വഴി തെറ്റിയ കാമുകൻ – 11 25

മിക്ക സമയവും കിടക്കുന്ന ഒരാൾക്ക് ഒരു മണിക്കൂറിനു മേലേ തുടർച്ചയായി ഫൈറ്റ് ചെയ്യാനുള്ള സ്റ്റാമിനയോ മാത്രമല്ല പ്രത്യേകിച്ച് ഒരു സ്റ്റൈലും കീപ്പ് ചെയ്യുന്നില്ല എങ്കിലും പല സ്റ്റൈലുകൾ കയറി വരുന്നുണ്ട് ചിലപ്പോ പൂച്ചയെ പോലെ ആണെങ്കിൽ ചിലപ്പോ കഴുകനെ പോലെ പെട്ടന്ന് പാമ്പിനെ പോലെ എപ്പോ എങ്ങനെ മാറുമെന്ന് പറയാൻ കഴിയാത്ത അവസ്ഥ

റിയ : അവൾ ഈ ജപ്പാനീസ് ഫിലിം കാണും അധികവും ഫൈറ്റ് തന്നെ ആണ് കാണുക അല്ലാതെ പഠിക്കുകയോ പ്രാക്റ്റീസ്‌ ചെയ്യുകയോ ചെയ്യാറൊന്നുമില്ല

മ്മ്… റിയാ… അവൾ ഫൈറ്റ് ചെയ്യാൻ വേണ്ടി മാത്രം ഉണ്ടായവളാണെന്ന് ഏന്റെ മനസ് പറയുന്നു… ആരും പഠിപ്പിക്കാതെ അവൾ ഇത്രയും നന്നായി ഫൈറ്റ് ചെയ്യുന്നു എങ്കിൽ അവളെ ട്രെയിൻ ചെയ്തെടുത്താൽ അവൾ ലോകമറിയപ്പെടുന്നൊരു ഫൈറ്ററായി മാറും…

ഞാൻ ചോദിക്കാം ഓരോരുത്തരായി ഉറക്കം പിടിച്ച് തുടങ്ങി

അഫി : എന്റിക്കാ… എന്നാലും എല്ലാരും എന്ത് ടാലന്റാ… ഇത്രേം ടാലന്റ് ഉള്ള പിള്ളാരൊക്കെ ഉണ്ടായിട്ട് ഇവരെയൊന്നും കണ്ടെത്തി ആവശ്യമുള്ള ട്രെയിനിങ് കൊടുത്ത് ടാലന്റ് വളർത്താൻ പറ്റിയ സ്കൂളുകൾ ഒന്നും തന്നെ ഇല്ലേ…

സ്കൂളുകൾ ഇല്ലെന്ന് പറയാൻ പറ്റില്ല ഉണ്ട് പക്ഷേ ഇവരെ പോലുള്ളവരുടെ ടാലന്റ് എന്താണെന്ന് കണ്ടുപിടിക്കാൻ ടീച്ചേർസ് ഇല്ല… ഇവരുടെ കാര്യത്തിൽ ഇവരുടെ ഇഷ്ടങ്ങളും ടാലന്റും ഒന്നായിരിക്കും… അവർക്ക് പല പല ചിന്തകൾ ഉണ്ടാവില്ല അവർക്ക് ഇഷ്ടമുള്ള ആ ഒരു ചിന്തയിലേക്കല്ലാതെ അവരുടെ മൈന്റ് പോവില്ല… ശെരിക്കും പറഞ്ഞാൽ അവരുടെ കഴിവിൽ അവർ തിളങ്ങുന്ന വജ്രം പോലെ ഏറെ മികച്ചതായിരിക്കും…

അഫി : ഭ്രൂസിലി യുടെ “ആയിരം വിദ്യ പഠിച്ചവനെക്കാൾ ഒരു വിദ്യ ആയിരം തവണ പഠിച്ചവനെ ഞാൻ ഭയപ്പെടുന്നു” തോട്ട് പോലെ ആണോ…

അതേ… അവർ ടാലന്റ് ആയ വിദ്യകളിൽ അവരെ മറികടക്കുക അസാധ്യം എന്ന് തന്നെ പറയേണ്ടിവരും… അവളുടെ വേഗവും ബലവും മാത്രം ഇമ്പ്രൂവ് ചെയ്താൽ അവളെ തടഞ്ഞു നിർത്താൻ ബുദ്ധിമുട്ടാവും… ഓരോ ചുവടും ചടുലമായും ചിന്തിച്ചും ആണ് അവൾ മൂവ് ചെയ്യുന്നത്… പകർന്നു കൊടുക്കുന്ന ഗുരുവിനെക്കാൾ വളരാൻ അവളെക്കൊണ്ട് സാധിക്കും…

ഞങ്ങൾ രണ്ടാളും സംസാരിച്ചുകൊണ്ട് നാട്ടിൽ എത്തുമ്പോയേക്കും നേരമൊരുപാട് വൈകിയിരുന്നു മുത്തിന്റെ മുത്തിന് ക്ലാസ്സ്‌ ഉള്ളതുകൊണ്ട്തന്നെ അവളെ വീട്ടിലാക്കാൻ ചെന്നു കുഞ്ഞയും മാമിയും നിർബന്ധിച്ചുകൊണ്ടും പഴയ പേടി ഇല്ലാത്തതുകൊണ്ടും ഞാൻ അവിടെ കിടക്കാൻ തീരുമാനിച്ചു കുളി കഴിഞ്ഞു വന്നു കിടന്ന പിറകെ കുളി കഴിഞ്ഞു ഇടതൂർന്ന നീണ്ടമുടിയിൽ തോർത്തും കെട്ടി കണ്ണെഴുതി പീലി വരച്ചു നൈറ്റിയും ഇട്ട് വെള്ളവുമായി അകത്തേക്ക് വന്ന മുത്ത് വാതിലടക്കുന്നത് നോക്കി എഴുനേറ്റിരുന്നു

നീ എന്ത് ചെയ്യാൻ പോകുവാ…

(കുട്ടിയിട്ടുകൊണ്ടേനെ തിരിഞ്ഞു നോക്കി) കിടക്കാൻ…

ഇവിടെ കിടക്കാനൊന്നും പറ്റൂല… നിന്റെ മുറിയിൽ പോടീ…

ആഹാ… ഞാനെന്റെ കെട്ടിയോന്റെ കൂടേ കിടക്കൂ…

ഇപ്പൊ പോടീ… മാമിയൊക്കെ എന്ത് കരുതും…

ഒന്നും കരുതൂല… നല്ല കാക്കുവല്ലേ… പ്ലീസ്… ഞാനിവിടെ കിടന്നോട്ടെ…

അയ്യേ… അതൊന്നും ശെരിയാവില്ല…

ഞാനിവിടേ കിടക്കൂ… കാക്കു സമ്മതിക്കും…

ഇല്ല…

ഇല്ലേ…

ഇല്ല…

അവളെന്റെ അരികിൽ വന്ന് ബെഡിലിരുന്ന് ഏന്റെ കണ്ണിലേക്കു നോക്കി ചൂണ്ടുവിരൽ കൊണ്ട് കവിളിലൂടെ തടവി നെഞ്ചും കടന്ന് പൊക്കിളിന് ചുറ്റും വിരൽ കറക്കികൊണ്ട്

കാക്കൂ…

മ്മ്മ്മ്…

അവളുടെ കണ്ണുകളിലെ പ്രണയതിലും വിരലുകൾ നൽകുന്ന സുഖത്തിലും ലയിച്ച എനിക്ക് മൂളാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല അവളുടെ ചുണ്ടുകൾ ചെവിക്ക് പുറകിൽ ഉരച്ചുകൊണ്ട് കാറ്റൂതും പോലുള്ള അവളുടെ “പോണോ…” എന്ന ചോദ്യം ഏന്റെ ശരീരത്തെ മുഴുവൻ വിറപ്പിച്ചു തലച്ചോറിൽ സ്ഫോടന പരമ്പര തന്നെ നടക്കുന്ന പോലെ തോന്നി

വേ… വേണ്ട…

ഉറപ്പല്ലേ…

മ്മ്മ്മ്…

വാക്ക്…

വാക്ക്…

കാറ്റൂതും പോലുള്ള അവളുടെ ഓരോ ചോദ്യത്തിനും വിറച്ചുകൊണ്ട് അബോധത്തിലെന്ന പോലെ മറുപടി കൊടുത്ത എന്നെ നോക്കി ചിരിയോടെ കൈ പിൻ വലിച്ച് ഇരു കവിളിലും കൈ പിടിച്ചുകൊണ്ട് ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു

കാക്കൂ…

എങ്ങനെ ഉണ്ടായിരുന്നു…

നീ എന്താ ചെയ്തേ…

അതൊക്കെ സീക്രട്ടാണ് മോനേ കാക്കൂ…ആനക്ക് തോട്ടിയാണേൽ കാക്കൂന് ഏന്റെ വിരൽ… (ചുരിദാറിന്റെ കോളറിൽ പിടിച്ച് കുടഞ്ഞുകൊണ്ട്) ഇപ്പൊ മനസ്സിലായോ മുത്താരാന്ന്…

നിന്നെ ഞാനുണ്ടല്ലോ…

ചിരിയോടെ എന്നെ വല്ലാത്തൊരു നോട്ടം നോക്കി കരളു കൊത്തിപറിക്കും പോലൊരു നോട്ടം

ഉമ്മാ… ഈ പെണ്ണെന്താ ഇങ്ങനെ…

ഹ… ഹ… ഹ…

പതിയെ ചിരിക്ക് കുരിപ്പേ ആരേലും കേൾക്കും…

ആരും കേക്കണ്ട… വാ നമുക്ക് കിടക്കാം…

അവൾ എന്നെ മറിച്ചിട്ടുകൊണ്ട് നെഞ്ചിലേക്ക് തലവെച്ച് കെട്ടിപിടിച്ചു കിടന്നു

മോളേ… ഇത്‌ വേണോടീ…

എന്ത്…

ഈ കിടപ്പ്… അവരാരേലും അറിഞ്ഞാൽ എന്ത് കരുതും…

ഒന്നും കരുതൂല… കിടന്നുറങ്ങാൻ നോക്ക് കാക്കൂ…

അവൾ കാലെടുത്ത് മേലേക്ക് കയറ്റിവെച്ചു കാറെക്ട് ആയിട്ട് സാധനത്തിന്റെ മേൽ തന്നെ തുട വന്നു വീണതും

ഹു…

(ചാടി എണീറ്റു)അള്ളോഹ്… കാക്കൂ… എന്തേലും പറ്റിയോ…

(മുണ്ട് കൂട്ടി സാധനം പിടിച്ച് നേരെ വെച്ച് അവളെ വലിച്ച് മേലേക്കിട്ടു) ഒന്നൂല്ല പെട്ടെന്ന് കാൽ വന്ന് വീണപ്പോ ഞെട്ടിയതാ…

വേദനിച്ചില്ലാലോ…

ഇല്ല പെണ്ണേ…

ശെരിക്കും…

(അവളെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട്) ശെരിക്കും…

എങ്കിൽ കാൽ മേലേ വെക്കട്ടെ…

വെച്ചോടി പെണ്ണേ…

അവൾ കവിളിൽ ഉമ്മവെച്ചു പതിയെ കാൽ അരയിലേക്ക് വെച്ചു കാലുകൊണ്ടും കൂടെ ചുറ്റിപ്പിടിച്ചു

കാക്കൂ…

മ്മ്…

കാൽ വെച്ചത് ഭാരമുണ്ടോ…

(അവളുടെ തലയിൽ ഉമ്മവെച്ചു) ഇല്ലടീ… ഉറങ്ങിക്കോ…

അവൾ തുട പൊക്കി തൊട്ടുവെച്ചുകൊണ്ട് അനക്കി താഴോട്ട് കൊണ്ടുപോയി വീണ്ടും മുകളിലേക്ക് കൊണ്ടുവന്നു പൊക്കിളിനു മേലെയായി നിൽക്കുന്ന തലപ്പിൽ എത്തി നിന്നതും വീണ്ടും അല്പം താഴേക്ക് നീക്കി പാതിയിലായി തുട മെല്ലെ വെച്ചു

കാക്കൂ…

മ്മ്…

കേറുമോ…

എന്ത്…

ഇത്‌…

എന്തെ…

എനിക്ക് പറ്റുമോ…

അതൊക്കെ പറ്റും പെണ്ണേ…

ശെരിക്കും…

ആടീ…

കാക്കൂ…

മ്മ്…

അല്ല… കയറിയില്ലെലോ…

കയറും പെണ്ണേ…

ഇനിയും വലുതാവുമോ…

ഇല്ല… അത്രയേ ഉണ്ടാവൂ… എന്തെ ഇനിയും വലിപ്പം വേണോ…

അതല്ല… മൂടാവുമ്പോ വലുതാവില്ലേ…

മ്മ്… പക്ഷേ ആക്സിഡന്റ്റിനു ശേഷം അത് അങ്ങനെയാ എപ്പോഴും അങ്ങനെ നിൽക്കും… അതിന് മുൻപ് പോയാലൊക്കെ താഴുമായിരുന്നു… ഇപ്പൊ മൂടാവുമ്പോ കുറച്ചും കൂടേ ഭലം വെക്കും…

ഇനിയുമോ…

മ്മ്… തൊട്ടുനോക്കണോ…

മ്മ്… ഇപ്പൊ വേണ്ട… തൊടുമ്പോ അതെനിക്ക് ഉള്ളിൽ വേണം…

മ്മ്… മുത്തേ…

മ്മ്…

അവളുടെ തുടയിൽ പതിയെ തടവി

കാക്കൂ…

മ്മ്…

വേണ്ട…

എന്തെ…

കൺട്രോളുപോവും കടിച്ചു പിടിച്ച് കിടക്കുവാ…

Leave a Reply

Your email address will not be published. Required fields are marked *