സീതയുടെ പരിണാമം – 7 1

“ശരിയമ്മേ.. ഞാന്‍ ഏട്ടനോട് പറയാം….” സീത സമ്മതിച്ചു ഫോണ്‍ വെച്ചു……

ഭക്ഷണം കഴിച്ചു തിരികെ ക്യാബിനില്‍ എത്തിയശേഷം സീത വിനോദിനെ വിളിച്ചു… വിനോദപ്പോ രമേശിന്റെ കൂടെ മൂന്നാറില്‍ താന്‍ വാങ്ങിയ കോട്ടേജിലെ പണികള്‍ നോക്കുകയായിരുന്നു…. മതിലുപണി ഏകദേശം കഴിഞ്ഞിരിക്കുന്നു… ഇനി അകത്തുള്ള പണികള്‍. ഒരാഴ്ചകൊണ്ട് എല്ലാം തീര്‍ക്കാമെന്നുറപ്പ്….

മലമടക്കുകളില്‍ നിന്നും മുറ്റത്തേക്ക് കാറ്റടിച്ചു കയറുന്നു… ഉച്ച സമയത്ത് പോലും തണുപ്പാണ് കാറ്റിന്…

വിനോദ് റെയിഞ്ച് ഉള്ള സ്ഥലത്തേക്ക് മാറിനിന്ന് ഫോണ്‍ എടുത്തു…

“എന്താടീ?….”

“ഏട്ടന്‍ ബിസിയാണോ?… ” സീതയുടെ ചോദ്യം…

“ഇല്ല… നീ പറഞ്ഞോ?…..”

“അമ്മ വിളിച്ചാരുന്നു… വെക്കേഷന്‍ അല്ലേ, കുറച്ചു ദിവസം കിച്ചൂനേം കൂട്ടി നാട്ടില്‍ ഒന്ന് പോയാലോന്ന്… ഇപ്പോഴാകുമ്പോ ജ്യോതീം ഉണ്ടല്ലോ?…..”

വിനോദ് ആകെയൊന്നു ചിന്തിച്ചു… തറവാട് അടഞ്ഞു കിടക്കുകയാണ്.. അതൊന്നു വാസയോഗ്യമാവും, കിച്ചൂനും അമ്മക്കും ഒരു ചെയിഞ്ച് ആവും.. അമ്മയുടെ ആങ്ങളമാരും മറ്റു ബന്ധുക്കളും ഒക്കെ അവിടെ അടുത്തുതന്നെ ഉള്ളതുകൊണ്ട് വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ല… സര്‍വ്വോപരി, മൂന്നാളും അവിടെയാണെങ്കി തനിക്കും സീതക്കും എറണാകുളം വീട്ടില്‍ കിടന്ന് ആദോം ഹവ്വേം കളിക്കാല്ലോ?..
“ഠിം…..” പെട്ടെന്ന് മനസ്സില്‍ മറ്റൊരുലഡ്ഡുകൂടി പൊട്ടി….. ഹായ് ഹായ്…

“ഓ…. അതിനെന്താ?… പോയി നിക്കട്ടെ… ഒരു ചെയിഞ്ച് ആവൂല്ലോ?…” വിനോദ് സമ്മതിച്ചു..

“അല്ല… ഏട്ടന്‍ രണ്ടു ദിവസം ലീവെടുക്കുമോ?.. നമുക്ക് കൊണ്ടോയ് ആക്കീട്ടു വരാം?.. പിന്നെ ചൊവ്വ ഒരു കല്ല്യാണോം ഉണ്ട്… പ്ലീസ് ഏട്ടാ…..”

“ആയ്ക്കോട്ടെ… ഞാന്‍ റെഡി…. പക്ഷെ ഒരു കണ്ടീഷന്‍ ഉണ്ട്..”

“എന്ത്?…..” സീത ചോദിച്ചു..

“അടുത്ത ശനി എന്‍റെ കൂടെ മൂന്നാര്‍ വരണം….”

“അതെന്തിനാ?…..” സീതയ്ക്ക് സംശയം”

“ഒരു ചെറിയ ഹണിമൂണ്‍….. ഇപ്പൊ നല്ല ക്ലൈമറ്റ് ആടീ… പതിവില്ലാതെ മഴ പെയ്തോണ്ട് നല്ല മഞ്ഞുണ്ട്…… “

“ഓ… ശരി ശരി…..” സീത ചെറുചിരിയോടെ സമ്മതിച്ചു…

“എങ്കില്‍ ഞായറു രാവിലെ പോയേക്കാം… ചൊവാ കല്യാണോം കൂടിയിട്ട് ഉച്ചക്ക് റിട്ടേണ്‍ … ഓക്കെയല്ലേ?….

“ഡബിള്‍ ഓക്കേ.. ഞാന്‍ അമ്മേ വിളിച്ചു പറയാം… സന്തോഷമാവും… “.. സീത ഫോണ്‍ വെച്ചു….

വിനോദിന്‍റെ മനസ് പലപല പ്ലാനിങ്ങുകളില്‍ ആയിരുന്നു… ഇത്രയും പെട്ടെന്ന് അവസരങ്ങള്‍ ഒത്തുവരുമെന്ന് കരുതിയതല്ല…

അവന്‍ തിരികെ പണിനടക്കുന്ന സ്ഥലത്തേക്ക് ചെന്നു.. അവിടെ രമേശും കൊണ്ട്രാക്ടറും സംസാരിച്ചുനില്‍ക്കുന്നു…

“ആഞ്ഞു പിടിച്ചാല്‍ അടുത്ത വെള്ളിയാഴ്ച്ചക്ക് മുമ്പ് പണി തീര്‍ക്കാന്‍ പറ്റുമോ ഇക്കാ?….” വിനോദ് കൊണ്ട്രാക്ടറോടു ചോദിച്ചു…

“ശനി, തിങ്കള്‍, ചൊവ്വാ, ബുധന്‍… വ്യാഴം വൈകിട്ട് തീര്‍ത്തുതരാം….” ഇക്ക കണക്കു കൂട്ടി നോക്കിയിട്ട് പറഞ്ഞു…

“ഉറപ്പാണല്ലോ അല്ലേ??..” വിനോദ് ഒരിക്കല്‍ക്കൂടി ചോദിച്ചു…

“ഉറപ്പാ… രണ്ടാശാരിമാരേം പെയിന്റര്‍മാരേം കൂടുതല്‍ ഇട്ടേക്കാം… ”

“ഗുഡ്… എങ്കില്‍ അങ്ങനെ ചെയ്തോ…..” വിനോദ് പറഞ്ഞു.. പിന്നെ രമേശിനെയും കൂട്ടി അവിടെനിന്നും ഇറങ്ങി…

“എന്താ സാര്‍ വെള്ളി പണികള്‍ തീര്‍ക്കാന്‍ പറഞ്ഞത്?…” തിരികെ ഹോട്ടലിലേക്ക് പോകുമ്പോള്‍ രമേശ്‌ ചോദിച്ചു..

“ശനി സീതയേം കൊണ്ട് ഇങ്ങോട്ട് വന്നാലോ എന്നൊരു പ്ലാന്‍… അവള്‍ക്കറിയില്ല ഇവിടെ വസ്തു വാങ്ങിയ കാര്യം.. ഒരു സര്‍പ്രൈസ് ആവട്ടെ…”

“ഓ…. അത് കൊള്ളാം…. ബുധനും വ്യാഴവും ഞാന്‍ വന്നു നോക്കിക്കോളാം… വെള്ളി ക്ലീന്‍ ചെയ്യിപ്പിച്ചും ഇട്ടേക്കാം…” രമേശ്‌ പറഞ്ഞു…

“വെരി ഗുഡ്.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ ഞാന്‍ പറയാം…”
“ഓക്കെ… സാര്‍ ഇന്നിവിടെ സ്റ്റേ ആണല്ലോ?… വൈകിട്ടത്തേക്ക് ഡ്രിങ്ക്സ് വല്ലോം അറേഞ്ചു ചെയ്യണോ?” രമേശ്‌ തിരക്കി..

“വേണ്ട.. ബാഗില്‍ ഒരു സിഗ്നേച്ചര്‍ കിടപ്പുണ്ട്… അത് മതി…”

“ഈ തണുപ്പില്‍ വിസ്കിയോ?… ഏക്കൂല്ല സാറേ….. എന്‍റെ റൂമിലൊരു ബക്കാഡി ബ്ലാക്ക് ഇരിപ്പുണ്ട്… വേണോ?….”

Leave a Reply

Your email address will not be published. Required fields are marked *