സുറുമ എഴുതിയ കണ്ണുകളിൽ- 4 1

തുറന്നു പറഞ്ഞില്ലെങ്കിലും ഞാൻ ഇക്കാനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു… കല്യാണം കഴിഞ്ഞ് മൂന്നിന്റെ അന്ന് കുളിയൊക്കെ കഴിഞ്ഞു ഒരു ടവ്വലും ചുറ്റി റൂമിലേക്ക് വന്നപ്പോൾ ഇക്ക റൂമിൽ ഉണ്ട്… ഞാൻ കാര്യമാക്കാതെ കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടയിൽ പിന്നിൽ നിന്ന് വന്ന് എന്നെ കെട്ടിപ്പിടിച്ചു… ഉമ്മ വെച്ച് നന്നായി ഫോർ പ്ലേ ചെയ്തപ്പോൾ പിന്നെ എതിർക്കാനല്ല തോന്നിയത്… സുഖിച്ച് അങ്ങനെ അനുസരണയോടെ കിടന്നു കൊടുത്തു… സ്വന്തം കെട്ടിയവനല്ലേ വേറെ ആരും അല്ലാലോ… പതിയെ ഞാനും സഹകരിക്കാൻ തുടങ്ങി…”

മുൻ നിരയിലെ പല്ലുകൾ കാട്ടി ഇളിച്ച് കൊണ്ടവൾ പറഞ്ഞു

“അതേ നീ അല്ല ഞാൻ… എൻറെ അടുക്കലേക്ക് ഇജ്ജാതി കയ്യിലിരിപ്പ് കൊണ്ടു വന്നാലേ ഒരു പ്രാവശ്യമേ വരുള്ളൂ… പിന്നീട് വരാനുള്ള പൂതി ഞാനങ്ങ് തീർത്ത് കൊടുക്കും… കെട്ടിയവനാണ് എന്നൊന്നും ഞാൻ നോക്കില്ല”

“പാവം ഷാജഹാന്… കുറച്ചധികം കഷ്ടപ്പെടേണ്ടി വരും”

സ്വാലിഹ ഒരു നെടുവീർപ്പോടെ പറഞ്ഞു.

“എന്നാലേ നുരയും പതയും ഒക്കെ വേഗം വന്ന് കിടക്കാൻ നോക്ക്…”

റുബീന തമാശയായി പറഞ്ഞു…

രണ്ടു പേരും കട്ടിലിലേക്ക് മറിഞ്ഞു… പതിയെ രണ്ടു പേരും നിദ്രയിലേക്ക് വഴുതി വീണു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പെണ്ണിന് ക്ഷീണം ഉണ്ട് എങ്കിലും ഉറങ്ങാൻ ഉള്ള പരിപാടി ഒന്നും ഇല്ല. വെള്ളം കുടിക്കാൻ വേണ്ടി അവളെ വിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ചിണുങ്ങി കൊണ്ട് എന്നെ വലിച്ച് അവളിലേക്കടുപ്പിച്ചു.

ഇത് പ്രണയമോ അതോ കാമമോ?? കാമമല്ലേ ഞങ്ങളെ പരസ്പരം ഒന്നാക്കിയത്… കാമം പ്രണയത്തിന് വഴി മാറുകയാണോ??

പെണ്ണ് നൂല് പൊട്ടിയ പട്ടം പോൽ പാറി നടക്ക ആണ്. അവൾ ഒന്നിനെ കുറിച്ച് ഇപ്പോൾ വേവലാതി പെടുന്നില്ല… കുറുമ്പും കുസൃതിയുമായി ഒരു കൊച്ചു കുട്ടിയെ പോൽ അവൾ എന്തോ തിരികെ പിടിക്കുകയാണ്… എന്തായാലും നല്ല രസം തോന്നി അവളുടെ കാട്ടികൂട്ടൽ കാണാൻ…

ഞാൻ അവളേയും കൈകളിൽ കോരി എടുത്ത് ബെഡിലേക്ക് നടന്നു. അവൾ എന്റെ അടുക്കൽ നിന്ന് ഇങ്ങനെ ഒരു മൂവ് തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട്
അവളുടെ മുഖത്ത് ഒരു തരം അമ്പരപ്പ് ഉണ്ട്. അത് പതിയെ നാണമായി മാറി. തോളിലേക്ക് കൈ ഇട്ട് ഇറുക്കെ പുണർന്ന് നെഞ്ചോട് ചേർത്ത് കിടക്ക ആണ് പെണ്ണ്.

ഞാൻ അവളെ ഒരു കൊച്ചു കുഞ്ഞിനെ പോൽ സൂക്ഷ്മതയോടെ കട്ടിലിലേക്ക് കിടത്തി. ടേബിളിൽ ഇരുന്നിരുന്ന വെള്ളം എടുത്ത് കുടിച്ചു അവൾക്കും കൊടുത്തു. കുറച്ച് വെള്ളം കവിളിൽ എടുത്ത് കുസൃതി ചിരിയോടെ എന്നെ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ച് വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവളുടെ വായിലെ വെള്ളം എനിക്ക് പകർന്ന് തന്നു. ചുണ്ടുകൾ തമ്മിൽ ഇണ ചേർന്ന് വെള്ളം ഞങ്ങൾ പങ്കിട്ടു. ചുണ്ട് പിൻവലിച്ച് എന്നെ പിടിച്ച് അവളിലേക്ക് വലിച്ചിട്ടു. വീണ്ടും അരയന്നങ്ങളെ പോൽ പ്രണയ ഇണകളായി ഞങ്ങൾ ചേർന്നു കിടന്നു.

“അല്ല മോളേ ഉറങ്ങാനുള്ള ഉദ്ദേശം ഒന്നുമില്ലേ??”

“ഹ്മ്ഹും..”

അവൾ ചുമൽ കൂച്ചി

” അല്ല… എങ്ങനെ നേരം വെളുപ്പിക്കാനാ ഉദ്ദേശം??”

” നമ്മൾ ഇങ്ങനെ സംസാരിച്ചിരിക്കും… ഹി ഹി”

” അപ്പോ ഉറങ്ങണ്ടേ??”

“വേണ്ട”

അവൾ കുസൃതിയോടെ പറഞ്ഞു

” അതേ… നാളെ എന്റെ നിക്കാഹ് ആണ്.. വല്ല ഓർമയും ഉണ്ടോ??”

“അയിന്..??”

അവൾ തുറുപ്പിച്ച് എന്നെ ഒന്ന് നോക്കി

” അല്ല… ഉറങ്ങിയില്ല എങ്കിൽ നാളെ പണിയാകും..”

” ഒരു പണിയും ഇല്ല… ഇഷ്ടപ്പെട്ട് നിക്കാഹ് ചെയ്യുന്നതൊന്നും അല്ലാലോ… ഉറക്കം വന്നാലും പ്രശ്നം ഒന്നുമില്ല..”

” ഓഹ്.. എന്താ ഒരു സ്നേഹം.. ഹ ഹ”

“എന്താടാ പന്നീ നിനക്ക് ഒരു പുച്ഛം..”

അവള് കലിപ്പായി….

സീരിയസായിട്ടാണ്…

മുഖമൊക്കെ ചുവന്നു തുടത്തു

ഇത് എന്ത് കൂത്ത്?? ഇതിനും മാത്രം ഇപ്പോ എന്താ ഉണ്ടായെ??

ഈ പെണ്ണുങ്ങൾ എൽ ഇ ഡി ബൾബ് പോലെയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… (ശരിക്കും പറഞ്ഞാൽ ‘ഓന്ത്’ എന്ന വാക്കാണ് കൂടുതൽ അനുയോജ്യം, ‘സ്ത്രീ അപമാനം’ എന്ന ഗണത്തിൽ വരുത്താൻ ആഗ്രഹിക്കാത്തത് കൊണ്ട് ഇങ്ങനെ മതി) എത്ര പെട്ടെന്നാ ഇവറ്റകളുടെ നിറങ്ങൾ മിന്നി മറയുന്നത്.. ഒരു പിടുത്തവും തരുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *