വധു is a ദേവത – 21 1

ഞാൻ : ഈ വൃത്തി ഇല്ലാത്ത നിൻ്റെ കൂടെ വരാം എനിക്ക് പറ്റില്ല നീ ഈ സാരി കഴിഞ്ഞ ആഴ്ച എടുത്ത് കേറ്റിയതല്ലെ …

അമ്മു ; അയ്യ തമാശ…

ഞാൻ : ഇന്ന് ഞാൻ ഇവടെ ആണ് …

അങ്കിൾ ; അമ്മു അവൻ വരുന്നില്ലെങ്കിൽ പോ മോളെ …മഹി നീ വന്നെ

അമ്മ : 😶

അമ്മു : മര്യാദക്ക് വാ

ഞാൻ : പപ്പ പറ പപ്പ

പപ്പ : മോളെ എടുത്തോണ്ട് പോ ഇതിനെ ഒരോരു ശല്യം….

ഞാൻ: പപ്പ

പപ്പ ; പിന്നെ പോഡേയ് ഒന്ന് കെടക്കട്ടെ വൈയ്യ

ഞാൻ : ബെൻസ്സിൽ പോയിട്ട് എന്ത് ക്ഷീണം

പപ്പ : എന്നാ ബെൻസിൽ പോയത് കൊണ്ട് ഞാൻ മഴയത്ത് പോയി നിക്കാം അയ്യയ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ …

അമ്മ : 😂 ടാ കേറി പോ ഇന്ദ്ര

ഞാൻ : ശെരി ഗുഡ് നൈറ്റ്….

പപ്പ : ഗുഡ് നൈറ്റ് 😊

ഞാൻ : ഞാൻ അമ്മയോടാ പറഞ്ഞത്

പപ്പ : ഞാൻ മോളോടാ പറഞ്ഞത് …

ഞാൻ ; സ്കോർ ചെയ്യാണല്ലോ… ഏതാ ബ്രാൻഡ്

പപ്പ : ഊക്ക് എന്നത് നിൻ്റെ അപ്പൻ്റെ വക ഒന്നും അല്ല …പോ പോ 😉

ഞാൻ : ബൈ

പപ്പ : 😚 ഗുഡ് നൈറ്റ്

നടക്ക് അങ്ങോട്ട് ഞാൻ അമ്മുനെ നോക്കി പറഞ്ഞു….

അമ്മു ; കേറി വാ തരാം …

അമ്മ ; ഡോ എന്താടോ ഒരു ഭീഷണി….😂

അമ്മു : അതെ മോനെ മര്യാദക്ക് വളർത്തണം ഇത് എന്ത് സാനം

പപ്പ : ആര്ടാ എൻ്റെ ഭാര്യടെ അടുത്ത് ചൂടവുന്നത് …😂

അമ്മു. : അയ്യോ പോട്ടെ ടീച്ചറേ😂

അമ്മ ; 😂

രാത്രി ആയാ നിനക്ക് ഒരു ഇളക്കം ആണ് ലേ ടാ അമ്മു കതക് ലോക്കാക്കിക്കൊണ്ട് പറഞ്ഞു …

ഞാൻ : ഫൺ ഫൺ …

അമ്മു മുട്ട് കുത്തി ബെഡ്ഡിൽ നിന്നു..ഞാൻ അവളുടെ ഇടുപ്പിൽ കൈ ചുറ്റി കെട്ടിപ്പിടിച്ച് ഇരുന്നു…

ഞാൻ : എന്താ അകത്ത് ഒരു ഒച്ച കൊച്ചുണ്ടോ

അമ്മു : അത് ഫൂഡ് കൂടുതൽ ആയി അതാ

ഞാൻ ; ആഹാ …

അമ്മു : അവൻ്റെ ഒരു കൊച്ച് …

ഞാൻ അവളുടെ വയറ്റിൽ അമർത്തി ഒരു ഉമ്മ കൊടുത്തു ….

ഞാൻ : നീ ഇത് ഇട്ടോ

അമ്മു : ഉം ഇട്ടു

ഞാൻ : എന്നെ വിളിച്ചില്ല പട്ടി കഴുത നോക്കിയേ

അമ്മു : എൻ്റെ മോനെ അത് മറ്റെ ഹുക്കാ കടിക്കുന്നത് അല്ല …

ഞാൻ : 😭

അമ്മു : ഡെയ് ഇങ്ങോട്ട് നോക്ക്..

ഞാൻ : ഉം വേണ്ട ….

അമ്മു : ഇങ്ങോട്ട് നോക്കാൻ ….

ഞാൻ : എന്താ

അമ്മു : നിനക്ക് കടിക്കാൻ ബാക്കി എത്ര സ്ഥലം കെടക്കുന്നു …

ഞാൻ : 😉

അമ്മു : അയ്യ …. നാണം ഇല്ലല്ലോ കൊച്ച് ചെറുക്കൻ ആണ് അവൻ കടിക്കാൻ നടക്കുന്നു നാറി …😒

ഞാൻ ; എന്ത് ചെയ്യാൻ ഞാൻ ഒരു ലോലൻ ആയി പോയി…

അമ്മു : ആര് ലോലൻ …

ഞാൻ : അത് വിട്…🥱

അമ്മു ; ഇതെന്ത് ഒറങ്ങാനാ

ഞാൻ ; ഉം…രാവിലെ ജോഗിങ്ന് പോണം

അമ്മു ; അതൊന്നും വേണ്ട സൺഡേ അല്ലേ …

ഞാൻ : ഏയ് പോണം പപ്പ ആയ്യിട്ട് നല്ല രസം ആണ് വരുന്ന വഴി ഉള്ള ചായ കുടി പിന്നെ പപ്പടെ കടി തട്ടി പറിച്ച് തിന്നുന്നത് ഐ ജസ്റ്റ് ലവ് ദാറ്റ്…

അമ്മു : അയ്യ എൽ.കെ.ജി കുട്ടി

ഞാൻ : അവർക്ക് ഞാൻ ഇപ്പോഴും കൊച്ച് കുട്ടി ആണ് അത് കൊണ്ട് മാത്രം ആണ് ഞാൻ നിങ്ങളെ അറിയിച്ചത് ഞാൻ എവടെ ആണ് എന്നൊക്കെ ….

അമ്മു : 🥺

ഞാൻ ; പിന്നെ എനിക്ക് വേണ്ടി കരിക്കിൻ വെള്ളവും ആയിട്ട് ഒരാള് കാത്തിരിക്കുന്ന കാര്യം കൂടെ ഓർത്തപ്പോ

അമ്മു : 🥺 😂

ഞാൻ : ദേ വീണ്ടും വയറ്റിൽ ഒച്ച ഇത് ബേബി തന്നെ …

അമ്മു : കോപ്പാണ് …ഇത് ബട്ടർ ചിക്കൻ കഴിച്ചതിൻ്റെ ആണ്

ഞാൻ : നിനക്ക് എന്നെ പോലെ വെജി ആയിക്കൂടെ

അമ്മു ; അയ്യോ അത് പറ്റില്ല …സോ സോറി

ഞാൻ : ശെരി ശെരി ….

ഞാൻ വയറിൽ തലോടിക്കൊണ്ട് സാരീ ഒന്ന് മാറ്റി അരഞ്ഞാണം ഒന്ന് പിടിച്ച് നോക്കി….

ഞാൻ ; ഇതെത് ലോക്കറ്റ്

അമ്മു : അത് വേറെ ആണ് ഞാൻ ഇട്ടു എന്ന് മാത്രം …

ഞാൻ : ഇസ് അടുത്ത വീക്ക്നെസ് ആയി സാറേ 😍

അമ്മു ; കൊള്ളാം

പെട്ടെന്ന് ശക്തിയായി കാറ്റും അടിച്ച് ഒരു ഇടി പൊട്ടി … ⚡

ഞാൻ : നല്ല മഴ

അമ്മു : അതിന്

ഞാൻ ; ഞാൻ കെടക്കാൻ പോവാ….

അമ്മു : എന്താ ഇത്ര പെട്ടെന്ന്….

ഞാൻ ; നാളെ എനിക്ക് വണ്ടി നോക്കാം പോവാൻ ഉള്ളതാ

അമ്മു : ട്രക്കാ

ഞാൻ : യെസ്

അമ്മു ; കൊറച്ച് കഴിഞ്ഞ് കെടക്കാം…

ശെരി ഞാൻ അമ്മുൻ്റെ വയറിൽ വീണ്ടും ഉമ്മ വച്ച് തല ഇട്ടാട്ടി….

ഇസ് പതുക്കെ ടാ. … ഇക്കിളി ആവുന്നു …

ഞാൻ ; അയ്യ ഇക്കിളി പ്രായം കഴിഞ്ഞില്ലേ ചേച്ചി…

അമ്മു : ഞാൻ കൊച്ചല്ലേ ടാ 😍

Leave a Reply

Your email address will not be published. Required fields are marked *