സുറുമ എഴുതിയ കണ്ണുകളിൽ- 4

ഓഡിറ്റോറിയത്തിന് പുറത്ത് ചായയും സ്നാക്സും ഒരുക്കിയിട്ടുണ്ടായിരുന്നു. സുനിതാ മേഡവും മറ്റു അധ്യാപകരും ഷാജഹാൻറെ കൂടെ ചുറ്റിലും കൂടിനിന്ന് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. കൂട്ടിനായി ചൂടു പറക്കുന്ന ചായയും ഉഴുന്നു വടയും….

ഓരോരുത്തരായി പിരിയാൻ തുടങ്ങിയപ്പോയാണ് ഞങ്ങളുടെ കോളേജ്
യൂണിയൻ ചെയർമാൻ ശ്രീരാഗേട്ടൻ അങ്ങോട്ട് വന്നത്… മുൻപരിചയം ഉള്ളവരെ പോൽ അവർ പരസ്പരം കെട്ടിപിടിച്ചും ചിരിച്ചും സൗഹൃദം പങ്കിട്ടു…

അല്പം മാറി നിന്ന് അവരെ വീക്ഷിക്കുകയായിരുന്നു ഞാനും അസ്നയും… ഞാനെന്തിനാണ് ഷാജഹാനെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയിട്ടില്ല… എനിക്ക് പോലും മനസ്സിലായിട്ടില്ല എന്തിനായിരുന്നു ന്ന്… പിന്നെ അല്ലേ അവൾക്ക്…

അവൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഞാൻ ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു. അവൻ ഇതൊന്നും അറിയാതെ ശ്രീരാഗേട്ടനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്… അവന്റെ ചിരിയും സംസാരവും രസിച്ച് കൊണ്ട് ചായ കുടി തുടർന്നു. ചായ ഗ്ലാസ് വീണ്ടും നിറച്ചപ്പോൾ അസ്ന എന്നെ അത്ഭുതത്തോടെ നോക്കി.

ഇവൾക്ക് ഇത് എന്തുപറ്റി എന്നുള്ള രൂപത്തിൽ…

കാരണം ഒരു ഗ്ലാസ് ചായ തന്നെ ഞാൻ മുഴുവിച്ച് കുടിക്കാറില്ല അങ്ങനത്തെ ഞാനാ രണ്ടാമത്തെ ഗ്ലാസ്…

ചായ കുടിയും സംസാരവും കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് അവൻ ബുള്ളറ്റിൽ യാത്രയായി… അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത് അതിന് ശേഷം ഇന്ന് എന്റെ റൂമിൽ വെച്ചും…

അസ്ന അന്നത്തെ സംഭവത്തെ കുറിച്ച് പറഞ്ഞ് എന്നെ കുറേ കാലം കളിയാക്കി എങ്കിലും ഞാൻ ഒന്നും വിട്ട് പറഞ്ഞിട്ടില്ല.. അല്ലെങ്കിലും എനിക്ക് അന്ന് തോന്നിയ വികാരത്തെ ഞാൻ എന്ത് പേര് നൽകിയാ വിശദീകരിക്കാ????

അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും പിന്നെ സംശയിക്കത്തക്ക വിധത്തിൽ ഒന്നും നടക്കാത്തത് കൊണ്ട് അവൾ പതിയെ ആ കാര്യം വിട്ടു…. പതിയെ പതിയെ ഞാനും…”

സ്വാലിഹ അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ട് ബുൾസൈ കണക്കെ കണ്ണ് തള്ളി ഇരിക്കാണ്…

“ഡീ മാമാന്റെ മോളേ… സത്യം പറയടീ പുല്ലേ…. ഇവിടെ ഇപ്പം എന്താ നടന്നോണ്ട് ഇരിക്കുന്നേ??”

” സത്യമായിട്ടും എനിക്കറിയില്ല ഡീ… എന്നെ ഒന്ന് വിശ്വസിക്ക്… ഇതൊക്കെ ഒരു നിമിത്തമാ.. ഇട്സ് എ കോയിൻസിഡൻസ്… ട്രസ്റ്റ് മീ പ്ലീസ്..”

റുബീന കൈ രണ്ടും മലർത്തി നിശ്കളങ്കമായി പറഞ്ഞു…

” പിന്നെ നിനക്ക് ഇപ്പോ ഷാജഹാനെ കെട്ടിയാൽ പ്പം ന്താ പ്രശ്നം??..”

” എടോ… ഷാജഹാനോട് എനിക്കൊരു ക്രഷ് തോന്നിയിട്ടുണ്ട്… അതൊക്കെ ശെരിയാ… പക്ഷേ അത് പോലെ അല്ലാ ഷാനുക്കാ… എന്നെ ഇത്രക്ക് മനസ്സിലാക്കിയ വേറെ ആരും ഇല്ല… എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം പങ്ക് വെച്ച ഒരേ ഒരു പുരുഷൻ അത് ഷാനുക്കയാ… എല്ലാത്തിലും ഉപരി എനിക്ക് ആളോട് പ്രണയമായിരുന്നു… ഞാൻ ജീവന് തുല്യം സ്നേഹിച്ച ന്റെ ഇക്ക…”

” എന്നാലും എടീ മിണ്ടാപൂച്ചേ… നീ ഒരു പ്രേമരോഗി ആണെന്ന് അറിഞ്ഞില്ലാലോ… അറിഞ്ഞില്ലാ…. ആരും പറഞ്ഞില്ലാ…”

നെടുമുടി വേണു സ്റ്റൈലിൽ സ്വാലിഹ ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഛീ… തെണ്ടീ… പ്രേമരോഗി നിന്റെ മറ്റവൻ… ഷാജഹാനോട് തോന്നിയ ക്രഷ് ന്ന് പറഞ്ഞാൽ ഇട്സ് എ കൈൻസ് ഓഫ് ഇമ്പ്രഷൻ… എനിക്ക് പ്രേമം തോന്നിയത് ഒരാളോട് മാത്രമേ ഉണ്ടായിട്ടുള്ളൂ… നീ അതികം കിണിക്കണ്ട ട്ടോ ടീ പെണ്ണേ…”

റുബീന പല്ലിറുമ്മി കൊണ്ട് പറഞ്ഞു

” ഹഹഹ…. മോള് കിടക്കാൻ നോക്ക്… നാളെ നേരത്തേ എണീക്കണ്ടതാ.. നിക്കാഹാണെന്നുള്ള വല്ല ബോധവും ഉണ്ടോ?? എവിടന്ന്…”

സ്വാലിഹ ആരോടെന്നില്ലാതെ പറഞ്ഞു

” ടീ… നീ പറ… നാളെ ഞാൻ എന്താ ചെയ്യാ…”

“നീയൊന്നും ചെയ്യേണ്ട… എല്ലാം അവൻ ചെയ്തോളും… രാവിലെ നിക്കാഹും… രാത്രിയിൽ നിൻറെ പൂവിലും…”

സ്വാലിഹ് കള്ള കണ്ണിറുക്കി കൊണ്ട് പറഞ്ഞു

“ഛീ… ജന്തു… ഇങ്ങോട്ട് വരാൻ പറ അവനോട് ഞാനിപ്പോ കൊടുക്കാം…”

തലയാണ എടുത്തു സ്വാലിഹാക്ക് നേരെ എറിഞ്ഞു കൊണ്ട് കള്ള പരിഭവം അഭിനയിച്ചു…

“അവൻ നിന്നെ കെട്ടുന്നതോടു കൂടി നീ ഈ മൂടി കെട്ടി നടക്കുന്നതെല്ലാം അവന് ഉള്ളതല്ലേ??..”

“കെട്ടിയതാണെന്ന് കരുതി ഓടിച്ചാടി വരുമ്പോഴേക്കും കൂടെ കേറി കിടക്കാൻ ഞാൻ അത്രയ്ക്ക് ചീപ്പ് ഒന്നുമല്ല… എന്ന് അവനെൻറെ മനസ്സ് സ്വന്തമാകുന്നുവോ അന്നേ അവന് എൻറെ ശരീരവും സ്വന്തമാക്കാൻ സാധിക്കൂ…”

നിശ്ചയദാർഢ്യത്തോടെ ബെഡ്ഷീറ്റ് നേരെ ആക്കി കൊണ്ട് അവൾ പറഞ്ഞു…

“പോക്ക് ഇങ്ങനെയാണെങ്കിൽ അതിനൊന്നും അധികം സമയം വേണ്ട മോളേ… ഇതേ പോലെ നമ്മളും കുറെ ഡയലോഗൊക്കെ അടിച്ചതാ.. എവിടെ… കല്യാണം കഴിഞ്ഞ് മൂന്നിന്റെ അന്ന് ഇക്ക കേറി നന്നായൊന്ന് പണിതു… എല്ലാം ഉഴുതുമറിച്ച് സുഖ കോടിയിൽ എത്തിച്ചപ്പോൾ തോന്നിയ ഒരു പ്രണയമുണ്ട് മോളെ… അതാണ് പ്രണയം… ഹൂഫ്… എന്തൊരു ഫീൽ ആയിരുന്നു ന്ന് അറിയോ?? ദിവസവും മൂന്നാല് പ്രാവശ്യം കുത്തി മറിഞ്ഞിട്ടും മതിവരാതിരുന്ന മനസ്സിൻറെ ഉള്ളില് ഒരു നുര പതയലുണ്ട്… അതെങ്ങനാ ഇപ്പോ നിനക്ക് പറഞ്ഞ് മനസ്സിലാക്കി തരാം… ആ മോള് പതിയെ മനസ്സിലാക്കിയാൽ മതി… ”

“അള്ളോ… ബലമായിട്ടോ… അപ്പോ നീ എതിർക്കൊന്നും ചെയ്തില്ലേ??”

റുബീന സംശയത്തോടെ ചോദിച്ചു

“എടി പോത്തേ… റേപ്പ് ചെയ്തൊന്നും ഇല്ല… എന്നാലും ആദ്യമൊക്കെ ഞാനൊന്ന് എതിർത്തു നോക്കി… താല്പര്യം ഉണ്ടായിരുന്നു എങ്കിലും നമ്മൾ അങ്ങനെ ആദ്യം തന്നെ താൽപര്യം കാണിക്കാൻ പാടില്ലല്ലോ… ചുമ്മാ ഷോക്ക് വേണ്ടി തടഞ്ഞു നോക്കി എന്ന് മാത്രം…

ഞങ്ങളുടെ കല്യാണം പെട്ടെന്ന് നിശ്ചയിച്ചു നടന്ന കാരണം കൊണ്ട് അധികം സംസാരിക്കാനും പരസ്പരം അടുക്കാനും സമയം കിട്ടിയിരുന്നില്ല.. ഫസ്റ്റ് നൈറ്റിൽ പരസ്പരം മനസ്സ് കൊണ്ട് അടുത്തിട്ട് മതി എല്ലാം എന്ന് ഇക്കാനോട് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ സമ്മതിക്കുകയും ചെയ്തു. സ്വാഭാവികമായും നമ്മളുടെ അഭിപ്രായങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്ന ഒരാണിനോട് തോന്നുന്ന ഇഷ്ടം എനിക്ക് ഇക്കാനോട് തോന്നിയിരുന്നു…
ശാരീരിക ബന്ധം ഇല്ല എങ്കിലും ഇക്കാനോട് ഞാൻ വളരെ ഫ്രീ ആയിട്ടാണ് പെരുമാറിയിരുന്നത്… അത് കൊണ്ട് തന്നെ ഇക്കാന്റെ മുന്നിൽ നിന്ന് വസ്ത്രം മാറുകയൊക്കെ ചെയ്യുമായിരുന്നു.. അടിവസ്ത്രം മാത്രം ഇട്ടുവരെ ഞാൻ ഇക്കാൻറെ മുന്നിൽ നിന്നിട്ടുണ്ട്… എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യുന്ന ആളോട് പിന്നെ എങ്ങനാ ഡീ ഇഷ്ടം തോന്നാതിരിക്കാ…

തുറന്നു പറഞ്ഞില്ലെങ്കിലും ഞാൻ ഇക്കാനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു… കല്യാണം കഴിഞ്ഞ് മൂന്നിന്റെ അന്ന് കുളിയൊക്കെ കഴിഞ്ഞു ഒരു ടവ്വലും ചുറ്റി റൂമിലേക്ക് വന്നപ്പോൾ ഇക്ക റൂമിൽ ഉണ്ട്… ഞാൻ കാര്യമാക്കാതെ കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടയിൽ പിന്നിൽ നിന്ന് വന്ന് എന്നെ കെട്ടിപ്പിടിച്ചു… ഉമ്മ വെച്ച് നന്നായി ഫോർ പ്ലേ ചെയ്തപ്പോൾ പിന്നെ എതിർക്കാനല്ല തോന്നിയത്… സുഖിച്ച് അങ്ങനെ അനുസരണയോടെ കിടന്നു കൊടുത്തു… സ്വന്തം കെട്ടിയവനല്ലേ വേറെ ആരും അല്ലാലോ… പതിയെ ഞാനും സഹകരിക്കാൻ തുടങ്ങി…”

Leave a Reply

Your email address will not be published. Required fields are marked *