പ്രിയങ്ക ശർമ അതായിരുന്നു അവളുടെ പേര്….. ഒരു ശാലീന സുന്ദരി……നടി അനുഷ്ക ശർമ്മയുടെ ലുക്ക്….കുറച്ചു കൂടി ശരീരം ഉണ്ട്… പൊക്കവും ഏകദേശം അതെ പോലെ തന്നെ………..
യെസ് യു ക്യാൻ ലീവ്………
അവളിറങ്ങി വെളിയിലേക്ക് പോയി…..
ക്ലാസ്സ് കഴിഞ്ഞു ഫ്ലാറ്റിൽ ചെന്ന്… കുളിച്ചു ഫ്രഷ് ആയി…….. പുറത്തൊക്കെ പോയെന്നു കറങ്ങി വീണ്ടും ഫ്ലാറ്റിൽ കേറി.. ഇത് തന്നെ ജീവിതം……
സ്റ്റോക്ക് മാർക്കറ്റിൽ പാഷൻ ഉള്ളത്കൊണ്ട്…….കിട്ടുന്ന ശമ്പളത്തിന്ന് ചിലവ് കഴിച്ചു ബാക്കി….. ഇൻവെസ്റ്റ് ചെയ്തും ട്രേഡ് ചെയ്തും ലാഭ നഷ്ടങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു…….അത് കൊണ്ട് ഹോം ലോൺ ഒക്കെ പെട്ടന്ന് അടച്ചു തീർക്കാൻ പറ്റികൊണ്ടിരുന്നു ………
അടുത്ത തിങ്കളാഴ്ച എത്തി….ഇന്നാണ് ഞാൻ പ്രൊജക്റ്റ് വെക്കാൻ പറഞ്ഞിരിക്കുന്നത്…….ചില സാറുമ്മാരെ പോലെ മൊട കാണിക്കാൻ എന്നേ കൊണ്ട് കഴിയേലത്തത് കൊണ്ട്…….വെക്കുന്നവരുടെയല്ലാം ക്ലിയർ ചെയ്ത് വിടാൻ തീരുമാനിച്ചു….അല്ലേലും ഇത് മൊത്തോം ചെക്ക് ചെയ്യാൻ ആർക്കാ സമയം……..
അന്ന് ഞാൻ എഴുന്നേറ്റപ്പോൾ വൈകി….കോളേജിൽ എത്തിയപ്പോഴേക്കും വൈകി…..12 മണിക്കാത്തെ ക്ലാസ്സിലാണ് കയറിയത്……
ഗുഡ് മോർണിംഗ്…………വൈറ്റ് ഷർട്ടിൽ എക്സിക്യൂട്ടീവ് അടിച്ചു വിയർത്തു കുളിച്ചു ക്ലാസ്സിലേക്ക് കേറി ……..
സർ ഗുഡ് ആഫ്റ്റർ നൂൺ……പ്രിയങ്ക ആയിരുന്നു ബാക്ക് ബെഞ്ചിൽ നിന്നും വിളിചു പറഞ്ഞത്…..സൗണ്ട് കേട്ടപ്പോഴേ എനിക്കളെ പിടികിട്ടി…..….മൈര് ഊമ്പി രാവിലെ ആണെന്ന കരുതി പറഞ്ഞതാ……….
ഞാൻ നെറ്റിയിൽ കൈ വെച്ചു …… സോറി………(മേം ആജ് വ്യെസ്ത താ…..)
കുറച്ചു തിരക്കിലായി പോയി അതാണ് വൈകിയെ………..
ക്യാ ഹുവാ സാർ……… (എന്തു പറ്റി സാർ ) പ്രിയങ്കയുടേതായിരുന്നു ചോദ്യം……..
നോതിംഗ് സ്പെഷ്യൽ….. ജബ് മേ ഉത്ത തബ് തക് ദേർ ഹോ ചുക്കി തീ…….
( പ്രേത്യേകിച്ചു ഒന്നുമില്ല എഴുന്നേറ്റപ്പോൾ വൈകി…….ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…)
ഉച്ചയ്ക്ക് മുൻപ് എല്ലാരും പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്യണം……..ഞാൻ അറിയാതെ മലയാളത്തിൽ പറഞ്ഞു പോയി…
സർ ഹിന്ദി ഒറ് ഇംഗ്ലീഷ്….. നോ മലയാളം…… പ്രിയങ്ക എഴുനേറ്റ് നിന്ന് പറഞ്ഞതും ഞാൻ വീണ്ടും ചമ്മി…..എല്ലാവരും എന്നേ നോക്കി ചിരിക്കുന്നു……..
വന്നപ്പോൾ തോട്ടാവൾ എനിക്കിട്ട് വെച്ച് താങ്ങികൊണ്ടിരിക്കണേ…… മോള് പ്രൊജക്റ്റും ആയി വാ ബാക്കി അന്നേരം തരാം……..മനസിൽ പറഞ്ഞു ഞാൻ ക്ലാസ്സ് തുടർന്നു………..
അല്ലെ വേണ്ട ഇപ്പൊ തന്നെ കൊടുക്കാം…..
പ്രിയങ്ക………സ്റ്റാൻഡ് അപ്പ്
യെസ് സാർ……….
വാട്ട് ആർ തെ ഫങ്ക്ഷൻസ് ഓഫ് സെബി????????………….
പെണ്ണ് പെട്ട്…… ബാക്ക് ഇൽ എഴുന്നേറ്റ് നിന്ന് ചുറ്റിനും നോക്കുന്നു…….
കം ഓൺ സ്പീക്ക് അപ്പ്………
സെബി….. സെബി……… ഐ ഡോണ്ട് നോ സാർ……….. കുറച്ചു നേരത്തെ തപ്പലിൽനോടുവിൽ കീഴടങ്ങി………
1000 തവണ ഇമ്പോസിഷൻ എഴുതി കാണിച്ചിട്ട് പോയാൽ മതിട്ടാ………….
ഓക്കേ സാർ…….അവൾ അവിടെ ഇരുന്നു…….
തുടങ്ങിക്കോ വൈകുന്നേരം തീർക്കണം….
അവൾ ഒരു കൂസലും ഇല്ലാതെ…..എഴുതി തുടങ്ങി………
ഒരു മണിക്കൂറത്തെ ക്ലാസ് കഴിഞ്ഞു ബെൽ അടിച്ചു…….. ലാപ്പും മടക്കി….ബാക്കിൽ പ്രിയങ്കയുടെ അടുത്തേക്ക് ചെന്ന്……… ബുക്ക് എടുത്തു നോക്കി…………1000 പോയിട്ട് ഒരെണ്ണം പോലും എഴുതിട്ടില്ല……..
വൈകിട്ട് കാണണേ……….ഇമ്പോസിഷൻ
ബേസിക്സ് പോലും അറിയില്ല താനൊക്കെ പിന്നെന്തിനു വരണേ ഇങ്ങോട്ട്……ഒരു ലോഡ് പൂച്ചവും കൊടുത്തു ഞാൻ കാന്റീനിലേക്ക് ഇറങ്ങി……….
ആഹാ എന്തോ ഒരു സന്തോഷം……..
ക്യാന്റീനിൽ ചെന്ന് ഒരു മീൽസും വാങ്ങി……കഴിച്ചു തുടങ്ങി….ഒരു കയ്യ് ഫോണിലും കുത്തി കൊണ്ടിരുന്നു…….
ടേബിളിന് ഓപ്പോസിറ്റ് ടേബിളിൽ ആരോ വന്നിരുന്നു ഫോണിൽ നിന്നും കണ്ണെടുത്തു നോക്കി…….മനീഷയും പ്രിയങ്കയും..,……..
ഞാൻ ഒരു ചിരിയും കൊടുത്തു….വീണ്ടും ജോലിയിലേക്ക് ശ്രെദ്ധ തിരിച്ചു……..
സർ…….ഞങ്ങളും ഓർഡർ ചെയ്തോട്ടെ കാശില്ല…….മനീഷയാണ് പറഞ്ഞത്……
മേടിച്ചോ…… ഞാൻ അനുവാദം കൊടുത്താതും നിമിഷനേരങ്ങൾക്കുള്ളിൽ ടേബിൾ മുഴുവനും നിറഞ്ഞു…..അതും എനിക്കുള്ള പണിയാണെന്ന് മനസ്സിലായെങ്കിലും….ഭക്ഷണമല്ലേ കഴിക്കട്ടെ പക്ഷെ ഇതിച്ചിരി കൂടി പോയി.. രണ്ടിനെ കൊണ്ടും മൊത്തം കഴിപ്പിക്കണം എന്ന് തീരുമാനിച്ചു ഞാനും ഇരുന്നു……
