പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7
Perillatha Swapnangalil Layichu 2.7 | Author : Malini Krishnan
[ Previous Part ] [ www.kambi.pw ]

സമീറും ലോഹിതും അന്നേ ദിവസം ഹൃതികിന്റെ വീട്ടിൽ താമസിച്ചു. രാത്രി മുഴുവൻ അവർ പിന്നെയും ഓരോ വിശേഷങ്ങളും
“പേരും നാളും കിട്ടിയിട്ട് എന്തിനാ മൈരേ, ജാതകം നോക്കാനോ” ലോഹിത് ചോദിച്ചു.
“പിന്നെ നിനക്ക് എന്താടാ വേണ്ടത്…” സമീർ ചോദിച്ചു.
“അവളോട് ഒന്ന് സംസാരിക്കണം, അതിന് അവൾ എവിടെയൊക്കെ പോവുന്നു, എന്തൊക്കെ ആണ് അവൾ ദിവസവും ചെയാറുള്ളത്, അങ്ങനെ എന്തേലും ഒക്കെ”
“അതൊന്നും പറ്റില്ല. എന്റെ അലൈല എങ്ങാനും ഇത് അറിഞ്ഞ ഉണ്ടല്ലോ, ചങ്ക് തകർന്ന് പോവും…” തലയിൽ കൈ വെച്ച്കൊണ്ട് സമീർ പറഞ്ഞു.
“എടാ തമാശ കേൾക്കാൻ ഉള്ള ഒരു മൂഡിൽ അല്ല” ലോഹിത് മറുപടി കൊടുത്തു.
“എന്താടാ ഇവിടെ ഒരു തമാശ” ഇത്രെയും നേരം റൂമിൽ ഇല്ലാതിരുന്ന ഹൃതിക് പെട്ടന് കേറി വന്ന പാടെ ചോദിച്ചു.
“ഇവൻ ഇവന്ടെ മറ്റവളെ പറ്റി ഇങ്ങനെ ഓരോന്ന് പറയുവായിരുന്നു” ലോഹിത് മറുപടി കൊടുത്തു.
“ഓരോന്ന് ഒന്നും അല്ലടാ, അവളുടെ ആ തക്കം പോലുള്ള മനസ്സ്, മൊത്തത്തിൽ ഉള്ള പെരുമാറ്റം. സൗന്ദര്യം അല്ലേടാ ഏറ്റവും പ്രധാനം, അവരുടെ കാരക്ടർ ആണ് മുഖ്യം. എനിക്ക് തോന്നുന്നത് she is the one” തലയുടെ പുറകിൽ രണ്ട് കൈയും വെച്ച് ബെഡിൽ ചാരി ഇരുന്ന് കൊണ്ട് സമീർ പറഞ്ഞു.
“ഓഹ് തുടങ്ങി അവൻ” ഹൃതിക് പറഞ്ഞു.
“ഈ നല്ല സ്വഭാവം എന്നുള്ളത് കൊണ്ട് എന്താണ് നീ ഉദേശിക്കുന്നത്. അനാഥാലയത്തിൽ പോയി കുട്ടികൾക്ക് ഭക്ഷണം കൊടുക്കുക, അന്ധന്മാരെ ക്രോസ്സ് ചെയ്യാൻ സഹായിക്കുക, പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കുക, ഇതൊക്കെ ആയിരിക്കും അല്ലെ അവളുടെ സ്വഭാവ സവിശേഷതകൾ” ലോഹിത് പറഞ്ഞു. അവർ രണ്ട് പേരും ചെറുതായി ഒന്ന് ചിരിച്ചു.
“കളിയാക്കട കളിയാക്ക്… പിന്നെ നീ ഇനി വേറെ ജോലി തപ്പി സമയം ഒന്നും കളയണ്ട എന്റെ കമ്പനിയിലേക്ക് പോരെ” സമീർ പറഞ്ഞു. ഒരു ചെറുചിരിയോട് കൂടി ഹൃതിക് അവനെ നോക്കി.
“പക്ഷെ അതിന് മുന്നേ കമ്പനിയുടെ മാനേജരോടും സി.ഈ.ഓ യോട് ഒന്ന് ചോദിക്കണം… അല്ലാ അതൊക്കെ ഞാൻ തന്നെ അല്ലെ, നിന്നെ ഞാൻ സെലക്ട് ചെയ്തിരിക്കുന്നു” സാം പറഞ്ഞു. ലോഹിത് നന്നായി ചിരിച്ചു, ഹൃതിക് ചെറുതായി ഒന്ന് ചിരിച്ചു.
മൂന്ന്പേരും അപ്പൊ തന്നെ താഴത്തേക്ക് പോയി അമ്മയോട് ഈ കാര്യം പറഞ്ഞു. കുറച്ചും ദിവസമായിട്ട് ഉള്ള അമ്മയുടെ മുഖത്ത് ഉണ്ടായിരുന്ന വേവലാതി മെല്ലെ മായുന്നത് കണ്ടു.
“അപ്പൊ മോന് വീട്ടിൽ നിൽക്കാൻ പറ്റില്ല അല്ലെ” അമ്മ ചോദിച്ചു.
“പക്ഷെ ഇവിടെ അടുത്ത് ആണലോ, 2 മണിക്കൂർ അല്ലെ ഉള്ളു. ശനി ഞായർ ഒക്കെ വരാലോ അവന്” സമീർ മറുപടി കൊടുത്തു. എല്ലാവരും കുറച്ച് നേരം താഴെ അമ്മയുടെ കൂടെ ഇരുന്ന് ഓരോ വിശേഷങ്ങൾ പങ്കവെച്ച് കൊണ്ടേയിരുന്നു. വന്നത് ഇന്നലെ ആയത് കൊണ്ടുതന്നെ അവർ രണ്ട് പേർക്കും ഇറങ്ങാൻ സമയമായി. ഹൃതികിനോടും അമ്മയോടും യാത്ര പറഞ്ഞ ശേഷം അവർ ബൈക്കിൽ തിരിച്ച് പോവാൻ ഉള്ള പരിപാടി തുടങ്ങി.
“ഡാ, നീ വേറെ ഒന്നും ഇപ്പൊ ചിന്തിക്കാനോ ചെയണോ നിക്കണ്ട. അമ്മയുടെ കൂടെ കുറച്ച് ദിവസം ഹാപ്പി ആയിട്ട് ഇരിക്ക്…” ലോഹിത് പറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്ത് അവർ നേരെ വെച്ച് പിടിച്ചു.
**********************************************************************************************
(കുറച്ച് ദിവസങ്ങൾക്ക് ദിവസത്തിന് ശേഷം)
ഹൃതിക് കുറച്ച് ദിവസങ്ങൾക്ക് ശേഷം സമാധാനം വീണ്ടെടുക്കുന്നു, സമ്മർദ്ദത്തിന്റെ തടവറയിൽ നിന്നും അവന് മോചനം ലഭിച്ചു, വീട്ടിൽ തന്നെ ഇരിക്കാതെ അവൻ പുറത്തേക്ക് എല്ലാം ഇറങ്ങി തുടങ്ങി. വരുന്ന വഴിക്ക് ആയിരുന്നു അവൻ റെസിഡന്റ്സിന്റെ പ്രെസിഡന്റിനെ കാണുന്നത്
“മോനെ… ഞാൻ വീട്ടിലേക്ക് വരാം എന്ന ആദ്യം വിചാരിച്ചത്. പിന്നെ എന്തിനാ വെറുതെ അമ്മേയെ അറിയിക്കുന്നത്, ഇത് മോൻ തന്നെ ഒന്ന് ശ്രേദ്ധിച്ചാ മതി” അയാൾ പറഞ്ഞു. ഹൃതിക് കാര്യം മനസ്സിലാവാതെ അയാളെ നോക്കി നിന്നു.
