സൂസി : നിനക്ക് വേണ്ടി ഞാൻ വരില്ലേ ടാ എന്താ നീ അത് മനസ്സിലാക്കാത്തത്..
ഞാൻ : ഇല്ല ടാ എൻ്റെ കൂട്ടുകാരൻ വന്ന് സോൾവ് ചെയ്തു…
അവള് ഫോൺ എടുത്ത് ആരെയോ വിളിച്ചു…
സൂസി 📱: ഹലോ സാർ ഞാൻ ആണ് സൂസൻ ഇന്നലത്തെ ഹാ… അതെ സാർ ഇന്ദ്രജിത്ത് നിരപരാധി ആണ് അത് എനിക്ക് അറിയാം കാരണം അവൻ്റെ വീട്ടിൽ നിന്ന് പോയത് എല്ലാം പിന്നെ ഹരി വിഷ്ണു ഇവരെ കണ്ടത് എല്ലാം എനിക്ക് ഓർമ ഉണ്ട് ഇനി എങ്കിലും അവനെ വെറുതെ വിടണം… പ്ളീസ് …ശെരി സാർ എനിക്ക് കുഴപ്പം ഒന്നും ഇല്ല … ശെരി 🔚
ഞാൻ : 😮💨 മടുത്തു എനിക്ക് മതിയായി…😭
സൂസി : പോട്ടെ മുത്തെ സാരം ഇല്ല…
” ചിന്നു മോളെ ” അങ്ങനെ ഒരു വിളി ആണ് അടുത്തത് ആയി വന്നത്…
എല്ലാരും തിരിഞ്ഞ് നോക്കി
ഒരു ലോഡ് ഫ്രൂട്ട്സ്സും ആയി വന്ന സെബാസ്റ്റ്യൻ അങ്കിൾ …അയാള് നേരെ അത് അവടെ വച്ചിട്ട് അവളുടെ അടുത്തേക്ക് വന്ന് സുസിയെ കെട്ടിപ്പിടിച്ചു
സൂസി : ഡാഡി…
സെബാൻ : മോളെ എന്താ എൻ്റെ രാജകുമാരിക്ക് പറ്റിയത് …
സൂസി : ഒന്നും ഇല്ല ഡാഡി… ഞാൻ ഓക്കേ ആണ് …
സെബാൻ : മോള് വല്ലതും കഴിച്ചോ
സൂസി : കഴിച്ചു ഡാഡി…
സെബാൻ : മോളോട് ഇങ്ങനെ ചെയ്തത് ആരായാലും അവരെ ഞാൻ വെറുതെ വിടില്ല … ഡാഡി പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോയിട്ട് വരാം …
അർജുൻ : ഇല്ല അങ്കിൾ അവടെ എല്ലാം ഓക്കെ ആണ് അവര് അവനെ പിടിച്ചു കേസായി…
സെബാസ്റ്റ്യൻ അങ്കിൾ അപ്പോ ആണ് പുറകിൽ ഇരിക്കുന്ന എന്നെയും എൻ്റെ പിന്നിൽ നിക്കുന്ന സൂര്യയെയും കണ്ടത്…
നീ എന്താ ടാ ഇവടെ😡 അങ്കിൾ എന്നോടായി ചോദിച്ചു…
സൂസി : ഡാഡി ഇത് ഇന്ദ്രൻ ആണ്
സെബാൻ : അത് തന്നെ പ്രതി ആയ ഇവൻ എന്താ ഇവടെ എനിക്കറിയാം നീ തന്നെ ആണ് ഇതിൻ്റെ പിന്നിൽ റാസ്ക്കൽ ഐ കിൽ യു… ആയാളെൻ്റെ കുത്തിന് പിടിച്ച് വലിച്ചു
സൂസി : ഡാഡി ഇന്ദ്രൻ നിരപരാധി ആണ് …
സത്യം പറ ടാ നിൻ്റെ അപ്പൻ എത്ര കൊടുത്തു നിന്നെ ഊരാൻ… എത്ര കൊടുത്താലും കാര്യം ഇല്ല നീ ഇതിന്ന് രക്ഷപെടില്ല …
ഞാൻ : അങ്കിൾ നോ അങ്കിൾ ഞാൻ ഒന്നും അല്ല അങ്കിൾ …
സൂസി : ഡാഡി ലീവ് ഹിം ഡാഡി ഇന്ദ്രൻ അല്ല ഡാഡി… എനിക്കറിയാം
സെബാൻ : ഹൗ എങ്ങനെ
സൂസി : അവൻ ഒരിക്കലും ചെയ്യില്ല ഡാഡി ബികോസ് വീ ആർ ഇൻ
ഞാൻ : സൂസി വേണ്ട … അങ്കിൾ എനിക്ക് ഇവളോട് ഇങ്ങനെ ചെയ്തിട്ട് എന്ത് കിട്ടാൻ ആണ് അങ്കിൾ ഒന്നും ഇല്ലെങ്കിലും എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അങ്കിൾ സൂസി …
സെബാൻ : മേലാൽ എൻ്റെ മോൾടെ മുന്നിൽ വന്നു പോവരുത് ഞാൻ സ്റ്റേഷനിൽ ചെന്നിട്ട് ബാക്കി നോക്കാം …
സൂസി : നോ ഡാഡി എനിക്ക് അങ്ങനെ അവനെ ലൂസ് ചെയ്യാൻ പറ്റില്ല ഡാഡി…
സെബാൻ : മോളെ ഹി ഈസ് എ റേപ്പിസ്റ്റ് മോളെ ടാ നിന്നെ നിൻ്റെ വീട്ടിൻ്റെ അടുത്തുള്ള ഒരു കൊച്ചിനെ പീഡിപ്പിക്കാൻ നോക്കിയതിന് പോലീസ് പിടിച്ചിട്ടില്ല
സൂസി : 😨
ഞാൻ : അങ്കിൾ അത്
സെബാൻ : സേ യെസ് ഓർ നോ
ഞാൻ : അങ്കിൾ അത്
സെബാൻ : ഉണ്ടോ ഇല്ലെ മയക്ക് മരുന്ന് കൊടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉണ്ടോ നിൻ്റെ പേരിൽ
യെസ് അങ്കിൾ ഉണ്ട് ഞാൻ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു …
സെബാൻ : കേട്ടോ മോളെ കേട്ടോ ഇവനെ എന്ത് വിശ്വസിച്ച് ഞാൻ വെറുതെ വിടും എനിക്ക് ഉറപ്പാ ഇവൻ ആണ് ഇതിൻ്റെ പിന്നിൽ ഞാൻ വെറുതെ വിടില്ല ടാ നിന്നെ കാണിച്ച് തരാം …
സൂസി : ഡാഡി നോ ഡാഡി അവൻ പാവം ആണ് ഡാഡി
ഞാൻ : വേണ്ട സൂസൻ സാരം ഇല്ല …ഞാൻ പോയേക്കാം ….
സൂസി : നോ ടാ യൂ കാണ്ട് ഇന്ദ്ര….
സെബാൻ : നീ എൻ്റെ മോളേ എങ്ങനെ കാണുന്നു എന്ന് എനിക്ക് അറിയില്ല പക്ഷേ ഐ ഡോണ്ട് വാണ്ട് യൂ ഇൻ ഹിയർ എനിമോർ ഈസ് ദാറ്റ് ക്ലിയർ മാൻ…
ഞാൻ തല ആട്ടി …
ഞാൻ : അങ്കിൾ ഒരു രണ്ട് മിനിറ്റ് പ്ളീസ്
സെബാൻ : നോ മോർ കോൺടാക്റ്റ് ഗെറ്റ് ഔട്ട്… അയാളതും പറഞ്ഞ് മാറി നിന്നു
സൂസി : ഡാഡി
സെബാൻ : സൂസൻ എനഫ് ഡാഡി പറയുന്നത് മോള് കേക്കണം ഇവൻ വേണ്ട മോളെ സീ അർജുൻ ഇങ്ങനെ ഉള്ളവരെ നീ കൂടെ കൂട്ടിക്കോ … നോ പ്രോബ്ലം.. സി ഹെ മാൻ രണ്ട് മിനിറ്റ് ദൻ യൂ ആർ ഔട്ട് ഓക്കേ…
ഞാൻ : ഉം….
സെബാൻ : മോളെ പപ്പ സ്റ്റേഷൻ വരെ പോയിട്ട് വരാ …
