ഹരിയുടെ ചാറ്റിങ്ങില്‍ നിന്നും അടുത്ത കാഴ്ചക്ക് അധികം താമസം ഉണ്ടാവില്ലെന്ന് തോന്നിയപ്പോ സീത അവനോടു ചോദിച്ചു…
“ഡാ.. നീ ഏട്ടനോട് ചോദിച്ചാരുന്നോ?….”
“എന്ത്?….” അവന്‍ പൊട്ടന്‍ കളിക്കുകയാണ്…
“കുന്തം.!!!…. ഏട്ടനോട് നീ ചോദിക്കാം എന്നല്ലേ അന്നു പറഞ്ഞത്?…” സീതയ്ക്ക് ദേഷ്യം വന്നു.
“ഓ.. അതോ??… യെസ്….. ചോദിച്ചു…..”
“എന്നിട്ട്?……”
“എന്നിട്ടെന്ത്?… ഏട്ടന്‍ മറുപടി പറഞ്ഞു……. അല്ലാണ്ടെന്ത്?…. ഹി ഹി…” അവന്‍ സീതയെ വട്ടാക്കുകയാണ്…
“എന്ത് പറഞ്ഞൂ?….”
“അത് സമയമാകുമ്പോള്‍ പറയാം… ഹി ഹി….”
“കുന്തം…..” സീതയ്ക്ക് ദേഷ്യം വന്നു… അവള്‍ കുറച്ചു ക്രൂരമായ സ്മൈലികള്‍ അയച്ചു….
“ഹ ഹ… പിണങ്ങല്ലേ….. ഞങ്ങള്‍ പ്ലാനിങ്ങില്‍ ആണ്… ചേച്ചിക്ക് സര്‍പ്രൈസ് ആയിരിക്കും….”
“ഓ… അങ്ങനെ…. എന്നാല്‍ പറയണ്ട…. ഹും….”
“എന്തായാലും എന്‍റെ എക്സാം ഫുള്ളും കഴിഞ്ഞിട്ടേ ഉണ്ടാവൂ… അതായത് മെയ് പകുതിയോടെ…”
“ഹും…..”
“ഇവിടേക്ക് വരാനാണ് ഏട്ടന്‍റെ പ്ലാന്‍… അപ്പോഴേക്കും ഇവിടത്തേ പ്രൊജക്റ്റിന്‍റെ ലോഞ്ചിംഗ് ആവുമത്രേ….” ഹരി ഉള്ള കാര്യം പറഞ്ഞു…
“ഓ…. പക്ഷെ ആ സമയം അവിടൊക്കെ ചൂടാരിക്കില്ലേ?…” മംഗലാപുരത്തെ ചൂടിനെക്കുറിച്ച് ഓര്‍ത്തുകൊണ്ട് സീത ചോദിച്ചു..
“ങ്ങാ… പക്ഷെ ഇത്രേം പ്രൈവസി വേറെയെങ്ങും കിട്ടില്ലല്ലോ?….”
“ഉം.. അതും ശരിയാണ്…” സീത സമ്മതിച്ചു..
എങ്കിലും സീതയ്ക്ക് എന്തോ ചെറിയ ദേഷ്യം വന്നു… മേയ് പകുതിവരെ കാത്തിരിക്കണം… ഹും?…..
ഏട്ടന്‍റെ മുമ്പില്‍ ഹരിക്കൊപ്പം!!… ആദ്യമൊക്കെ അതോര്‍ക്കുമ്പോള്‍ അവള്‍ക്ക് വല്ലാത്തൊരു നാണക്കേടായിരുന്നു… പിന്നെ അവളുടെ ചിന്തകളിലേക്ക് ആ ദൃശ്യങ്ങള്‍ കടന്നുവരാന്‍ തുടങ്ങി.. ഏട്ടന്‍ നോക്കിയിരിക്കുമ്പോള്‍ ഹരിയെ ചുംബിക്കുന്നതും, അവന്‍ തന്‍റെ മുല കുടിക്കുന്നതും അങ്ങനെയങ്ങനെ പലപല ദൃശ്യങ്ങള്‍… നാണം കാമമായി മാറാനധികം സമയമെടുത്തില്ല.. കൊച്ചു സീത തേനൊലിപ്പിക്കാനും…
…………………………………………..
അടുത്ത വെള്ളിയാഴ്ച സീത ജിമ്മിലെത്തിയപ്പോ ദീപക് അവിടെയുണ്ടായിരുന്നു… സാറാമ്മയും അഞ്ജലിയും അടക്കമുള്ള ആരാധനാവൃന്ദങ്ങള്‍ അയാളെയും നോക്കി ഉപഗ്രഹങ്ങളെപ്പോലെ ചുറ്റിക്കറങ്ങുന്നു…
ത്രെഡ് മില്‍ ചെയ്യുമ്പോള്‍ മുമ്പിലെ കണ്ണാടിയില്‍ കൂടി സീത അയാളെ ശ്രദ്ധിച്ചു. ഒരു കറുത്ത ടീഷര്‍ട്ടും ചെറിയ നീല ഷോര്‍ട്ട്സും ആയിരുന്നു അയാളുടെ വേഷം.. കടും നിറങ്ങള്‍ ശരീരത്തിന്‍റെ ഗോതമ്പ് നിറം എടുത്തു കാണിക്കുന്നു… കാലിലെ മസിലുകള്‍ക്ക് എന്തൊരു ഭംഗി..
സീതയ്ക്ക് തന്‍റെ കണ്ണുകളെ നിയന്ത്രിക്കാന്‍ പാടുതോന്നി… അറിയാതെ അയാള്‍ക്ക് നേരെ നോട്ടം പാളുന്നു.. ഇനി സാറാമ്മ പറഞ്ഞത് ശരിയാണോ?.. അയാള്‍ തന്നേ ശ്രദ്ധിക്കാറുണ്ടോ?…
സാറാമ്മ പതിവുപോലെ വെയിറ്റ് ട്രെയിനിംഗ് ആണ്.. ആള് പഴേ സ്റ്റേറ്റ് പവര്‍ ലിഫ്റ്റിംഗ് സ്റ്റാര്‍ ആയിരുന്നത്രേ… ബാങ്കില്‍ ആണ് ജോലി.. അമ്പതോടടുക്കുന്ന ഒരു തവളസുന്ദരി.. അവര്‍ അയാളുടെ ദേഹത്തുനിന്നും കണ്ണെടുക്കുന്നില്ല…. സീതയ്ക്ക് ചിരിവന്നു…
ഇടക്കെപ്പോഴോ സീത രണ്ടു സെറ്റുകള്‍ക്കിടയില്‍ വിയര്‍പ്പാറ്റാനിരുന്നപ്പോള്‍ അയാള്‍ സീതയ്ക്ക് പുറം തിരിഞ്ഞിരുന്ന് ഷോള്‍ഡര്‍ പ്രസ് ചെയ്യുന്നു..
പരസ്യബോര്‍ഡുകളില്‍ കാണുന്ന ശരീരവടിവ്!…… സീത കൊതിയോടെ നോക്കിപ്പോയി..
രണ്ടു നിമിഷം കഴിഞ്ഞാണ് അയാള്‍ക്കു മുന്‍പില്‍ ഉള്ള മിററില്‍ സീത ശ്രദ്ധിക്കുന്നത്.. അവള്‍ വാപൊളിച്ചു നോക്കി നില്‍ക്കുന്ന കാഴ്ച അയാള്‍ കാണുന്നുണ്ട്…!!!!! മുഖത്തൊരു ചിരി…
പെട്ടെന്നുള്ള ചമ്മലില്‍ സീത തിരിഞ്ഞു നിന്നു.. അയ്യേ… താന്‍ കൊതിയോടെ നോക്കുന്നത് അയാള്‍ കണ്ടിരിക്കുന്നു… ശ്ശെ… മോശം… അവള്‍ വേഗം പോയി ഓര്‍ബിട്രെക്കില്‍ കയറി.. അത് അയാള്‍ നില്‍ക്കുന്നതിനു നേരെ എതിര്‍വശത്തായതുകൊണ്ട് ആളിന്‍റെ മുഖത്തു നോക്കേണ്ടി വരില്ല…
അപ്പോഴും അവളുടെ മനസ്സില്‍ നിറയെ ചമ്മലായിരുന്നു… ശ്ശെ.. ആള്‍ എന്ത് ഓര്‍ത്തുകാണും തന്നെക്കുറിച്ച്!… വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആയൊരു സ്ത്രീ… കൊതിയോടെ….. അയ്യേ…..
