❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

ചെറിയൊരു കണ്ണുനീരിനാൽ അവൾ എന്നെ നോക്കി പറഞ്ഞു..

 

“”എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ മോളെ.. “” അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു..

 

“”എന്നാ ഇനി എന്നോട് തുറന്നു പറ “” കണ്ണു തുടച്ചു അവളെന്നോട് ചിരിച്ചു പറഞ്ഞു..

 

“”ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും “” അവളുടെ കൈകളിൽ പിടിച്ചു ഞാൻ പറഞ്ഞു. ആ സമയത്ത് അവിടെ അപ്പോൾ എന്റെ ശബ്ദം മാത്രം കേൾക്കുന്നതായി തോന്നി.

 

“”എന്റെ ജീവിതം ഇനി ഈ കൊരങ്ങന് മാത്രമായിരിക്കും “” എന്റെ കൈകളിൽ അമർത്തി പിടിച്ചവൾ പറഞ്ഞു.

 

 

 

പിന്നിൽ മുഴങ്ങുന്ന പ്രണയ ഗാനങ്ങൾ സാക്ഷിയാക്കി ഞങ്ങൾ പരസ്പരം എല്ലാം തുറന്നു പറഞ്ഞു.. മെറിന്റെ കല്യാണ രാത്രി ഞങ്ങളുടേത് മാത്രമാണെന്ന് തോന്നി.. ജീവിതകാലം മുഴുവൻ മറക്കാത്ത ആ രാത്രി ഞങ്ങൾക്ക് സമ്മാനിച്ച മെറിനും ഈശ്വരനും നന്ദി പറഞ്ഞു ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു.. പുതിയ ജീവിതത്തിലേക്കും പുതിയ രീതികളിലേക്കും..

 

അന്ന് രാത്രി വീടെത്തുന്നത് വരെ കഞ്ചാവടിച്ച ഫീൽ ആയിരുന്നു എനിക്ക്.. വീടെത്തിയതോ അമ്മ വാതിൽ തുറന്നു തന്നതോ അകത്തു കയറി വാതിലടച്ചതോ ഒന്നും എനിക്കോർമ്മയില്ലായിരുന്നു.. ബെഡിൽ കിടന്ന് അവളുടെ ഞാൻ വരച്ച ചിത്രമെടുത്തു ഒന്ന് നോക്കി.. എന്ത് സുന്ദരിയാണവൾ.. ഞാൻ ഭാഗ്യവാനാണ്.. ഞാൻ സ്വയം പറഞ്ഞു..

 

“” ണിം ണിം “” പെട്ടെന്ന് ഒരു മെസ്സേജ് വന്നു. തുറന്നു നോക്കിയപ്പോൾ സ്വാതി ആയിരുന്നു.. മാഷേ എന്നായിരുന്നു മെസ്സേജ്.. ഞാൻ ഒറ്റക്കിരുന്നു ചിരിച്ചു.. മെസ്സേജിന് റിപ്ലൈ നൽകി.

 

“”എന്താ മോളെ ഇന്നോറക്കമൊന്നുമില്ലേ “”

 

“”ഇല്ല, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമാണിന്നു. ഇന്ന് ഞാൻ ഉറങ്ങില്ല. മാഷിനെയും ഞാൻ ഉറക്കില്ല “”

 

“”എനിക്കും ഉറക്കം വരുന്നില്ല.. ഉറങ്ങുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല “”

 

“”എനിക്ക് മാഷ് വരച്ച ആ ചിത്രം ഒന്നയച്ചു തരുമോ “”

 

ഞാൻ ഉടനെ ആ ചിത്രം ഫോട്ടോയെടുത്തു അയച്ചു കൊടുത്തു.

 

“”നോക്കിയിട്ട് അഭിപ്രായം പറ “”

 

അൽപ സമയം കഴിഞ്ഞാണ് മറുപടി വന്നത്..

 

“”എന്ത് ഭംഗിയാടാ ഇതിനു.. ഒറിജിനൽ പോലെയുണ്ട്.. ഒരു കുറ്റവും പറയാൻ സാധിക്കുന്നില്ല.. “”

 

“”ഞാനീ ഫോട്ടോ കയ്യിൽ വച്ചാണ് കിടക്കുന്നതു…””

 

“”ദുഷ്ടനാ.. നീ. ഇത്രെയും ദിവസം എനിക്ക് നീ കാണിച്ചു തന്നില്ലല്ലോ “”

 

“”ഇപ്പോൾ കണ്ടില്ലേ.. ഇഷ്ടായില്ലേ “”

 

“”ഇഷ്ട്ടായൊന്നോ.. ഒത്തിരി ഒത്തിരിയിഷ്ടായി.. എന്നാലും നീ എൻറെ…. അവിടെയൊക്കെ ഇങ്ങനെ ഓപ്പൺ ആക്കി വരക്കണ്ടായിരുന്നു “”

 

“”എവിടെയൊക്കെ “” അവളുടെ വായിൽ നിന്നും അത് കേൾക്കാനുള്ള കൊതികൊണ്ട് ഞാൻ ചോദിച്ചു..

 

“”നിനക്കറിയാമല്ലോ.. ഞാൻ പറയില്ല “”

 

“”പ്ലീസ്‌ പറ.. എന്നോടല്ലേ.. എന്റെ മാത്രമല്ലെ നീ പറ “”

 

“”Mm. ഈ വയറൊക്കെ ഇങ്ങനെ വരച്ചിരിക്കുന്നെ. ആരെങ്കിലും കാണില്ലേ.. ഗായത്രി ചേച്ചിയൊക്കെ കണ്ടില്ലേ.. ശേ എനിക്ക് നാണമാവുന്നു “”

 

“”വേറെയാരും കണ്ടില്ലല്ലോ. ഇനി കാണിക്കുകയുമില്ല.. അത് എനിക്ക് സ്വന്തമാണ് “”

 

“”കളിയാക്കല്ലേ “”

 

“”കളിയാക്കിയതല്ല.. അതെനിക്ക് മാത്രമാണ്. അല്ലെ?””

 

“”Mm “”

 

“”ഞാനീ ഫോട്ടോയിലെ വയറിൽ ഒരുമ്മ വച്ചോട്ടെ.. “”

 

“”അയ്യേ വേണ്ട. എനിക്ക് മടിയാവുന്നു “”

 

“”എന്നാൽ ഞാൻ ഉമ്മ വെക്കാൻ പോകുവാ.. Ummaaa.. കിട്ടിയോ?””

 

“”Mm കിട്ടി “”

 

“”ഇക്കിളിയായോ “”

 

“”പോടാ ദുഷ്ടാ.. അങ്ങനെ പറയല്ലേ “”

 

“”എന്റെ പെണ്ണിനോട് എന്തും എനിക്ക് പറയാം. പറ്റില്ലെങ്കിൽ പറ “”

 

“”പറ്റും..””

 

“”എന്നാ ഇനിയും ഞാൻ ഉമ്മ വെക്കും കുറെ “”

 

“”Mm “”

 

“”അയ്യേ “”

 

“”എന്ത് പറ്റി?””

 

“”ഞാൻ ഉമ്മ വച്ചപ്പോൾ ഒരു ഉപ്പിന്റെ ചൊവ””

 

“”എന്താടാ ഇങ്ങനെ “”

 

“”ടീ എനിക്ക് കാണാൻ തോന്നുന്നു. ഞാൻ വരട്ടെ..””

 

“”എനിക്കും കാണാൻ തോന്നുന്നു “”

 

“”ഞാൻ വരട്ടെ അങ്ങോട്ട് “”

 

“”വേണ്ടെടാ.. എനിക്ക് പേടിയാ “”

 

“”ഓ അപ്പോൾ എന്നോടിഷ്ടമില്ലല്ലേ “”

 

“”അങ്ങനെയല്ല. പേടിച്ചിട്ടല്ലേ പ്ലീസ്‌ “”

 

“”Mm വരുന്നില്ല.. പക്ഷെ എനിക്കൊരുമ്മ തരണം. അല്ലെങ്കിൽ ഞാൻ വരും “”

 

“”അയ്യോ വേണ്ട ഞാൻ തരാം “”

 

“”എന്നാ താ “”

 

“”Ummaaa “”

 

“”എവിടെയാ തന്നെ “”

 

“”നിന്റെ കവിളിൽ “”

 

“”എനിക്ക് ചുണ്ടിൽ മതി “”

 

“”Ummaaaa കിട്ടിയോ “”

 

“”കിട്ടി.. ഇനി ഒരു ഫ്രഞ്ച് താ “”

 

“”ഉമ്മമ്മാആആആആആആആആആ. കിട്ടിയോ “”

 

“”കിട്ടി.. ഇനി ഞാൻ തരട്ടെ. “”

 

“”Mm””

 

“”Ummaa.. കിട്ടിയോ “”

 

“”Mm “”

 

“”എവിടെയാ കിട്ടിയേ “”

 

“”കവിളിൽ “”

 

“”പക്ഷെ ഞാൻ തന്നത് ചുണ്ടിലാണല്ലോ.. എന്നാൽ ഒന്നുകൂടി പിടിച്ചോ.. Ummaaaaaa ഇപ്പോൾ ചുണ്ടിൽ കിട്ടിയോ “”

 

“”Mm കിട്ടി “”

 

“” ഇനി നിന്റെ നെറ്റിയിലും കവിളിലും കണ്ണിലും മൂക്കിലും ചുണ്ടത്തും കഴുത്തിലും എല്ലായിടത്തും ummmaaaa “”

 

“”എനിക്ക് ഇക്കിളിയാവുന്നു “”

 

“”എന്നാൽ ഞാൻ അടുത്ത് കിടക്കട്ടെ.. “”

 

“”Mm “”

 

“”അയ്യോ ഇതെന്താ ഇത്ര ചൂട്.. ആ സാരി മാറ്റിക്കെ ഞാനാ വയറിൽ തലവച്ചു നോക്കട്ടെ “”

 

“”വേണോ “”

 

“”മാറ്റി “”

 

“”ഇതെന്താ ഇവിടൊരു കുഴി “”

 

“”പോടാ തെണ്ടി “”

 

“”ഞാനൊന്നു തൊട്ടു നോക്കട്ടെട്ടോ.. അയ്യോ എന്റെ വിരലതിൽ കുടുങ്ങി “”

 

“”Da എനിക്കെന്തൊക്കെയോ തോന്നുന്നു “”

 

“”എന്നാ വാ എന്റെ ദേഹത്തു കിടക്കു “”

 

“”കിടന്നു “”

 

“”എന്തൊരു വെയിറ്റ് ആണെടീ “”

 

“”ദുഷ്ടൻ “”

 

“”എന്റെ നെഞ്ചിൽ എന്തോ കുത്തുന്നു.. അയ്യോ.. ഇതെന്താ “”

 

“”നിന്റെ തല “”

 

“”തലയല്ല.. മു…””

 

“”അയ്യോ വേണ്ട.. പറയണ്ട.. “”

 

“”നല്ല സോഫ്റ്റ്‌ ആണല്ലോ.. ഞാനതിനെ പിടിച്ചു മാറ്റിവെക്കട്ടെ “”

 

“”Mm ”

 

“”ഹോ എന്തൊരു സോഫ്റ്റ്‌ ആണിത്.. ഇതെന്റെ മാത്രമല്ലേ “”

 

“” mm “”

 

“”ടീ എനിക്കിപ്പോൾ കാണണം.. “”

 

“”എനിക്കും കാണാൻ തോന്നുന്നുണ്ട്.. പക്ഷെ എങ്ങനെയാ “”

 

“”ഇപ്പോൾ കിട്ടിയാൽ കടിച്ചു കീറും ഞാൻ “”

 

“”ഞാനും “”

 

“”നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ ഒരു ദിവസം “”

 

“”Mm പോവാം ഞാൻ റെഡി “”

 

“”എന്നെ കിട്ടിയാൽ നീ എന്തൊക്കെ ചെയ്യും “”

Leave a Reply

Your email address will not be published. Required fields are marked *