ഞാൻ കസേരയിൽ നിന്നും എണീറ്റ്….
രജി ചെറിയ ടേബിളിൽ അത് വച്ച് വാതിൽ അടച്ചു……
ഇത് തരാൻ അമ്മ പറഞ്ഞു.
എനിക്ക് നേരെ പാൽ നീട്ടി അവള് പറഞ്ഞു
എനിക്കോ… എനിക്ക് ഇത് പതിവില്ല…..
ജിജോ ഷീണം ഇല്ലെ,, ഇത് കുടിച്ചു കിടക്കു……..
താൻ കുടിചോ, ,, ടെൻഷൻ മാറട്ടെ….
ആരും കുടികണ്ട എന്നാൽ……
ജിജോ ബെഡിൽ കിടന്നോ,, ഞാൻ ഇവിടെ കിടക്കാം…
അത് വേണ്ട , എനിക്ക് ഇതൊക്കെ പരിചയം ആണ്,, താൻ ബെഡിൽ കിടന്നോ…
വേണ്ട,, ബെഡിൽ കിടന്നോ…
രജി ,, ഇവിടെ നമ്മൾ മാത്രം ആണ്,, ആരും അറിയില്ല…
എന്നാൽ, , ഈ ബെഡ് ഷീറ്റ് എടുത്തോ…..
വേണ്ട…..
വെറും നിലത്ത് കിടക്കല്ലെ ,, വല്ലതും വരും….
ഞാൻ ബാഗ് എടുത്ത് തുറന്നു , എൻ്റ ട്രാവൽ ബെഡ് എടുത്തു്.
കാറ്റ് ഊതി വീർപ്പിച്ച്. കിടന്നു ….
എപ്പോഴോ ഉറക്കത്തിലേക്ക് പോയി……
രജി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്…
ജിജോ സമയം കുറെ ആയി ,, ഇന്ന് കുറുബാനക്ക് പോകണം….
അവൾ ഫ്രഷ് ആയി കഴിഞ്ഞിരുന്നു……
ഞാൻ എണീറ്റാൽ മാത്രമേ അവൾക്കു പുറത്തേക്ക് പോകാൻ കഴിയൂ…..
അല്ലെങ്കിൽ ഞാൻ നിലത്ത് കിടക്കുന്നത് ആരെങ്കിലും കാണും…
ഞാനും പെട്ടന്ന് തന്നെ ഫ്രഷ് ആയി ഡ്രസ്സ് മാറി….
ഹാളിലേക്ക് വന്നു…
ചായയും പലഹാരവും റെഡി ആണ് , ഞങൾ പെട്ടന്ന് കഴിച്ചു …
മോനെ ജിജോ ആ സ്വിഫ്റ്റ് എടുത്തോ നിങൾ, പോയി വാ…
അങ്ങിനെ കല്യാണം കഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ പള്ളിയിലേക്…..
യാത്രയിൽ പരസ്പരം മൗനം ആയിരുന്നു….
രജി എനിക്ക് നാളെ രാവിലെ മലപ്പുറം പോകണം….
എന്തേ,, ഒരു ജോലി കാര്യം ഉണ്ട്….
പപ്പയോട് പറഞ്ഞിരുന്നോ
ഇല്ല…
നീ എന്ന് മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങും….
ഞാൻ പത്ത് ദിവസത്തേക്ക് ലീവ് എടുത്തിരുന്ന്. അതിൽ ആഗസ്റ്റ് നാല് മുതൽ പതിനാല് വരെ …….
കൊറോണ അയത് കൊണ്ട് ഇത്രയേ അനുവതിചൊള്ളൂ…
എന്തായാലും ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു സംസാരിക്കട്ടെ…..
ഈ മൂഡ് മാറാൻ പെട്ടന്ന് ജോലിക്ക് പോകുന്നത് നല്ലതായിരിക്കും……
അത് ശരിയാണ്
പള്ളിയിൽ എത്തി,,.
അച്ഛനെ കണ്ടു…
കല്യാണ ശേഷം ഉള്ള ആദ്യ കുറുബാന…..
കുറുബാന കൂടി എല്ലാവരും പിരിഞ്ഞു പോയി…..
അച്ഛൻ രണ്ടു പേർക്കും ഉപദേശങ്ങൾ നൽകി……..
രജീഷ മാത്യുസ് എന്ന നീ ഇനി രജിഷ ജിജോ ആയി എന്ന് മനസ്സിൽ ഉണ്ടാകണം………
നമ്മുടെ കാഴ്ചപ്പാടിൽ ഭാര്യ ഭർത്താവ് ബന്ധം ദൃഢമാണ് , ജീവിതം മുഴുവൻ നിങൾ ഒരുമിച്ച് ആയിരിക്കണം…….
നിനക്ക് കർത്താവ് തന്നതാണ് ഇവനെ എന്ന് മറക്കരുത്….
ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ മാറി വരും, …..
ജിജോ നാളെ എപ്പൊൾ പോകും നീ മലപ്പുറത്തിന്……..
അച്ചോ , രാവിലെ ഏഴു മണിക്ക് ഇറങ്ങും.. എന്നാൽ പത്ത് മണിക്ക് മുൻപേ എത്താൻ കഴിയും……
ഞങൾ അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി…..
വീട്ടിൽ പന്തൽ അഴിക്കാൻ പണിക്കാർ വന്നിട്ടുണ്ട് , ഞാനവരുടെ കൂടെ നിന്നു , റോജിനും അങ്ങോട്ട് വന്നു……
അങ്കിൾ ടൗണിൽ പോയിരുന്നു….
റോബിൻ ബാങ്കിലും……
വീട്ടിലും തൊട്ടപ്പുറത്തെ അങ്കിളിൻ്റെ അനിയൻ മാടുടെ വീട്ടിലും ആയി റിലേറ്റിവ്സ് ഉണ്ട്……
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ രജി വന്നു വിളിച്ചു…..
ഭക്ഷണം കഴിഞ്ഞ് ഞാൻ വീടിന് പുറത്ത് ഇറങ്ങി നടന്നു ,, അല്പം കഴിഞ്ഞപ്പോൾ റോജിൻ്റ റൂമിലേക്ക് പോയി ,, ..
അവൻ അവിടെ കിടക്കുന്നുണ്ട്….
ഞാൻ അവൻ്റെ അടുത്തു കിടന്നു….
ചേട്ടായി , ഇതല്ല റൂം,,
അങ്ങോട്ട് ചെല്ല്….
ചെറുക്കൻ എന്നെ തള്ളി വിട്ടു….
അവൻ്റെ ചേച്ചിയുടെ ഭർത്താവായി മാറി ഞാൻ ഇപ്പൊൾ…
ഞാൻ റൂമിന് അടുത്ത് ചെന്നതും വാതിൽ ചുമ്മാ ചാരി വച്ചിട്ടുണ്ട്…..
ഒറ്റ നിലയുള്ള വീടാണ് നീളൻ സിറ്റ് ഔട്ട് , അവിടെ നിന്നും വലിയ ഹാളിലേക്ക് , ഹാളിൽ ഒരു ഭാഗത്ത് സോഫ ടിവി സെറ്റ്, മറ്റൊരു ഭാഗത്ത് ഡൈനിങ് ടേബിൾ വാഷ് റൂം, ഞാൻ മുൻപ് രാത്രി കിടക്കാറ് സോഫ കിടക്കുന്ന ഭാഗത്ത് ആണ്…
ഹാളിൻ്റെ ഇരു വശങ്ങളിലുമായി നാല് ബെഡ് റൂം… മൂന്ന് മക്കൾക്ക് പിന്നെ അങ്കിൾ ആൻ്റിക്കും….
ഹാളിനു അപ്പുറം വിശാലമായ അടുക്കള…..
ഞാൻ വാതിൽ തുറന്നു, , ഹൊ എൻ്റ സാറേ ,,, എൻ്റ പെണ്ണ് ചരിഞ്ഞു ബെഡിൽ കിടക്കുന്നു ..
ആ പിന്നഴകും , നീളൻ മുടിയും എനിക്ക് തന്നെ ഒരു വികാരം പിടിച്ചു നിർത്താൻ കഴിയുന്നില്ല…..
