സുറുമ എഴുതിയ കണ്ണുകളിൽ- 4

” ആ… ഹ്…. ഹ്….. ആ…”

എന്റെ അരക്കെട്ടിൽ വിസ്ഫോടനം സംഭവിച്ചു. ആദ്യത്തെ തുള്ളി കാൽപാദങ്ങൾക്കിടയിലൂടെ അവളുടെ മൂക്കിന് താഴെ ചുണ്ടിന് മുകളിലായി പതിച്ചു… ബാക്കിയെല്ലാം കാൽപാദങ്ങൾക്കിടയിലും കാലുകൾക്ക് മുകളിലും ആയി പരന്നു… ചുണ്ടിന് മുകളിൽ പതിഞ്ഞ പാൽ തുള്ളി നാവ് കൊണ്ട് നീട്ടി നക്കിയെടുത്ത് കൊണ്ട്…

“കാല് ആകെ നാശമാക്കിയല്ലോ ജന്തൂ… ഇത് കുറച്ചൊന്നുമല്ല താനും… ഭ്രാന്തെന്ന് പറഞ്ഞാൽ ഇങ്ങനെയുണ്ടോ ഒന്ന്..”

“മുത്തേ…. ഉമ്മാാാ….”

“അടങ്ങ്… ഉമ്മയും വാപ്പയും ഒക്കെ പിന്നെ… ആദ്യം ഞാൻ ഇതൊന്ന് ക്ലീനാക്കട്ടെ…”

സാരിയും പൊക്കി മടമ്പ് കാലിൽ കുത്തി കുത്തി ബാത്റൂമിലേക്ക് പോയി. കുടുംബത്തിലെ എന്റെ വലം കൈയാണ് കുണ്ണപ്പാലും കാലിലാക്കി കുണ്ടിയും കുലുക്കി ആ പോയത്.

“ദേ… ഇനി ഇത് പോലോത്തെ ഭ്രാന്തിന് എന്നെ കിട്ടും ന്ന് നോക്കണ്ട.. നോക്കിക്കേ.. എന്റെ പാദസരമാകെ വൃത്തികേടായി…”

അവൾ ചിണുങ്ങി കൊണ്ട് പരിഭവം പറഞ്ഞു.

“അതിനെന്താ?? പുതിയത് വാങ്ങിയാൽ പോരേ??”

“പുതിയതോ?? നീ വാങ്ങി തരുമോ??”

അവളുടെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു.

“പിന്നെ ഞാൻ അല്ലാതെ നിന്റെ കണവൻ വാങ്ങി തരുന്ന കാര്യമാണോ പറഞ്ഞേ??”

” ദേ ഇക്കാനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ?? ആ….ഹ്”

” ഹുഫ്… എന്താ ഒരു സ്നേഹം… ഹ ഹ”

“അതൊക്കെ അത്രക്കേ ഉള്ളൂ.. ഇക്ക കഴിഞ്ഞിട്ടേ എനിക്ക് ആരുമുള്ളൂ..”

“അപ്പോ ഞാനോ??”

അവള് എന്റെ തലയിൽ തടവി കൊഞ്ചിച്ച് കൊണ്ട്…

“നീ എന്റെ വാവ അല്ലേ… കുഞ്ഞുവാവ..”

“ഉമ്മ…”

എന്റെ നെറ്റിയിൽ മുത്തി…

“ഉമ്മ… ഉമ്മ… ഉമ്മ…ഉമ്മാാാ…”
ഞാൻ അവളുടെ നെറ്റിയിലും കയിച്ചുകളിലും താടിയിലും ചുംബനം കൊണ്ട് മൂടി… അവസാനമായി ചുണ്ടിൽ ഒരു ദീർഘ ചുംബനം…

“മതി മോനേ… അല്ലാ എങ്കിൽ ഇത് ഇവടം കൊണ്ട് ഒന്നും അവസാനിക്കൂലാ.. ഹി ഹി..”

“അവസാനിക്കണ്ടാ… ആർക്കാ നിർബന്ധം അവസാനിക്കണം ന്ന്…”

” പ്ഫാ… എല്ലാം നിന്റെ ഇഷ്ടത്തിന് വിട്ട് തന്നാലേ ഞാനേ ഇവടെ കാലും പൊളത്തി വെച്ച് കിടക്കേണ്ടി വരും.. അതിൽ ഒതുങ്ങിയാൽ ഭാഗ്യം..”

“നിന്നെ പോലെ ഒരു അപ്സരസിനെ കിട്ടിയാൽ പിന്നെ എങ്ങനാ ഞാൻ അടങ്ങി ഇരിക്കാ..”

” ഓഹ്… ഞാൻ അത്രക്ക് ഭംഗി ഒന്നുമില്ല”

” അത് നിനക്ക് തോന്നുന്നതാ…”

പെണ്ണിന് നന്നായി സുഖിച്ചിട്ട് ഉണ്ട് ഞാൻ പറഞ്ഞത്.. മുഖത്തെ നാണവും ചിരിയും കണ്ടാൽ തന്നെ അറിയാം…

ഞാൻ അവളുടെ കഴുത്തിലേക്ക് തല ചേർത്ത് വെച്ച് കൊണ്ട് അവളുടെ മണവും പിടിച്ച് അങ്ങനെ കിടന്നു… എന്താ മണം പെണ്ണിനെ…. വിയർപ്പിന്റെ മണം ആണ്… കൊളളാം..

“പടച്ചോനേ ഇതിന് വല്ല നായയുടെ ജന്മം വല്ലതുമാണോ?? നക്കലും മണക്കലും എല്ലാം…. ഹ ഹ”

ഞാനവളുടെ ചൂടും പറ്റിയങ്ങനെ കിടന്നു.

“എന്നിട്ട് നീ ബാക്കി പറ..”

“എന്ത് പറയാൻ??”

“അന്ന് ടാങ്കിൽ വെച്ച് നീ എന്റെ കാലിൽ മാത്രമാണോ നോക്കിയിരുന്നത്??”

“അത് പിന്നെ…”

“പിന്നേ… ആ പോരട്ടെ…”

” ദേ… ഓരോന്ന് ചോദിച്ച് എന്നെ മുഡാക്കാൻ അല്ലേ??”

” മൂഡായാൽ ഞാനില്ലേ ഇവിടെ..”

“ഉവ്വാ… മൂഡാക്കിയിട്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ നിൽക്കാനല്ലേ?? വേണ്ട ഞാനില്ല…”

” ദേ ഇപ്പോ തന്നെ നീ മൂഡായപ്പോൾ ഞാൻ മാറ്റി തന്നില്ലേ??”

” ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട..”

“ഹി ഹി ഹി… ഇയ്യ് ചൂടാവുമ്പോൾ നിന്നെ കാണാൻ എന്ത് ചേലാ… പിടിച്ച് മുത്തം തരാൻ തോന്നും”

” എന്നാൽ തായോ…”

” യ്യടാ…. ചെക്കന്റെ ഒരു പൂതി നോക്കണേ.. നീ ബാക്കി പറഞ്ഞാൽ വേണമെങ്കിൽ നോക്കാം..”
” ഓ.. എന്റെ ഒരു ആഗ്രഹം സാധിപ്പിച്ച് തരാമോ??”

“ഉമ്മ വേണമെങ്കിൽ നോക്കാം… അതും എനിക്ക് മൂഡ് ഉണ്ട് എങ്കിൽ.. നിന്റെ ആഗ്രഹങ്ങളൊക്കെ വൻ റേഞ്ച് സാധനങ്ങളാ…”

“ഉമ്മയും കുമ്മയും ഒന്നും വേണ്ട… സംഗതി നടത്തി തരാൻ പറ്റുമെങ്കിൽ നോക്കാം..”

“നീ ആഗ്രഹം എന്താന്ന് പറ…”

“അത് സർപ്രൈസ്…”

“ആഹാ.. എന്താന്ന് അറിഞ്ഞാൽ അല്ലേ ചെയ്ത് തരാൻ പറ്റുന്നത് ആണോ ന്ന് പറയാൻ പറ്റൂ…”

” ഇത് ചെറിയ ആഗ്രഹമാണ്..”

“നീ പറ ടാ…”

” ഞാൻ എങ്ങനാ പറയാ.. നിക്ക് നാണാ…”

” ഓഹ്… നാണമുള്ള ഒരു മുതല്.. കളിക്കാണ്ട് പറ ചെക്കാ..”

” ഇങ്ങളെ ചെവി കാണിക്ക്… ഞാൻ ചെവിയിൽ പറഞ്ഞ് തരാം..”

“പടച്ചോനേ.. എന്ത് അൽകുൽത്ത് ആണോ ആവോ?? ഹ്മ് വേഗം പറഞ്ഞ് തൊല…”

അവളുടെ കാതിൽ സ്വകാര്യമായി ഞാൻ മൊഴിഞ്ഞു.

” ങ്ങളെ മുല ന്റെ ഇടയിൽ വെച്ച് പണ്ണണം…”

അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു. നാസികയുടെ അറ്റത്ത് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു. ചുണ്ടിൽ നാണത്തോടെയുള്ള കള്ളച്ചിരി…

“ഹ്‌മ്… കൊള്ളാലോ നീ… എനിക്ക് മൂഡ് ഉണ്ട് എങ്കിൽ ഒരു കൈ നോക്കാം..”

“മൂഡ്‌ ഞാൻ ആക്കി തരാം..”

“അതിന് പിന്നെ സാറ് മിടുക്കനാണല്ലോ ല്ലേ?? നേരത്തെ തന്നെ എന്നെ കൊണ്ട് എന്തൊക്കെയാ ചെയ്യിച്ചേ..”

“അത് എന്നെ ഇട്ട് കള്ളിപ്പിട്ടല്ലേ..”

” ന്റെ മുത്തിനെ അല്ലാതെ ഞാൻ വേറെ ആരെയാ കളിപ്പിക്കാ… ഹി ഹി… ഉമ്മാ…”

” എന്തായാലും നല്ല രസായിരുന്നു…”

“ഹ്മ്… യ്യ് ബാക്കി പറ…”

“ങ്ങളെ കാല് കണ്ട് കണ്ണ് തള്ളി നിക്കുമ്പോഴാ ങ്ങള് കുനിഞ്ഞ് നിന്ന് ടാങ്ക് ഒരച്ച് കഴുകാൻ തുടങ്ങിയത്… ങ്ങള് കുനിഞ്ഞപ്പോ രണ്ട് മലകൾ ഉരുൾ പൊട്ടിയത് പോലെ മുന്നോട് തള്ളി വന്നു… ങ്ങക്ക് അറിയോ ഇത് പോലത്തെ രണ്ടെണ്ണം കയറും പൊട്ടിച്ച് വന്നാലുള്ള അവസ്ഥ”

എന്ന് പറഞ്ഞ് കൊണ്ട് ഞാനാ ഇളനീർ കുടങ്ങളിൽ ഒന്ന് തലോടി.

” ഛീ…. വിടെടാ..”

അവള് ഗൗരവം അഭിനയിച്ചു
” ങ്ങക്ക് അറിയോ അന്ന് ങ്ങളെ മുലയുടെ പകുതിയും പുറത്ത് കാണാമായിരുന്നു. മാക്സി നല്ലം ലൂസായ കാരണം ങ്ങളെ ബ്രാ വരെ നല്ലോണം കണ്ടിരുന്നു…”

“ക്ക് ഓർമ ണ്ട്… നിന്റെ മുഖത്തെ കള്ളത്തരവും കാട്ടിക്കൂട്ടലും കാണാൻ നല്ല രസായിരുന്നു.”

“അപ്പോ… കണ്ടിരുന്നോ??”

“മ്മ്”

” കള്ളീ… പിന്നെന്താ മേക്സി നേരെയാക്കാഞ്ഞത്?? ”

“എനിക്ക് അതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. ഒരു തരം പുതുമ”

“എനിക്ക് ശെരിക്ക് പിടിച്ച് അമക്കണം.. വലിച്ച് കുടിക്കണം… ഉമ്മ വെക്കണം ന്ന് ഒക്കെ ഉണ്ടായിരുന്നു…”

“ആഹാ… പിന്നെ എന്താ ചെയ്യാതിരുന്നത്??”

“ആ എന്നിട്ട് വേണം.. വീട്ടിന്ന് ചവിട്ടി പുറത്താക്കാൻ..”

“നീ അന്ന് വല്ലതും ചെയ്തിരുന്നെങ്കിൽ തന്നെ ഞാൻ ആരോടും പറയുക ഒന്നും ചെയ്യില്ല.. നിന്നെ പറഞ്ഞ് മനസിലാക്കി തരും..”

“അന്ന് ങ്ങളെ മുല ഇത്രക്ക് വലിപ്പം ഒന്നും ഇല്ല.. പക്ഷേ നല്ല ഉരുണ്ടിട്ട് ആയിരുന്നു.”

അവൾ മാറിലേക്ക് നോക്കി കൊണ്ട്

” ഇന്ന് ബോറാണോടാ??”

” പുറമേ കാണാൻ ബോറൊന്നുമില്ല… പിന്നെ അന്നത്തെ പോലെ അല്ല… ങ്ങള് തടിച്ചിട്ടുണ്ട്.. പിന്നെ ബാക്കും നല്ല വലിപ്പം വച്ചിട്ടുണ്ട്..”

അവളുടെ മുഖത്ത് ഒരു തരം നാണം വിടർന്നു.

“അതേ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ??”

Leave a Reply

Your email address will not be published. Required fields are marked *