സുറുമ എഴുതിയ കണ്ണുകളിൽ- 4 1

ഞാൻ നോക്കുമ്പോൾ കെറുവിച്ചു കിടക്കുകയാണ്. അവളുടെ താടിയിൽ പിടിച്ച് ഉയർത്തി നെറ്റിയിൽ ഉമ്മ വെച്ചു. അവളൊന്ന് ചിണുങ്ങി…
“എന്താ മോളേ ഇപ്പോ കനം വെക്കാൻ കാരണം?? ഞാൻ എന്ത് പറഞ്ഞിട്ടാ??”

” നീ ഒന്നും പറഞ്ഞില്ലേ??”

“ആഹ്…. ഞാൻ എന്ത് പറഞ്ഞൂ ന്നാ നീ ഈ പറയണേ???…”

എന്റെ നെഞ്ചിലേ ചൂടിലേക്ക് ഉരുകി ചേർന്ന് അവൾക്കിടന്നു… വല്ലാത്ത ഒരു അനുഭൂതിയിൽ മായാലോകത്ത് മതിമറന്ന് കിടക്കുന്നു….

“ആഹ്…. വിട്… കടിക്കല്ലെ…… ച്ച് വേദനാവുന്നുണ്ട്…. ആഹ്”

അവളുടെ ആ പാൽ പല്ലുകൾ എന്റെ മാറിലെ മാസത്തിൽ മുദ്ര പതിപ്പിച്ചതാണ്… പാവം തോന്നിയിട്ടാണെന്ന് തോന്നുന്നു കടി നിർത്തി വിട്ട് മാറി…. ഇപ്പോഴും ദേഷ്യത്തിന് ഒരു കുറവും ഇല്ല.. മൂടി കെട്ടൽ അതേ പോലെ തന്നെ ഉണ്ട്..

ഞാൻ അവളെ ഇറുകെ പുണർന്നു…

“എന്താ ന്റെ മോൾക്ക് പറ്റിയത്?? പറഞ്ഞാലല്ലേ അറിയൂ….”

തോളിൽ അവളുടെ കണ്ണു നീർ തുള്ളികൾ ഇറ്റി വീണപ്പോൾ ചൂടനുഭവപ്പെട്ടു.

“നീ എന്തിനാ എനിക്ക് നിന്നോട് സ്നേഹമില്ലാ ന്ന് പറഞ്ഞത്??

എത്ര വർഷമായി കൊതിക്കുന്നതാ നിന്നെ ന്ന് അറിയോ??

ഒന്ന് പറയാൻ പറ്റാതെ എത്ര വീർപ്പ് മുട്ടീ ന്ന് അറിയോ നിനക്ക്..

ആരോടും കൂട്ടാവാത്ത ഞാൻ നിന്നോട് എത്ര ഓപ്പൺ ആയിട്ടാ സംസാരിച്ചിരുന്നത്…

നിന്റെ കള്ളത്തരങ്ങൾ എല്ലാം കണ്ട് പിടിച്ചിട്ടും ഞാൻ നിന്നോട് ദേഷ്യപ്പെട്ടോ??

ആരോടെങ്കിലും പറഞ്ഞ് കൊടുത്തോ???

നിന്നോട് മിണ്ടാതിരുന്നോ??

അങ്ങനെ എങ്കിലും ഒന്ന് നീ ഒന്ന് ഓപ്പണായി സംസാരിക്കും ന്ന് വിചാരിച്ചു…

എവിടുന്ന്..”

അവൾ പറയുന്നത് എല്ലാം എനിക്ക് പുതിയ അറിവ് ആയിരുന്നു. ചില പ്രത്യേക സന്ദർഭങ്ങളിൽ ഞാൻ അവളെ നോക്കിയിട്ടുണ്ട്… അത് ശരിയാണ്… പക്ഷേ കൂടെ കിടത്തുന്ന രീതിയിൽ ആലോചിച്ചിട്ട് പോലും ഇല്ല… ഇന്ന് നടന്ന കാര്യങ്ങൾ എന്റെ സ്വപ്നത്തിൽ കൂടി വിചാരിച്ച കാര്യങ്ങൾ അല്ല… ഇടി മുഴക്കത്തോടെ എന്റെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയ പേമാരിയായിരുന്നു ഇന്നത്തെ സംഭവം…

എന്റെ അന്ധാളിപ്പിന് ഇടയിലും സ്വഭോതം തിരികെ എടുത്ത് ഞാൻ ചോദിച്ചു

“ങ്ങള് ന്താ ഈ പറയുന്നേ??

അതെങ്ങനെ ശരിയാകും…

ങ്ങക്ക് എന്തിന്റെ കുറവ് ഉണ്ടായിട്ടാ??

ങ്ങളും ജാസിർക്കയും ‘മോസ്റ്റ് ഹാപ്പി കപ്പിൾസ്’ അല്ലേ??

ചക്കിക്കൊത്ത ചങ്കരൻ…

എല്ലാവരും അസൂയയോടെയും അഭിമാനത്തോടെയും നോക്കി കാണുന്ന ദമ്പതികൾ..”

” ജീവിതം ഒരു നാടകമാവുമ്പോൾ നമ്മൾ അഭിനയിച്ചല്ലേ പറ്റൂ… ചിലർ നന്നായി അഭിനയിക്കും… ചിലർ മോഷമായും.. എല്ലാം സാഹചര്യത്തിന്റെ സമ്മർദ്ദം..”
” ദേ തൊലിഞ്ഞ ഫിലോസഫി പറയാതെ കാര്യമെന്താണെന്ന് തെളിയിച്ച് പറ പെണ്ണേ??”

” നീ എങ്കിലും അറിഞ്ഞില്ല എങ്കിൽ എന്റെ ഉള്ളിൽ ഇരുന്ന് വാങ്ങി പൊട്ടും.. നീ എങ്കിലും എന്നെ അറിയണം…”

ഒരു നെടുവീർപ്പോടെ അവൾ പറയാൻ തുടങ്ങി… അന്ധാളിപ്പോടെ അവളെ ഞാൻ കേട്ടിരുന്നു….

” ഒരു പക്കാ ഓർത്തഡോക്സ് കുടുംബമായിരുന്നു എന്റേത്… അടക്കവും ഒതുക്കവും പെണ്ണിന് അലങ്കാരം എന്ന് ഇടക്കിടെ ഇഞ്ചക്റ്റ് ചെയ്താണ് വളർത്തിയത്.. അഭ്യർത്ഥനയും അഭേക്ഷയുമായി കുറേപേർ പിന്നാലെ നടന്നു… പ്രണയവും പ്രണയ സാഫല്യവും തന്റെ നല്ല പാതിയിൽ നിന്ന് കിട്ടുമ്പോൾ പകരം നൽകാനായി ഞാനെന്റെ കന്യാകാത്വം കരുതിവെച്ചു… ഒന്നിനും ഒരു കുറവും പറയാനില്ലാത്ത ഒരു ഇണയെ എനിക്കായി കണ്ടെത്തി തന്നു. ഒരുപാട് സന്തോഷിച്ച ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്… ദിവാസ്വപ്ന പല്ലക്കിലേറി ഞാൻ സ്വയം മറന്നുല്ലസിച്ചു…

ഒരു ഉത്തമ ഭാര്യയായി തറവാട്ടിൽ ഞാൻ വന്നു കയറുമ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു…. ആ നാല് ചുവരുകൾക്കുള്ളിൽ എന്റെ പ്രതീക്ഷകളെല്ലാം അവസാനിക്കുകയായിരുന്നു… രാത്രികൾ ഓരോന്നായി കടന്ന് പോയി കൊണ്ടിരുന്നു… ദിവസങ്ങൾ ആഴ്ചകളായി… ആഴ്ചകൾ മാസങ്ങളായി… എന്റെ പ്രണയവും പ്രണയ സാഫല്യവും എനിക്ക് കിട്ടിയില്ല… ഞാൻ കന്യകയായി തന്നെ തുടർന്നു… ജാസിർക്ക എന്നെ എന്ത് കൊണ്ട് തൊടുന്നില്ല?? ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും റെഡി ആവുന്നില്ല… ബാക്കി ചുറ്റുമുള്ളതെല്ലാം സ്വപ്ന തുല്യം.. കുടുംബം, കുടുംബക്കാർ വീട്ടകാര് എല്ലാവരും സ്നേഹനിധികൾ… പക്ഷേ ഞാൻ കാത്തിരുന്ന സ്നേഹം അതെല്ല.. പതിയെ ഞാൻ ജാസിർക്കാനോട് അടുക്കാൻ ശ്രമിച്ചു… മാന്യമായ രീതിയിലുള്ള സംസാരവും പരിഗണയും ആള് എനിക്ക് തിരിച്ച് തൽകി… പക്ഷെ ഒരു ഭാര്യക്ക് വേണ്ടുന്ന പരിഗണന ഒന്നും തന്നെ ലഭിക്കുന്നുമില്ല..

Leave a Reply

Your email address will not be published. Required fields are marked *