സീതയുടെ പരിണാമം – 7

ബാക്കി ദിവസം ഫോര്‍മല്‍ ആയി കടന്നു പോയി.. ജിന്സിയുമായി പലകാര്യങ്ങള്‍ സംസാരിച്ചെങ്കിലും എല്ലാം ഒഫിഷ്യല്‍ ടോക് മാത്രമാക്കി നിര്‍ത്താന്‍ വിനോദ് ശ്രദ്ധിച്ചു… വ്യക്തമായ ടാര്‍ഗറ്റുകള്‍, കൃത്യമായ നിര്‍ദ്ദേശങ്ങള്‍…. വിനോദ് എന്ന മേലധികാരിയുടെ മുഖം ജിന്‍സി ആദ്യമായി കാണുകയായിരുന്നു..

എങ്കിലും, വിനോദിന്‍റെ സംസാരത്തില്‍ പണ്ടുണ്ടായിരുന്ന മാര്‍ദ്ദവം നഷ്ടപ്പെട്ടത് അവളേ സങ്കടപ്പെടുത്തി… തനിക്കിത്രയൊക്കെ സഹായങ്ങള്‍ ചെയ്ത വ്യക്തിയാണ്.. ഇനി എന്തെങ്കിലും തെറ്റുകള്‍ തന്‍റെ ഭാഗത്തുനിന്നും
ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവളുടെ വിഷമം…

നാലുമണി കഴിഞ്ഞപ്പോള്‍ കൊണ്ട്രാക്ടറു വന്നു… ചെയ്യേണ്ട കാര്യങ്ങള്‍ വിനോദ് അയാള്‍ക്കു പറഞ്ഞു കൊടുത്തു.. റേറ്റ് ഒക്കെ തീരുമാനിച്ചുറപ്പിച്ച് അഡ്വാന്‍സ് കൊടുത്തു…. അടുത്ത ദിവസം തന്നേ പണി തുടങ്ങി വെയ്ക്കാനും തീരുമാനമാക്കിയശേഷം വിനോദ് എറണാകുളത്തേക്ക് തിരിച്ചു..

കാറില്‍ ഇരിക്കെ വിനോദ് കണക്കുകള്‍ കൂട്ടി നോക്കി.. ഒരു മൂന്നു ലക്ഷം കൂടിവേണം താനുദ്ദേശിക്കുന്ന മോഡിഫിക്കേഷന്‍ നടത്താന്‍.. ചുറ്റുമതില്‍ കെട്ടി ഗെയിറ്റ് വെയ്ക്കണം.. മുറ്റം ഭംഗിയാക്കണം.. കുറച്ചു പുതിയ ലൈറ്റുകള്‍,.. പിന്നെ അകത്തു ലേശം പെയിന്‍റിംഗ്…

ബെഡ് റൂമുകള്‍ കടും ചുവപ്പു നിറവും, സ്പെഷ്യല്‍ ലൈറ്റിങ്ങും വളരേ ആവശ്യകമാണ്……. വിനോദ് സ്വയം ചിരിച്ചു…

രാത്രി വീട്ടിലെത്തി ഡിന്നര്‍ കഴിച്ചു. കിടക്കാന്‍ ഒരുങ്ങുമ്പോള്‍ വിനോദ് സീതയോട് സംസാരിച്ചു…

“ടീ…. ഒരു ത്രീ ലാക്സ് ആവശ്യമുണ്ട്.. എന്താ മാര്‍ഗ്ഗം?….” വിനോദ് ചോദിച്ചു…

“എന്തിനാ ഏട്ടാ…?”

“മൂന്നാറിലെ എന്‍റെ ചിന്നവീടില്ലേ?… അതൊന്നു മോടിപിടിപ്പിക്കണം… എന്നാലെ ഇനി അവള്‍ തരത്തൊള്ളെന്നു പറയുകാ….” വിനോദ് ചെറുചിരിയോടെ പറഞ്ഞു…

“ആരാ? ജിന്‍സിയാന്നോ?……..” സീത ഒരു കള്ളച്ചിരിയോടെ തിരിച്ചടിച്ചു..

“ആന്നേ… ഹി ഹി… നീ കാര്യം പറ.. എന്താ മാര്‍ഗ്ഗം? ഒരു ചെറിയ ഇന്‍വെസ്റ്റ്‌മെന്റിനാണ്…”

“എഫ്ഫ്ഡി പൊട്ടിക്കണ്ടല്ലോ?…” സീത ചോദിച്ചു… ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റ് എടുക്കണോ എന്നാണു ചോദ്യം…

“അത് വേണ്ട… ഗോള്‍ഡ്‌ ലോണ്‍ വെച്ചാ മതി… നാട്ടിലെ പ്രോപ്പര്‍ട്ടി കാണിച്ചാ അഗ്രിക്കള്‍ച്ചറല്‍ ക്യാഷ് ക്രെഡിറ്റ്‌ കിട്ടും… പലിശ കുറവാ….”

“എങ്കില്‍ ഏട്ടന്‍റെ അക്കൌണ്ടില്‍ ചെയ്തോ.. എന്നാലും എന്തിനാണെന്ന് പറയില്ല??….. ” അവള്‍ വീണ്ടും ചോദിച്ചു..

“ഹും… ചെറിയൊരു സര്‍പ്രൈസ് ആടീ….. ഹി ഹി..” വിനോദ് ചിരിച്ചു…

“ഓ.. എങ്കില്‍ പറയണ്ട…….. എന്നാലും മൂന്നു ലക്ഷത്തിന്‍റെ ഡയമണ്ട് നെക്ക്ലേസ് ഒക്കെ ഇടുന്നത് വല്ല്യ റിസ്ക്‌ അല്ലെ ഏട്ടാ??.. ” അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു…

“പിന്നേ… ഉണ്ടയാ…. അവടെ നെക്ലേസ്!!!!… ഹ ഹ….” രണ്ടാളും പൊട്ടിച്ചിരിച്ചു…

…………………………………….

തിരക്കുകളുടെ രണ്ടാഴ്ചകള്‍കൂടി കടന്നുപോയി.. സീതയുടെ ജോലിത്തിരക്കുകള്‍ ഒതുങ്ങിതുടങ്ങി.. കിച്ചുവിന്റെയും ജ്യോതിയുടെയും പരീക്ഷകള്‍ അവസാനലാപ്പിലെക്ക് പ്രവേശിച്ചു കഴിഞ്ഞു… സ്കൂളും കോളേജും ഒക്കെ
അടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം..

വിനോദിന്റെയും തിരക്കുകള്‍ കുറഞ്ഞുവന്നിരുന്നു. മൂന്നാറിലെ കോട്ടേജിലെ പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു… ജീവിതം വീണ്ടും സാധാരണഗതിയില്‍ ആകാന്‍ തുടങ്ങി..

ഇപ്പോഴും സീത ജിം മുടക്കാറില്ല… എന്നും കയറിച്ചെല്ലുമ്പോ ദീപക് അവിടെയുണ്ടോ എന്നവള്‍ ശ്രദ്ധിക്കും.. മിക്ക ദിവസങ്ങളിലും അയാളെ കാണാറില്ല.. വേറെയും എവിടെയൊക്കെയോ ജിമ്മുകള്‍ ഉണ്ടെന്നും, വിദേശങ്ങളില്‍ പല ബിസിനസ്സുകള്‍ ഒക്കെയുണ്ടെന്നും കേട്ടിരുന്നു……

ഹരിയുടെ എക്സാമുകളും തീര്‍ന്നു വരുന്നു… ഇനി ചുരുക്കം ചില പരീക്ഷകളും, പ്രാക്ടിക്കല്‍സ്, ലാബ്.. അങ്ങനെചിലതും മാത്രം ബാക്കി…. തിരക്കൊതുങ്ങിയപ്പോള്‍ ചെക്കന് തിടുക്കം തുടങ്ങി… എപ്പോഴാ കാണുക, എപ്പോഴാ കാണുക…എന്ന് മാത്രമാണ് അവന്‍റെ ചോദ്യം…

പാവം സീത എന്ത് ചെയ്യാന്‍?… അവള്‍ക്കും കൊതിയേറെയുണ്ടെങ്കിലും ഏട്ടനോട് പോയി പറയാന്‍ പറ്റുമോ?.. എന്ത് പറയാന്‍?? ”ഏട്ടാ… ഇത്രേം പെട്ടെന്ന് സെറ്റപ്പാക്കണം, എനിക്ക് മുട്ടി നില്‍ക്കുവാ…” എന്നോ?….

ഒടുക്കം സീത ഹരിയോട് തന്നേ പറഞ്ഞു നീയും ഏട്ടനും കൂടി പ്ലാന്‍ ചെയ്തോളാന്‍… അതിനു ശേഷം അവന്‍റെ ചോദ്യം നിലച്ചു.. പകരം കാണുമ്പോള്‍ എന്തൊക്കെച്ചെയ്യും എന്നതിനെക്കുറിച്ചുള്ള സംസാരങ്ങളായി….

ഹരിയുടെ ചാറ്റിങ്ങില്‍ നിന്നും അടുത്ത കാഴ്ചക്ക് അധികം താമസം ഉണ്ടാവില്ലെന്ന് തോന്നിയപ്പോ സീത അവനോടു ചോദിച്ചു…

“ഡാ.. നീ ഏട്ടനോട് ചോദിച്ചാരുന്നോ?….”

“എന്ത്?….” അവന്‍ പൊട്ടന്‍ കളിക്കുകയാണ്…

“കുന്തം.!!!…. ഏട്ടനോട് നീ ചോദിക്കാം എന്നല്ലേ അന്നു പറഞ്ഞത്?…” സീതയ്ക്ക് ദേഷ്യം വന്നു.

“ഓ.. അതോ??… യെസ്….. ചോദിച്ചു…..”

“എന്നിട്ട്?……”

“എന്നിട്ടെന്ത്?… ഏട്ടന്‍ മറുപടി പറഞ്ഞു……. അല്ലാണ്ടെന്ത്?…. ഹി ഹി…” അവന്‍ സീതയെ വട്ടാക്കുകയാണ്…

“എന്ത് പറഞ്ഞൂ?….”

“അത് സമയമാകുമ്പോള്‍ പറയാം… ഹി ഹി….”

“കുന്തം…..” സീതയ്ക്ക് ദേഷ്യം വന്നു… അവള്‍ കുറച്ചു ക്രൂരമായ സ്മൈലികള്‍ അയച്ചു….

“ഹ ഹ… പിണങ്ങല്ലേ….. ഞങ്ങള്‍ പ്ലാനിങ്ങില്‍ ആണ്… ചേച്ചിക്ക് സര്‍പ്രൈസ് ആയിരിക്കും….”
“ഓ… അങ്ങനെ…. എന്നാല്‍ പറയണ്ട…. ഹും….”

“എന്തായാലും എന്‍റെ എക്സാം ഫുള്ളും കഴിഞ്ഞിട്ടേ ഉണ്ടാവൂ… അതായത് മെയ് പകുതിയോടെ…”

“ഹും…..”

“ഇവിടേക്ക് വരാനാണ് ഏട്ടന്‍റെ പ്ലാന്‍… അപ്പോഴേക്കും ഇവിടത്തേ പ്രൊജക്റ്റിന്‍റെ ലോഞ്ചിംഗ് ആവുമത്രേ….” ഹരി ഉള്ള കാര്യം പറഞ്ഞു…

“ഓ…. പക്ഷെ ആ സമയം അവിടൊക്കെ ചൂടാരിക്കില്ലേ?…” മംഗലാപുരത്തെ ചൂടിനെക്കുറിച്ച് ഓര്‍ത്തുകൊണ്ട് സീത ചോദിച്ചു..

“ങ്ങാ… പക്ഷെ ഇത്രേം പ്രൈവസി വേറെയെങ്ങും കിട്ടില്ലല്ലോ?….”

“ഉം.. അതും ശരിയാണ്…” സീത സമ്മതിച്ചു..

എങ്കിലും സീതയ്ക്ക് എന്തോ ചെറിയ ദേഷ്യം വന്നു… മേയ് പകുതിവരെ കാത്തിരിക്കണം… ഹും?…..

ഏട്ടന്‍റെ മുമ്പില്‍ ഹരിക്കൊപ്പം!!… ആദ്യമൊക്കെ അതോര്‍ക്കുമ്പോള്‍ അവള്‍ക്ക് വല്ലാത്തൊരു നാണക്കേടായിരുന്നു… പിന്നെ അവളുടെ ചിന്തകളിലേക്ക് ആ ദൃശ്യങ്ങള്‍ കടന്നുവരാന്‍ തുടങ്ങി.. ഏട്ടന്‍ നോക്കിയിരിക്കുമ്പോള്‍ ഹരിയെ ചുംബിക്കുന്നതും, അവന്‍ തന്‍റെ മുല കുടിക്കുന്നതും അങ്ങനെയങ്ങനെ പലപല ദൃശ്യങ്ങള്‍… നാണം കാമമായി മാറാനധികം സമയമെടുത്തില്ല.. കൊച്ചു സീത തേനൊലിപ്പിക്കാനും…

…………………………………………..

അടുത്ത വെള്ളിയാഴ്ച സീത ജിമ്മിലെത്തിയപ്പോ ദീപക് അവിടെയുണ്ടായിരുന്നു… സാറാമ്മയും അഞ്ജലിയും അടക്കമുള്ള ആരാധനാവൃന്ദങ്ങള്‍ അയാളെയും നോക്കി ഉപഗ്രഹങ്ങളെപ്പോലെ ചുറ്റിക്കറങ്ങുന്നു…

Leave a Reply

Your email address will not be published. Required fields are marked *