സൂസി : ഞാൻ അങ്ങനെ പറഞ്ഞോ
ഞാൻ : അത് പറഞ്ഞ് വഴക്കായി അല്ലേ നീ ഹരിയെ കാണാൻ പോയത് ….
രണ്ട് മിനിറ്റ് കഴിഞ്ഞതും അയാളുടെ ഒച്ച കേട്ടൂ…
(ചിന്നു മോളെ ആരാ ഫോണിൽ റസ്റ്റ് എടുക്കാൻ അല്ലേ ഡോക്ടർ പറഞ്ഞത് …)
സൂസി : ഡാഡി വൺ മിനിറ്റ് ഡാഡി….
അങ്കിൾ : അത്ര ആർജൻ്റ് ആരാ
സൂസി : അത് അത് … ഒരു ഫ്രണ്ട് ആണ് ഡാഡി…
അങ്കിൾ : ഏത് ഫ്രണ്ട്
സൂസി : എസ്തർ ആണ് പപ്പ …
അങ്കിൾ : കൊള്ളാം മോളെ മോൾ എന്നോട് കള്ളം പറഞ്ഞ് തൊടങ്ങി അല്ലേ ….എനിക്ക് അറിയാം ആ ഫ്രോഡ് ചെക്കൻ തന്നെ ആയിരിക്കും ….
അങ്കിൾ ഫോൺ പിടിച്ച് വാങ്ങി …
സൂസി : പപ്പ നോ പ്ളീസ്
അങ്കിൾ ; ഹലോ … ടാ നിനക്ക് മതി ആയില്ലേ ടാ ഇനിയും … എൻ്റെ മോളേ ദ്രോഹിച്ച് മതി ആയില്ലേ ടാ നിനക്ക് ഐ വിൽ കിൽ യൂ…
സൂസി : പപ്പ നോ പപ്പ 😭
അങ്കിൾ : ഇനി എൻ്റെ മോളെ വിളിച്ചാ നിന്നെ ഞാൻ ജെയിലിൽ ആക്കും നാറി വച്ചിട്ട് പോടാ …. 🔚
സൂര്യ : 🥴
ഞാൻ : 😁
ഞാൻ എൻ്റെ ഫോൺ അവന് കാണിച്ച് കൊടുത്തു ( ഞാൻ എൻ്റെ ഫോണിൽ അവളുടെ അപ്പന് മെസ്സേജ് ഇട്ടു ( അങ്കിൾ ഗോ ടു ഹേർ റൂം ഫോൺ വാങ്ങി എന്നെ ഷൗട്ട് ചെയ്യ് 😉)
സൂര്യ അത് വായിച്ചിട്ട് എന്നെ നോക്കി ….
സൂര്യ : എപ്പട്രാ….
അമ്മു ചെറുതായി മൂളി ഞാൻ തലയിൽ തടവി കൊടുത്തു ….
പൊറത്ത് വണ്ടി വന്ന ഒച്ച കേട്ടു….
ഞാൻ പതുക്കെ എണീറ്റ് ലൈറ്റ് ഓഫ് ചെയ്ത് വെളിയിലേക്ക് പോയി ….
അമ്മ ഒക്കെ ഉള്ളിലേക്ക് കേറി വരുന്നു …
ഞാൻ : എന്തായി നിശ്ചയം കഴിഞ്ഞോ
അമ്മ : നിശ്ചയോ …
ഞാൻ : അല്ലേ
അമ്മ : റിസപ്ഷൻ ആടാ
ഞാൻ : പപ്പ നിശ്ചയം എന്നാ പറഞ്ഞത്
അമ്മ : പപ്പ പോയില്ല അന്ന് അതിൻ്റെ ഓർമയിൽ ആയിരുന്നു ഇത്ര നേരം …
ഞാൻ : ആണോ ഞാൻ വിചാരിച്ചു ഈ വൈകുന്നേരം ഏത് നിശ്ചയം എന്ന്….. അത് വിട് വണ്ടി എങ്ങനെ ഇണ്ട് അമ്മ
അമ്മ : കൊള്ളാം ….
ഞാൻ വെളിയിലേക്ക് പോയി
പപ്പ : മോനെ 2 80 മൊതല് കേട്ടോ
ഞാൻ : ആണോ
പപ്പ : പിന്നെ വണ്ടി അങ് ഒഴുകി പോവാ …
അങ്കിള് ഡ്രൈവിങ് സീറ്റിൽ നിന്ന് എറങ്ങി
ഞാൻ : മാമ എപ്പടി ബെൻസ്സ്
അങ്കിൾ :👍👌
ഞാൻ ; ശേ ഞാൻ മാത്രം ഓടിച്ചില്ല ഇത് വരെ
പപ്പ : ഹേ ഓടിച്ചില്ലേ അത് മോശം ആയി പോയി ..
അങ്കിൾ ; ഇന്നാ പോയിട്ട് വാ
ഞാൻ : വേണ്ട ഇനി നാളെ ആവട്ടെ പപ്പ ….
ഞാൻ നേരെ പിള്ളേര് ഇരിക്കുന്ന മുറിയിലേക്ക് പോയിരുന്നു….
പിന്നെ കൊറേ തള്ളായിരുന്നു പിന്നെ അത് കഴിഞ്ഞ് ഊക്കല്
ഊക്ക് കിട്ടിയവർ
1) നന്ദൻ 2) അമർ 3) ചിക്കൂ
മൂനിനേയും ചന്ദ്രയാൻ മൂനിൽ കേറ്റി വിട്ടു…
⏩ 21:23
അമ്മു അങ്ങോട്ട് വന്നു നേരെ പോയി ശ്രീയുടെ മടിയിൽ കേറി കെടന്നു….
അമ്മ : ടാ പിള്ളേരെ ഫൂഡ് എടുത്ത് വച്ചിട്ടുണ്ട് വാ …
നന്ദൻ : നല്ല വെശപ്പ് ….
ഞാൻ : കാണും …
ഫൂ കഴിച്ച് കുറച്ച് നേരം ഇരുന്നത്തും അവര് എറങ്ങി…
പിന്നെ ഞങ്ങള് മാത്രം ആയി …
പപ്പ : കുട്ടിക്കൾ പോയപ്പോ അങ് സൈലൻ്റ് ആയാ പോലെ ഒണ്ട്
ഞാൻ ; അങ്കിൾ നിങ്ങള് ഇവടെ താമസിക്ക് അങ്കിൾ നമ്മക്ക് ഇവടെ അങ് കൂടാം മറ്റേത് ശെരി ആവുന്ന വരെ
അങ്കിൾ : അയ്യോ അതൊന്നും വേണ്ട മോനെ
പപ്പ : എന്താടോ നമ്മക്ക് ഹാപ്പി ആയി പോവാം
ഞാൻ : നാട്ടുകാർ എന്ത് പറയും എന്ന് വച്ചാണോ
അങ്കിൾ : പിന്നെ അതൊന്നും അല്ല
ഞാൻ : അപ്പോ ഒന്നും പറയണ്ട നിങ്ങള് ഇവടെ അങ് ഇരുന്ന മതി എല്ലാർക്കും അതാ സന്തോഷം
അമ്മ : അതെ ചേട്ടാ ഇവള് ഇണ്ടെങ്കിൽ എനിക്കും ഒരു കൂട്ടായി …
അങ്കിൾ : എന്നാലും
പപ്പ : നീ പോടാ
ഞാൻ : എൻ്റെ ഈ പ്ളാൻ അംഗീകരിച്ചവർ കൈ പൊക്കുക …
അങ്കിൾ ഒഴിച്ച് എല്ലാരും കൈ പൊക്കി…
അങ്കിൾ ; മഹി നീയും
ആൻ്റി : എനിക്ക് ഇതിലും സന്തോഷം ഇല്ല ഇനി ….
അങ്കിൾ ; കൊള്ളാം
ഞാൻ ; അപ്പോ അത് ശെരി ആയി …
അമ്മു : അച്ചേ അത് മതി അചെ
അങ്കിൾ ; മോളെ അത്
പപ്പ. അവൻ്റെ ഒരു ജാട
അങ്കിൾ ; ജാട അല്ല എന്നാലും
കുട്ടു : ഒന്നും ഇല്ല അച്ഛ ഒന്നും പറയണ്ട ഞാൻ ഇനി വെരുന്നില്ല ഞാൻ പോട്ടെ….
പപ്പ : തൽകാലം ഗുഡ് നൈറ്റ് ബാക്കി നാളെ …
ഞാൻ : ഞാൻ ഇന്ന് ഇവടെ ആണേ ഞാൻ പപ്പടെ ബെഡ്ഡിൽ കേറി കെടന്നു…
അമ്മു ; എനിക്ക് ഒറ്റക്ക് കെടക്കാൻ ഒന്നും പറ്റില്ല ….
