായിരിക്കും…

ആയിക്കോട്ടെ എനിക്കാ സുഖം വേണ്ട…

അതൊന്നും പറ്റില്ല… ഏന്റെ പെണ്ണ് ഒരു സുഖോം അറിയാതെ പോവരുത്…

കാക്കൂ… വേണ്ട… അവിടെ ചീത്തയാ… വല്ലാത്ത മണം വരും…

പോ പെണ്ണേ… നല്ല ചൂട് തേനിന്റെ മണമല്ലേ… അത് മൂക്കിലേക്ക് വലിച്ച് കയറ്റണം… എന്നിട്ട് അവിടെ ചുണ്ട് ചേർത്തുമ്മ വെക്കണം… നാക്ക് നീട്ടി നാക്കിന്റെ അറ്റം കൊണ്ട് പതിയെ…

കാക്കൂ…

എന്താ പെണ്ണേ…

എനിക്ക് എന്തൊക്കെയോ ആവുന്നു…

അവളുടെ മുഖം പിടിച്ച് നോക്കി കവിളൊക്കെ ചുവന്നു കണ്ണൊക്കെ കലങ്ങി കണ്മഷി പടർന്നിരിക്കുന്നു അവളുടെ തലയിലെ തോർത്താഴിച്ചു സൈഡിലേക്കിട്ടു മുടി മുതുകിൽ വിരിച്ചിട്ടു അവളെ പിടിച്ച് മേലേക്ക് കിടത്തി അവളുടെ നൈറ്റി വലിച്ചു പൊക്കി അരയിലേക്ക് കയറ്റിവെച്ചു നേർത്ത ചുരിദാർ പാന്റിന് മുകളിലൂടെ തുടയിൽ ഓടിനടന്ന കൈ അവളുടെ കുഞ്ഞു ചന്തികളെ തലോടി

കാക്കൂ…

മ്മ്…

പിടിക്ക്…

എന്ത്…

അവിടെ പിടിക്ക് കാക്കൂ…

എവിടെന്ന് പറ…

തടവുന്നിടത്ത്…

ശെരിക്ക് പറ…

ചന്തിക്ക് പിടിക്ക് കാക്കൂ…

അവളുടെ ചന്തികൾ പതിയെ പിടിച്ച് ഉടച്ചുകൊണ്ട് ഇരു വശത്തേക്കും വിടർത്തി ഞെരിച്ചു

ആഹ്… കാക്കൂ… ഉംംംംംംംമ്മ…

അവളെന്റെ കവിളിൽ ഉമ്മവെച്ചു

കാക്കൂ… നല്ല സുഖം…

അവളുടെ ചന്തി ഉടച്ചുകൊണ്ട് ഞെരിക്കെ അവളെ ഇളക്കുന്നതനുസരിച്ച് അവളുടെ പൂവ് കുണ്ണക്കുമേൽ ഉരഞ്ഞുകൊണ്ടിരുന്നു

കാക്കൂ…

എന്താ കണ്ണാ…

സഹിക്കുന്നില്ല പൊന്നേ…

എന്താടാ… സുഖിക്കുന്നോ…

ഹാ… കാക്കൂ… വരുന്നൂ… ഹാ…

അവളുടെ ശബ്ദം കൂടുന്നത് കേട്ട് ചുണ്ടുകളെ ചപ്പി വലിച്ചുകൊണ്ട് അവളുടെ ചന്തികളെ ഞെരിച്ചുടച്ചുകൊണ്ട് അവളെ ഇളക്കികൊണ്ടിരിക്കുന്ന എനിക്ക് മേലേ കിടന്ന് അവളും വേകത്തിൽ അരക്കെട്ടിളക്കി ഏന്റെ തലച്ചോറിൽ രൂപപ്പെട്ട സ്‌പോടനങ്ങൾ ഉള്ളം കാൽ മുതൽ ഞരമ്പുകൾ വലിച്ചു മുറുക്കി കുണ്ണത്തുമ്പിലേക്ക് ഇറച്ചെത്തിയ പാൽ കണങ്ങൾ കുണ്ണയിൽ നിന്നും പുറത്തേക്കൊഴുകെ കണ്ണുകൾ മേല്പോട്ട് മറിഞ്ഞു അമർത്തി മൂളിക്കൊണ്ട് വെട്ടി വിറച്ചവൾ ഏന്റെ മേലേക്ക് കിടന്നു കിതച്ചു ചുണ്ടിനെ വേർപെടുത്തി അവൾക്ക് തലവെക്കാനായി തലയെ ചെരിച്ചു വെച്ചു കവിളോട് കവിൾ ചേർത്തു കിടന്നു കിതച്ച അവൾ കവിളിൽ ഉമ്മവെച്ചുകൊണ്ട് താഴേക്ക് നീങ്ങി നെഞ്ചിൽ തലവെച്ച് കിടന്നു അവളുടെ മുതുകിൽ തലോടികൊണ്ട് അവളെ ചേർത്തു പിടിച്ചു

മോളൂസേ…

മ്മ്…

സുഖിച്ചോ…

ഒത്തിരി…

കാക്കൂ…

മ്മ്…

കക്കൂന്…

പോയി…

(മുഖം ഉയർത്തി നോക്കി)ശെരിക്കും…

മ്മ്…

കാക്കൂ… കുളിക്കണം…

എനിക്കും… എണീറ്റലോ…

മ്മ്… കാക്കൂ…

എന്താടാ…

ഒരുമിച്ച് കുളിക്കാൻ തോന്നുന്നു…

വാ… ഒരുമിച്ച് കുളിക്കാം…

വേണ്ട… ഞാൻ കാണും മുൻപ് എനിക്കത് അവിടെ വേണം… എന്നെ കാക്കൂനെ കാണിക്കും മുൻപ് വീട്ടുകാർ നമുക്കൊരു മണിയറ ഒരുക്കണം…

മ്മ്… എന്നിട്ട് മതി അതുവരെ കാത്തിരിക്കാം… ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്…

മ്മ്… അതേ… ഇത്രയും കാലം കിട്ടുമെന്നുറപ്പില്ലാതെ സ്നേഹിക്കുമ്പോഴും കണ്മുന്നിൽ കാണുമ്പോഴും സ്വപ്നം കാണുമ്പോഴും മനസിൽ ഒരു വിങ്ങൽ എപ്പോഴും ഉണ്ടാവും… ഇപ്പൊ സ്വപ്നങ്ങൾകാണുമ്പോഴും സ്നേഹിക്കുമ്പോഴും അരികിൽ നിൽക്കുമ്പോഴും ഈ ചൂടുപറ്റി കിടക്കുമ്പോഴും സന്തോഷം മാത്രമേ ഉള്ളൂ…

സ്വന്തമാക്കാൻ കഴിയില്ലെന്നോർത്ത് ഞാൻ സങ്കടപ്പെട്ടതിനേക്കാൾ ഒരോതവണ ഞാൻ ഒഴിഞ്ഞുമാറുമ്പോഴും നിന്റെ മുഖത്ത് വിരിയുന്ന ദുഃഖമെനെ ഒത്തിരി ഒത്തിരി വേദനിപ്പിക്കാറുണ്ട്… എങ്കിലും നീ കരയാതിരിക്കാൻ ആ ഒഴിഞ്ഞുമാറൽ തന്നെ നല്ലതെന്ന് തോന്നും… അന്ന് നിന്നെ ആ രൂപത്തിൽ കണ്ടതോടെ ഏന്റെ പിടിവിട്ടുപോയി പൊന്നേ…

ഇതറിഞ്ഞിരുന്നേൽ കാകു കാണാതെ ഞാൻ ഒളിപ്പിച്ച ഏന്റെ തലഴിണയും കാകൂന്റെ ഷർട്ടും കുടിച്ച് തീർത്ത കണ്ണീരിനെ ഞാൻ എന്നോ കാക്കൂനെ കാണിച്ചേനെ…

ഒത്തിരി കരയിച്ചല്ലേ… ഞാനെന്റെ പൊന്നിനെ… നിന്റെ കക്കൂനോട് നീ ക്ഷമിക്ക്പൊന്നേ…

വാ പോത്തികൊണ്ട് മുഖമുയർത്തി നോക്കുന്ന അവളുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളി നെഞ്ചിലേക്കുറ്റി വീണു

എന്ത് വേണേലും ചെയ്തോ… എത്രവേണേലും കരയിച്ചോ… എന്നോട് ക്ഷമ പറയല്ലേ കാക്കൂ… അത് കേൾക്കുമ്പോ നെഞ്ച് പൊട്ടുമ്പോലെ തോന്നുന്നു കാക്കൂ…

അവളുടെ കണ്ണ് തുടച്ചു നെറ്റിയിൽ ഉമ്മവെച്ചു അവളെ നെഞ്ചിലേക്ക് ചേർത്തുവെച്ചു

ഇല്ല പൊന്നേ…

കാക്കൂ…

മ്മ്…

കാക്കു ആരെ മുന്നിലും താഴരുത്…

എന്തിനാ പെണ്ണേ നിങ്ങളൊക്കെ ഇങ്ങനെ ചിന്തിക്കുന്നേ… നിങ്ങൾ ഞാൻ തന്നെ അല്ലേ…

അതേ ഞങ്ങൾക്ക് ആർക്കുമുന്നിലും തലകുനിക്കാത്ത രാജാവിന്റെ റാണിമാരായി ജീവിക്കണം അതുകൊണ്ടാ…

അതിനെന്താ… ഞാൻ നിങ്ങളെ എന്റെ റാണിമാരായി പരിചരിച്ചോളാം…

നെഞ്ചിൽ കടിച്ചുകൊണ്ട് എന്നെ നോക്കി

ഞങ്ങൾക്ക് പരിചാരക്കന്റെ ഭാര്യമാർ ആവണ്ട… ആർക്കുമുന്നിലും തലകുനിക്കാത്ത കാക്കൂന്റെ റാണിമാരായാൽ മതി…

കോഴി കൂവുന്ന ശബ്ദം കേട്ട് അവളെ നോക്കി

റാണിക്കിന്ന് ക്ലാസിൽ പോവണ്ടേ…

പിന്നെ പോവണ്ടേ… ഇന്നലെയും പോവാത്തതാ… അല്ലെങ്കിലേ അറ്റന്റൻസ് ഷോട്ടാ…

ഉറങ്ങാതെയാണോ ക്ലാസിൽ പോണേ…

അതൊന്നും സാരോല്ല… ഇന്ന് കിടന്നാലും എനിക്കുറക്കം വരില്ല ഞാൻ അത്രക്ക് ഹാപ്പിയാ…

എങ്കി ആരേലും എണീക്കും മുൻപ് എണീറ്റെ കുളിക്കണ്ടേ…

മ്മ്… ഉമ്മയും മുത്തുവും എണീറ്റുകാണും…

കവിളിൽ ഉമ്മവെച്ചുകൊണ്ടവൾ എണീറ്റു

കാക്കു ആ മുണ്ട് അഴിച്ചുതന്നിട്ട് കുളിച്ചോ ഞാൻ പെട്ടന്ന് അലക്കിയിട്ടിട്ട് കുളിച്ച് കുളിച്ചിട്ട് ഉടുക്കാൻ ഞാൻ വേറേ തരാം

നീ ഏന്റെ ഡ്രെസ്സെല്ലാം ഇങ്ങ് കൊണ്ടുവന്നോ…

അധികമൊന്നുമില്ല മൂന്നെണ്ണം…ഹി…

മുണ്ട് മാത്രമാണോ…

അല്ല എല്ലാമുണ്ട്…

എന്നിട്ടാണോ രാത്രി വെറും മുണ്ട് മാത്രം തന്നെ…

അത് നിക്ക് പറ്റി കിടക്കാനല്ലേ… അതോണ്ടല്ലേ ഞാനും വെറും നൈറ്റിയും പാന്റും മാത്രമിട്ട് വന്നത്…

ബാത്‌റൂമിൽ കയറി തോർത്തെടുത്തുടുത്തു മുണ്ട് അവളുടെ കൈയിൽ കൊടുത്തു

വയറിലും പൊക്കിളിലും ആയ പാലെല്ലാം കഴുകി കുളിച്ചിറങ്ങി

പുറത്ത് വന്നപ്പോ ഡ്രസ്സ് എല്ലാം ബെഡിൽ ഇരിപ്പുണ്ട് ഡ്രെസ്സും ഇട്ട് ഫോൺ എടുത്ത് മെയിൽ ഒക്കെ നോക്കി എവിടുന്നെങ്കിലും ഇന്നലെ മെയിൽ വരാൻ ബാക്കിയുണ്ടോ എന്ന് നോക്കി റീപ്ലെ കൊടുക്കേണ്ടതിനു റിപ്ലൈ കൊടുത്തു

വാട്സാപ്പിൽ ആകാശ് വർക്കിന്റെ ഫോട്ടോ അയച്ചത് നോക്കി അതിനൊപ്പമുള്ള വോയിസ്‌ പ്ലേ ചെയ്തു താഴേക്കിറങ്ങി അവന് മറുപടി കൊടുത്ത് കൊണ്ട് സോഫയിലിരിക്കെ മുത്ത് ചായയുമായി വന്നു

കുളിച്ച് ചുരിദാറുമിട്ട് തോർത്തും തലയിൽ ചുറ്റി വന്ന അവളെ കൈ പിടിച്ച് ഹാൻഡ് റെസ്റ്റിൽ ഇരുത്തി അവനോടു പറയാനുള്ളത് പൂർത്തിയാക്കി അവൾ തന്ന ചായ കൈയിൽ വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *