❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

“”അതുകൊള്ളാം.. പക്ഷെ അന്നവൾ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ “”

 

“”അതിനു നീയവളെ കേറിപ്പിടിച്ചിട്ടൊന്നുമില്ലല്ലോ. ഒരു പേടിയും പേടിക്കണ്ട.. ബാക്കിയൊക്കെ ഞാൻ വീട്ടിൽ നിന്നും പറഞ്ഞു തരാം.. ഇപ്പോൾ ക്ലാസ്സിൽ കയറട്ടെ ട്ടോ “” എന്റെ കയ്യിലൊരു പിച്ചും തന്നു ചേച്ചി പോയി..

 

ചേച്ചിയാള് കൊള്ളാലോ.. എത്രപെട്ടെന്നാ കാര്യങ്ങൾ നീക്കുന്നെ.. ബാക്കി വരുന്നിടത്തു വച്ചു കാണാം.. ക്ലാസ്സിൽ കയറിയ ഞാൻ ആദ്യം നോക്കിയത് സ്വാതിയെ ആയിരുന്നു. എന്നെ മൈൻഡ് ചെയ്യാതെ അവൾ കൂട്ടുകാരികളോട് സംസാരിച്ചിരിക്കുന്നു.. അവളെ നോക്കാൻ സത്യത്തിൽ ഒരു പേടി തോന്നി.. അങ്ങനെ അടുത്തമാസം കോളേജിൽ നിന്നും ടൂർ പോകാൻ തീരുമാനിച്ചു.. മൈസൂർ!! എല്ലാവരും അംഗീകരിച്ചു.. അപ്പ്രൂവലിനു വേണ്ടി ഓഫീസിൽ സബ്‌മിറ്റ് ചെയ്യുകയും ചെയ്തു.. അന്ന് കോളേജിൽ പരമാവധി ഞാൻ സ്വാതി കാണാതെ മുങ്ങി നടന്നു..

 

വീട്ടിലെത്തിയതും ചേച്ചിയുടെ അടുത്തേക്ക് ഞാൻ ഓടി.. കോളേജ് പ്രായമാണെങ്കിലും പ്രണയത്തിന്റെ വിഷയത്തിൽ എല്ലാവർക്കും പേടിയാണ്.. പൈങ്കിളിയാണ്.. അതിനി ഏത് രാജാവ് വന്നാലും മാറില്ല..

 

വീട്ടിലെത്തിയതും ചേച്ചി ഡ്രസ്സ്‌ മാറുന്നത് നോക്കാതെ ഞാൻ അകത്തു കയറി.. അവൾ ആ സമയത്തു ഒരു ടോപ്പും ഡ്രസ്സ്‌ മാറാനായി ഒരു മുണ്ടും ഉടുത്തിരുന്നുള്ളു.. എന്നെ കണ്ടതും ചേച്ചി ഒന്ന് പതറി!.

 

“”എന്താടാ ഒന്ന് മുട്ടിയിട്ട് വന്നൂടെ “” അവളുടെ പതർച്ച ആ വാക്കുകളിൽ കാണാമായിരുന്നു.

 

“”പൊന്ന് ചേച്ചി മുട്ടിയിട്ട് തന്നെയാ വന്നേ.. ഇനിയും ചേച്ചിയോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശ്വാസം മുട്ടും “” അവളുടെ വേഷം ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു..

 

“”നീയിത്ര പാവമായല്ലോ.. ഇപ്പോൾ എന്താ പ്രശ്നം. അവളെന്തെങ്കിലും പറഞ്ഞോ?”” എന്റെ അടുത്ത് അതെ ഡ്രെസ്സിൽ വന്നിരുന്നവൾ പറഞ്ഞു.

 

“”ഒന്നും പറഞ്ഞില്ല.. പക്ഷെ അവളുടെ നോട്ടം എനിക്കങ്ങു പിടികിട്ടുന്നില്ല.. ആ നോട്ടത്തിൽ ഞാൻ ദഹിച്ചു പോയെന്നു തോന്നി.. അവളെ കാണാതെ നടക്കേണ്ട അവസ്ഥായാണിപ്പോൾ “”

 

“”Da മോനെ നീ ആൺകുട്ടികളുടെ വില കളയരുത്.. നീ ഒരു മണ്ടനാണെന്ന് അവൾക്കു തോന്നരുത്.. അവളുടെ മുമ്പിൽ കൂടി തലയുയർത്തി നടക്കണം.. അവളോട്‌ നോർമൽ ആയി സംസാരിക്കണം. “” എന്റെ തോളിൽ കൈകൾ വച്ചു സംസാരിച്ചു..

 

ചേച്ചി പറഞ്ഞത് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചേച്ചിയുടെ ഡ്രസ്സ്‌ ഞാൻ ശ്രദ്ധിച്ചത്.. മുട്ടറ്റം വരെയുള്ള മുണ്ടിന് താഴത്തേക്ക് തെളിഞ്ഞു നിൽക്കുന്ന രോമമുള്ള വെണ്ണ കല്ല് പോലെയുള്ള കാലുകൾ.. ഒരു കാറ്റടിച്ചാൽ തെന്നിമാറാൻ കാത്തു നിൽക്കുന്ന തുടകളെ കവർന്നിരിക്കുന്ന മുണ്ട്.. മുകളിലേക്കു നോക്കാൻ എനിക്ക് ദൈര്യം വന്നില്ല. വെറുതെയല്ല ആളുകൾക്ക് ഇത്ര അസൂയ..

 

“”നീയെന്താ ഈ ആലോചിക്കുന്നേ.. ഞാൻ പറഞ്ഞത് വല്ലതും മനസിലായോ “” ചേച്ചി ചോദിച്ചപ്പോൾ എന്റെ ചിന്തകളിൽ നിന്നും ഞാൻ ഉണർന്ന് നിന്നു.

 

“”Ok ചേച്ചി, അങ്ങനെ ചെയ്തു നോക്കാം.. 3ല്ലാം ചേച്ചി പറയുന്നത് പോലെ “”

 

“”പിന്നേയ്, എല്ലാം ചെയ്തു തന്നിട്ട് last ഞായറാഴ്ച ചിത്രം വരക്കാതെ മുങ്ങിയാലുണ്ടല്ലോ കൊല്ലും ഞാൻ “”

 

“”അതിലൊരു മാറ്റവും ഇല്ല.. വരച്ചു തന്നിരിക്കും..””

 

“”ഉം അങ്ങനെയായാൽ നിനക്ക് നല്ലത്. ഇപ്പോൾ ചെല്ല് ഞാൻ ഡ്രസ്സ്‌ മാറട്ടെ “” എണീറ്റ് നിന്നു ചേച്ചി പറഞ്ഞു.

 

“” അതിനെന്താ ചേച്ചി മാറിക്കോ. ഞാൻ ഇവിടെയിരുന്നോളാം അങ്ങോട്ട്‌ നോക്കാതിരുന്നാൽ പോരെ.. “” അവളെ കളിയാക്കാൻ ഞാൻ പറഞ്ഞു..

 

“”പോടാ നാറി.. പോ അപ്പുറത്ത് “” ചുണ്ടുകൾ കോട്ടി എന്നെ നോക്കി പറഞ്ഞു..

 

“”അതെന്താ ഞാൻ അനിയനല്ലേ വേറെ ആരുമല്ലല്ലോ “”

 

“”അനിയനോ നീയോ.. ആകെ ഇത്തിരി വ്യത്യാസം ഉള്ളു.. അതും എന്റെ മുറച്ചെറുക്കനാ നീ “”

 

“”ആഹ് അത് ശരിയാണല്ലോ ഞാനതു മറന്നു “”

Leave a Reply

Your email address will not be published. Required fields are marked *