വഴി തെറ്റിയ കാമുകൻ – 11 25

അതൊക്കെ നമുക്ക് ഒപ്പിക്കാമെന്നെ…

സംസാരിച്ചുകൊണ്ടിരിക്കെ അഫി ചായകൊണ്ട് തന്നു

അതും കുടിച്ചുകൊണ്ട് അവരോട് സംസാരിച്ചു ചെക്കന്മാർക്കരികിലേക്ക് ചെന്നു അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ ചെക്കനും കൂട്ടരും വന്നെന്ന് വാക്കിയിൽ സെക്യൂരിറ്റി പറയുന്നത് കേട്ട് ഞങ്ങൾ മുന്നിലേക്ക് നീങ്ങി

ബാബയുടെ അരികിൽ ചെന്ന് ഇപ്പൊ പടക്കം പൊട്ടും അവിടുത്തെ വെടിക്കെട്ടിന്റെ അത്രയും ശബ്ദമുണ്ടാവും ഞെട്ടണ്ട എന്ന് പറഞ്ഞു

ചെറുക്കനെയും കൂട്ടരെയും സ്വീകരിക്കാൻ ഞങ്ങളും ആശാന്റെ ഒപ്പം പുറത്തേക്കിറങ്ങി അവരെ സ്വീകരിച്ചു നടന്നു വരുമ്പോ ആദി സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞതും ചെണ്ടയുടെ ശബ്ദം മുഴങ്ങി ഒപ്പം തന്നെ പടക്കങ്ങൾ പൊട്ടാൻ തുടങ്ങി സ്വീകരണം കണ്ട് അന്താളിപ്പോടെ താലപൊലിക്കിടയിലൂടെ ചെറുക്കനും കൂട്ടരും മുന്നിലെ പന്തലിനകത്തേക്ക് കയറി അവരെ ഇരുത്തി വെള്ളം കൊടുത്ത ശേഷം ചെറുക്കനെ മണ്ഡപത്തിൽ ഇരുത്തി വന്നവരിൽ പലരും അറബിക് ഡ്രെസ്സിൽ നിൽക്കുന്ന ബാബയുടെയും ഖാലിദിന്റെയും അടുത്ത് ഫോട്ടോ എടുക്കാനും മറ്റും തിരക്ക് കൂട്ടുന്നത് കണ്ട് അവർക്കരികിലേക്ക് ചെന്ന് അവരെ മാറ്റി നിർത്താൻ നോക്കുമ്പോയേക്ക് ചെക്കന്മാരും വന്ന് അവരെയെല്ലാം മാറ്റി അവരെ ആരും ശല്ല്യം ചെയ്യാത്ത തരത്തിൽ മാറ്റി ഇരുത്തി ആശാൻ വിളിച്ചതിനാൽ ഞാൻ മണ്ഡപത്തിലേക്ക് ചെന്നു എന്തുകൊണ്ടോ ജീഷേച്ചിയും അമ്മയും നൊടിച്ചിലോ ദേഷ്യമോ ഇല്ലാതെ എന്നെ നോക്കി ചിരിച്ചു എനിക്ക് നിൽക്കാനായി അൽപ്പം നീങ്ങി തന്നു കൈയിൽ കിട്ടിയ അരിയും പൂവുമായി അവർക്കരികിൽ നിന്നു

മേളം മുറുകി താലി ചാർത്തി കൈ കോർത്ത് അഗ്നിയേ വലം വെച്ച് കഴിഞ്ഞതും അടുത്ത പറമ്പിൽ കതിന മുഴങ്ങി

അപ്പന്റെയും അമ്മയുടെയും മുറ്റത്തശ്ശിമാരുടെയും മുത്തശ്ശൻ മാരുടെയും കാല് തൊട്ട് വണങ്ങിയ അവർ എനിക്ക് മുന്നിൽ വന്ന് കാല് തൊടാൻ പോയ അവരെ കുനിയും മുൻപ് പിടിച്ചു നിർത്തി കഴുത്തിലെ മാലയിൽ പിടിച്ചു കണ്ണടച്ചു ശിവനെ ധ്യാനിച്ച് ഇരുവർക്കും വേണ്ടി പ്രാർത്ഥിച്ചു അവരുടെ തലയിൽ കൈ വെച്ചു “പരസ്പരം മനസിലാക്കി പരസ്പരം താങ്ങായി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ” അവരെ നോക്കി ചിരിയോടെ രണ്ടുപേരുടെയും കവിളിൽ തടവി

അവിടുന്ന് ഇറങ്ങി പന്തലിലേക്ക് നടന്നു

വലിയ പന്തലിൽ വരി വരിയായി നീണ്ടു കിടക്കുന്ന പന്തിയിൽ ഇരിക്കാൻ മാത്രം ആളുകൾ ചെക്കന്റെ കൂട്ടർ ഇല്ലാത്തത് കൊണ്ട് നാട്ടുകാരും കുറേ പേർ ആദ്യ പന്തിയിലിരുന്നു തകൃതിയായി വിളമ്പലും കാര്യങ്ങളും നടക്കുന്നത് നോക്കി ഞാനും ചെക്കന്മാരും നിന്നു പന്തി കഴിഞ്ഞു എഴുന്നേറ്റവർ മധുരവും ഫ്രൂട്സും കഴിച്ചുകൊണ്ട് നിൽക്കെ ആശാൻ വിളിപ്പിച്ചിട്ട് അങ്ങോട്ട് ചെന്നു

അങ്ങോട്ട് പോവാനുള്ള വണ്ടി റഡിയല്ലേ…

ആശാനേ ഒരു കാര്യത്തിലും ടെൻഷൻ വേണ്ട അതെല്ലാം റെഡിയാ രണ്ട് ബസ്സും പിന്നെ നമ്മളെ വണ്ടികളും ഉണ്ട്… നിങ്ങൾ ആളുകളെ നോക്കിയാൽ മാത്രം മതി…

തിരികെ പന്തലിലേക്ക് ചെല്ലുമ്പോ ചെക്കന്മാർ ഓരോ ആവശ്യങ്ങൾക്ക് പോയിരിക്കുന്നതറിഞ്ഞു ഒരു വശത്ത് മാറി നിന്നു

“എന്ത് രസമാടാ കാണാൻ…

ആരെ നോക്കണമെന്നാ മനസിലാവാത്തെ എല്ലാം ഒന്നിനൊന്നു മെച്ചമാ…

ഇനി സിസ്റ്റേഴ്സ് ആയിരിക്കുമോ…

അരയാൽ എന്താ മുട്ടി നോക്കിയാലോ…

ഇതൊന്നും നമക്ക് സെറ്റാവൂല മോനേ… എല്ലാം പൂത്ത കാശുള്ള വീട്ടിലെയാ… കണ്ടില്ലേ കൈയിൽ ഐ ഫോണും ആപ്പിൾ വാച്ചും… ഡ്രെസ്സിങ്ങും ആഭരണങ്ങളും അടക്കം ഒരേ പോലെ… ഒരുത്തീടെ കൈയ്യിലാണെൽ കാർ കീയും…

ഏതേലും ഒന്ന് സെറ്റായാൽ ലൈഫ് സെറ്റാ മോനേ… ഞാനെന്തായാലും അതിലൊരുത്തിയെ മുട്ടും…

നമ്മൾ ഭക്ഷണം കഴിക്കുമ്പോ ഇവിടെ നിന്ന ചെക്കന്മാരില്ലേ അവരെ കെട്ടിയോളൻ മാരാവാനും മതി

എങ്കി പോയി മുട്ടുന്നതേ ഇവനോർമ കാണൂ… അവരെ ഓരോന്നിന്റെയും കൈയിന്റെ സൈസ് കണ്ടതല്ലേ… ഒരടി കിട്ടിയാൽ പിനൊരടിവാങ്ങാൻ ബാക്കികാണില്ല…

അതിലേതെലും ഒന്നിനെ ഒന്ന് തൊടാനെങ്കിലും പറ്റിയിട്ട് ചത്താലും വേണ്ടില്ല… ഞാനെന്തായാലും മുട്ടാൻ പോകുവാ…

ഡാ… നിക്ക്… അതിലൊരുത്തിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…

എവിടെ…

എവിടെയാണെന്ന് ഓർമയില്ല…

ഒന്ന് പോയെടാ… ഞാൻ പോയിട്ട് വരാം…

അവൻ അവർക്കു നേരെ നടന്നു

അവന്റെ സ്വഭാവം വെച്ച് അവനെന്തായാലും അതിലൊരുത്തിയെ ഇന്ന് സെറ്റാക്കും…

ഇതുവരെ നോക്കിയ ഒറ്റൊന്നും വീഴാതെ പോയിട്ടില്ല…

അവൻ ആരെ ആയിരിക്കും പ്രപ്പോസ് ചെയ്യുക…

പൂച്ച കണ്ണിയെ ആവും…

ഇരുന്നിറമുള്ളവളെ ആവും…

നീല കണ്ണുള്ളവളെ ആവും…”

അവൻ അവർക്കരികിൽ എത്തുവാനായി അവൻ പറയുന്നത് കേൾക്കാനായി ഞാൻ അഫിക്ക് കാൾ ചെയ്തു കാൾ എടുത്തുകൊണ്ട് ചുറ്റും നൊക്കെ

ഫോൺ കട്ട് ചെയ്യണ്ട…

എന്തേ…

ഫോൺ കട്ട് ചെയ്യാതെ കൈയിൽ വെച്ചോ…

മ്മ്…

അവൻ അവർക്കരികിൽ ചെന്ന് കൈയിലെ പൈസ അവർക്ക് നേരെ കാണിച്ച്

ഹലോ… ഇത്‌ നിങ്ങളെ ആണോ…

എല്ലാരും അവനെ നോക്കി…

അഫി : (അത് വാങ്ങി) താങ്ക്സ്…

നിങ്ങളെ പേരെന്താ…

പ്രീതി : ക്യാ…

മലയാളി അല്ലേ…

പ്രീതി : ക്യാ ബോലാ തും…

ഇംഗ്ലീഷ്…

പ്രീതി : ക്യാ…

യൂ ഡോൺ നോ ഇംഗ്ലീഷ്…

പ്രീതി : നോ ഇംഗ്ലീഷ്… പഞ്ചാബി ഓർ ഹിന്ദി മേ ബോൽ…

ദൈവമേ കാശും പോയി ഭാഷയും അറിയില്ല…

പ്രീതി : ക്യാ…

ഒന്നൂല്ലേ എല്ലാം നല്ല ചരക്കാ ഇത്രേം നല്ല പൂറികളെ കൺ മുന്നിൽ കിട്ടീട്ടും യോഗമില്ലാതായി പോയെന്ന് പറഞ്ഞതാ…

അഫി : ഡാ… എന്തൊക്കെയാ പറയുന്നേ…

അവൾ മലയാളം പറഞ്ഞതും അവന്റെ മുഖം വിളറി

അത്… നിങ്ങൾക്ക് മലയാളം…

അഫി : എനിക്ക് മലയാളം അറിയാം…

ഞാൻ… അത്… ഞാൻ വെറുതെ പറഞ്ഞതാ…

അഫി : ഇവിടെ നിൽക്കണ്ട ആൾക്കാര് ശ്രദ്ധിക്കും നമുക്കല്പം മാറിനിന്നു സംസാരിക്കാം… യോഗമൊക്കെ നമുക്കുണ്ടാക്കാന്നെ… ഞങ്ങൾ ആദ്യം പോവാം നീ പിറകെ വന്നാൽ മതി…

അവനെ നോക്കി ചിരിച്ച് വെപ്പ് പുരയുടെ വശത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് പിറകെ പോവുന്ന അവനെ അഫി എന്തേലും ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നേലും ലെച്ചു കൂടെ ഉള്ളോണ്ട് അധികമൊന്നും ചെയ്യാൻ അവൾ സമ്മതിക്കില്ല എന്ന ധൈര്യത്തിൽ ഞാനവിടെ തന്നെ നിന്നു

അവളു മാരെ എല്ലാത്തിനെയും സെറ്റാക്കിയോ… അവരെ പിറകെ അത പോണു…

അവന്റെ യോഗം…

വാ എന്താ പരിപാടിന്ന് പോയി നോക്കാം എന്തേലും പരിപാടിയുണ്ടേൽ അതും പറഞ്ഞോന്നു തൊടാനോ കിസ്സടിക്കാനോ പറ്റിയാലോ…

വാ…

അവർ പോയ പിറകെ ഫോണും ചെവിയിൽ വെച്ച് ഞാനും അങ്ങോട്ട് നടന്നു

പ്ട്ടെ…

അയ്യോ…

അടിയുടെ ശബ്ദവും അവന്റെ വായിൽ നിന്ന് വന്ന ശബ്ദവും ആളുകളുടെയും സ്പീക്കറിലെ പട്ടിന്റെയും ശബ്ദത്തിനിടയിൽ ആരും ശ്രദ്ധിച്ചില്ല

അഫി : നായിന്റെ മോനേ മുഖത്ത് നോക്കി തോന്ന്യാസം പറയുന്നോ…

ചേച്ചീ ആ ടവ്വലിങ് തന്നെ…

ലെച്ചു : വേണ്ടഫീ… വിട്ടേക്ക്…

Leave a Reply

Your email address will not be published. Required fields are marked *