വഴി തെറ്റിയ കാമുകൻ – 11 25

അഫിയും മുത്തും റിയയും പ്രീതിയും ദോശയും ചട്ണിയും പ്ളേറ്റും ചായയും വെള്ളവുമായി അങ്ങോട്ട് വന്നു

ഷർട്ടിടാതെ ആദ്യമായി എന്നെ കാണുന്ന പ്രീതിയുടെ കണ്ണുകൾ ഏന്റെ മേൽ ഓടിനടന്നു അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു

പരിചയപെട്ടോ…

മ്മ്…

എന്ത് തീരുമാനിച്ചു മനസിൽ തോന്നിയത് മറക്കാം എന്ന് തോന്നിയോ…

മറക്കാൻ പറ്റുമായിരുന്നേൽ ഇത്രേം ദിവസം ഭ്രാന്ത് പിടിച്ചപോലെ ഓടുമായിരുന്നോ… ആദ്യം കണ്ടപ്പോ മനസിൽ കയറിപ്പോയി മറക്കാനോ വെറുക്കാനോ പറ്റില്ല… എന്നെ ഇഷ്ടമാണെന്നൊന്ന് പറഞ്ഞൂടെ…

(എല്ലാരേയും നോക്കി)പറയട്ടെ…

എല്ലാരും ചിരിയോടെ പറയാൻ പറഞ്ഞതും അവളെ ചേർത്തു പിടിച്ച് അവളുടെ കണ്ണിലേക്കു നോക്കി

എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായി… ഐ ലവ് യൂ… നിന്റെ ഭാഷയിൽ പറഞ്ഞാൽ (ਮੈਂ ਤੁਹਾਨੂੰ ਬਹੁਤ ਪਿਆਰ ਕਰਦਾ ਹਾਂ ਹਰਪ੍ਰੀਤ മൈയിം തുഹാനു ബഹുത് പിയാരാ കറദാ ഹം ഹർപ്രീദ്) ഞാൻ നിന്നെ വളരെ അതികം സ്നേഹിക്കുന്നു…

(ਮੈਂ ਤੁਹਾਨੂੰ ਬਹੁਤ ਪਿਆਰ ਕਰਦਾ ਹਾਂ) ഞാനും നിന്നെ വളരെ അതികം സ്നേഹിക്കുന്നു…

അവളുടെ റോസാപൂവിതൾപോലെ മൃതുലമായ ചാമ്പക്ക ചുണ്ടിൽ ഉമ്മ വെച്ചു അവൾ കണ്ണടച്ചുകൊണ്ട് ചുംബനം ഏറ്റുവാങ്ങി

സംസാരിച്ചോണ്ട് ഫുടൊക്കെക്കഴിച്ചു പാത്രമൊക്കെ എടുത്ത് കഴുകിവെക്കാനായി അവർ പോയതും ഞാൻ മുറിയിലേക്ക് കയറി തേച്ചുവെച്ച ഷഡിയും ഷോർട്സും ഇട്ട് മുണ്ടെടുത്തുടുക്കുമ്പോ ലെച്ചു അങ്ങോട്ട് കയറിവന്നു സാരി എടുത്ത് ചുറ്റാൻ തുടങ്ങി അവളുടെ അടുത്തേക്ക് നീങ്ങി പുറകിൽ നിന്നും കെട്ടിപിടിച്ചു അവളെന്റെ നെഞ്ചിലേക്ക് ചാരി അവളുടെ വയറിലൂടെ തടവി നക്നമായ തോളിൽ ഉമ്മ വെച്ചു

(വിറക്കുന്ന ശബ്ദത്തോടെ)ചേട്ടാ… പോവണ്ടേ…

മ്മ്…

അവളെ തിരിച്ചു നിർത്തി നക്നമായ മുലച്ചാലിൽ ഉമ്മ വെച്ചു അവളെന്റെ തലയിൽ തലോടികൊണ്ട് നിന്നു മുലകൾക്കുമേൽ മുഖമുരച്ചുകൊണ്ട് വയറിലേക്കിറങ്ങി വയറിലും പൊക്കിളിലും ഉമ്മ വെച്ചും മുഖമിട്ടുരച്ചും അവളുടെ വയറിന്റെ ചൂടും മൃതുലതയും ആസ്വദിക്കെ അവൾ എന്നെ വയറിലേക്കമർത്തി പിടിച്ചു അവളുടെ കുഞ്ഞു പൊക്കിളിൽ മൂക്ക് കയറ്റി ഇളക്കി അടിവയറ്റിൽ ഉമ്മ വെച്ചു അവളെന്റെ തലയെ പാവാടക്ക് മുകളിലേക്കമർത്തി പിടിച്ചു

ചേട്ടാ… കൺട്രോള് പോണു… ചേട്ടാ… മതി…

എഴുനേറ്റ് അവളുടെ മുഖം കൈയിൽ കോരിയെടുത്ത് നെറ്റിയിൽ ഉമ്മ വെച്ചു അവളുടെ മണവും ചൂടും ഏന്റെ കൺട്രോൾ കളഞ്ഞിരുന്നെങ്കിലും അവൾ വൃതത്തിലാണെന്നതിനാൽ പിന്നെയും അത് തുടരാൻ നിൽക്കാതെ അവളെ വിട്ടു ഷർട്ടെടുക്കാനായി തിരിയെ അഫിയുണ്ട് വാതിൽക്കൽ ഞങ്ങളെ നോക്കി നിൽക്കുന്നു അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണടച്ചു

എന്താ മോനേ പരിപാടി…

ഒന്നൂല്ല വെറുതെ…

മ്മ്… എനിക്കും…

എന്ത്…

അവൾ അതുത്തേക്ക് വന്നു കെട്ടിപിടിച്ചു

എനിക്കും ഉമ്മ താടാ…

ചിരിയോടെ അവളുടെ നെറ്റിയിലും മുഖത്തും ഉമ്മകൾ കൊണ്ട് മൂടി കഴുത്തിൽ ഉമ്മ വെച്ചുകൊണ്ട് ടോപ്പിന്റെ ഒപ്പണിലൂടെ കൈ ഇട്ട് ചന്തിയിൽ പിടിച്ചു പിടഞ്ഞു മാറിക്കൊണ്ട് കലങ്ങിയ കണ്ണുമായി എന്നെ നോക്കി

മതി…

എന്തേ…

ഇനിയും ചെയ്താൽ ഏന്റെ കയ്യിന്നു പോവും…

പോട്ടെന്നേ… നമുക്ക് ശെരിയാക്കാം…

അങ്ങനിപ്പോ ശെരിയാക്കണ്ട… തൊടലും പിടിക്കലും ഒക്കെ… മുല കുടിക്കാനും തരും… വായിലും എടുക്കും… അത്രേ ഉള്ളൂ വേറൊന്നും നടക്കൂല… ഞങ്ങള് വൃതത്തിലാ…

എന്തിനാണ് ഈ വൃതം…

അതൊക്കെ സമയമാവുമ്പോ മോൻ അറിഞ്ഞോളും…

ഓ…

പിന്നെ… അവര് ഞങ്ങളെ പോലല്ല ഫ്രഷാ അവരെ ഒന്നും കേറി ചെയ്തേക്കരുത്…

ഓ…

എന്തേ പിണങ്ങിയോ…

ഞാൻ പിണങ്ങിയാലിപ്പോ നിങ്ങൾക്കൊക്കെ എന്താ… എന്നെ ആർക്കും വേണ്ടല്ലോ…

അവർ രണ്ടാളും ഞെട്ടികൊണ്ട് എന്നെ നോക്കി രണ്ടാളുടെയും കണ്ണിൽ കണ്ണുനീര് ഉരുണ്ട് കൂടി പുറത്തേക്കുറ്റി

ലെച്ചു : എന്താ ചേട്ടാ… ഇങ്ങനെ പറയുന്നേ… വൃതോം വേണ്ട ഒന്നും വേണ്ട ചേട്ടൻ വാ… ഇവളല്ലേ ചേട്ടനെ തൊട്ട് സത്യം ചെയ്തുള്ളൂ വാ…

അവളെന്റെ കൈ പിടിച്ചു ബെഡിലേക്ക് വലിച്ചു അഫി ഒന്നും മിണ്ടാതെ കണ്ണീരൊലിപ്പിച്ചു നിൽപ്പുണ്ട് ലെച്ചുവിന്റെ കൈ വിടീച്ചു രണ്ടുപേരെയും ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു

ഞാൻ വെറുതെ തമാശക്ക് പറഞ്ഞതല്ലേ…

രണ്ടാളും ഒന്നും മിണ്ടാതെ നെഞ്ചിൽ കിടന്നു കണ്ണീര് കൊണ്ട് നെഞ്ചിൽ നനഞ്ഞു അവരെ ഇറുക്കെ പിടിച്ചു

കരയല്ലടാ…

മുലയിൽ നനവ് പടർന്നു മുലക്കണ്ണ് രണ്ടും കടിച്ചു പിടിച്ചു

ആാാാ… വിട്… വേദനിക്കുന്നു…

രണ്ടാളും ഏന്റെ കണ്ണിലേക്കു നോക്കി അല്പം കൂടെ അമർത്തി കടിച്ചു ഒന്നും ചെയ്യാനാവാതെ പിടഞ്ഞു കൊണ്ട് രണ്ടാളെയും ഇക്കിളി ഇട്ടതും വാ തുറന്നുപോയ അവരിൽ നിന്നും നെഞ്ചിനെ വലിച്ചെടുത്തു

എന്ത് കടിയാടീ കടിച്ചേ… നല്ല ജീവനങ്ങു പോയി…

അഫി : ഇനി പറഞ്ഞാൽ ഇനീം കടിക്കും…

ഏന്റെ ശബ്ദം കേട്ട് ഓടി വന്നതാവണം വാതിൽക്കൽ മൂന്നുപേരും പാതി ചുറ്റിയ സാരിയുമായി നിൽപ്പുണ്ട് മുലക്കണ്ണിൽ നോ ക്കി

എന്നാലും എന്ത് കടിയാ പന്നികളെ കടിച്ചേ…

മുലക്കണ്ണിൽ നോക്കുന്ന എനിക്കടുത്തേക്ക് അവര് മൂന്നാളും വന്നു എന്തേലും പറ്റിയോ എന്ന് നോക്കികൊണ്ടിരിക്കെ എന്ത് പണിയാ കാണിച്ചേ എന്നപോലെ അവരെ രണ്ടാളെയും നോക്കി

ലെച്ചു : (അല്പം ദേഷ്യത്തോടെ) ചേട്ടൻ പിണങ്ങിയാലും നമുക്കൊന്നുമില്ലെന്ന്… നമുക്കാർക്കും ചേട്ടനെ വേണ്ടപോലും…

കേട്ടതും അവരുടെ വക നുള്ളും മാന്തും കിട്ടി കടിക്കും എന്ന് പേടിച്ച് അതികം അടുത്തേക്ക് അടുപ്പിച്ചില്ല

റിയ : കുറച്ചൂടെ കടിക്കരുതായിരുന്നോ…

മുത്ത് : എന്തിനാ വിട്ടേ ഇനി പറയാൻ തോന്നരുതലോ

ഏന്റെ പൊന്നുങ്കുടങ്ങളല്ലേ ഒന്ന് ക്ഷെമി ഇനി പറയൂല

അഫി : വേണ്ട പറ… സത്യം പറയാ ഇനിയെങ്ങാനും അങ്ങനെ പറഞ്ഞാ ഇപ്പൊ പോലെ വിടും എന്ന് കരുതണ്ട കടിച്ചു ഞാനിങ്ങെടുക്കും…

പൊന്ന് രാക്ഷസീ… ഇനി പറയൂല…

അഫിയുടെ ഫോൺ അടിയുന്നത് കേട്ട് അവൾ ഫോണെടുക്കാനായി പുറത്തേക്ക് പോയി അവർ മൂന്നുപേരും പൊക്കിളിനു മുകളിൽ സാരി ഉടുത്തത് നോക്കി

മൂന്നാളും അഴിച്ചേ… ഇങ്ങനെ യാണോ സാരി ഉടുക്കുന്നെ… ലെച്ചു ഉടുത്തേ കണ്ടില്ലേ അതുപോലെ പൊക്കിളിനു താഴെ ഇറക്കിയുടുക്ക്…

മൂന്നാളും മടിച്ച് നിൽക്കുന്നത് കണ്ട് താഴെക്കിരുന്നു സാരി കുത്ത് അഴിച്ചു ഓരോരുത്തരുടെയും പാവാടകൾ അഴിച്ചു താഴ്ത്തി അടിവയറ്റിൽ കെട്ടി വയറിൽ ഉമ്മവെച്ച് എഴുനേറ്റു മൂന്നുപേരും നാണത്താൽ പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ട് അവരെ നോക്കി എല്ലാർക്കും നെറ്റിയിൽ ഉമ്മ നൽകി ഷർട്ട് എടുത്തിടാൻ പോയതും ലെച്ചു അരികിൽ വന്നു മുലക്കണ്ണിൽ തടവി

ചേട്ടാ… സോറി…

(അവളെ ചേർത്തു പിടിച്ചു) സാരോല്ലടീ… ആ വേദനക്കും ഒരു സുഖമുണ്ട്…

(മുഖമുയർത്തി നോക്കി) നല്ലോണം വേദനിച്ചോ…

ഇല്ല പെണ്ണേ… ചെറുതായി…

Leave a Reply

Your email address will not be published. Required fields are marked *