സീതയുടെ പരിണാമം – 7

വിനോദ് ബാത്ത്റൂമില്‍ പോയി കഴുകി വരുമ്പോളും സീത കണ്ണുമടച്ചു മലര്‍ന്നു കിടക്കുകയാണ്. കിതപ്പു പൂര്‍ണമായിട്ടങ്ങ് ഒതുങ്ങിയിട്ടില്ല അപ്പോഴും.. പെണ്ണിന് ഒന്നൊന്നര വരവാണ് വന്നത് .. വിനോദ് മനസ്സിലോര്‍ത്തു.

സാധാരണ ഗതിയില്‍ കഴിഞ്ഞാലുടന്‍ പൂറും പൊത്തി ബാത്രൂമിലേക്ക് ഓടുകയാണ് അവളുടെ പതിവ്.. ഇതിപ്പോള്‍ പാലും തേനും എല്ലാം കൂടി ഒലിച്ചിറങ്ങി സോഫയില്‍ ചിത്രം വരച്ചിരിക്കുന്നു….. അതൊന്നും അവള്‍ക്ക് പ്രശ്നമല്ല.. എണ്ണം പറഞ്ഞ രതിമൂര്ച്ചയുടെ സുഖവും ആലസ്യവും അവള്‍ ആസ്വദിക്കുകയാണ്…

വിനോദ് തിരിച്ചുവന്നത് കണ്ട സീത പതിയെ എണീറ്റു. വിനോദ് മേശപ്പുറത്തുനിന്നും സീതയുടെ ഫോണ്‍ എടുത്തു നീട്ടി…

“ദാ… ആള്‍ക്ക് ഇപ്പോത്തന്നെ ഒരു ഹൈ വിട്….”

അവള്‍ കുറച്ചുനേരം ആലോചിച്ചുകൊണ്ടിരുന്നു… എന്നിട്ട് വിനോദിന്‍റെ നേരെ തിരിഞ്ഞു…

“നോട്ട് നവ്………………………..” അവള്‍ ചിരിച്ചു… ഒരു പ്രത്യേക മുഖഭാവം ആയിരുന്നു അവള്‍ക്ക്….

“എന്തേ?……” വിനോദ് ചോദിച്ചു…
“കാര്യമുണ്ട്….. “ അവള്‍ പറഞ്ഞു നിര്‍ത്തി.. കൂടുതല്‍ ചോദിക്കേണ്ട എന്ന ഒരു ധ്വനി അവളുടെ മുഖത്തു വ്യക്തമായിരുന്നു…. വിനോദ് ചെറുതായി ഒന്ന് പതറി..

വിനോദിന്‍റെ മുഖത്തേ മാറ്റം കണ്ടിട്ടാവണം അവള്‍ ചിരിച്ചു….

“എട്ടന് ഞാന്‍ തന്ന ഒരു പ്രോമിസ്സുണ്ട്… അടുത്തത് ഏട്ടനുംകൂടി ഉള്ളപ്പോള്‍ ആയിരിക്കുമെന്ന്… അത് ഞാന്‍ ബ്രേക്ക് ചെയ്യില്ല…” അവള്‍ ചിരിച്ചു…

“ഓ അങ്ങനെ.. “ വിനോദ് ചിന്തിച്ചു. പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു..

“ബ്രേക്ക് ചെയ്യേണ്ടാ?.. ഇതും എന്‍റെ മുമ്പില്‍ വെച്ചായാല്‍ പോരേ?…..”

“ഹി ഹി…. അത് പറ്റൂല്ലാ…….” സീത ചിരിച്ചു…. “നെക്സ്റ്റ് ടൈം വിത്ത്‌ യൂ ആന്‍ഡ് ഹരി… അതിനു ശേഷം മാത്രേ ഞാന്‍ ഇത് പ്രോസീഡ് ചെയ്യൂ….”

“ഓക്കേ…. ദെന്‍,…. ഐ വില്‍ ബീ പ്ലാനിംഗ് ഇറ്റ്‌…. നിനക്ക് സര്‍പ്രൈസ് ആയിരിക്കും… സമ്മതിച്ചോ?…..”

“ഓ… സമ്മതം….. “ സീത ചിരിച്ചു….

പിന്നെയവള്‍ എഴുന്നേറ്റ് നിലത്തു കിടന്ന തുണികള്‍ പെറുക്കിയെടുത്തു.. പാന്റീസ് കൊണ്ട് സോഫയില്‍ വീണു കിടന്നിരുന്ന കാമാവശിഷ്ടങ്ങള്‍ തുടച്ചു വൃത്തിയാക്കിയ ശേഷം എണീറ്റ് ബാത്രൂമിലേക്ക് നടന്നു..

……………………………………………………..

സാധാരണഗതിയില്‍ യാത്രകള്‍ക്ക് മുമ്പ് ഒരു ബ്യൂട്ടിപ്പാര്‍ലറില്‍ പോക്കുണ്ട് സീതയ്ക്ക്.. ഇത്തവണ അതിനൊന്നും ഉള്ള സമയം കിട്ടിയില്ല..

“ഏട്ടാ… വരുമ്പോ ഫുഡ്‌ പാഴ്സല്‍ വാങ്ങുമോ?… എനിക്ക് കുറച്ചു പണിയുണ്ട് ഇന്ന്..” സീത വിനോദിനെ വിളിച്ചു പറഞ്ഞു…

“വാങ്ങാല്ലോ?.. എന്താ പണി?….” നാളത്തെ പോക്ക് മുടങ്ങുമോ എന്ന ഭയത്തില്‍ വിനോദ് ചോദിച്ചു…

“ഒന്നൂല്ല…. ഇത്തവണ പാര്‍ലറില്‍ പോകാന്‍ സമയം കിട്ടീല്ല.. സോ സെല്‍ഫ് ഗ്രൂമിംഗ് ആണ്… സന്ധ്യക്ക് ഞാന്‍ ബിസിയായിരിക്കും…”

“ഓ.. അങ്ങനെ.. “ വിനോദിന് സമാധാനമായി… പെട്ടെന്ന് ഓര്‍ത്തപോലെ അവന്‍ പറഞ്ഞു…

“അതേയ്… ഗ്രൂം ചെയ്യുമ്പോ വളര്‍ത്തിയതൊക്കെ അവിടെ ഇരുന്നോട്ടെ കേട്ടോ… അത് കളയണ്ടാ…. വേണേല്‍ ഒന്ന് ഒതുക്കി വെച്ചോ… അത് മതി..” വിനോദ് ചിരിച്ചു…

“ഓ… ശരി ശരി….” സീത ചിരിയോടെ ഫോണ്‍ വെച്ചു….

വൈകിട്ട് ഏഴുമുതല്‍ ഒന്‍പതുമണി വരേ സീത സൗന്ദര്യസംവര്‍ദ്ധനായജ്ഞത്തിലായിരുന്നു.. ഫേഷ്യല്‍, ത്രെഡ്ഡിംഗ് ഒക്കെ സ്വയം ചെയ്തു.. കാലുകള്‍ രണ്ടും ഷേവ് ചെയ്തു മിനുക്കി.. യോനീ തടത്തില്‍ പുതുതായി വളര്‍ത്തിയെടുത്തവയൊഴികെയുള്ള ഗുഹ്യരോമങ്ങള്‍ പാടെ നീക്കം ചെയ്തു.
കാല്‍ പാദങ്ങള്‍ ഉപ്പിട്ട ചെറുചൂടു വെള്ളത്തില്‍ മുക്കിവെച്ച ശേഷം തുടച്ചു മൃദുവാക്കി ലോഷന്‍ പുരട്ടിവെച്ചു… മുടി ഷാമ്പൂ ചെയ്തു മൃദുവാക്കി. ദേഹം വൃത്തിയായി തേച്ചുരച്ചു കഴുകി, തുടച്ചുണക്കി, ലോഷന്‍ പുരട്ടി.

എല്ലാം കഴിഞ്ഞ് അവള്‍ പൂര്‍ണ്ണ നഗ്നയായി നിലക്കണ്ണാടിക്ക് മുന്‍പില്‍ നിന്നു സ്വയം നോക്കി അഭിനന്ദിച്ചു.. താനിപ്പോള്‍ ഒരു ദേവതയെപ്പോലെയാണ്… നാളെ എട്ടന് പൂജിക്കുവാനുള്ള കാമ വിഗ്രഹം…

വസ്ത്രങ്ങള്‍ എടുത്തുവെച്ചുകൊണ്ടിരിക്കുമ്പോള്‍ വിനോദ് കയറിവന്നു…

“സെറ്റ് സാരീം ബ്ലൌസും എടുക്കാന്‍ മറക്കണ്ട… പിന്നെ ഒരു സെറ്റ് ജിം ഡ്രെസ്സും ഷൂസും കൂടി എടുത്തോ.. എന്‍റെയും വേണം.. ചിലപ്പോള്‍ ഒരു ചെറിയ ട്രെക്കിംഗ് പോകേണ്ടി വരും…” വിനോദ് ചിരിയൊതുക്കിപ്പറഞ്ഞു…

“ട്രെക്കിംഗ് ഡ്രസ്സ് മനസ്സിലായി…. പക്ഷെ….. ഈ സെറ്റ് സാരീടെ വകുപ്പ് ഏതാണാവോ?…..” സീത നെറ്റി ചുളിച്ചു?..

“ങ്ങ്ഹാ… അതോ… അത്…. കുറച്ചു നല്ല പിക്സ് എടുക്കണം… നിന്‍റെ കാമുകന്‍ ഒരുത്തന്‍ മംഗലാപുരത്തിരിപ്പില്ലേ?… അവനയച്ചു കൊടുക്കാന്‍….”

“ങ്ങേ?.. അവനെന്തിനാ?….”

“ഇതവന്‍റെ വീക്നെസ്സാ… ഹി ഹി…. ചെക്കന്‍ പഠനത്തിന്‍റെ സ്‌ട്രെസ് ഒക്കെ ഒന്ന് റിലീവ് ചെയ്യട്ടെ…” വിനോദ് കൈകൊണ്ട് സ്വയംഭോഗം ചെയ്യുന്ന ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു…

“ഓ പിന്നേ….. ഒന്ന് പോയേ….. അതൊന്നും വേണ്ടാ….” സീത പ്രതിരോധിച്ചു…

“നീയിങ്ങനെ ക്രൂരയാവല്ലേ?… വീഡിയോ ചാറ്റോ ചെയ്യില്ല… ഇടക്കിങ്ങനെ ഓരോ പടമേലും ഇട്ടുകൊടുത്തില്ലേല്‍ ചെക്കന്‍ വേറെ പെണ്ണന്ന്വേഷിച്ചു പോകും ട്ടോ….?…”

“ഓ.. അങ്ങനെ പോയാല്‍ അങ്ങോട്ട്‌ പോട്ടേ…. ” സീത അലസഭാവത്തില്‍ തുണികള്‍ അടുക്കി ബാഗില്‍ വെക്കുന്നത് തുടര്‍ന്നു…

“ഓ.. ഇപ്പൊ പുതിയ ആള്‍ക്കാര്‍ ഒക്കെയായല്ലോ ല്ലേ?…. ഹി ഹി…” വിനോദ് അവളേ കളിയാക്കി…

“അയ്യടാ.. എന്തൊരു ചിരി… കി ക്കി ….” സീത കള്ളപ്പിണക്കം നടിച്ച് എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി.. തിരികെ വന്നപ്പോള്‍ അവളുടെ കയ്യില്‍ സെറ്റ് സാരിയും ബ്ലൌസും ഉണ്ടായിരുന്നു..

“ഉം…. ” വിനോദ് ഒന്ന് മൂളി…

“ഹും!… ഇനി ഞാനായിട്ട് ആരുടേം ആഗ്രഹം തകര്‍ക്കുന്നില്ല….” അവള്‍ അത് ബാഗിലേക്കു വെച്ചുകൊണ്ട് പറഞ്ഞു…

അന്നവര്‍ ലേശം നേരത്തേ കിടന്നുറങ്ങി.. പിറ്റേന്ന് കാലത്ത് എഴുമണിയോടുകൂടി അവര്‍ മൂന്നാറിലേക്കുള്ള യാത്ര തുടങ്ങി…

സീത സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കുറേ സര്‍പ്രൈസുകളിലേക്കുള്ള യാത്ര!!!……

……………………………….

പ്രിയരേ….

അടുത്ത ഭാഗം മുക്കാലും എഴുതി വെച്ചിരിക്കുകയാണ്… അധികം താമസിക്കാതെ പോസ്റ്റുചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്…

ലൈക്കുകളും കമന്‍റുകളുമാണ് തുടര്‍ന്നെഴുതാന്‍ ഉള്ള പ്രചോദനം… ദയവായി മറക്കാതെ ലൈക്കുക.. പറ്റുമെങ്കില്‍ ഒരു കമന്റും തരിക…

ഇനി നമുക്ക് മൂന്നാറില്‍ വെച്ചു കാണാം….നന്ദി…

Leave a Reply

Your email address will not be published. Required fields are marked *