സുറുമ എഴുതിയ കണ്ണുകളിൽ- 4

അത് പറഞ്ഞപ്പോൾ ഇക്കാന്റെ തൊണ്ട ഇടറിയിരുന്നു… കണ്ണ് നിറഞ്ഞിരുന്നു… പക്ഷേ ചുണ്ടിൽ ആ ഒരു ചിരി ഉണ്ട്.. വലിഞ്ഞ് മുറുകിയ ഒരു തരം ചിരി…

ഇല്ല ഇക്കാ… ഈ രണ്ടാം ഭാര്യയുടെ സ്ഥാനം എങ്കിലും ഇക്ക എനിക്ക് തരുന്നുണ്ടല്ലോ… എനിക്ക് അത് മതി… ഒരാണ് മതി എനിക്ക്… അത് എന്റെ ഇക്ക ആയാൽ മതി..

അതും പറഞ്ഞ് ഞാൻ ഇക്കാന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു…. എന്റെ മൂർത്ഥാവിൽ ചൂടു കണികകൾ ഇറ്റി വീഴുന്നത് ഞാൻ അറിഞ്ഞു…”

“അല്ല ഇത്താത്ത…. ഞാൻ ഒന്ന് ചോദിച്ചോട്ടേ… നമ്മൾ ഈ കുത്തിമറിഞ്ഞത് എനിക്ക് നിങ്ങളോട് പ്രേമം തോന്നിയിട്ടൊന്നുമില്ല… തനി കാമം മാത്രം… പിന്നെ നിങ്ങൾക്ക് എന്നോട് അസ്ഥിക്ക് പിടിച്ച പ്രേമമാണ് എങ്കിൽ അത് എന്ത് കണ്ടിട്ടാണ്?? നമ്മൾ നല്ല കമ്പനി ആയിരുന്നു… പക്ഷേ അതിര് വിട്ട് ഒന്നും തന്നെ സംസാരിച്ചിട്ടുമില്ല… പിന്നെ എന്ത് കുന്തം ഉണ്ടായിട്ടാ??”

സ്വാഭാവികമായും എന്റെ ഉള്ളിൽ ഉണ്ടായ സംശയം ഞാൻ ആരാഞ്ഞു…

“നിനക്ക് ഇപ്പോ എന്നോട് പ്രത്യേക ഇഷ്ടമോ പ്രണയമോ ഒന്നും തന്നെ ഇല്ല എന്ന് എനിക്ക് നന്നായി അറിയാം… പക്ഷേ നിനക്ക് സ്നേഹിക്കാൻ അറിയാം.. നീ എന്നെ മറ്റാരേക്കാളും സ്നേഹിക്കും അത് എനിക്ക് ഉറപ്പുണ്ട്… ഞാൻ ഇപ്പോൾ എന്റെ ശരീരം നിനക്ക് പങ്ക് വെച്ചതിലൂടെ ഞാൻ എന്റെ പ്രണയം നിന്നോട് പറഞ്ഞു… എനിക്ക് സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ടത് നൽകിയാണ് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്… നിനക്ക് എന്റെ സ്നേഹം
അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല അത്ര മേൽ പ്രണയിക്കുന്നു നിന്നെ ഞാൻ…..

അവൾ നെഞ്ചോട് ചേർന്ന് കിടന്ന് എന്റെ നെഞ്ചിൽ മുത്തമിട്ടു… ഞാൻ അവളെ എന്റെ ശരീരത്തിലേക്ക് ലയിപ്പിക്കും വിധം ഇറുക്കെ പുണർന്നു…

ഈ നെഞ്ചിൽ തല പൂഴ്ത്താൻ ഒരിടം അതേ ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ… മരിക്കും വരെ ആ ഒരിടം അതെന്റെ അവകാശമാണ്…

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ചുണ്ടുകൾ വിറ കൊണ്ടിരുന്നു… നെഞ്ചാം കൂട്ടിൽ പെരുമ്പറ മുഴങ്ങി…

“എന്ത് കൊണ്ട് ഞാൻ???”

എന്റെ ഉള്ളിൽ വിങ്ങി കിടന്ന ചോദ്യം അവൾക്ക് മുന്നിൽ ഞാൻ ഉന്നയിച്ചു…

” ഞാൻ ഈ തറവാട്ടിൽ വന്ന് കയറിയത് മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ… നിന്റെ കുസൃതികളും കുരുത്തക്കേടും അതിര് കടന്നപ്പോയും എന്തോ ഞാൻ അതെല്ലാം ആസ്വദിക്കുകയായിരുന്നു… അന്ന് ടാങ്കിൽ വെച്ച് നീ അല്ല വേറെ ആരെങ്കിലും ആണെങ്കിൽ എന്റെ കൈയിന്റെ ചൂട് അറിഞ്ഞേനേ…”

അവൾ ഗമയോടെ പറഞ്ഞു എൻറെ മുഖത്തേക്ക് നോക്കി

“പിന്നേ ഇങ്ങട്ട് വാ തല്ലാൻ… ഞാൻ നിന്ന് തരാം… തല്ലാൻ…”

ഞാനും വിട്ടു കൊടുത്തില്ല… സ്ഥിരം പുച്ഛത്തോടെ ഞാനും കത്തിക്കയറി.

” ഓഹ് നിന്നെ എനിക്ക് പേടി ഒന്നും ഉണ്ടായിട്ടല്ല… പേടിക്കാൻ പറ്റിയ ഒരു മുതലേ??… പിന്നെ തറവാട്ടിൽ ആറ്റുനോറ്റ് നേർച്ചയും വഴിപാടും ഉരുളി കമഴ്ത്തിയും ഒക്കെ കിട്ടിയ കുട്ടിയല്ലേ… ഹി ഹി.. എല്ലാവരുടെയും പൊന്നോമന.. അങ്ങനെ ഒരു പേടി ഉണ്ടായിരുന്നു…”

എന്നെ ഒരുമാതിരി ആക്കി ഉള്ള വർത്താനം… എനിക്ക് നന്നേ ചൊറിഞ്ഞു വന്നിരുന്നു. അവളുടെ ഇമ്മാതിരി ചൊറിഞ്ഞ വർത്താനം എനിക്ക് ഭയങ്കര ഇഷ്ടമാണെങ്കിലും ഞാനത് പുറത്തു കാണിക്കാറില്ല.

” നേർച്ചയും വഴിപാടും കഴിച്ചിട്ട് ഉണ്ടാവാൻ ഞാൻ എന്താ മാനത്തൂന്ന് ഇറങ്ങി വന്നത് വല്ലതും ആണോ?? പിന്നെ ഉരുളി കമഴ്ത്തി ഉണ്ടായത് നിങ്ങടെ മറ്റവൻ… ന്റെ ഉമ്മം ഉപ്പേം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ…”

“ഉവ്വ ഉവ്വേ… വല്യ കഷ്ടപാട് തന്നെ ആണേ?? ഹി ഹി”

വീണ്ടും അവളുടെ അർത്ഥം വെച്ചുള്ള കളിയാക്കൽ….

“പിന്നെ നീ പ്ലസ് റ്റു വിന് പഠിക്കുമ്പോ ആണെന്ന് തോന്നുന്നു.. നിന്റെ ഫോണിൽ ഞാൻ സാധാരണ വീഡിയോ കാണാറുള്ളതാണല്ലോ… അന്ന് ഞാൻ നിന്നോട് ഫോൺ ചോദിച്ചു നീ തരികയും ചെയ്തു… ഒരു രണ്ട് വീഡിയോ കണ്ട് കഴിഞ്ഞിട്ട് ഉണ്ടാകും അടുത്തത് മാറ്റിയപ്പോൾ ഒരു വീഡിയോ വന്നു… അത് കണ്ടപ്പോ ദേഷ്യം കൊണ്ട് നിന്നെ തല്ലി കൊല്ലാനാ തോന്നിയേ… ഒരു നീഗ്രോ മദാമ്മയെ പിന്നിൽ കൂടെ കയറ്റുന്നു… കണ്ടപ്പോ എന്തോ ഒരു തരിപ്പ് പോലെ ഫീൽ ചെയ്തു… ഒരു രസം ഒക്കെ തോന്നി അപ്പോൾ.. നീ അവിടെ എങ്ങാനും ഉണ്ടോ ന്ന് നോക്കിയപ്പോൾ ഗ്ലാസിൽ കൂടെ ഒരു മിന്നായം കണ്ടു നീ മറഞ്ഞിരിക്കുന്നത്.. നിന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടിയാ ഞാൻ പിടിച്ച് ഞെരിച്ചത്.. നീ കണ്ടു ന്ന് മനസ്സിലായപ്പോൾ ഒന്നു ടീസ് ചെയ്യാൻ തോന്നി അങ്ങനെ ചെയ്തതാ…”
“നിങ്ങൾ എന്താ വിചാരിച്ചത് ഞാൻ മനപ്പൂർവ്വം തന്നതാണെന്നോ?? രാത്രി ഡിലീറ്റ് ചെയ്തു എന്ന ഓർമയിൽ തന്നതാ…

പിന്നെ ഒരു സംശയം ശരിക്കും ഡിലീറ്റ് ചെയ്തിരുന്നോ ന്ന്…

ഓടി വന്ന് നോക്കുമ്പോൾ ഉണ്ട് ഇങ്ങള് മുല പിടിച്ച് രസിക്കുന്നു… അപ്പോൾ വീഡിയോ ഡിലീറ്റ് ആക്കിയിട്ട് ഇല്ല ന്ന് മനസ്സിലായി.. പിന്നെ നിങ്ങൾ രസിച്ചിരിക്കാന്ന് മനസ്സിലായപ്പോൾ സമാധാനം ആയി.

ആരോടും പറയില്ലല്ലോ…

പക്ഷേ ന്നെ കണ്ടൂ ന്ന് ഞാൻ അറിഞ്ഞിരുന്നില്ല..”

“ഹ് മ്…. അതിന് ശേഷമാണ് നമ്മൾ ശെരിക്കും കമ്പനി ആവുന്നത്.. നീ ഒന്നും പറഞ്ഞില്ല എങ്കിലും നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു… നിന്റെ ഉപ്പ മരിച്ചപ്പോൾ നിന്റെ കാര്യത്തിൽ ശരിക്കും വിഷമം ഉണ്ടായിരുന്നു… പക്ഷേ തളരാതെ ഉമ്മാനെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോൾ ഞാനെന്നല്ല എല്ലാവർക്കും നിന്നോടുള്ള മതിപ്പും സ്നേഹവും കൂടി.. എനിക്ക് നിന്നെ ഓർത്ത് ഭയങ്കയ സന്തോഷമായിരുന്നു.. ആ ഇടക്കാണ് നിനക്ക് ഒരു പ്രേമമുണ്ടായിരുന്നു എന്നും അത് പൊളിഞ്ഞു ന്നും ഒക്കെ അറിയുന്നത്… ഹോസ്റ്റൽ ന്ന് വീട്ടിൽ വന്ന് റൂമും അടച്ചിരിക്കാണ് ആരോടും ഒന്നും മിണ്ടുന്നില്ല… ഒന്നും കഴിക്കുന്നില്ല എന്നൊക്കെ വല്യുമ്മ വിഷമത്തോടെ പറഞ്ഞിരുന്നത്…

ഞാൻ നിന്നെ വിളിച്ച് നോക്ക ഒക്കെ ചെയ്തിരുന്നു വിഷമം കാരണം….

പക്ഷേ നീ ഫോൺ ഒന്നും എടുത്തില്ല.

ഞാൻ എന്തോരം വിഷമിച്ചു ന്ന് അറിയോ??

അപ്പോഴൊക്കെ ഞാൻ തിരിച്ചറിയുകയായിരുന്നു നിന്നോട് തോന്നിയ സ്നേഹം.. എന്നും നിന്റെ കാര്യം വല്യുമ്മാനോട് ചോദിക്കും ഒരു സമാധാനത്തിന്… നിന്റെ ഉമ്മാനോട് സംസാരിക്കും… പിന്നെ നീ കോളേജിൽ പോകാൻ തുടങ്ങി എന്ന് കേട്ടപ്പോൾ സമാധാനമായി…

പിന്നെ നീ കുറേ കാലത്തിന് ശേഷം കോഴിക്കോട് ഏതോ കോളേജിൽ ഒരു ഫങ്ങ്ഷന് വന്നപ്പോ ഇവടെ വന്നിരുന്നല്ലോ??

അന്ന് നീ വരുമ്പോ ഞാൻ വീടിന്റെ പുറകിൽ ആയിരുന്നു. നീ വന്നു ന്ന് കേട്ടപ്പോൾ ഓടി നിന്നെ കാണാൻ വന്നതാ ദാ കിടക്കുന്നു താഴെ…

ദാ കണ്ടോ അന്നത്തെ മുറിവിന്റെ പാടാ…”

അവൾ മുട്ട് കൈ കാണിച്ച് ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു… ഞാൻ അവളെ ഇറുകെ കെട്ടി പുണർന്നു..

Leave a Reply

Your email address will not be published. Required fields are marked *