സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ
Sayippinte Nattil Enthum Avalo | Author : Trickster Tom
ഇത് എന്‍റ്റെ കഥയല്ലാ. അല്ലാ… ആരുടെതായാല്‍ എന്താ? സംഭവിച്ചത് സംഭവിച്ചു. ഞാന്‍ അതു രെടിറ്റില്‍ വായിച്ചു… അത് ഇവിടെ ഇട്ടാല്‍ നല്ലതാവും എന്ന് തൊന്നി… സോ… യെസ്, ഐ ആം എ കൊപ്പികാറ്റ് ഐ ആം….. ട്രിക്സ്റ്റെര്‍, മാനിപ്പുലേറ്റര്‍.
സായിപ്പിന്‍റ്റെ് നാട്ടില്‍ എന്തും ആവാലൊ…
ഞാന്‍ രവി. 29 വയസ്സ്. നാട് വിട്ടിട്ട് ഇന്നേക്ക് നാലു വര്‍ഷം. അമ്മെടെ ഫ്യുണരലിനാ അവസാനം നാട്ടില്‍ വന്നത്. അവിടെ ആരും ഇനി എനിക്ക് ഇല്ലാ. സോ… അങ്ങൊട്ട്, ഇനി ഇല്ലാ. അച്ഛന്‍ 1996ഇലെ ഫ്ലൈറ്റ് അക്സിടെന്‍റ്റില്‍ മരിച്ചു. അച്ഛന്‍റ്റെ മരണ ശേഷം അമ്മ ഒറ്റെക്കാ എന്നെ വളര്‍ത്തിയെ. പ്രേമിച്ച് കെട്ടിയതിന്‍റ്റെ ശാപം (അക്കോടിങ്ങ് റ്റു നാട്ടുക്കാര്‍).
ഐ ടൊണ്ട് ഗിവ് എ ഫക്ക്. അമ്മ തോറ്റുകൊടുക്കാന്‍ സമ്മതിച്ചില്ലാ. ഷീ വാസ് ആന്‍ അയേണ്‍ ലെടി. വീട്ടുക്കാര്‍ കൈ ഒഴിഞ്ഞു പൊയിട്ടും, ഒറ്റെക്ക് ആയിട്ടും, അമ്മ എന്നെ ഒറ്റെക്ക് വളര്‍ത്തി. എന്നെ ഒരു രാങ്ക് ഹൊള്‍ടിങ്ങ് എംബിയെക്കാരന്‍ ആക്കി. അമ്മ ഇന്ന് കൂടെ ഉണ്ടായിരുന്നു എങ്കില്‍, ചിലപ്പൊ എനിക്ക് ഇന്ന് ഈ കഥ ഉണ്ടാവില്ലായിരുന്നു. ഞാന്‍ പിന്നേം അനാഥന്‍ ആവില്ലായിരുന്നു.
കാമ്പസ് പ്ലയിസ്മെന്‍റ്റ് വഴി റാങ്ക് ഹൊള്‍ടറെ തേടി വന്നത് അനേകം കമ്പനികളാ. അതില്‍ എറ്റാവും നല്ലത് യുഎസ് ബേസ് ഉള്ള കമ്പനി തന്നെ ആയിരുന്നു. നാട് മടുത്ത അമ്മെക്കും അതായിരുന്നു താത്പര്യവും. ഞാന്‍ അവിടെ ചെന്ന് സെറ്റില്‍ ആയാല്‍ ഉടനെ തന്നെ അമ്മയെയും അങ്ങൊട്ട് കൊണ്ടു പൊകാന്‍ ആയിരുന്നു പ്ലാന്‍.
അമ്മെടെ വിസയും റെടിയായി അതിന്‍റ്റെ പെപര്‍ വര്‍ക്ക് മെടിക്കാന്‍ പൊയപൊഴാ ബ്രേക്ക് പൊയ ടിപ്പര്‍ ലൊറി അമ്മെടെ കാറിനെ ഇടിച്ച് തെറുപ്പിചത്. അമ്മ ഓണ്‍ തി സ്പ്പൊട്ട് മരിച്ചു. കേസൊഴിവാക്കാന്‍ ടിപ്പറിന്‍റ്റെ കമ്പനി നല്ല ഒരു തുക തന്നു. പിന്നെ അമ്മയുടെ ഇന്‍ശ്യുറന്‍സും കൂടി നല്ല ഒരു തുകയായി. അമ്മയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടില്‍ എത്തിയപ്പൊ, ഒറ്റ ചിന്തയേ ഉണ്ടായൊള്ളു – ഗുട് ബൈ കെരള.
ഫൊര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞ് കാശും ക്ലിയര്‍ ആയി വന്നപ്പൊ ഒരു മാസം പിടിച്ചു. റിമോട്ട് വര്‍ക്കിങ്ങ് ചെയ്യാന്‍ കമ്പനി സമ്മതിച്ചതുക്കൊണ്ട് ജൊലി പോയില്ലാ. തുടക്കം മുതലേ നാട്ടില്‍ കൂടെ എന്ന് പറയാന്‍ ആകെ അമ്മ ഒഴിച്ചാല്‍ അപ്പുറത്തെ വീട്ടിലേ ദിവാകരന്‍ ചേട്ടനും കുടുംബവും ആയിരുന്നു. ഞങ്ങളെ പൊലെ തന്നെ സ്നേഹിച്ച ആളെ കെട്ടിയ കുറ്റത്തിനു ലൊകം കൈവെടിഞ്ഞ ഒരു കുടുംബം. അവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നില്ക്കാന്‍ പറ്റാതെ മാറാന്‍ നോക്കുമ്പൊഴാ എന്‍റ്റെ അമ്മയുടെ മരണം.
ചിലപ്പൊ ഇനി അവരെ രക്ഷിക്കാനാവും എന്‍റ്റെ അമ്മയുടെ മരണം സംഭവിച്ചത്. കാരണം, അവരെ അടുത്തറിയാവുന്ന എനിക്ക് എന്‍റ്റെ വീട് എഴുതി കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ വീടൊ അതിന്‍റ്റെ പണമോ എനിക്കെന്തിനാ? ദിവാകരന്‍ ചേട്ടന്‍ ശക്തമായി എതിര്‍ത്തെങ്കില്‍ പൊലും, ഞാന്‍ ഉറച്ചു നിന്നു. ദിവാകരന്‍ ചേട്ടനു വീട് കൈമാറുമ്പൊ കെട്ടിപിടിച്ച് കരയുകായിരുന്നു ചേട്ടനും പിന്നീട് ചേട്ടന്‍റ്റെ ഭാര്യ സുധി ചേചിയും. അങ്ങനെ രണ്ട് മാസത്തിനു ശേഷം ഞാന്‍ തിരിച്ചു… എന്‍റ്റെ നാട് എന്ന് ഇനി വിളിക്കാന്‍ പൊകുന്ന കാലിഫൊര്‍ണിയയിലേക്ക്… ********
ഒന്നര ദിവസത്തെ യാത്രക്ക് ശെഷം ലാന്‍റ്റ് ചെയ്തപ്പൊ എന്നെ വരവേല്‍റ്റത് ഓഫീസില്‍ എനിക്ക് കൂട്ട് എന്ന് പറയുന്ന റോയി ആണ്. റോയി പകുതി മലയാളിയാ – അച്ഛന്‍ മലയാളി, അമ്മ ന്യുയോര്‍ക്ക് കാരി. മലയാളം കുറെയൊക്കെ മനസ്സിലാവും. ചെങ്ങാത്തം കൂടി എന്നെ ചിയര്‍ അപ്പ് ചെയ്യാന്‍ ആണ്‍ അവന്‍ ശ്രെമിച്ചത്. എന്നെ പബ്ബിലും ക്ലബിലും ഒക്കെ കൊണ്ടുപോകും. വണ്‍ നയ്റ്റ് സ്റ്റാന്‍റ്റുകള്‍ ഒത്തിരി ആയിട്ടും ഒന്നിനും അങ്ങ് മനസ്സ് ചാഞ്ചാടിയില്ലാ. എല്ലാം ഛുമ്മ വികാരം ഇല്ലാത്ത പോലെ.
