❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

“”അങ്ങനെയൊന്നുമില്ല.. പൈസയൊക്കെ ആവിശ്യങ്ങൾക്ക് ചിലവാക്കാനുള്ളതല്ലേ. കയ്യിൽ വച്ചിട്ട് കാര്യമില്ലല്ലോ.. സാരമില്ല.. ഞാൻ ഇറങ്ങട്ടെ.. എന്തുണ്ടെങ്കിലും വിളിക്കണം.. എന്നെ മോനെ പോലെ കണ്ടാൽ മതി “” ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കൊടുത്ത പൈസ കയ്യിൽ ചുരുട്ടിപിടിച്ചു എന്റെ നേരെ അവർ കൈ കൂപ്പി. ഞാൻ അവരുടെ കൈകൾ ചേർത്ത് പിടിച്ചു പുറത്തേക്കു നടന്നു.. അവൾ ഞാൻ പോണതും നോക്കിനിന്നു.

 

അവരുടെ അവസ്ഥ ആലോചിച്ചു എനിക്ക് സങ്കടമായി.. സ്വാതിയെ സ്നേഹിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിച്ചു. പുറത്തു ബൈക്കിനടുത്തെത്തിയ എന്നെ പുറകിൽ നിന്നും വന്ന സ്വാതി കയ്യിൽ പിടിച്ചു നിർത്തി.

 

ഞാൻ തിരിഞ്ഞതും അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു.

 

“”നീ.. നീ… എനിക്കൊന്നും പറയാൻ കഴിയുന്നില്ല..”” നെഞ്ചിൽ തല വച്ചവൾ കരഞ്ഞു..

 

“”കരയരുത്.. ഞാൻ നിന്നെ സ്നേഹിച്ചത് ഇപ്പോൾ എനിക്കൊരാനുഗ്രഹമായി തോന്നുന്നു. എന്റെ അച്ഛനെയും അമ്മയെയും നോക്കുന്നതുപോലെ നിങ്ങളെയും ഞാൻ നോക്കും “”

 

“”എനിക്കറിയാം… ജീവിതത്തിൽ ആരൊക്കെയോ ഒപ്പമുള്ളതുപോലെ തോന്നുന്നു ഇപ്പോൾ “”

 

“”മതി. അമ്മ ഒറ്റക്കല്ലേ ചെല്ല്.. “” അവളെ വേർപെടുത്തി ഞാൻ പറഞ്ഞു..

 

കരഞ്ഞു കൊണ്ടു എന്റെ കവിളിൽ ചുംബനം നൽകി അവൾ നിന്നു. ഞാൻ പോകുന്നതും നോക്കി……

 

രണ്ടു ദിവസം അങ്ങനെ കടന്നു പോയി.. അവൾ ഇനി തിങ്കളാഴ്ച മാത്രമേ ഹോസ്പിറ്റലിൽ നിന്നും വരൂ.. അവർ വന്നിട്ട് അവളുടെ വീട്ടിൽ പോകണം..

 

അപ്പോഴാണ് ചേച്ചി വിളിച്ചത്. നാളെ ഗൗരിയുടെ വീട്ടിൽ പോകാൻ മറക്കണ്ട എന്നുപറയാൻ. ചേച്ചിക്ക് നാളെ വരാൻ പറ്റില്ലെന്ന്.. ഞാൻ ok പറഞ്ഞു വച്ചു..

 

രാവിലേ എണീറ്റു ഫ്രഷ് ആയി വരയ്ക്കാനുള്ള സാധനങ്ങൾ എല്ലാം റെഡിയാക്കി വച്ചു.. ചേച്ചി അയച്ചു തന്ന ഗൗരിയുടെ നമ്പറിൽ call ചെയ്തു ലൊക്കേഷൻ ചോദിച്ചു മനസിലാക്കി.. കൂട്ടുകാരന്റെ ബൈക്ക് ഒപ്പിച്ചു അതിൽ എല്ലാം കെട്ടിവെച്ചു ഞാൻ പുറപ്പെട്ടു..

 

ഗൗരി!! ഒരു ഇടിവെട്ട് സാധനം.. സൗന്ദര്യത്തിന് സൗന്ദര്യം.. ബോഡി ഷേപ്പ്ഒരു രക്ഷയുമില്ല.. അധികം തടിയൊന്നുമില്ല.. നമ്മുടെ ok കണ്മണി സിനിമയിലെ നിത്യാമേനോനെ പോലെ.. അവളുടെ വീടെത്തുവോളം അവളെ മാത്രം മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു.

 

വീടെത്തിയതും ഞാനൊന്നു ഞെട്ടി.. ഒരു ബംഗ്ലാവ് പോലെ!!!!. അപ്പോൾ ഇവൾ റിച്ചാണ്.. എന്റെ മനസ് പറഞ്ഞു. ഗേറ്റ് തുറന്നു വണ്ടിയെടുത്തു അകത്തേക്ക് കയറി. പോർച്ചിൽ കിടക്കുന്ന വിലകൂടിയ ബ്ലാക്ക് കാർ.. മുറ്റതെല്ലാം ടൈൽസ് പതിച്ചു ഭംഗിയാകിയിരിക്കുന്നു..

 

കാളിങ് ബെല്ലടിച്ചു 2 മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ഗൗരി ചേച്ചി പുറത്തേക്കു വന്നു.. അവളുടെ വേഷം കണ്ടു എന്റെ കണ്ണു തള്ളി പോയി!! ബനിയനും തുടവരെ ഇറക്കമുള്ള നിക്കറും.. ഇതിലും വലുതല്ലേ കാണാൻ പോകുന്നതെന്ന് കരുതി ഞാൻ മനസിനെ നിയന്ത്രിച്ചു. അവൾ ചിരിച്ചു കൊണ്ടെന്നെ വരവേറ്റു.. ഞാൻ സാധനങ്ങെളെല്ലാം എടുത്തു അവളുടെ കൂടെ അകത്തേക്ക് കയറി.. ഹാളിൽ ഒരു സോഫയിൽ എന്നെ ഇരുത്തി അവൾ കിച്ചണിലേക്ക് പോയി.. പോകുമ്പോൾ ആ തുളുമ്പി കളിക്കുന്ന ചന്തികളിലേക്ക് ഞാൻ പാളിനോക്കി.. അവ കിടന്നു തുളുമ്പുന്നുണ്ടായിരുന്നു. വീടിനകത്തെ സെറ്റപ്പ് കണ്ടു ഞാൻ അന്തം വിട്ടിരിക്കുകയായിരുന്നു.

 

അൽപ്പ സമയം കഴിഞ്ഞപ്പോൾ സുന്ദരിയായ ഒരു സ്ത്രീയെയും കൂട്ടി അവൾ വന്നു.. അമ്മയാണെന്ന് തോന്നുന്നു.

 

“”അമ്മേ ഇതാണ് ഞാൻ പറഞ്ഞ വിഷ്ണു.. ഗായത്രിയുടെ ബ്രദർ ആണ് “” അവൾ എന്നെ അമ്മക്ക് പരിചയപ്പെടുത്തി.

 

അവർ എന്നെ പരിചയപെട്ടു ഞങ്ങൾ കുറെ സംസാരിച്ചു. ഗൗരിയുടെ അച്ഛൻ ദുബായിൽ ബിസിനസ്‌ ആണ്.. പുള്ളി അവിടെയാണ്. പിന്നെയുള്ളത് ഗൗരിയുടെ അനിയത്തിയാണ്. അവൾ ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്. ഇവിടെ ഇവർ രണ്ടുപേരും മാത്രേയുള്ളു..

 

“”ഞങ്ങൾ പെയിന്റിംഗ് ചെയ്യാൻ പോകാണ്.. മുകളിലുണ്ടാവും.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി “” അവൾ അമ്മയോട് പറഞ്ഞു..

 

അങ്ങനെ ഞങ്ങൾ മുകളിലേക്കു നടന്നു.. ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും എക്കോ അടിക്കാൻ തുടങ്ങി. അത്രെയും നിശബ്ദയാണവിടെ.. ആദ്യം അവളുടെ റൂമിലേക്ക്‌ പോയി.. എന്ത് ഭംഗിയാണിവളുടെ റൂം കാണാൻ. ഫൈവ് സ്റ്റാർ ഹോട്ടലിലെ റൂം പോലുണ്ട്..

 

“”ചേച്ചി വിളിച്ചിരുന്നോ “” ഞാൻ ചോദിച്ചു.

 

“”വിളിച്ചിരുന്നു.. ഞാൻ അവളോടും വരാൻ പറഞ്ഞതാ.. അവൾക്ക് പീരിയഡ്സ് ആയതുകൊണ്ട് വയറു വേദന കൂടുതലാ.. “” അവൾ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്നതു പോലെ തോന്നി.. ചേച്ചി പോലും എന്നോടിത് പറഞ്ഞിട്ടില്ല..

 

“”ഇവിടെ വച്ചാണോ ചേച്ചി വരക്കേണ്ടത്?””

 

“”അല്ല ഹാളിൽ വച്ചു വരക്കാം. പക്ഷെ അതിനു മുൻപ് നീ ഈ ചേച്ചി വിളി ഒഴിവാക്കണം. “”

 

“” പിന്നെ ഞാനെന്തു വിളിക്കാനാ “”

 

“”എന്നെ എല്ലാവരും കാത്തു എന്നാണ് വിളിക്കുന്നത്‌ അത് വിളിച്ചാൽ മതി.. “”

 

“”ശരി കാത്തു “” ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു. അവളും ചിരിച്ചു..

 

“”പിന്നെ ഇങ്ങനെയുള്ള ചിത്രം ആയതുകൊണ്ട് ഇതിനു കുറച്ചു നിയമങ്ങളുണ്ട്.. ഫോട്ടോയുടെ സൈസ്.. Use ചെയ്യാവുന്ന കളറുകൾ.. ബാക്ക്ഗ്രൗണ്ട്.. അങ്ങനെ കുറെ.. എല്ലാം ഞാൻ പറഞ്ഞുതരാം.. നിനക്കെവിടെയും പോകാനില്ലല്ലോ “”

 

“”ഏയ്‌ എവിടെയും പോകാനില്ല. ഇന്ന് ഫുൾ ചേച്ചിക്ക്… അല്ല കാത്തുവിന് മാറ്റി വെച്ചിട്ടുണ്ട് “”

 

“”താങ്ക്സ് “”

അങ്ങനെ ഓരോ കാര്യവും കൃത്യമായി അവൾ പറഞ്ഞു തന്നു.. സംസാരിക്കുമ്പോൾ തൂങ്ങിനിൽക്കുന്ന മുലകളിക്കായിരുന്നു എന്റെ നോട്ടം മുഴുവൻ. മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ആ വെൺ തുടകളിൽ നോക്കാനും ഞാൻ മറന്നില്ല.. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ വാങ്ങിയ പെയിന്റിംഗിന് വേണ്ടിയുള്ള ഡ്രസ്സ്‌ എനിക്ക് കാണിച്ചു തന്നു..

അത് കണ്ടപ്പോഴേ എന്റെ ബോധം പോയി!!!.

 

 

 

തുടരും….

 

 

 

സുഹൃത്തുക്കളെ.. നിങ്ങൾ ആവിശ്യ പെട്ടത് പ്രകാരം അന്നയുടെ ജോർജ് എന്ന കഥ ഈ ആഴ്ചയിൽ തന്നെ തുടർന്നുള്ള ഭാഗങ്ങൾ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. ഓരോ കഥകൾ വായിക്കുമ്പോഴും അതിനുള്ള അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ അറിയിച്ചാൽ അതൊരു ഗിഫ്റ്റ് ആയി ഞാൻ എടുത്തോളാം.. രണ്ടു മിഴികൾ നിറഞ്ഞപ്പോൾ, ദേവൂട്ടി എന്റെ അനിയത്തി എന്നിവയും ഈ ആഴ്ച ഉണ്ടായിരിക്കും..

 

 

 

ഈ കഥക്കുള്ള അഭിപ്രായത്തിനായി കാത്തിരിക്കുന്നു.. ബോറടിക്കുമ്പോൾ ഇരുന്നെഴുതുന്ന കഥയാണ്. തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ സ്വന്തം garuda writer. ❤️

Leave a Reply

Your email address will not be published. Required fields are marked *