വഴി തെറ്റിയ കാമുകൻ – 11 28

അത് കേട്ടതും എല്ലാരുടെ മുഖത്തും ഞെട്ടൽ

തേൻമൊഴി : എന്നിട്ടാണോ അവളങ്ങനെ കരയുകയൊക്കെ ചെയ്തേ…

മേഡം : വീട്ടിപോവണം എന്ന് പറഞ്ഞാൽ നമ്മളെന്താ വേണ്ടെന്ന് പറയുമോ…

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി അവൾ നമുക്ക് വേണ്ട

ഖാലിദ് : അതേ… അതുതന്നെയാണ് നല്ലതെന്നാ എന്റെയും അഭിപ്രായം…

ബാബ : (തേൻമൊഴിയേയും ചാന്ധിനിയെയും നോക്കി) നിങ്ങൾക്ക് വീട്ടിപോവണ്ടേ…

ചാന്ധിനി : ബാബക്ക് ഞങ്ങളുടെ നാടും വീടും കാണണമെന്ന് പറഞ്ഞതല്ലേ… ഒക്കെ ശെരിയായിട്ട് ഒരുമിച്ച് പോവാം…

തേൻമൊഴി : ബാബാ… ഞങ്ങളും കള്ളം കാണിക്കും എന്ന് തോന്നുന്നോ…

ബാബ : അതുകൊണ്ടല്ല ഇത്‌ നിങ്ങളുടെ നാടല്ലേ ഇവിടെ എത്തിയിട്ടും വീട്ടിൽ പോവാതിരിക്കുമ്പോ നിങ്ങൾക്കും ഞങ്ങളോട് വിരോധം തോന്നിയാലോ എന്നോർത്ത് പറഞ്ഞതാ…

തേൻമൊഴി : എന്താ ബാബാ ഇങ്ങനെ പറയുന്നേ… ചോദിച്ചാ പോവേണ്ടെന്ന് പറയില്ലെന്ന് ഞങ്ങൾക്കുറപ്പാ പിന്നെ ഞങ്ങൾക്കെന്തിനാ വിരോധം… ബാബയുടെ ചികിത്സ കഴിഞ്ഞിട്ട് ഒരുമിച്ച് പോയാൽ മതി ഞങ്ങൾക്കും…

മാമ : പോണമെന്നു തോന്നുന്നേൽ പറയണേ മക്കളേ… കള്ളം പറഞ്ഞ് പോവാൻ നോക്കല്ലേ…

മാമയുടെ കണ്ണുകൾ നിറഞ്ഞു ബാബ മാമയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു

ഖാലിദ് : അവളുടെ ശമ്പളം കൊടുത്തില്ലേ…

അവൾക്ക് കൊടുക്കാനുള്ളത് കൊടുത്തു

ആദി ഫോൺ ചെയ്തു

പറയെടാ…

ദിവ്യ നിമ്മിയോട്‌ എന്തോ രഹസ്യം പറയാൻ എന്ന് പറഞ്ഞ് കൂട്ടി മുറിയിലേക്ക് പോവുന്നുണ്ട്

ശെരി

ഫോണെടുത്ത് ദിവ്യയെ വിളിച്ചു കൊണ്ട് അവർക്കിടയിൽ നിന്ന് മാറി

ഹലോ…

എന്താ നിനക്ക് നിമ്മിയോട്‌ പറയാനുള്ളത്

ഹേ…

മടിക്കണ്ട പറഞ്ഞോ നിനക്ക് പുറകെ അവളും അങ്ങെത്തും… നിന്റെ നാക്ക് പിഴച്ചാൽ നിന്റെ മക്കൾ ഹാളിൽ ബോധമില്ലാതെ കിടക്കുന്ന കെട്ടിയോനും തന്തയും എല്ലാരും നരകമെന്തെന്ന് കാണും… മടിക്കേണ്ട അവളോട് എല്ലാം പറഞ്ഞോ… പോവുമ്പോ നിനക്കൊരു കൂട്ടാവുമല്ലോ… അല്ലേൽ അവളെ ഇപ്പൊ അങ്ങ് തീർത്താലോ…

(ഭയം നിറഞ്ഞ ശബ്ദത്തോടെ)വേണ്ട… ആരോടും ഞാനൊന്നും പറയില്ല…

അവളോട് പറയാനുണ്ടെന്ന് പറഞ്ഞ് മുറിയിൽ വിളിച്ചു കയറ്റിയതല്ലേ ഇനി എന്ത് പറയും…

അത്… ഞാൻ… ഞാൻ ഒന്നുമില്ലെന്ന് പറയാം…

വേണ്ട… നിന്റെ കെട്ടിയോന്റെ കള്ളുകുടിയെപ്പറ്റിയും നിന്നെ കളിച്ചുതരാത്ത സങ്കടവും പറയ്…

മ്മ്…

നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാണ് ഇനി നിനക്കെന്റെ കണ്ണിൽ നിന്നും ഒളിക്കാൻ കഴിയില്ലെന്ന്… ഇപ്പൊ നീ ചെയ്തതിന് നിനക്ക് ഞാൻ തന്ന ആയുസ് ഞാൻ പാതിയായി ചുരുക്കുകയാണ്… ഒന്നര ദിവസം അതായത് നാളെ ഉച്ചയോടെ… അതിന് മുൻപ് പറഞ്ഞപോലെ നടന്നിരിക്കണം…

മ്മ്…

ഫോൺ കട്ട് ചെയ്ത് ആദിയെ വിളിച്ചു ശ്രെദ്ധിക്കാൻ പറഞ്ഞു അവർക്കരികിലേക്ക് ചെന്നു

ഖാലിദ്… നിനക്ക് ഊതും അത്തറും വാങ്ങണം എന്ന് പറഞ്ഞില്ലേ… ഇവളെ കോളേജിൽ ആക്കിയിട്ട് ഞാനും വരാം…

അവളെ കോളേജിൽ ആക്കി ഖാലിദിന്റെ പർച്ചേഴ്‌സും കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു

വീട്ടിൽ ചെന്നു കുളിച്ച് വസ്ത്രം മാറി ശീലേച്ചിയുടെ വീട്ടിലേക്ക് തിരിച്ചു “ശീലേച്ചീ…” എന്ന് വിളിച്ച് വേലികടന്ന് മുറ്റത്തേക്ക് കയറി ഓടിട്ട ഒരു കുഞ്ഞു വീട് അല്ല ഷീലേച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ അവരുടെ കൂട് ഇത്‌ ഓലപ്പുരയായിരുന്നപ്പോ ഞാൻ ഒരുപാട് വട്ടം മേഞ്ഞിട്ടുണ്ട് ഇത്‌ കുട്ടേട്ടനും ശീലേച്ചിയും ഓല എടുത്തുതരും

ഹാ… നീയോ… കയറിവാടാ എന്ത് നിൽപ്പാഇത്‌…

കോലായിലേക്ക് കയറി

ഒന്ന് ഗൾഫിൽ പോയി വരുമ്പോയേക്കും നീയങ്ങു തടിച്ചു നിറം വെച്ചല്ലോ…

ആക്സിഡന്റ്റിനു ശേഷം വെയില് കൊല്ലുന്നില്ലല്ലോ… ഇപ്പോയാണേൽ മിക്കവാറും എ സി യിലും… മൂന്നാല് മാസമായി നല്ല ഫുഡിങ്ങും ആണ്…

വാടാ ചായഎടുക്കാം…

അവർക്കു പിറകെ അകത്തേക്ക് നടന്നു

കുട്ടേട്ടൻ എവിടെ…

കല്യാണ വീട്ടി പോയതാ ഇപ്പൊ അങ്ങോട്ടിറങ്ങിയേ ഉള്ളൂ…

ഞാനൊരു കാര്യം ചോദിക്കാൻ കൂടെയാ ഇങ്ങോട്ട് വന്നേ…

എനിക്ക് തോന്നി ഒരു കാര്യോം ഇല്ലാതെ നിന്നെ ഇങ്ങോട്ടൊന്നും കാണില്ലല്ലോ…

മുഖത്തിനു നേരെ നല്ലത് മാത്രേ പറയുള്ളു എങ്കിലും നമ്മളില്ലാത്തപ്പോ നമ്മളെ കുറ്റം പറയുന്ന നാട്ടുകാരാ അധികവും ഞാൻ വെറുതെ ഇവിടെ കയറിയിറങ്ങി ചേച്ചിക്ക് കൂടേ ചീത്തപ്പേര് വാങ്ങിത്തരണോ… എനിക്ക് ചീത്തപേരല്ല എന്ത് വന്നാലും കണക്കാ… അതുപോലാണോ നിങ്ങള് പെണ്ണുങ്ങൾക്ക്…

Leave a Reply

Your email address will not be published. Required fields are marked *