വധു is a ദേവത – 21 1

ഞാൻ : അതെ ഇപ്പൊ കൊച്ച് അടുത്ത കൊല്ലം ഒരു കൊച്ചിൻ്റെ തള്ള ….😉

അമ്മു തല താതതി എന്നെ ഒന്ന് നോക്കി …

ഞാൻ : നോക്കണ്ട നോ അദർ ഓപ്ഷൻസ്…

അമ്മു : കണ്ണാ ..ഞാൻ പറഞ്ഞു ….നമ്മള് ഒരു ഡീൽ ആയതാ ഒൺലി സ്പോർട്സ് നോ ട്രോഫി 🏆….

ഞാൻ : എനിക്ക് കളിച്ചാ ട്രോഫി വേണം മോളെ …

അമ്മു : എങ്കിൽ ഞാൻ സമ്മതിക്കില്ല …

ഞാൻ : എന്തിന്

അമ്മു ; സ്പോർട്സ് 🤧

ഞാൻ കൈ അവളുടെ ഇടിപ്പിൽ വച്ച് പിച്ചി…ഇനി പറ സമ്മതിക്കില്ലെ

അമ്മു : ഇല്ല

ഞാൻ : ശെരി ആണ് അല്ലെങ്കിലും സൂസി ആണ് നല്ലത് … അവള് ഇങ്ങോട്ട് വരും ….

അമ്മു : കണ്ണാ …

ഞാൻ : ഫൺ ഫൺ …

അമ്മു : ഹാ…

ഞാൻ : അല്ല ഈ സൂസി

അമ്മു : മാറങ്ങോട്ട് ….

അമ്മു എന്നെ തള്ളിയിട്ട് കേറി. കെടന്നു….

ഞാൻ. : ഏയ് എൻ സുന്ദരി എൻ ഓമൽ സൂസി അല്ല സുന്ദരി …

അമ്മു : ചവിട്ട് കൂട്ടും ഞാൻ. പൊക്കോ ….

ഞാൻ : സൂസി ആണ് മോളെ ഫിഗറ്….

ഇപ്രാവശ്യം ശെരിക്കും ചവിട്ട് കിട്ടി….അതും മുതുകത്ത് തന്നെ ….

അമ്മു : ഞാൻ പറഞ്ഞു അവളെ പറ്റി പറയല്ലേ എന്ന് …

ഞാൻ : സൈലൻ്റ് ആയി തന്നെ കെടന്നു….

അമ്മു ; ചുമ്മാ അവളുടെ ശരീരം വർണിച്ചൊണ്ടിരിക്കുന്നു ചെറ്റ…

ഞാൻ ; വീണ്ടും സൈലൻ്റ് ആയി തന്നെ കെടന്നു ….

അമ്മു : ഇന്ദ്ര … സോറി

ഞാൻ : സൈലൻ്റ് ആയി തന്നെ കെടന്നു …

അമ്മു : ഇങ്ങ് തിരിയ് സോറി …ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോ…

അമ്മു എന്നെ പിടിച്ച് തിരിക്കാൻ നോക്കി…

അമ്മു ; സോറി സോറി സോറി ചവിട്ടാൻ പാടില്ലായിരുന്നു സോറി ഡാ …കണ്ണാ

ഞാൻ ; ലൈറ്റ് ഓഫാക്കി കെടന്നോ നാളെ സംസാരിക്കാം ….

അമ്മു ; ഇല്ല വേണ്ട സോറി തിരിയ് കണ്ണാ….അമ്മു എൻ്റെ കൈ പിടിച്ച് വലിച്ചു….

ഞാൻ തല തിരിച്ച് തുറിച്ച് ഒന്ന് നോക്കുക മാത്രം ചെയ്തു …

അമ്മു പേടിച്ച പോലെ ആയി എൻ്റെ മൊഖം കണ്ടിട്ട് …

ഞാൻ : ലൈറ്റ് ഓഫാക്കി മൂടീറ്റ് കെടന്നോ എൻ്റെ വായിൽ ഉള്ളത് കേക്കണ്ട…

അമ്മു : 😨 …. സോ സോറി പെണങ്ങല്ലെ പ്ളീസ്….

ഞാൻ : നിന്നെ ഒക്കെ ഇല്ലെ തലയിൽ കേറ്റി വച്ചതാ തെറ്റ്

അമ്മു : സോറി എന്നോട് ഇങ്ങനെ സംസാരിക്കല്ലെ ഇന്ദ്ര….

ഞാൻ : ഒന്നെങ്കിൽ ലൈറ്റ് ഓഫ് ആക്കി കെടന്നോ അല്ലെങ്കിൽ വെളിയിൽ പോ

അമ്മു ; ഇല്ല സോറി സോറി …

,ഞാൻ : എനിക്ക് വേണ്ട നിൻ്റെ സോറി ലൈറ്റ് ഓഫ് ആക്ക് അമ്മു …

അമ്മു : ഇല്ല

ഞാൻ ; എന്നാ വെളിയില് പോ ….

അവള് ഇപ്പൊ കരയും എന്ന പോലെ ആയി …

ഞാൻ ; ഒന്ന് പോ സമയം ആയി …

അമ്മു : ശെരി അങ്ങനെ ആണെങ്കിൽ ഞാൻ പോവാം …ഇനി ഞാൻ ഇങ്ങോട്ട് കേറില്ല

ഞാൻ : വല്യ ഉപകാരം

അമ്മു എണീറ്റ് കതകിൻ്റെ അടുത്ത് നടന്നു

ഞാൻ : ഒന്ന് നിന്നെ

അമ്മു : ന്താ

ഞാൻ : നിൻ്റെ ഒരു ഇത് വച്ച് നിനക്കാണോ സൂസിക്കാണോ കുണ്ടി കൂടുതൽ …😑

അവളെന്നെ തന്നെ നോക്കി അവടെ നിന്നു….

എൻ്റെ മൊഖത്ത് ഒരു വളിച്ച ചിരി വന്നൂ….അതില് തന്നെ അവളുടെ ദേഷ്യം ഇരട്ടി ആയി …

ഞാൻ : പറ യു ഓർ ചൂച്ചി….

അവള് തിരിച്ച് സ്പീഡിൽ നടന്ന് വന്ന് എൻ്റെ അടുത്തായി നിന്നു എന്നിട്ട് ഇങ്ങനെ നോക്കി നിക്കുന്നു …

ഞാൻ ; എന്താ ഔട്ട് ആയാ

അമ്മു : മേലാൽ കണ്ട പെണ്ണുങ്ങളുടെ കുണ്ടി അണ്ടി എന്നൊക്കെ പറഞ്ഞാ കേട്ടല്ലോ ….എൻ്റെ സ്വഭാവം നിനക്ക് അറിയില്ല ഇന്ദ്ര

ഞാൻ : ശെരി പറയില്ല

അമ്മു : ,സൈലൻ്റ്

ഞാൻ : അല്ല ഒരു സംശയം

അമ്മു : വേണ്ട അങ്ങോട്ട് നീങ്ങി കെടക്ക്

ഞാൻ : അതല്ല… കേക്ക്

അമ്മു : ഇച്…പറ

ഞാൻ : പെണ്ണുങ്ങൾക്ക് അണ്ടി ഇറ്ക്കാ…. നമ്മടെ അവടെ ഒരു മൊട്ട കുന്നാണ് ഞാൻ കണ്ടിട്ടുള്ളത് …

അമ്മു : 😑😂🤣

ഞാൻ ; 🤣

അമ്മു :😡 ഇത്തിരി എങ്കിലും ബുദ്ധി ഇണ്ടോ നിനക്ക്….

ഞാൻ : ഇല്ല …അതല്ലേ നി

അമ്മു : നീ നീ എന്താ അവള് ചാർജരിൻ്റെ കട്ട കൈയ്യിൽ എടുത്ത് ചോദിച്ചു

ഞാൻ : ബുദ്ധി ഇല്ല … നിനക്ക് ബുദ്ധി ഇല്ല ഇണ്ടങ്കിൽ എന്നെ എടുത്ത് തലയിൽ വക്കില്ലലോ ഹഹഹ

അമ്മു ; 😡 എനിക്ക് ചിരി വരുന്നില്ല

ഞാൻ ; അയ്ന്….

അമ്മു : അല്ലെങ്കിൽ വേണ്ട എന്നോട് പോവാൻ പറഞ്ഞതല്ലേ ഇനി ഞാൻ വരില്ല അമ്മു വീണ്ടും വെളിയിലേക്ക് നടന്നു …

ഞാൻ: 🤙 ഹലോ സൂസി എൻ്റെ അടുത്ത് ഉള്ള പിസാസ് പോയി വേഗം വാ….

Leave a Reply

Your email address will not be published. Required fields are marked *