❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

“”Mm എണീറ്റിട്ടു വിളിക്ക്‌. “”

 

“”Mm””

 

“”എന്നാ കെട്ടിപിടിച്ചൊരുമ്മ താ “”

 

“”” ummaa എനിക്കും “”

 

“”” ummaaa “”

 

“” good നൈറ്റ്‌ “”

 

“”Good നൈറ്റ്‌ ബൈ “”

 

ചാറ്റ് ചെയ്തു കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ല.. അവളെ ആലോചിച്ചു കിടന്നു.. അവളുടെ ഫോട്ടോ നോക്കി അവളെ ചെയ്യുന്നതും ആലോചിച്ചു ഒരു വാണം വിട്ടു.. ഒരുപാട് വെള്ളം പോയി.. വീണ്ടും വീണ്ടും അടിച്ചു .. അവസാനം തളർന്നു കിടന്നുറങ്ങി.. സുഖനിദ്ര!!❤️

 

ആയിരമായിരം സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ ആ രാവിൽ എന്നെ എഴുനേൽപ്പിച്ചത് ചേച്ചിയുടെ കാൾ ആയിരുന്നു.. ഉറക്കത്തിൽ ഫോൺ എടുത്തു നോക്കിയ ഞാൻ ഞെട്ടിപ്പോയി!!. ചേച്ചിയുടെ മൂന്നു മിസ്സ്ഡ് കാൾ. എണീക്കാൻ കഴിയുന്നില്ല.. അവിടെ കിടന്നു കൊണ്ടുതന്നെ അവൾക്കു വിളിച്ചു.. ഒരൊറ്റ ബെല്ലിൽ തന്നെ ചേച്ചി ഫോൺ എടുത്തു..

 

“”എവിടെ പോയി കിടക്കുവാടാ നാറി “” ആള് നല്ല ചൂടിലാണെന്ന് തോന്നുന്നു..

 

“”ഉറങ്ങിപ്പോയി “” പാതിയുറക്കത്തിൽ ഞാൻ പറഞ്ഞു..

 

“”ഞ്ഞുറങ്ങി പോയി.. എണീറ്റ് പോടാ.. ഇന്ന് ഞായറാഴ്ചയാണ് വല്ലതും ഓർമ്മയുണ്ടോ “”

 

“”ഓർമയുണ്ട്.. ഞാൻ കുളിച്ചു വരാം “” ഇന്നാണ് ചേച്ചിക്ക് ചിത്രം വരച്ചു കൊടുക്കാമെന്നു പറഞ്ഞത്. വേഗം കുളിക്കാൻ പോയി..

 

തലയിൽ കൂടി വെള്ളം കോരി ഒഴിക്കുമ്പോഴാണ് ഇന്നലെ സ്വാതിയുമായി സംസാരിച്ചതൊക്കെ ഓർമ്മ വന്നത്.. എന്തൊക്കെയാ ഇന്നലെ സംസാരിച്ചേ.. ഓർത്തിട്ടു കുളിരു കോരുന്നു.. അവളുടെ മെസ്സേജ് ഒന്നും കണ്ടില്ലല്ലോ.. ചിലപ്പോൾ ഉറങ്ങി പോയിട്ടുണ്ടാവും.. ആ ഒരു ത്രില്ലിൽ സോപ്പ് രണ്ടു മൂന്നു തവണ തേച് കുളിച്ചു വൃത്തിയായി ഡ്രെസ്സും മാറി ചായ കുടിക്കാനിരുന്നു..

 

അച്ഛൻ രാവിലെ തന്നെ പണിക്കു പോയെന്നു തോന്നുന്നു. അമ്മ കൊണ്ടുതന്ന ചപ്പാത്തിയും പിന്നെ ഇത്തിരി അച്ചാറും നക്കി സ്വാതിക്കു ഒരു ഗുഡ്മോർണിങും അയച്ചു.. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്ന സിനിമയും ഇട്ടു രാവിലത്തെ ഫുഡ്‌ ഉഷാറാക്കി..

 

“”അമ്മേ.. ഇന്ന് ചേച്ചിയുടെ കൂടെ ഒരു ചിത്രം വരയ്ക്കാനുണ്ട്.. ഇടയ്ക്കു വിളിച്ചു അവിടെ പോകാനുണ്ട് ഇവിടെ പോകാനുണ്ടെന്നും പറഞ്ഞു വന്നേക്കരുത് “” അമ്മയുടെ കയ്യിൽ നിന്നും മുൻ‌കൂർ ജാമ്യം എടുത്തു..

 

“”ഇല്ല രാജാവേ അവിടുന്ന് പറയുന്നതുപോലെ…..”” അമ്മ രാവിലെ തന്നെ എന്നെ പോലെ ഫുൾ ഫോമിലാണെന്ന് തോന്നുന്നു..

 

എന്തായാലും എല്ലാം കഴിഞ്ഞു വരയ്ക്കാനുള്ള പെയിന്റും ബ്രഷും ബോർഡും ചാർട്ടും പിന്നെ അല്ലറ ചില്ലറ സാധനങ്ങളും എടുത്തു ചേച്ചിയുടെ വീട്ടിലേക്കു വിട്ടു..

 

കേറി ചെന്നപ്പോൾ ആള് കാലിന്മേൽ കാലും കയറ്റി വച്ചു ഇരുന്നു tv കാണുന്നു.. എന്നെ കണ്ടതും ചാടി എണീറ്റു..

 

“”ഹോ വന്നോ.. എന്തൊരുറക്കമാടാ “”

 

“”ഇന്നലെ പാർട്ടി കഴിഞ്ഞപ്പോൾ കുറച്ചു വൈകി അതാ “” സാധനങ്ങൾ ഒരു സൈഡിൽ വെക്കുന്നതിനിടെ ഞാൻ പറഞ്ഞു..

 

“”ആ അയ്യോ sorry ടാ ഞാനതു മറന്നു.. നിനക്ക് ശല്യമായോ “”

 

“”ഏയ്‌ ചേച്ചി വിളിച്ചത് നന്നായി. ഇല്ലെങ്കിൽ അവിടെ കിടന്നു ഉറങ്ങിയേനെ. പിന്നെ ചേച്ചിയെ കാണേണ്ട കാര്യവും ഉണ്ട് “”

 

“”അതെന്താ വേറൊരു കാര്യം “”

 

“”ഇന്നലെ സ്വാതിയോട് കുറെ നേരം സംസാരിച്ചു. അവൾക്കു ഇഷ്ടമാണെന്ന് പറഞ്ഞു. “” പക്ഷെ ഞാൻ പറഞ്ഞത് കേട്ടിട്ട് ചേച്ചിക്ക് പഴയ ഒരു സന്തോഷമില്ലായിരുന്നു.. എങ്കിലും ചിരിച്ചു എന്നോട് അഭിനന്ദനങ്ങൾ അറിയിച്ചു.. അതിനെ കുറിച്ച് കൂടുതലൊന്നും ചോദിച്ചതുമില്ല..

 

“” ഇവിടെ ആരുമില്ലേ ചേച്ചി “” വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.

 

“”ഇല്ലെടാ അവരൊക്കെ കല്യാണത്തിന് പോയി. അതല്ലേ നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞെ “”

 

“””എന്നാ പിന്നെ സമയം കളയണ്ട.. നമുക്ക് തുടങ്ങാം. “”

 

“”Ok റൂമിൽ നിന്നും ചെയ്യാൻ കഴിയുമോ “”

 

“”അതിനെന്താ.. ആവിശ്യത്തിന് സ്ഥലമുണ്ടല്ലോ..””

Leave a Reply

Your email address will not be published. Required fields are marked *