പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 4 8

പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4

Prananaathan Nalkiya Paramanantha Sukhangal 4 | Author : Teller of tale

[ Previous Part ] [ www.kambi.pw ]


 

(ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ കോർത്തിണക്കി എഴുതിയത് കൊണ്ടാവാം സാറയോട് എനിക്കും അല്പം പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു . തുടർന്നു വായിക്കുക. വിലയേറിയ നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു.)

സ്നേഹത്തോടെ നിങ്ങളുടെ

————-Teller of Tale ———–

ദിവസങ്ങൾ കടന്നുപോയി. ജിത്തും സാറയും മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ, വെളിയിൽ എപ്പോളെങ്കിലും ഒക്കെ ഒരുമിച്ചു കാണാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വീണ്ടും പഴയത് പോലെ ഒരവസരത്തിനായി രണ്ടാളും കൊതിച്ചെങ്കിലും ഒന്നും അങ്ങോട്ട് ഒത്തു വന്നില്ല.

ജോലിതിരക്കിനിടയിലും എപ്പോളെങ്കിലും സമയം കണ്ടെത്തി രണ്ടാളും ഫോണിലൂടെ പരസ്പരം അവരുടെ സ്നേഹം പങ്കിട്ടു. ജിത്ത് പറഞ്ഞത് പോലെ സാറക്കും ഇപ്പോൾ അവനെ കൂടാതെ ഒരുനിമിഷംപോലും കഴിയാൻ പറ്റില്ലെന്ന സ്ഥിതി ആയിരുന്നു.

വർഷം ഒന്ന് കഴിഞ്ഞു ജിത്ത് മുംബൈയിൽ എത്തിയിട്ട്. അവനിപ്പോൾ ഈ മഹാനഗരത്തിന്റെ ഭാഗം ആയി കഴിഞ്ഞു. തിരക്കും, ഭക്ഷണവും, നഗരത്തിന്റെ ജീവിതശൈലിയും എല്ലാം അവനിപ്പോൾ പരിചിതമായി. അതിലേറെ സാറ എന്ന അപ്സരസ്സിന്റെ സാമിപ്യം അവനെ അവിടെ തളച്ചിട്ടു.

അങ്ങനെയിരിക്കെയാണ് അവന്റെ ഡിപ്പാർട്മെന്റിൽ ഒരു പുതിയ പോസ്റ്റിങ്ങ് നടന്നത്. ദീപു എന്ന് വിളിക്കുന്ന ദീപേഷ്. മുംബൈയിൽ ജനിച്ചു വളർന്ന മലയാളി. അതുകൊണ്ട് തന്നെ മലയാളം കുരച്ചു കുരച്ചേ അറിയൂ. ഓഫീസിൽ അധികം ആരോടും കമ്പനി ആകാതിരുന്ന ജിത്തിന്റെ ജീവിതത്തിൽ പുതിയൊരു മാറ്റം തന്നെ ആയിരുന്നു ദീപുവിന്റെ വരവ്.

എല്ലാവരോടും ഫ്രീ ആയി ഇടപെടുന്ന ദീപു ഓഫീസിൽ എല്ലാവരോടും പെട്ടന്ന് കമ്പനി ആയി. പ്രത്യേകിച്ച് ജിത്തിനോട്. ലഞ്ച് കഴിക്കാനും, ഇടക്കൊന്നു വെളിയിൽ പോയി ചായ കുടിക്കാനുമെല്ലാം അവൻ ജിത്തിനെ ഒപ്പം കൂട്ടി. ശരിക്കും അവൻ വന്നതിനു ശേഷമാണ് ജിത്ത് ഓഫീസിൽ മറ്റുള്ളവരുമായി കുറച്ചുകൂടി ഫ്രീ ആകാൻ തുടങ്ങിയത്. മലയാളം ശരിക്കറിയില്ല എങ്കിലും മലയാളി ആണെന്നറിഞ്ഞാൽ ദീപു പിന്നെ ആരോടും മലയാളത്തിലെ സംസാരിക്കു.

പൊട്ടത്തരം എഴുന്നള്ളിക്കുന്നതിന് ഒരു പരിധിയും ഉണ്ടായിരുന്നില്ല. എന്നാലും ഒരു മടിയും, നാണവുമില്ലാതെ എന്തും വിളിച്ചു പറയും. ജിത്തിന് ശരിക്കും ടൈംപാസ്സ് ആയി അവന്റെ വരവ്. വഴിയേ സാറയുടെ കാര്യം ജിത്ത് ദീപുവിനോട് പറഞ്ഞു. പറഞ്ഞു എന്നല്ല പറയേണ്ടി വന്നു. കാരണം പലപ്പോളായി വരുന്ന അവളുടെ കോളുകളും, അവളുടെ കോൾ വരുമ്പോൾ ഉള്ള അവന്റെ മുഖത്തെ മാറ്റങ്ങളും കൊണ്ട് ദീപു പലപ്പോളായി അവനോട് ആരാണെന്നു ചോദിച്ചിരുന്നു.

അവനോട് പറയാതെ പറ്റില്ല എന്ന സാഹചര്യത്തിൽ ജിത്ത് അവനോട് എല്ലാം തുറന്ന് പറഞ്ഞു. അടുത്തുണ്ടായിട്ടും പരസ്പരം ഒന്ന് മതിവരുവോളം കാണാൻ പറ്റാതെ, തന്നിലുള്ള സ്നേഹം എത്രയെന്ന് അവളുടെ ഒപ്പം നിന്ന് പകർന്നു കൊടുക്കാൻ പറ്റാതെ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നതിന്റെ വേദന ജിത്ത് അവനെ അറിയിച്ചു.

“എടാ… അവളെ തട്ടിട്ട് നീ ഓടെടാ..” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അതായിരുന്നു ദീപുവിന്റെ മറുപടി.

“അവളെ തട്ടിയിട്ട് ഞാൻ എങ്ങോട്ട് ഓടാൻ ദീപൂ?…” അത് കേട്ട് ജിത്ത് അമ്പരന്ന് അവനെ നോക്കി.

“എടാ..അവളെ കൊണ്ട് ഓടി കല്യാണം കഴിക്കാൻ “. ദൈവമേ, അവളെയുംകൊണ്ട് ഒളിച്ചോടാനാണ് ഈ മരപൊട്ടൻ പറയുന്നത്. ജിത്ത് തലയിൽ കൈ വച്ചു പോയി.

“അതൊന്നും അത്ര ഈസി അല്ല ദീപു. അത് തന്നെയല്ല സാറ അതിന് ഒന്നും സമ്മതിക്കില്ല.” ജിത്ത് അവന്റെ വിഷമം അറിയിച്ചു.

“എന്നാൽ ഒർദിവസം എങ്ങോട്ടെങ്കിലും കർങ്ങാൻ പോടാ.. നല്ല സ്ഥലങ്ങൾ ഞാൻ പർഞ്ഞു തരാം. റാവിലെ പോയി വൈകിട്ട് തിർച്ചു വന്നാൽ പോരെ?. നിങ്ങൾക്ക് അത്രയും നേറം ഒർമിച്ചു വർത്തമാനം കിട്ടും.. പിന്നെ വേണേ ഒരു ചോദ് ചോദിക്കാം..”. അതും പറഞ്ഞ് അവൻ തന്റെ സ്വാതസിദ്ധമായ പൊട്ടച്ചിരി പാസ്സാക്കി.

Leave a Reply

Your email address will not be published. Required fields are marked *