പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3
Prananaathan Nalkiya Paramanantha Sukhangal 3 | Author : Teller of tale
[ Previous Part ] [ www.kambi.pw ]
തന്റേടി എന്ന് എല്ലാവരും വിശേഷിപ്പിച്ചിട്ടുള്ള സാറ എന്ന സാറ നൈനാൻ ഈശോ. മുഖം തെളിയാത്ത, എപ്പോളും ഗൗരവം നിറഞ്ഞ ഒരു ക്യാരക്ടർ ആയിരുന്നു ജിതേഷിന്റെ മനസ്സിൽ ഉണ്ടായിരുന്നത്.
എന്നിട്ട് ഇതിപ്പോ വളരെ പോസിറ്റീവ് ആയുള്ള, വളരെ കോൺഫിഡന്റ് ആയ ഒരു സ്ത്രീ എന്ന് അവരുടെ ബോഡി ലാംഗ്വേജ് വിളിച്ചു പറയും. വെളുത്തുതുടുത്ത വളരെ ഭംഗിയുള്ള മുഖം. തിളങ്ങുന്ന കണ്ണുകളിൽ തെളിയുന്ന ശൃംഗാര ഭാവം. വളരെ മോഡേൺ ലുക്ക് ആണ് എങ്കിലും ഐശ്വര്യമുള്ള മുഖ പ്രസാദം. വാണിവിശ്വനാദിന്റെ ബോഡിയും അനുഷ്ക ഷെട്ടിയുടെ സൗന്ദര്യവും ചേർന്ന രൂപഭംഗി.
മറുഭാഗത്ത് തന്റെ വാതിലിൽ വന്നു നിൽക്കുന്ന നല്ല ഭംഗിയുള്ള പയ്യനെ സാറയും വീക്ഷിക്കുകയായിരുന്നു. വെളുത്തു തുടുത്ത മുഖവും, ആരെയും കൊതിപ്പിക്കുന്ന നോട്ടവും. ആ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്ന പോലെ.
ചുവന്ന ചുണ്ടുകൾക്ക് മേലെ ചെത്തി മിനുക്കിയ പോലെ മീശ. ആ ചുണ്ടോന്നു ചേർത്തു ചുംബിക്കാൻ ഏതൊരു പെണ്ണിനും തോന്നി പോകും. ഒറ്റ നോട്ടത്തിൽ ആരെയും ആകൃഷ്ടനാക്കുന്ന പേഴ്സണാലിറ്റി. പക്ഷേ ഇവനെന്താ അന്തം വിട്ടപോലെ എന്നെ നോക്കി നിൽക്കുന്നത് എന്ന് അവൾ മനസ്സിൽ കരുതി.
“ക്യാ ഹുവാ ഭായ്, ക്യാ ചാഹിയെ?”. അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് അവനോട് ചോദിച്ചു.
അവളുടെ ചോദ്യത്തിൽ അല്പം പതറിപോയ ജിത്ത് മനുപടി ഒന്നും പറയാതെ, പുറകിൽ തുറന്നിട്ട വാതിലിലേക്ക് തിരിഞ്ഞോന്നു നോക്കി. അപ്പോളാണ് സാറയും അത് ശ്രദ്ധിച്ചത്. തുറിച്ചു നോക്കികൊണ്ട് നിന്ന സാറയുടെ മുഖം ഒറ്റ നിമിഷം കൊണ്ട് മാറുന്നത് അവൻ ശ്രദ്ധിച്ചു.
“ഓഹ്, ഓഹ് മൈ ഗോഡ്, ജിതേഷ്?. അവൾ അവനു നേരെ വിരൽ ചൂണ്ടി ചോദിച്ചു.
മറുപടി അവനൊരു പുഞ്ചിരിയിൽ ഒതുക്കി.
“എന്റെ ദൈവമേ, സോറിഡാ. ജ്യോത്സ്ന ചേച്ചിയുടെ ജിത്തുമോൻ, അല്ലേ?. നിന്നെ കുറിച്ച് ഒരുതവണ എങ്കിലും പറയാത്ത ദിവസം ഉണ്ടാകാറില്ല നിന്റെ ചേച്ചിക്ക്. എനിക്ക് നിന്നെ കുറിച്ച് കേട്ടു കേട്ടു അത്ര അടുത്ത ആരോ എന്നപോലുള്ള ഫീൽ ആണ്. ഞാൻ നിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്,
പക്ഷേ നേരിൽ കണ്ടപ്പോ പെട്ടന്ന് ക്ലിക്ക് ആയില്ല. സോറി ഡാ. നീ വന്ന കാര്യം ഒക്കെ ചേച്ചി പറഞ്ഞ് അറിഞ്ഞിരുന്നു. ഞാൻ 6 മാസമായി ദുബൈയിൽ ഒരു ട്രൈനിങ്ങിന് പോയിരിക്കുകയായിരുന്നു. അതുകൊണ്ട് നമ്മുടെ മീറ്റിംഗ് കുറച്ചു വൈകി പോയി “. അവളവനെ നോക്കി ചിരിച്ചു. ജിത്തും ഒരു ചെറുചിരിയോടെ നിന്നു.
“എന്താ അവിടെത്തന്നെ നിൽക്കുന്നത്, കേറി വാടാ അകത്തേക്ക്”. അവൾ വാതിലിൽ നിന്ന് അകത്തേക്ക് അവനെ ക്ഷണിച്ചു. അകത്തേക്ക് നടന്ന അവളുടെ പുറകെ അവനും റൂമിലേക്ക് കയറി.
പുറം തിരിഞ്ഞു നടക്കുന്ന അവളെ ജിത്ത് അടിമുടിയൊന്നു നോക്കി.
ഇറുകിയ നേർത്ത സ്കിൻ കളർ പാന്റിനുള്ളിൽ നല്ല ഷേപ്പ് ഒത്ത അവളുടെ നിതംബം. അടിയിൽ ഇട്ടിരിക്കുന്ന അവളുടെ പാന്റിയുടെ വടിവ് പാന്റിന് മുകളിലൂടെ തെളിഞ്ഞു കാണാം. ശരീരത്തോട് കെട്ടിപിടിച്ചു കിടക്കുന്ന ടോപ്പിനുള്ളിൽ അവളുടെ ശരീരഭംഗി എടുത്തു കാണിക്കുന്നു.
പെട്ടന്നവൾ തിരിഞ്ഞു നിന്നപ്പോൾ അവൻ തന്റെ നോട്ടം മാറ്റി.
“ഞാൻ വന്നു ബെൽ അടിച്ചിരുന്നു. ആരുമില്ലായിരുന്നോ അവിടെ?”.
ചേച്ചിക്ക് സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ട്. അതിന് പോയിരിക്കുകയാ. എന്നോട് പറഞ്ഞിട്ടാ പോയത് സാറച്ചേച്ചി വരുമെന്ന്. ഞാൻ കുളിക്കാൻ കയറിയിരുന്നു. അപ്പോളാ ചേച്ചി വന്ന് ബെൽ അടിച്ചത്.”
“ആര് വന്ന് ബെൽ അടിച്ചത്?”. സാറ പുരികം അല്പം വളച്ച് അവനോട് ചോദിച്ചു.
“സാറച്ചേച്ചി…” എന്താ ഇങ്ങനെ ഒരു ചോദ്യം എന്ന് സംശയിച്ച് അവൻ മറുപടി പറഞ്ഞു.
സാറ ചേച്ചിയല്ല, സാറ. ഒൺലി സാറ. ഒക്കെ?
ഓഹ് അങ്ങനാണോ, എന്നാൽ ഒക്കെ സാറ. സാറ ബ്രേക്ഫാസ്റ് വല്ലോം കഴിച്ചിരുന്നോ?.
അവന്റെ എടുത്തടിച്ചുള്ള ഉത്തരം അവൾക്കു ഏറെ ഇഷ്ടപ്പെട്ടു. അല്പം ആശ്ചര്യത്തോടെ ചിരിച്ചു കൊണ്ട് അവളവനെ നോക്കി.
