അമ്മു : ടാ പട്ടി ഈ സാധനത്തിനോ വകതിരിവ് പറഞ്ഞ സാധനം ഇല്ല നീ എന്തിനാ ഇവനെ എളക്കാൻ നിക്കുന്നത് സൂര്യ നിനക്ക് ഇത്തിരി ബോധം ഉണ്ട് എന്നാ ഞാൻ കരുതിയത് …
ഞാൻ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക്
അമ്മു : ഷട്ട് അപ്പ് കണ്ണാ …
നന്ദൻ : അയ്യേ കൂ ഹീറോ മൂഞ്ചി… ഞാൻ : ഭർത്താവ് പോലീസ് സ്റ്റേഷനിൽ പോയി വന്നതാ എന്താ ഏതാ
അമ്മു : അയ്യോ ചുമ്മാ അല്ലല്ലോ നന്നായി…
ഞാൻ : എന്ത്
അമ്മു : നന്നായി പിടിച്ച് ഉള്ളിൽ ഇടണം രുദ്രൻ അങ്കിൾ എന്താ അങ്ങിനെ ചെയ്യാത്തത് എന്നാ ഞാൻ ആലോചിക്കുന്നത് …
ഞാൻ : എന്തെടി …
അമ്മു : ഓവർ സ്പീഡ് ഓടിച്ച് ഫൈൻ വന്നതും പോരാ നാണം കെട്ടവൻ 😡
സൂര്യ ; 😌 🙏
ഞാൻ : 😌 അല്ല അത് പിന്നെ ചെ ടാ മൈരേ നിന്നോട് ഞാൻ പറഞ്ഞതല്ലേ മറ്റെ കാര്യത്തിന് എന്നെ കുടുക്കാൻ ആണ് വിളിച്ചത് എന്ന് പറഞ്ഞാ മതിന്ന് …
സൂര്യ : എനിക്ക് കള്ളം പറയാൻ പറ്റില്ല ഇവനെ…
ഞാൻ : നാറി നീ ഓർത്തോ സ്വന്തം കൂട്ടുകാരനെ ആണ് നീ ചതിച്ചത് …എനിക്ക് എൻ്റെ വണ്ടി ലോസ് ആയാ നിന്നെ ഞാൻ കൊല്ലും പട്ടി…
അമ്മു : വായ തൊറന്നാ നൊണ എന്നിട്ട് അവനെ കൂടെ നശിപ്പിക്കാൻ നോക്കാ നീ ഇന്ദ്ര … ടൂ ബാഡ് …
ഞാൻ : ടാ പട്ടി നിന്നെ ഞാൻ കാണിച്ച് തരാം …
സൂര്യ : നീ പോടാ മൈരേ….😌
ഞാൻ : അതെ ഫാര്യ ഒന്ന് വരോ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു …
അമ്മു : വേണ്ട ഞാൻ ഇല്ല
ഞാൻ : ശെരി ഒരു സാനം ഉണ്ട് വേണേൽ വന്നാ മതി…
അമ്മു : എനിക്ക് വേണ്ട
ഞാൻ ; ശെരി …ഞാൻ പോണ്….
ശ്രീ : ഇവൻ നിനക്ക് എന്തെങ്കിലും കൊണ്ട് വരും ലേ എപ്പോഴും … അമ്മു : ഉം… എപ്പോഴും ഒന്നും ഇല്ല പക്ഷെ എനിക്ക് വേണ്ടത് പറയാതെ കിട്ടും ….
ശ്രീ : അതൊക്കെ ആണ് ജീവിതം …
സൂര്യ : നന്ദ … മൈസൂർ പോയത് … പിന്നെ കൂർഗ് പോയത് ഇതൊക്കെ നീ മറന്നോ നന്ദ
നന്ദൻ ; ഞാൻ മറന്നില്ല
ശ്രീ : 😉
അമ്മു : കള്ളന്മാർ അടിച്ച് പൊളി ആയിരുന്നു അപ്പോ …
റെമോ : പിന്നല്ല …ഫുൾ ഓൺ ഫുൾ വൈബ്….
അമ്മു : അതെ ഞാൻ പോയി സോൾവ് ആക്കട്ടെ
നന്ദൻ : കുറച്ച് നട്ടെല്ല് വേണം മിസ്റ്റർ
അമ്മു ; എന്തിനാ ടാ കുറ്റിക്കാട്ടിൽ പോവാൻ ആണോ …😂
സൂര്യ : ഇപ്പൊ.ശെരിക്കും നന്ദൻ ഹീറോ ആയി … ഇപ്പൊ ഒരു സുഖം 😂
നന്ദൻ ; എനിക്ക് എന്തിൻ്റെ കേടായിരുന്നു ഡിസൂസ…
അമ്മു മുറിയിലേക്ക് കേറി വന്നതും കതകിന് പിന്നിൽ നിന്ന ഞാൻ അമ്മുനേ കൈക്ക് പിടിച്ച് വലിച്ച് എന്നോട് ചേർത്തു…
അമ്മു : എന്താ ഒരു സ്നേഹം
ഞാൻ : അന്നും ഇന്നും എന്നും എനിക്ക് സ്നേഹം മാത്രേ ഉള്ളൂ…
അമ്മു : ഉം…
ഞാൻ : സാരി ഒക്കെ ഉടുത്ത് എങ്ങോട്ടാ
അമ്മു : എൻ്റെ ഡാൻസ് ടീച്ചർടെ കല്യാണം ആണേ ഇന്ന് പാലക്കാട് വച്ച്
ഞാൻ : ശെരി
അമ്മു : അപ്പോ എനിക്ക് പോവാൻ പറ്റില്ലല്ലോ
ഞാൻ : അതെന്താ 🙂
അമ്മു ; ഇന്ന് സുന്ദരിടേ ബഡ്ഡെ അല്ലേ അപ്പോ ഞാൻ ഇവടെ വേണ്ടേ…
ഞാൻ : ശെരി അപ്പോ
അമ്മു : അപ്പോ അവര് വൈകീട്ട് വീട്ടില് വരും …. ഒന്ന് പോയി കണ്ടിട്ട് ഗിഫ്റ്റ് കൊടുത്തിട്ട് തിരിച്ച് വരാം …
ഞാൻ : ഗിഫ്റ്റ് വാങ്ങിച്ചോ …
അമ്മു : ഇല്ല സോനടെ കൂടെ പോയിട്ട് വാങ്ങാം
ഞാൻ : എന്താ വാങ്ങുന്നത്
അമ്മു : ഒരു സാരീ ആണ് ഉദ്ദേശിച്ചത് നോക്കാം….
ഞാൻ ; ശെരി … എനിക്ക് ഇല്ലെ ഗിഫ്റ്റ് …
അമ്മു എൻ്റെ നേരെ തിരിഞ്ഞു … ഇത്ര വലിയ ഗിഫ്റ്റ് പോരെ അമ്മു സ്വയം ശരീരം ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു….
ഞാൻ : ഐ നിന്നെ ആർക്ക് വേണം പപ്പ തന്നത് കണ്ടോ അത് പോലെ സ്പെഷ്യൽ ഗിഫ്റ്റ് വേണം
അമ്മു : അയ്യോ അത് ടോപ് ബിസ്നസ്സ് മാൻ രാമനാഥൻ സാർ ഒരേയൊരു മോന് കൊടുത്ത ഗിഫ്റ്റ് നമ്മള് പാവം എനിക്ക് ജോലി ഒന്നും ഇല്ലല്ലോ ….
ഞാൻ : നിനക്ക് ഒരു കെട്ടിയവൻ ഇല്ലെ ഒരു മണ്ടൻ അവനോട് ചോദിക്ക് ….
അമ്മു : എൻ്റെ കെട്ടിയവനും ജോലി ഇല്ല അത് അറിയില്ല അത് ഒരു ദണ്ഡം ഓസി ചാപ്പാട് അടിച്ചാ ജീവിക്കുന്നത്….നാണം കെട്ടവൻ…
ഞാൻ ; എങ്കിൽ എന്തിന് അവൻ്റെ കൂടെ ജീവിക്കുന്നേ എൻ്റെ കൂടെ വാ നമ്മക്ക് അടിച്ച് പൊളിച്ച് ജീവിക്കാ…
അമ്മു : അത് പറ്റില്ല അത് ഒരു പാവം ആണ് അടുത്ത ജന്മം ആവട്ടെ ഈ ജന്മം ഇങ്ങനെ പോട്ടെ …
