ഞാൻ : ശെരിക്കും …
അമ്മു : ശെരിക്കും …
ഞാൻ : പ്രോമിസ് ആയും
അമ്മു : സത്യം ആയും … എത്ര ജന്മം ആയാലും എനിക്ക് നിന്നെ മതി….🥺
ഞാൻ ; ഏയ്….🥺
അമ്മു : ഫീൽ ആയോ
ഞാൻ ; ഇല്ല
അമ്മു : കണ്ണ് കലങ്ങിയോ … കുട്ടൻ്റെ
ഞാൻ : എനിക്ക് എന്ത് ഇഷ്ട്ടാ അറിയോ…. ഐ എനിക്ക് വൈയ്യാ…😌
അമ്മു ; എനിക്ക് അറിയാ ടാ… പക്ഷേ ഞാൻ അത് അറിഞ്ഞിട്ടും അറിയാതെ പോയി …എന്നോട് നീ ക്ഷ.. ക്ഷമിക്കില്ലെ കണ്ണാ …😭
ഞാൻ ; ഏയ് ….അമ്മു 🫂 അതെ ഞാൻ ഒരു ചിക്കിനെ കണ്ടു വരുന്ന വഴി അവളും ആയി കറക്കം ആയിരുന്നു ഇത്ര നേരം …
അമ്മു : നീ വിഷയം മാറ്റാൻ നോക്കണ്ട…ഞാൻ അത് വിട്ടു….😪
ഞാൻ : അത് മതി … ഗിഫ്റ്റ് ഇല്ലെ അപ്പോ
അമ്മു : രാത്രി പോരെ …
ഞാൻ : അയ്യടാ … ആ കളിക്ക് ഞാൻ ഇല്ല …
അമ്മു : അതെന്താ
ഞാൻ ; അതൊക്കെ ഉണ്ട് ..
അമ്മു : ഞാൻ എടുത്തോളാം …
ഞാൻ : ശെരി അപ്പോ ഗിഫ്റ്റ് ഇല്ല ..എങ്കിൽ ഞാൻ തരാം …
അമ്മു : എന്ത് ഗിഫ്റ്റ്
ഞാൻ : നിനക്ക് അരഞ്ഞാണം ഒണ്ടോ
അമ്മു : ഒണ്ടല്ലൊ ….അത് മറ്റെ ഒഡയാനം ആണ് …
ഞാൻ : എങ്കിൽ ഒന്ന് കൂടെ ഇരിക്കട്ടെ ….ഞാൻ ബോക്സ് അമ്മൂന് കൊടുത്തു ….ഇത് മറ്റേത് ആണ് ഇങ്ങനെ പാമ്പ് പോലെ ചുരുണ്ട് ചുരുണ്ട് പോവുന്നത് ….😌😉
അമ്മു : ചെല്ലത്ത്ക്ക് വെക്കത്തെ പാറ് 😍
ഞാൻ : നോക്ക് …
അമ്മു : എനിക്ക് ഒരു ചെറിയ പേടി
ഞാൻ : പേടിക്കണ്ട …നിനക്ക് ഈസിയായിട്ട് വലിച്ചെറിയാൻ പറ്റില്ല …
അമ്മു : ഞാൻ എത്ര അഹങ്കാരം പിടിച്ചവൾ ആണ് ലേ ഇന്ദ്ര ….😏
ഞാൻ : അതെ നീ എൻ്റെ ഭാര്യ ആണ് അപ്പോ നാവ് നല്ല പോലെ വേണം പിന്നെ അഹങ്കാരം ഒരു അലങ്കാരം ആണ് എന്താ ഓക്കേ അല്ലേ …
അമ്മു : ഇസ്…നിൻ്റെ ഭാര്യ ആഹ്…. ജീവിതത്തിൽ ഓർമ വച്ച കാലം മുതൽ ഞാൻ അച്ചീവ് ചെയ്യാൻ കാത്തിരുന്ന അങ്കീകാരം …😉
ഞാൻ : അതെന്താ
അമ്മു ; ബുദ്ധിമാന്മാരിൽ ബുദ്ധിമാൻ ആയ ഇന്ദ്രൻ ആൻഡ് ഐ അമൃത ഞാണ്ണിൻ്റെ ഭാര്യ….ഡാം ബ്രോ
ഞാൻ : എനിക്ക് എന്തോ ഇങ്ങനെ ആണ് തോന്നുന്നത് ക്കി… നിന്നെ എനിക്ക് വേണ്ടി അളവെടുത്ത് ചെയ്ത പോലെ …
അമ്മു : അതാണ് … ഐ ലവ് യൂ…😚
ഞാൻ ; ഐ നോ…
അമ്മു എൻ്റെ കവിൾ കടിച്ച് പറിച്ചു…നമ്മക്ക് ഒരു ഹണി മൂൺ പോയാലോ
ഞാൻ ; ഞാൻ ഒന്നും ഇല്ല
അമ്മു : അതെന്താ
ഞാൻ : മൂടില്ല….
അമ്മു ; മൂടല്ലെ ഞാൻ ഉണ്ടാക്കാം
ഞാൻ ; വേണ്ട
അമ്മു ; ഇത് കേക്ക് …
ഞാൻ : പറ
അമ്മു ; നമ്മക്ക് പോവുമ്പോ രണ്ടായിട്ടും വരുമ്പോ 2+1 : 3 ആയിട്ട് വരാം .☺️
ഞാൻ ; ശേ…സത്യായിട്ടും ….
അമ്മു ; അതെന്ന്….
ഞാൻ : എന്നാ വാ ഇപ്പൊ തന്നെ പോവാം… എങ്ങോട്ടാ വേണ്ടത് എന്ന് മാത്രം പറഞ്ഞാ മതി യൂറോപ്പ് വേണോ അതോ ദുബൈ അല്ലെങ്കിൽ മാൽദീവ്സ്സ് ആക്കാം …
അമ്മു : അയ്യ എന്താ ആവേശം …ഞാൻ ചുമ്മാ പറഞ്ഞത്
ഞാൻ ; പ്പ …. അത് സാരം ഇല്ല നമ്മക്ക് അത് സീരീയസ് ആക്കാം …
അമ്മു : അയ്യടാ…. ഒന്ന് പോടാ
ഞാൻ : അമ്മു 😡
അമ്മു : എന്താടാ 😡
ഞാൻ ; പ്ളീച്ച്….☺️
അമ്മു : ആഫ്റ്റർ രണ്ട് കൊല്ലം
ഞാൻ : ഓഹോ… ശരി എങ്കിൽ നീ കേട്ടോ അടുത്ത കൊല്ലം എൻ്റെ ബഡ്ഡെക്ക് കേക്ക് മുറിക്കുന്നത് എൻ്റെ കൊച്ചായിരിക്കും ….😉
അമ്മു : സുന്ദരി തമാശ പറയാ
ഞാൻ ; അല്ല ഇന്ദ്രന് ഒട്ടവാക്കെ ഉള്ളൂ…
അമ്മു : അയ്യോ ചക്കരെ വേണ്ട നീ ചുമ്മാ ഇരി
ഞാൻ : ഇല്ല …സോറി ഞാൻ ശപഥം ചെയ്ത് പോയി
അമ്മു : ഓ പിന്നെ ഒരു ശപഥം
ഞാൻ : ഇല്ല മാറ്റാൻ പറ്റില്ല
അമ്മു : ആഹാ എന്നാലെ നിന്നെ ഞാൻ റൂമില് കേറ്റില്ല…
ഞാൻ : അതിനുള്ള വഴി എനിക്ക് അറിയാം ഞാൻ നിന്നെ കെട്ടി ഇട്ടെങ്കിലും ഇൻജക്ഷൻ അടിക്കും
അമ്മു ; എന്നാ ഞാൻ 22 എഫ് ക്കെ ആവും …
ഞാൻ : കാണാം …
അമ്മു : കാണാം …. നീ പോടാ പട്ടി
ഞാൻ : നീ പോടി….
അമ്മു : എൻ്റെ ദേഹത്ത് തൊടാൻ ഞാൻ സമ്മതിക്കില്ല
ഞാൻ : ഐ ഫക്കിങ് ലവ് ദീസ് ചാലഞ്ച്സ്സ് 😚
അമ്മു : ഒന്ന് പോടാ ..
ഞാൻ അവളുടെ ചുണ്ടിൽ ഒന്ന് ഉമ്മ വച്ചു ….അപ്പോ ചലഞ്ച്. അക്സപ്റ്റ്ഡ്
അമ്മു വന്ന് എൻ്റെ ചുണ്ടിൽ ഉമ്മ വച്ചു എന്നിട്ട് ഒരു കടി കടിച്ചു… ഡൺ ✅
ഞാൻ താഴേക്ക് നടന്നു…
കുട്ടു : ചേട്ടാ ചേട്ടൻ ഇപ്പൊ നോക്കിയാലും ഇവളുടെ പിന്നാലെ ആണല്ലോ… നമ്മള് സിഗ്മകളാ…ഇങ്ങനെ ആവാൻ പാടില്ല…
