സീതയുടെ പരിണാമം – 7 1

അവള്‍ വണ്ടി നിര്‍ത്താന്‍ കൈ വീശി കാണിച്ചു.. വിനോദ് വാഹനം നിര്‍ത്തി…

“മോണിംഗ് സര്‍… എങ്ങോട്ടാണ് രാവിലെ?… “ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ പുറംകൈ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് അവള്‍ അടുത്തുവന്നു ചോദിച്ചു…. കൈ പൊക്കിയപ്പോള്‍ കക്ഷത്തിലെ നനവു ദ്ര്യശ്യമായി.. നനുനനുത്ത രോമങ്ങള്‍ അരികുതീര്‍ത്ത ചുണ്ടിലും ചെറിയ വിയര്‍പ്പുതുള്ളികള്‍… ഉഫ്ഫ്.. രാവിലെ പെണ്ണ് കമ്പിയാക്കുമല്ലോ?….

“ഒരു ചെറിയ ഡ്രൈവ്.. പിന്നെ ഒരു ചായ…….” കണ്ണുകളിലെ കൊതി മായ്ക്കാന്‍ ശ്രമിച്ചുകൊണ്ട് വിനോദ് പറഞ്ഞു.. അനുസരണകേട്ട നോട്ടം അവളുടെ മാറിലേക്ക് പാളിവീഴാന്‍ തുടിക്കുന്നു……
“ഞാനും വരുന്നു…….” ജിന്‍സി ഫ്രണ്ട് സീറ്റില്‍ വിനോദിനടുത്തായി കയറി….. വിനോദ് വണ്ടി മുന്പോട്ട് എടുത്തു.. എന്താണിവളുടെ ഭാവം??…

കുറേ നേരം രണ്ടാളും ഒന്നും മിണ്ടിയില്ല…. ഉറങ്ങിക്കിടക്കുന്ന മൂന്നാര്‍ സിറ്റി ക്രോസ് ചെയ്ത് അവര്‍ മറയൂര്‍ റോഡില്‍ കൂടി പൊയ്ക്കൊണ്ടിരുന്നു… മഞ്ഞില്‍ മുങ്ങിയ മലനിരകള്‍ക്ക് എന്തൊരു ഭംഗിയാണ്..

“രാവിലെ സ്ഥിരം വര്‍ക്ക് ഔട്ട്‌ ഉണ്ടോ?…” എന്തെങ്കിലും ചോദിക്കുവാനായി വിനോദ് ചോദിച്ചു..

“രണ്ടു ദിവസം മുമ്പ് തുടങ്ങി…” മുഖത്തേ ഭാവം മാറ്റാതെയുള്ള മറുപടി.. പെയ്യാന്‍ ഒരുങ്ങുന്ന മേഖം പോലെ. വീണ്ടും നിശബ്ദത…

കുറച്ചു ചെന്നപ്പോ ഒരു ചെറിയ ചായക്കട കണ്ടു വിനോദ് വണ്ടി ഒതുക്കി.. സമോവറില്‍ വെള്ളം തിളച്ചു തുടങ്ങുന്നു…

“രണ്ടു ടീ….” വിനോദ് കടക്കാരനോട് പറഞ്ഞു… അറുപതുവയസു വരുന്ന പല്ലുപോയ ഒരു കിളവന്‍…

“ജോലി ഒന്നും കുഴപ്പമില്ലല്ലോ?…” ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ വിനോദ് ജിന്‍സിയോടു ചോദിച്ചു..

“ഇല്ല സര്‍….” അവള്‍ അപ്പോഴും മ്ലാനതയില്‍ ആണ്…. വിനോദ് കൂടുതല്‍ ഒന്നും ചോദിച്ചില്ല…. ചായ കുടിച്ചു തീര്‍ത്തു പൈസയും കൊടുത്ത് അവര്‍ തിരികെ ഹോട്ടലിലേക്ക് തിരിച്ചു… കനത്ത നിശബ്ദത വിനോദിന് അസഹ്യമായി തോന്നിയിരിന്നു…. വിജനമായ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അവന്‍ വണ്ടി സൈഡാക്കി…

“എന്താണ് താന്‍ മൂഡ്‌ ഓഫ്?… വീട്ടില്‍ എന്തെങ്കിലും പ്രശ്നം??…..” വിനോദ് ചോദിച്ചു… ജിന്‍സി ഒന്നും മിണ്ടാതെ അവനേ നോക്കിയിരുന്നു… കറുകറുത്ത ഉണ്ടക്കണ്ണുകളില്‍ നീര്‍ത്തിളക്കം….

“ആര്‍ യൂ അവോയിഡിംഗ് മീ?……” നിമിഷങ്ങളുടെ നിശബ്ദതയ്ക്കു ശേഷം അവള്‍ ചോദിച്ചു…

“ഇന്നലെ വൈകിട്ടത്തെ കാര്യമാണെങ്കില്‍……… യെസ്…..” വിനോദ് പതിയെപ്പറഞ്ഞു……

“വൈ??……” അവള്‍ നോട്ടം മാറ്റാതെ ചോദിച്ചു…

“ഐ വാസ് ഡ്രങ്ക്……” വിനോദ് പതിയെ പറഞ്ഞു…

“ഓ…..” അവള്‍ തലതാഴ്തി…. “ഞാനോര്‍ത്തു എന്തെങ്കിലും ദേഷ്യം ഉണ്ടായിരിക്കുമെന്ന്….”

“ദേഷ്യമോ?… എന്തിന്?… യൂ ആര്‍ എക്സീഡിംഗ് മാനേജ്മെന്റ്റ് എക്സ്പെക്റ്റെഷന്‍സ്… യു ആര്‍ മെയ്ക്കിംഗ് മീ പ്രൌഡ്… പിന്നെ എന്തിന് ദേഷ്യം?..”

അവള്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു….. വിനോദ് അവളുടെ നേര്‍ക്ക്‌ തിരിഞ്ഞിരുന്നു…

“ഉള്ള കാര്യം തുറന്നങ്ങ് പറയാം……. കഴിച്ചിട്ടിക്കുമ്പോ നീ മുമ്പില്‍ വന്നാ ചിലപ്പോ എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല… ഐ ഫൈന്‍ഡ് യൂ സോ മച്ച്
ഹോട്ട്…….” വിനോദ് തുറന്നു പറഞ്ഞു.. ജിന്‍സി വിടര്‍ന്ന കണ്ണുകളോടെ അവനേ നോക്കി. വിനോദിന്‍റെ കണ്ണുകളില്‍ കാമം തിളക്കുന്നു…

“ഇപ്പൊ നീയെന്‍റെ സ്റ്റാഫാ.. അതുമാത്രമല്ല, ഇനി ഞാന്‍ അങ്ങനെ അപ്രോച് ചെയ്‌താ ഇറ്റ്‌ വില്‍ ബീ ലൈക് എക്സ്പ്ലോയിറ്റിംഗ് യൂ.. ഹെല്‍പ് ചെയ്തിട്ട് അതിന്‍റെ പേരില്‍… ദാറ്റ് ഈസ്‌ നോട്ട് മീ….”

ജിന്‍സി ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്നു…

“എന്നുവച്ച് മനസ്സിലുള്ളത് പോകില്ലല്ലോ?…. ഓരോ തവണയും നിന്നെ കാണുമ്പോ………. ” വിനോദ് ഒന്നുനിര്‍ത്തി പിന്നെ അവള്‍ക്കു നേരെ തിരിഞ്ഞ് വടിവൊത്ത മുലകളിലെക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

“യൂ ആര്‍ കില്ലിംഗ് മീ…. അപ്പോള്‍…… കൂടുതല്‍ കാണാതെ ഇരിക്കുന്നതാണ് നല്ലത്.. അതുകൊണ്ടാ അവോയിഡ് ചെയ്തത്…” വിനോദ് പറഞ്ഞു നിര്‍ത്തി..

Leave a Reply

Your email address will not be published. Required fields are marked *