പപ്പ : 😂 … ബൈ ബൈ സ്വീറ്റ് ഹാർട്ട്
ഞാൻ : ബൈ പപ്പ …പിന്നെ
ഞാൻ പറയാൻ വരുന്നത് എന്താ എന്ന് സാറിന് അറിയാം അപ്പോ ഞാൻ പറയുന്നതിന് മുന്നേ പപ്പ ഗ്ളാസ്സ് കേറ്റി …വണ്ടി എടുത്തു …
അമ്മു ; അയ്യേ ഭർത്താവ് ചമ്മി …😂
ഞാൻ അവളുടെ കുണ്ടിക്ക് ഒരു തട്ട് കൊടുത്തിട്ട് ഉള്ളിലേക്ക് ഓടി
ടാ പട്ടി … അവളെൻ്റെ പിന്നാലെ വന്നു …
ജാനു ; ഇവര് വൈബ് ആണ് ലേ എപ്പോഴും അടിയും ഒച്ചയും …
ശ്രീ : വെറും ഷോ ഇപ്പൊ രണ്ടും കൂടെ പൊത്തിപ്പിടിച്ച് ഇരിപ്പായിരിക്കും 😊
ഞാൻ നേരെ സോഫയിൽ കേറി കെടന്നു…. അമ്മു എൻ്റെ ഓരത്ത് ഉള്ള സ്ഥലത്ത് കേറി കെടന്നു ഞാനവളെ പൊക്കി എൻ്റെ മേലെ കെടത്തി
അമ്മു : ഇന്ദ്ര
ഞാൻ : ശെരി രണ്ട് കൊല്ലം കഴിഞ്ഞ് മതി…
അമ്മു : ലവ് യൂ മുത്തെ….
ഞാൻ : ശെരി ശെരി …
അമ്മു : അതെ ഒരു കാര്യം പറയാൻ ഉണ്ടേ
ഞാൻ : ഷൂട്ട്
അമ്മു : നന്ദൻ വരാം കൂടെ പറഞ്ഞിരുന്നു …ഇപ്പൊ അവൻ അച്ചുനെ കൂടെ എറണാകുളത്ത് പോവാന്ന്
ഞാൻ : ശെരി … അതിന്
അമ്മു : അല്ല അതിന് ഒന്നും ഇല്ല വണ്ടി കിട്ടിയാ എനിക്ക് ഒറ്റക്ക് പോയിട്ട് വരാമായിരുന്നു …
ഞാൻ : എടുത്തോ … അമ്മടെ ബാഗിൽ കാണും കി …
അമ്മു : അതല്ല
ഞാൻ ; പിന്നെന്താ…
നമ്മടെ കാർ ഇല്ലെ അത് ….എൻ്റെ കൈ പിടിച്ച് മസ്സാജ് ചെയ്ത് കൊണ്ട് പറഞ്ഞു
ഞാൻ : ഏയ് അതൊന്നും നടക്കില്ല …
അമ്മു എണീറ്റ് ഇരുന്നു …ഞാൻ ഒരു കീറൽ പോലും ഇല്ലാതെ കൊണ്ട് വരാം പ്ളീസ്
ഞാൻ ; ഏയ് നോ റിസ്ക് എടുക്കാൻ പറ്റില്ല
അമ്മു : എന്ത് കണ്ണാ ഞാൻ കുറച്ച് മാസ് കാണിക്കട്ടെ
ഞാൻ : ശോ… ശെരി എടുത്തോ
അമ്മു : ചിരിച്ചോണ്ട് പറ…
ഞാൻ : 🥲 ശെരി പോയിട്ട് വാ ,…
അമ്മു ; കി അവൻ്റെ കൈയ്യിൽ ആണ് വാങ്ങി താ…
ഞാൻ : ശെരി വാങ്ങി തരാം …
അമ്മു ; ശെരി താങ്ക്സ് ….ഉമ്മ
ഞാൻ ; ഉമ്മ ഒക്കെ ശെരി എൻ്റെ ജീവൻ ആണ് സൂക്ഷിച്ച് കൊണ്ട് പോണം …
അമ്മു ; ശെരി
ഞാൻ : അതെ കുട്ടു ഇല്ലെ
അമ്മു : 😌
ഞാൻ : അവന് ഒരു ലൈൻ ഒണ്ട് അതിനെ പറ്റി പറഞ്ഞതാ
അമ്മു : വാട്ട്
ഞാൻ ; ഹാ ഇവടെ അടുത്ത് ഉള്ള സൂപ്പർ മാർക്കറ്റ് ഇല്ലെ അതിൻ്റെ ഓണർ ഉണ്ട് രവിദ്രൻ അങ്ങനെ എന്തോ ആണ് അയാളുടെ മോള് നികിത കാണാൻ കൊള്ളാം ഞാൻ അന്വേഷിച്ചു പാവം ആണ് …
അമ്മു : കള്ള പട്ടി നിക്ക് ഇപ്പൊ തന്നെ അവൻ്റെ കാറ്റൂരി വിട്ട് അവനെ അടിമ ആക്കിയിട്ട് തന്നെ കാര്യം …
ഞാൻ : നോ ഞാൻ പ്രോമിസ് ചെയ്തതാ….നീ ഇപ്പൊ അവനെ പിടിച്ചാ ശെരി ആവില്ല …വേണ്ട ചതിക്കല്ലെ
അമ്മു : ഏയ് പറ്റില്ല അവന് ജാട കൂടുതൽ ആണ് …
ഞാൻ : അവളെ പിടിച്ച് അവടെ കെടത്തി….
അമ്മു : വിടാൻ …
ഞാൻ ; ഇല്ല വിടില്ല
അമ്മു എന്നെ തന്നെ നോക്കിക്കൊണ്ട് ഇങ്ങനെ കെടന്നു
ഞാൻ: വാട്ട്
അമ്മു : കിസ്സ് മി ….
ഞാൻ : പിന്നെന്താ …ഞാൻ താഴ്‌ന്ന് അവളുടെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു അവളെൻ്റെ കൈക്കുള്ളിൽ കൂടെ കൈയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു…
ശ്രീ : ഡീ ഞാൻ പറഞ്ഞില്ലെ രണ്ടും സ്നേഹത്തിൽ ആയിരിക്കും എന്ന് ജാനു ഓടി വാ…
ഞാൻ; ശെ
അമ്മു : നാശം 😡 എടി നിന്നെ ആരാടി ഇങ്ങോട്ട് വിളിച്ചത് …
ജാനു ; ഞാൻ പറഞ്ഞു ഇവര് എപ്പോഴും അടി ആണല്ലോ എന്ന് അപ്പോ ശ്രീ പറഞ്ഞു രണ്ടും ചിരിയും കളിയും ആയിരിക്കും എന്ന് ….
ഞാൻ : എല്ലാം വെറും അഭിനയം അല്ലേ മോളെ ജാൻ..സത്യത്തിൽ സ്നേഹം അല്ലേ അല്ലേ ഡോ
അമ്മു : യെസ് ട്രൂ ലബ് ….😂
⏩ കുറച്ച് നേരം കഴിഞ്ഞതും അവരും പോയി പിന്നെ ഒരുപാട് ഇൻസ്ട്രക്ഷൻ കൊടുത്ത് അമ്മുവിനെ പറഞ്ഞ് വിട്ടു… ഇപ്പൊ വീട്ടിൽ ഞാനും അമർ സൂര്യ ശ്രീ ഞാൻ മാത്രം ആണ് ഉള്ളത്….
പെട്ടെന്ന് എൻ്റെ ഫോണിൽ ഒരു മെസ്സേജ് വന്നു മാമൻ്റെ ആണ് അവൻ്റെ പേരിൽ ഉള്ള കേസ് ഫൈൽ
ഞാൻ : സൂര്യ ഇന്നാ
അവൻ നോക്കി
ശ്രീ : എന്താ അത്
ഞാൻ : പുതിയ വണ്ടി ആണ് …
ശ്രീ : ഇത് തന്നെ പണി…
ഞാൻ : ഇത് പണി കഴിഞ്ഞ ഒരു വണ്ടി ഒരു ഉപയോഗവും ഇല്ല ഇനി ….
സൂര്യ : ടോട്ടൽ ലോസ് ആണ് ….
ഞാൻ : ശെരിക്കും …
എൻ്റെ ഫോൺ റിങ് ആയി അവൻ അത് എൻ്റെ നേരേ തിരിച്ച് കാട്ടി സൂസി …
ഞാൻ ; ഒന്ന് ഡീൽ
അവൻ തല ആട്ടി എണീറ്റ് പോയി…
കുറച്ച് നേരം അവരും ആയി സംസാരിച്ച് ഞാൻ ബെഡ്ഡിൽ പോയി കെടന്നു….
