ഞാൻ ; എങ്ങനെ പാവോ.
സൂര്യ : അങ്ങനെ അല്ല …എന്നാലും …
ഞാൻ : ഇവന്മാര് പണി തീർത്തോ എന്തോ കൊറേ നേരം ആയി…
സൂര്യ : കാണും ….
ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഉള്ളിലേക്ക് പോയി…
ഓഫീസ് ബോയ് : സാർ വണ്ടി റെഡി ആണ് …
ഞാൻ : അതെ ബില്ലോന്നും ഇല്ലല്ലോ ….
ഓഫീസ് ബോയ് : ഇല്ല സാർ മൂനേ മുക്കാൽ കൊല്ലാം വരെ ഉള്ള സർവീസ് ഫ്രീ ആണ് …
ഞാൻ അവന് ഒരു അഞ്ഞൂറ് ടിപ്പ് കൊടുത്തിട്ട് വെളിയിലേക്ക് വന്നു…അവൻ തന്നെ വണ്ടി കൊണ്ട് വെളിയിൽ തന്നു… ഉം നോട്ട് ബാഡ്….
ഓഫീസ് ബോയ് : സാർ സാറ്റിസ്‌ഫൈഡ് അല്ലേ
ഞാൻ : കൊള്ളാം ബ്രോ ഗുഡ്…. അപ്പോ ശെരി.
ഓഫീസ് ബോയ്: ഓക്കെ സാർ…
ഞാൻ ഒരു ആയിരം കൂടെ എടുത്ത് അവന് കൊടുത്തു അതെ ഇത് വണ്ടി പണിതവർക്ക് കൊടുത്തേക്ക് …
ഓഫീസ് ബോയ് : ശെരി സാർ താങ്ക്യൂ..😊 ഹാവേ നൈസ് ഡെ….
ഞാൻ : ഇനി എല്ലാം നൈസ് ആവും ചേട്ടാ ശെരി …☺️
ഞാൻ വണ്ടി എടുത്ത് ഉരുട്ടി അവൻ്റെ അടുത്തേക്ക് കൊണ്ട് നിർത്തി …
സൂര്യ : യു വണ്ണാ ഡ്രാഗ് ബ്രോ….
ഞാൻ ; ഫോർ ഷോർ….എൻ്റെ ആയിരത്തി അഞ്ഞൂറ് നീ കൊടുക്കോ എങ്കിൽ ഡൺ
സൂര്യ : പിന്നെന്താ
ഞാൻ : നിൻ്റെ 6 സിയിലിൻ്റർ നമ്മടെ 4 ഉള്ളൂ പിന്നെ അത് പെട്രോൾ …
സൂര്യ : ധൈര്യം ഉണ്ടെങ്കിൽ വാടാ ലൊട്ടെ
ഞാൻ : 3 2 1 ഷൂട്ട്…😉
നായിൻ്റെ മോൻ എടുത്ത് പോയി പിടിക്കാൻ പറ്റുന്നില്ല ….പക്ഷേ രണ്ട് മിനിറ്റ് കൊണ്ട് ട്രാഫിക് ആയി ….
പിന്നെ കൊച്ചിയുടെ ഔട്ട് എത്താൻ തന്നെ പന്ത്രണ്ടായി ….
റെയിസും കോപ്പും ഒന്നും വച്ചില്ല മര്യാദക്ക് തന്നെ പോയി എന്തോ ഒരു അപായ സൂജന ഉണ്ടായത് കൊണ്ട് ഞാൻ പിന്നെ റെസ്ക് എടുക്കാൻ നിന്നില്ല….
ഒന്നേകാൽ ആയതും ഞാൻ വീട്ടിൽ എത്തി നോക്കിയപ്പോ സൂര്യ എപ്പഴോ വന്നു…
അമർ പപ്പ അങ്കിൾ അച്ചു റെമോ ഇവരഞ്ചും കൂടെ പുതിയ വണ്ടിയിൽ എന്തോ നോണ്ടിക്കൊണ്ടിരിക്കുന്നു….
പപ്പ എന്നെ കണ്ടതും കാറിൻ്റെ വെളിയിലേക്ക് എറങ്ങി വന്നു….
പപ്പ : വന്നോ
ഞാൻ : യെസ് വന്നു വന്നു …വണ്ടി കിട്ടാൻ ഇച്ചിരി ലേറ്റായി…
പപ്പ : കൊള്ളാം വൃത്തിക്ക് ചെയ്തിട്ടുണ്ട് …
ഞാൻ : അതെ അതെ… ഇതിൻ്റെ അകത്ത് എന്താ പണി
അച്ചു : ടാ ഇതിൻ്റെ അകത്ത് ഒരുറ് ലോഡ് സംഭവം ഉണ്ട് ഒന്നും അങ്ങോട്ട് കിട്ടുന്നില്ല …
ഞാൻ ; നീ ഇങ്ങോട്ട് ഇറങ്ങിക്കെ വണ്ടി ഞാൻ ഒന്ന് കണ്ട് പോലും ഇല്ല …
ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു …
ഞാൻ : പപ്പ ഇത് ഡീസൽ അല്ലേ
പപ്പ ; പിന്നെ നമ്മള് പെട്രോൾ എന്നാ എടുത്തിട്ടുള്ളത് …
ഞാൻ : എന്നാലും ഇത് എങ്ങനെ സംഭവിച്ചു അതും രണ്ടര കോടി
പപ്പ : ദാസ് കേട്ടോ
അങ്കിൾ : മോനെ ഇത് 2.75 ആയി
ഞാൻ : വാട്ട്….
പപ്പ : അതെന്ന്
ഞാൻ : അപ്പോ ഇത്
പപ്പ : ഫുൾ ഓപ്ഷൻ മോഡൽ….ഇനി വാങ്ങി കൊണ്ട് വന്നിട്ട് നിൻ്റെ മൂഞ്ഞയും മൊക്റും മാറണ്ട അതാ പിന്നെ
ഞാൻ : എന്നാലും എന്തോ ഉണ്ടല്ലോ
പപ്പ : ഇറ്ക്ക് സംഭവം ഇറ്ക്ക് … നമ്മടെ പ്രൊജക്റ്റ് സാങ്ഷൻ ആയി
ഞാൻ : വെറുതെ അല്ല അത് പറഞ്ഞാ മതി
പപ്പ : മാത്രം അല്ല ഇയാള് നിങ്ങൾക്ക് ഫ്ളാറ്റ് ഗിഫ്റ്റ് ചെയ്തു അന്ന് തൊട്ട് എനിക്ക് ഒരു ഇത് മനസ്സില് പിള്ളേർക്ക് വലിയ എന്തേലും കൊടുക്കണം എന്ന് … ആദ്യം ഞാൻ വിചാരിച്ചത് വോൾവോ തന്നെ എടുക്കാ എന്നാ പിന്നെ ഇങ്ങനെ ഇങ്ങനെ നോക്കി നോക്കി ദേ ഇവടെ എത്തി….
ഞാൻ : എന്നാലും പപ്പ പപ്പയുടെ പവർ കാണിച്ചല്ലോ അത് മതി അല്ലെങ്കിലും നമ്മടെ ഇത്ര വലിയ വീട്ടുമുറ്റത്ത് ഇത്ര വലിയ വണ്ടി ഒക്കെ വേണം പപ്പ
പപ്പ : അതെ ഉണ്ട അടിച്ച് ചുമ്മാ നടക്കുന്ന തനിക്ക് ഇത് പറയാം മിസ്റ്റർ കാലി ആയത് എൻ്റെ അക്കൗണ്ട് ആണ്…
ഞാൻ : പോട്ടെ പപ്പ പൈസ ഇന്ന് വരും നാളെ പോവും …
പപ്പ : അത് ഇതിൻ്റെ ഡെലിവറി ദിവസം ഞാൻ മനസ്സിലാക്കി പൈസ ഇന്ന് കാണും നാളെ കാണില്ല എന്നുള്ളത്….😂
ഞാൻ : എന്നാലും അമ്മയെ സമ്മതിപ്പിച്ചല്ലോ അത് തന്നെ വലിയ കാര്യം ….
പപ്പ : അത് വീണ്ടും വീണ്ടും ഓർമിപ്പിക്കല്ലെ മറ്റെ സിനിമയിൽ പറയുന്ന പോലെ മറക്കാൻ ആഗ്രഹിക്കുന്ന അധ്യായം ആണ് അത്….
ഞാൻ : പപ്പയാണ് പപ്പ പപ്പ …😍
