വധു is a ദേവത 21
Vadhu Is Devatha Part 21 | Author : Doli
[Previous Part] [www.kambi.pw]
#കളി_അലേർട്ട്
കുറച്ച് നേരത്തെ സംസാരം ഒക്കെ കഴിഞ്ഞ് ഞങ്ങള് ഇങ്ങനെ നടന്ന് കൊണ്ട് ഇരുന്നു…
സൂര്യ : എന്തായാലും മാമൻ വരാത്തത് മോശം ആയി പോയി
ഞാൻ : ഒന്ന് പോടാ മാമൻ അവടെ നിന്ന എൻ്റെ കാര്യം നടക്കില്ല പിന്നെ അവൻ്റെ പേട്ട് വക്കീല് ആവശ്യം ഇല്ലാത്തത് ഒക്കെ പറയും …
സൂര്യ : അല്ല ടാ മറ്റവൻ ഇതില് എങ്ങനെ വന്ന് ചാടി എന്താ അത് ഞാൻ നീ നീ ഞാൻ
ഞാൻ : 😂 ഞാൻ നീ അല്ല ഇന്ന് ഞാൻ നാളെ നീ …ഇവൻ അയാളോട് കരച്ചില് പറയുന്ന സമയത്ത് ആണ് ഞാൻ എവന് ഒരു ഉമ്മ കത്ത് എറിഞ്ഞ് കൊടുത്തത്…ഇന്ന പോലെ സ്റ്റേഷനിൽ വന്ന് പറഞ്ഞാ പത്ത് രൂപ തരാന്ന്….
സൂര്യ : കൊടുത്തോ
ഞാൻ : ആയിരം പേപ്പറിൻ്റെ കൂടെ ഇട്ട് കൊടുത്തു അത് മതി അവൻ്റെ ഊള പണിക്ക്… പിന്നെ പേപ്പർ കീറി കളയാൻ പ്രത്യേകം എഴുതി ഇട്ടിട്ടുണ്ട് ….
സൂര്യ : എപ്പഡ്രാ …
ഞാൻ : താനാ വറൂം ബ്രോ….😉
ഞാൻ 📱: ഹലോ ഇല്ല അങ്കിൾ ഞാൻ പറഞ്ഞത് പോലെ പറഞ്ഞാ മതി ഒന്നും ഇല്ല ശെരി പിന്നെ കറക്റ്റ് ആയിരിക്കണം ശെരി അങ്കിൾ 🔚
സൂര്യ : ആര്
ഞാൻ : അത് ഒരാള് ….
⏩ ഓഫീസ് ബോയ് : സാർ ബ്ലാക്ക് 3 സീരീസ് റെഡി ആണ് സാർ 5 സീരീസ് ടൈം ആവും …
ഞാൻ : ശെരി നിങ്ങള് പതിയെ ചെയ്താ മതി ഞങ്ങള് ഒന്ന് പോയിട്ട് വരാ ഓഫീസ് ബോയ്: ഹാർഡ്‌ലി 25 മിനിറ്റ്സ്സ് സാർ…
ഞാൻ : ശെരി ബ്രോ മറ്റെ വണ്ടി
ഓഫീസ് ബോയ് : ഇപ്പൊ വരും സാർ…
ഞാൻ : നീ വരുന്നോ
സൂര്യ : വരാ…
ഞാൻ : പിന്നെ ഞാൻ നോക്കുമ്പോ മോന്ത ആൻ്റിക്ക് മിടി കിട്ടിയ പോലെ വച്ച് ചിരിപ്പിക്കരുത് പറഞ്ഞേക്കാം ….
സൂര്യ : ശെരി 😂
സൂര്യ യുടെ വണ്ടി വന്നൂ ഞങ്ങള് അതും കൊണ്ട് നേരെ ഹോസ്പിറ്റലിൽ പോയി…
അർജുൻ താഴെ മരുന്ന് വാങ്ങിക്കൊണ്ട് നിപ്പുണ്ട്…
ഞാൻ : ടാ എന്താ ടാ വിളിക്കാൻ പറഞ്ഞ് മെസ്സേജ് ഇട്ടിട്ട് വിളിക്കാഞ്ഞത് മൈരേ
അർജുൻ ; സൂര്യ അളിയാ എൻ്റെ ഫോൺ സൈലൻ്റ് ആയിരുന്നു ഇത്ര നേരം ഒരേ തെരക്കാ പിന്നെ ചിന്നൂന് ഒരേ ശർദി …
ഞാൻ : അത് ഇന്നലെ ഓവറായിട്ട് അടിച്ചു അതിൻ്റെ ആണ് ….നീ വാ എന്താ അവസ്ഥ ഇപ്പൊ ഡോസ് ആണോ
അർജുൻ : ഒറക്കം
ഞാൻ : ശെരി വാ പിന്നെ എന്താ വച്ചാ നീ നോക്കിക്കോ ഐ ആം ഔട്ട്…
അർജുൻ : ശെരി ടാ എനിക്ക് അറിയാം …😊
ഞാൻ ; അതെ ഇതെന്താ
അർജുൻ : മരുന്ന്
ഞാൻ : അതല്ല ഈ കവറിൽ
അർജുൻ : അത് ഓറഞ്ച്
ഞാൻ : താ
ഞാൻ അവൻ്റെ കൈയ്യിൽ നിന്ന് ഒരു ഓറഞ്ച് വാങ്ങി അതിൻ്റെ തോളിൽ എടുത്ത് കണ്ണിൽ പീച്ചി…
ഞാൻ : വെഷം ആണ് സാരം ഇല്ല ഇതിലും വലുതാ എൻ്റെ കടിച്ച എല്ലാത്തിനും ….
ഞാൻ കണ്ണ് ഒന്ന് കലക്കി എന്നിട്ട് അവളെ കാണാൻ ഉള്ളിലേക്ക് പോയി…
സൂസി എണീറ്റ് ഫോൺ നോക്കി ഇരിപ്പുണ്ട് …
ഞാൻ ; എങ്ങനെ ഉണ്ട്
സൂസി : ഇന്ദ്രു…
ഞാൻ : മാറിയോ
സൂസി : കൊഴപ്പില്ല ഇപ്പൊ ഓക്കേ ആണ്…
ഞാൻ : കഴിച്ചോ വല്ലതും …
സൂസി : ആ കഴിച്ചു… നീ വീട്ടിൽ പോയില്ലേ…. ഇതെന്താ ട്രൗസർ ഇട്ട് ആണോ വന്നത്
ഞാൻ : അമ്പലത്തിൽ വച്ച് നേരെ വന്നതാ ….
സൂസി : അയ്യോ … ഹാപ്പി ബഡ്ഡെ ചക്കരെ … വാ വാ
🫂
ഞാൻ : താങ്ക്യൂ….
സൂസി : അടിച്ച് പൊളിക്കണം എന്ന് വച്ചാ ഞാൻ ഇരുന്നത്…
ഞാൻ : സാരം ഇല്ല
സൂസി : എന്നെ കാണാൻ ആണോ വന്നത് അതോ
ഞാൻ : അതെ
സൂസി : ഇല്ല ഇല്ല വേറെ എന്തോ ഉണ്ട് …
ഞാൻ : ഇ.. ഇല്ല ഏയ്
സൂസി : മൊഖത്ത് നോക്കിയേ ടാ…😐
ഇല്ല കുട്ടാ നീ റസ്റ്റ് എടുക്ക് ഞാൻ പിന്നെ വരാം …
സൂസി : എന്താ ടാ കാര്യം …ഇന്ദ്ര പറ…. അർജു എന്താ കാര്യം
അർജുൻ : എനിക്ക് അറിയില്ല ചിന്നു
സൂസി : എന്താ സൂര്യ കാര്യം ആരെങ്കിലും ഒന്ന് പറ
സൂര്യ : അത് അത് ….
സൂസി : പറ
സൂര്യ : വിഷ്ണുവും അവൻ്റെ അച്ഛനും ഒരു വക്കീലിനെ വിളിച്ച് സി ഐ യ്യോട് പറഞ്ഞ് ഇവനെ ഇങ്ങോട്ട് വരിത്തി ഇത്ര നേരം ഇട്ട് കൊല്ലാകൊല ആയിരുന്നു …
സൂസി :🥺 ഹേ ആണോ ഇന്ദ്രു…
ഇല്ല അവര് ചുമ്മാ ഞാൻ മുഖം മാറ്റി കൊണ്ട് പറഞ്ഞു…
സൂസി : എന്നെ വിളിച്ചൂടെ നിനക്ക്
ഞാൻ : എന്തിന് നിനക്ക് തന്നെ വൈയ്യാ അങനെ അല്ല നിന്നെ തന്നെ കെടത്തിയില്ലെ …
