എന്റെ ഡോക്ടറൂട്ടി – 2 23അടിപൊളി 

എന്റെ ഡോക്ടറൂട്ടി 02

Ente Docterootty Part 2 | Author : Arjun Dev | Previou Part

ഒരു പത്തുപതിനഞ്ചു മിനിറ്റ് എന്തു ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോൾ മുന്നിലൂടെ കടന്നുപോയവരൊക്കെ വല്ലാത്തൊരുഭാവത്തോടെ എന്നെയൊന്നുനോക്കി…

…ഇവനൊക്കെ എവടത്തെ കെട്ട്യോനാടാ..??_ എന്നുള്ളചോദ്യം പലരുടെയുംമുഖത്ത് സുവ്യക്തമായി കണ്ടപ്പോൾ ഞാനാളുകളെനോക്കി ഒന്നിളിയ്ക്കാൻ ശ്രെമിച്ചു…

“”…ചേട്ടാ… ഞാനും കൂടിയൊരുമ്മ തരട്ടേ..?? തന്നാൽ വാങ്ങോ..??”””_ ഒരു പത്തിരുപത് വയസ്സുവരുന്നൊരു തലതെറിച്ചവൻ കടന്ന് പോകുന്നതിനിടയിൽ എനിയ്ക്കിട്ടൊന്നു കൊട്ടി…

…നിന്റച്ഛന് കൊണ്ടോയി കൊടുക്കടാ നായിന്റമോനേന്ന് പറയാൻവന്ന നാവിനെയുംതള്ളി ഉള്ളേക്കേറ്റി ഞാനപ്പോൾത്തന്നെ ഫ്ലാറ്റിലേയ്ക്കു നടന്നു…

“”…മീനാക്ഷീ… എടീ മീനാക്ഷീ..??”””_ ലിവിങ്റൂമിൽനിന്നും അകത്തേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുകൂവി…

സകല കൊള്ളരുതായ്മയും ചെയ്തുവെച്ചിട്ട് മിന്നൂസേന്നും വിളിച്ചുചെന്നാൽ അവള് കാലേവാരി ഭിത്തീലടിയ്ക്കും…

അപ്പോൾ അതുതടയാനുള്ള പുറംമോടിയാണീ കലിപ്പ്.!

“”…എടീ മീനാക്ഷീ… നീയെന്തിനാടീ നാട്ടുകാര് മൊത്തം നോക്കിനിയ്ക്കുമ്പോൾ എന്നെയുമ്മ വെച്ചേ..??”””_ ചോദിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു ചെന്ന ഞാൻ, വാഷ്ബേയ്സനരികിൽ പാത്രം കഴുകിക്കൊണ്ടുനിന്ന അവളുടെ തെറിച്ചകുണ്ടിയ്‌ക്കൊന്നു പൊട്ടിച്ചപ്പോൾ പെണ്ണ് തലചെരിച്ച് രൂക്ഷമായി എന്നെയൊന്നു നോക്കി…

“”…എന്താടീ… നിനക്ക് ദേഷ്യം വരുന്നുണ്ടോടീ… പറേടീ… നിനക്ക് തല്ലാന്തോന്നുണ്ടോടീ… തല്ലടീ… തല്ലി നോക്കടീ… ഒന്നു തല്ലി നോക്കടീ..!!”””_ ഞാനടുത്തു ചെന്നുനിന്ന് മുഖംവെച്ച് കോപ്രായം കാട്ടിയപ്പോൾ മീനാക്ഷിയുടെ ചുണ്ടിന്റെകോണിൽ ചെറിയൊരു ചിരിപരന്നു…

…ഹാവൂ.. മതി.! രക്ഷപെട്ടു.!

“”…എടീ… ഞാനൊരു കാര്യമ്പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്..!!”””_ പുള്ളിക്കാരത്തി വല്യസീനല്ലാന്നു തോന്നിയതും
ഞാനവൾടടുത്തായി കൗണ്ടർടോപ്പിന്റെ മുകളിലേയ്ക്കു കയറിയിരുന്നു…

എന്നാൽ കക്ഷി ഇടയ്ക്കിടയ്‌ക്കൊക്കെ നോക്കുന്നുണ്ടെന്നല്ലാതെ മറുപടിയൊന്നുമില്ല…

“”…ഈയിടയായ്ട്ട് നിനക്ക് കുറച്ചുകൂടുന്നുണ്ട്… ഈയാഴ്ചതന്നെ ഇതിപ്പൊ രണ്ടാമത്തെ തല്ലുകേസാ… എനിയ്ക്കുവയ്യ ഓരോരുത്തവളുടെ കാലുപിടിച്ചു കരയാൻ..!!”””_ അവൾക്കെതിരെ നീങ്ങിയിരുന്നുകൊണ്ട് ഞാനവൾടെ തുടുത്ത കവിളിലൊന്നു പിച്ചി…

“”…ഓ.! ഞാഞ്ചെയ്യുന്നേനുമാത്രേ കുറ്റമുള്ളല്ലോ… ബാക്കിയുള്ളോർക്കൊക്കെ എന്തുവേണേലും കാണിയ്ക്കാം… പിന്നെ ഞാനെന്തൊക്കെ പറഞ്ഞാലും ആവശ്യമുള്ള കാര്യത്തിനല്ലേ പ്രതികരിച്ചുള്ളൂ… അല്ലാതെ ചിലരെപ്പോലെ വെറുതെ തല്ലുകൂടി പോലീസ് സ്റ്റേഷനിലൊന്നും കേറുന്നില്ലല്ലോ..??”””_ കവിളേൽപിടിച്ചിരുന്ന കൈ തട്ടിമാറ്റിയശേഷം അവളെന്നെ കലിപ്പിച്ചൊന്നു നോക്കിയപ്പോൾ എന്റെവായ പിന്നേമടഞ്ഞു…

“”…അല്ലേലുമെനിയ്ക്കറിയാം ഈ കാണിയ്ക്കുന്ന പാവത്താൻ ചമയലൊക്കെ എന്നെ സോപ്പിടാനുള്ള അടവാണെന്ന്… പുറത്തേയ്ക്കിറങ്ങിയാൽ ഭാവംമാറും… പിന്നെ പണ്ടത്തേതിനേക്കാളും കഷ്ടമാ… ആ പേടികൊണ്ടാ കുറച്ചുനേരം വൈകുമ്പോ എന്റെ നെഞ്ചുകാളുന്നേ… ഒരാവശ്യോമില്ലാത്ത
കാര്യത്തിന് പൊക്കോളും തല്ലുപിടിയ്ക്കാൻ… എന്നിട്ടുവന്നേക്കുവാ, എന്നെയുപദേശിയ്ക്കാൻ..!!”””_ മുഖംകോട്ടിക്കൊണ്ട് അതുപറയുന്നതിനിടയിൽ മുഖത്തേയ്ക്കുവീണ മുടിയിഴകളെ അവൾ കയ്യുടെ പുറംഭാഗംകൊണ്ട് മാടിയൊതുക്കാനും മറന്നില്ല…

“”…ഞാനെപ്പോഴാടീ ആവശ്യമില്ലാത്ത കാര്യത്തിന് തല്ലുപിടിയ്ക്കാമ്പോയേ..??”””

പാത്രങ്ങൾ അടുക്കിവെച്ചിട്ട് അരിയാനായി പച്ചക്കറികളും പാത്രത്തിലേയ്ക്കിട്ട് കത്തിയെടുക്കാൻ നോക്കുന്നതിനിടയിൽ ഞാനവളുടെ കൈയ്ക്കുപിടിച്ച് എന്റെ മുന്നിലേയ്ക്കു നിർത്തി…

“”…മെനിഞ്ഞാന്ന് തീയേറ്ററിൽവെച്ച് അവനോടു തല്ലുണ്ടാക്കീത് പിന്നെ ഭയങ്കരാവശ്യോള്ള കാര്യമായ്രുന്നല്ലോ..!!”””_ അവളെന്നെനോക്കി കണ്ണുകൂർപ്പിച്ചപ്പോൾ ഞാനവളെ രണ്ടു കാലുകൾക്കുള്ളിലായി ലോക്ക് ചെയ്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *