സീതയുടെ പരിണാമം – 7

“എന്തേ നോക്കുന്നെ?……..” വിനോദിന്‍റെ കണ്ണിലെ കൊതികണ്ട സീതയുടെ ചോദ്യം…

“സൂപ്പര്‍… പിന്നേ…. തിരികെ പോകുമ്പോ ഈ ഡ്രസ്സ് എടുക്കാന്‍ മറക്കണ്ട…. “ വിനോദ് ശബ്ദം താഴ്ത്തിപ്പറഞ്ഞു…

“ഉം?… എന്തേ??…..” സീത സംശയിച്ചു നോക്കി… എന്തോ തരികിടയാണ് അവന്‍റെ മനസ്സിലെന്ന് അവള്‍ക്കു തോന്നിയിരുന്നു…

“പറയാം…. “ വിനോദ് കണ്ണിറുക്കി ചിരിച്ചു…

വീട്ടില്‍ നിന്നും അരമണിക്കൂറില്‍ താഴെ നടക്കാനുള്ള ദൂരമേ ഉള്ളൂ ക്ഷേത്രത്തിലേക്ക്.. ദീപാരാധനക്ക് മുമ്പ് അവിടെയെത്തി.. മറ്റുള്ളവര്‍ അകത്തു കയറി തൊഴാന്‍ പോയപ്പോള്‍ വിനോദ് പുറത്തുകൂടി പ്രദക്ഷിണം ചെയ്യാന്‍ തുടങ്ങി. ..നല്ല ഭംഗിയുള്ള ക്ഷേത്രവും പരിസരവും, പാടത്തുനിന്നും ഉള്ള
തണുത്ത കാറ്റും… എല്ലാം കൊണ്ടും സുഖം!!!…

പ്രദക്ഷിണം പൂര്‍ത്തിയാക്കി ആനക്കൊട്ടിലില്‍ വന്നിരുന്നു… ദേവസ്വം കെട്ടിടത്തിലിരുന്ന് ഏതോ ഒരു സ്വാമി ചുറ്റുമുള്ള കുറച്ചു ഭക്തര്ക്കായി പ്രസംഗിക്കുന്നു…. ഗീതാ ക്ലാസ് ആണോ മതപ്രഭാഷണം ആണോ എന്നറിയില്ല. മൈക്ക് ഒന്നുമില്ല. എങ്കിലും അത്യാവശ്യം കേള്‍ക്കാന്‍ പറ്റുന്നുണ്ട്… ലളിതമായ ഭാഷയും ആശയങ്ങളും.. വിനോദ് കേട്ടിരുന്നു…

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സീത നടന്നുവന്ന് അവന്‍റെ അരികില്‍ ഇരുന്നു… സെറ്റുടുത്തപ്പോള്‍ പെണ്ണിന്‍റെ ഭംഗി ഇരട്ടിയായപോലെ….

“ഏട്ടാ.. പ്രസാദം കിട്ടാന്‍ കുറച്ചു സമയം എടുക്കും ട്ടോ….”

“അതിനെന്താ?… ഇവിടിരിക്കാം.. നല്ല സുഖം…. കിച്ചു എവിടെ?” വിനോദ് തിരക്കി..

“വാരസ്യാരുടെ അടുത്തിരുന്ന് മാലകെട്ടാന്‍ പഠിക്കുന്നുണ്ട്… ഹി ഹി…” സീത ചിരിച്ചു…

പതിയെ അവരുടെ ശ്രദ്ധ തൊട്ടപ്പുറത്ത് നടക്കുന്ന പ്രഭാഷണത്തില്‍ ആയി…

“സ്വര്‍ഗ്ഗോം നരകോം ഒക്കെ ഇവിടെത്തന്നെ… കര്‍മ്മഫലം അനുഭവിച്ചു തീരും വരെ പിറവി എടുത്തുകൊണ്ടേയിരിക്കണം… ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ച്, ഉറങ്ങിയെണീറ്റു കുളിച്ചു ശുദ്ധമായി, പുതിയവസ്ത്രമെടുത്തണിഞ്ഞു വീണ്ടും കര്‍മ്മത്തിന് ഇറങ്ങണം.. ഏല്‍പ്പിച്ചിരിക്കുന്ന ജോലി എന്തെന്ന് വ്യക്തമായി പറഞ്ഞു തരില്ല… മുമ്പില്‍ കാണുന്നതിലേതുമാവാം. ചിലപ്പോള്‍ എല്ലാമാവാം… അതു കണ്ടെത്തി ചെയ്തുകഴിഞ്ഞാ മോക്ഷം… ആത്മാവ് പരബ്രഹ്മത്തില്‍ ലയിക്കും… പിന്നെ വീണ്ടും ജനനം ഇല്ലാ എന്നാണു വിശ്വാസം..“

സ്വാമി പ്രസന്നമായ മുഖത്തോടെ തെളിമയുള്ള സ്വരത്തില്‍ ചുറ്റും ഉള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു… അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…

അരയാലിലകളില്‍ കാറ്റുപിടിക്കുന്ന സ്വരം… പാടത്തു നിന്നും വീശുന്ന കാറ്റും, ചാഞ്ഞ വെയിലും… ഒരു കറുമ്പന്‍ അമ്പലപ്പ്രാവ് ഇണക്കൊപ്പം മണലില്‍ കൊത്തിപ്പെറുക്കി നടക്കുന്നു… വിനോദിന് ഉറക്കം വരുന്നതുപോലെ തോന്നി…

“ഭൌതികസുഖങ്ങള്‍ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും ഹൈന്ദവവിശ്വാസം വിലക്കുന്നില്ല… പുരുഷാര്‍ത്ഥങ്ങളില്‍ മൂന്നാമത്തേതാണ് കാമം. കാമനകള്‍ പൂര്‍ത്തിയാവാതെ മോക്ഷം സാധ്യമല്ല എന്നും ഒരു വിധിയുണ്ട്.. ന്ന് വെച്ചാ ധര്‍മ്മത്തില്‍ അധിഷ്ടിതമായ കാമം ആണുട്ടോ… അല്ലാണ്ട് മറ്റുള്ളവന്റെ പുരയില്‍ കയറിയുള്ള കാമമല്ല..”

അതുകേട്ടപ്പോള്‍ വിനോദിന്‍റെ ഉറക്കം പോയി… സ്വാമി കൊള്ളാമല്ലോ?…. ഇതുതന്നെയല്ലേ തന്‍റെയും തിയറി??…

“അവനവന്‍റെ മനസ്സിലെ ഇഷ്ടങ്ങള്‍.. സുഖാനുഭവങ്ങള്‍.. അതു രതിയായാലും, ഭക്ഷണം ആയാലും, യാത്രയായാലും, അങ്ങനെ എന്തു തന്നേ ആയാലും.. അധര്‍മ്മം അല്ലാത്തിടത്തോളം, അതു നേടിയെടുക്കുന്നത് മോക്ഷപ്പ്രാപ്തിക്കുതകും എന്നാണു ശാസ്ത്രം.. ”

അപ്പറഞ്ഞത്‌ പോയിന്‍റ്.. കൊട് കൈ.. വിനോദ് സീതയുടെ മുഖത്തു നോക്കി..
അവിടെയും ഒരു കള്ളച്ചിരി ഉണ്ടായിരുന്നു…

“കേള്‍ക്ക്.. കേട്ടു പഠിക്ക്….” വിനോദ് സീതയോട് പറഞ്ഞു…

“ഉം… ഉം… നല്ല ഉപദേശം തന്നേ……” സീതയും ചിരിച്ചു…

“മൂന്നാമത്തെ പുരുഷാര്‍ത്ഥം സാധിക്കാതെ മോക്ഷം ലഭിക്കില്ല്യാ കുട്ട്യേ….. അതോണ്ട് ആഗ്രഹങ്ങള്‍ ഓരോന്നായി അങ്ങട്ട് സാധിക്യാ…….” വിനോദ് നമ്പൂരി ഭാഷ പ്രയോഗിച്ചു…

“ശരി സ്വാമീ…. അല്ലാ??… മൂന്നാറില്‍ ഒരു പുരുഷാര്‍ത്ഥം ജോയിന്‍ ചെയ്തിട്ട് എന്തായി?….” സീത ചോദിച്ചു…

“ഹി ഹി… വൈകിട്ട് വിശദമായി പറയാം….”

“ഉം… എനിക്കും ഒരു കാര്യം പറയാനുണ്ട്….” സീതയും പറഞ്ഞുവെച്ചു…

വിനോദിന്‍റെ മനസ്സിലപ്പോ ജിന്‍സിയുടെ മുഖമായിരുന്നു…, സീതയുടെ മനസ്സില്‍ ദീപക്കിന്‍റെയും

……………………………………………………

രാത്രി കിടക്കാന്‍ നേരം വിനോദ് പതിയെ സീതയെ പിടിച്ചടുപ്പിച്ചു… അല്ലേലും സ്ഥലം മാറിക്കിടക്കുമ്പോള്‍ കളിക്കൊരു പ്രത്യേക സുഖമാണ്…

“ഏട്ടാ… അപ്പ്രത് ആരും ഉറങ്ങീട്ടില്ല കേട്ടോ??

“നീ കിടന്നൊച്ച വെയ്ക്കാതിരുന്നാ മതി…ഇവിടെവാ….” വിനോദ് അവളേ വലിച്ചടുപ്പിച്ചു….

ഒച്ചവെയ്ക്കാന്‍ പാടില്ലെന്നറിഞ്ഞാല്‍ പിന്നെ ശീല്ക്കാരങ്ങളുടെ എണ്ണം കൂടും… ചുംബനത്തിനു ശക്തി കൂടും.. ഇക്കിളിയും ചിരിയും കൂടും.. രതി മൂക്കുമ്പോള്‍ അലറിവിളിക്കാന്‍ തോന്നും… പിന്നെ അതെല്ലാം അടക്കിപ്പിടിക്കാന്‍ ശ്രമിക്കും…. രതിയുടെ താളത്തില്‍ കട്ടില്‍ കരയാന്‍ തുടങ്ങുമ്പോള്‍ ആണിന്‍റെ വേഗത തോളില്‍ പിടിച്ചു നിയന്ത്രിക്കും… വേഗം നിയന്ത്രണത്തില്‍ ആവുമ്പോള്‍ സ്വാഭാവികമായും സ്ഖലനം താമസിക്കും.. മൂര്ച്ചയുടെ ഉയരവും കൂടും…

എല്ലാം കഴിഞ്ഞപ്പോള്‍ രണ്ടാളും നന്നായി വിയര്‍ത്തിരുന്നു… അവിടെ ഏസി ഒന്നും ഇല്ലല്ലോ?…

“ഇനി കുറച്ചു ദിവസം നമ്മള്‍ മാത്രമേ ഉള്ളൂ വീട്ടില്‍.. അറിയാല്ലോ??” കിതപ്പടങ്ങിയപ്പോള്‍ വിനോദ് ഓര്‍മ്മപ്പെടുത്തി…

“ഉം…. എന്തൊക്കെയാ സാറിന്‍റെ പ്ലാന്‍??” സീത ചോദിച്ചു…

“ഏയ്‌.. കാര്യമായിട്ടൊന്നും ഇല്ല… ലിവിംഗ് റൂം സോഫയില്‍ വെച്ച് ഒന്ന്, കിച്ചന്‍ സ്ലാബില്‍ ഇരുത്തി ഒന്ന്….. പിന്നെ…… പിന്നെ.. ങ്ഹാ…. ഡൈനിംഗ് ടേബിളില്‍ കമഴ്ത്തിക്കിടത്തി ഒരെണ്ണം… ബാക്കിയൊക്കെ ഇത് കഴിഞ്ഞിട്ട് ആലോചിക്കാം…. ഹ ഹ….” വിനോദ് ചിരിച്ചു…

“ദൈവമേ!!… ഭയങ്കര പ്ലാനിംഗ് ആണല്ലോ???….” സീത തലയില്‍ കൈവെച്ചു..
“തമാശ അവിടെ നില്‍ക്കട്ടെ….. ഹരിയെ വിളിക്കുന്നുണ്ടോ??…. വേണോങ്കി ബസ് ടിക്കറ്റ് നമുക്ക് എടുത്തു കൊടുക്കാം… ചെക്കന്‍സ്‌ ഒന്നൂടെ വന്നിട്ട് പോട്ടേ…” വിനോദ് ചോദിച്ചു…

“അതിന് അവന്‍ വല്ല്യ ബിസിയല്ലേ?… പരീക്ഷയെല്ലാം തീരാന്‍ ഒരുമാസം എങ്കിലും കഴിയുമെന്നാ പറഞ്ഞത്…. ഇങ്ങനെയുണ്ടോ ഒരു പരീക്ഷ??.. ഞാനും ബീടെക്ക് തന്നെയല്ലേ പഠിച്ചത്?… ” സീത പിണക്കത്തില്‍ പറഞ്ഞു…

“തിരക്കായിരിക്കുമെടീ… ഏതോ പേപ്പര്‍ സപ്ലിയുണ്ടെന്നു പറഞ്ഞിരുന്നു…” വിനോദ് ഉള്ളില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു……

Leave a Reply

Your email address will not be published. Required fields are marked *