എന്റെ വെടിവെപ്പുകൾ – 9 34

എന്റെ വെടിവെപ്പ് 9

Ente Vediveppukal Part 9 | Author : William Dickens

[ Previous Part ] [ www.kambi.pw ]


 

 

Hello friends എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു……

 

എന്റെ ഡ്യൂട്ടി ടൈം മാറി സൊ ഇപ്പോഴത്തെ ടൈംയിൽ ഫ്രീ ടൈം കിട്ടാൻ വലിയ പാട്.. അതുകൊണ്ടാണ് ഈ പാർട്ട്‌ ലേറ്റ് ആയത്…

 

കഥയിലേക്ക് പോകാം

 

 

 

 

 

പിറ്റേന്ന് രാവിലെ 7 മണി ആയപ്പോൾ തന്നെ ഉമ കുട്ടി ചായയുമായി വന്നു കതകിൽ തട്ടി എന്നെ വിളിച്ചുണർത്തി.. ഞാൻ ഉറക്ക ചാടുപ്പോട്ടെ എണീച്ചു കതകു തുറന്നു ഉമ good morning പറഞ്ഞു അകത്തോട്ടു കേറിയതും ഞാൻ good morning പറഞ്ഞു ചുണ്ടിൽ ഒരുമ്മ കൊടുത്തു..

 

ഉമ : അയ്യേ വൃത്തികെട്ടവൻ.. വാ പോലും കഴുകാതെ ആണോ കുളിച്ചു സുന്ദരി ആയി വരുന്ന ഭാര്യക്ക് ഉമ്മ കൊടുക്കുന്നത്… ബ്ളാ….

 

ഞാൻ : ഓഹോ.. എങ്കിൽ ഞാൻ തന്നത് ഇങ് തിരിച്ചു തന്നേരെ ഞാൻ വാ കഴുകിയെച്ചും വന്നിട്ട് നല്ലത് തന്നോളം…

 

ഉമ : അയ്യടാ മോനെ…. തന്നത് തന്നു.. ഇനി പോയെ… പോയി ആ വായൊക്കെ കഴുകു വന്നു ചായ കുടിക്ക്..

 

ഞാൻ : കുറച്ചു നേരം ഒന്നു വന്നു എന്റെ കൂടെ കിടക്കടി മോളെ..

 

ഉമ : അച്ഛൻ ഇപ്പോൾ ഇറങ്ങും.. ആഹാരം ഒക്കെ കൊടുക്കണം ഇപ്പോൾ സമയമില്ല..

 

ഈ സമയം കൊണ്ട് ഞാൻ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു

 

ഞാൻ : അപ്പോൾ അച്ഛൻ പോയിട്ട് ഒരു കൈ നോക്കാം അല്ലെ

 

ഉമ : ഇപ്പോൽ എന്റെ പുന്നാര ഏട്ടൻ ചായ കുടിക്ക്…

 

ഞാൻ : വാ കഴുകി ഇനി നിന്റെ ഉമ്മ കിട്ടിയാരുന്നേൽ കൊള്ളാർന്നു..

 

ഉമ : ഇങ്ങനൊരു കൊതിയൻ

 

ഇതും പറഞ്ഞു എനിക്ക് നല്ലൊരു ചുംബനം തന്നു.. ചെറുതായി എന്റെ ചുണ്ടിൽ ഒരു കടിയും കടിച്ചിട്ട് പെട്ടെന്ന് താഴേക്ക് ഓടി..

ഞാൻ ചായയും കുടിച്ചു താഴേക്ക് ചെന്നു.. ഭാര്യക്കുള്ള പങ്ക് ഞാൻ ആ ഗ്ലാസിൽ വെച്ചിരുന്നു, ആ ഗ്ലാസ്‌ ഞാൻ അവൾക്ക് കൊടുത്തു ആരും കാണാതെ പെട്ടെന്ന് അവൾ അത് കുടിക്കുകയും ചെയ്തു.., ഞാനും കുറച്ചു നേരം അടുക്കളയിൽ നിന്നു സംസാരിച്ചു, പിന്നെ ബ്രഷ് ചെയ്തു ഫ്രഷ് ആയി വന്നു.. അപ്പോളും പുള്ളിക്കാരി അടുക്കളയിൽ തന്നെ.. ഞാനും കുക്കിംഗ്ൽ ചെറിയ ഹെല്പ് ഒക്കെ ചെയ്ത് കൊടുത്തു.. കട്ടിങ്, പിന്നെ തേങ്ങ ചിരവക്കവും അങ്ങനെ ചെറിയ ഹെല്പ്.. ഇടയ്ക്ക് അവളുമായി ചെറിയ റൊമാന്റിക് തട്ടലും നോട്ടവും ഒക്കെ ഉണ്ട്..

കുറച്ചു കഴിഞ്ഞു അച്ഛനും അവിടേക്ക് വന്നു..

 

അച്ഛൻ : മോൻ എണീറ്റോ?

 

ഞാൻ : രാവിലെ തന്നെ എന്നെ വന്നു വിളിച്ചുണർത്തി…

 

ഉമ : അല്ലാ യാൾക്ക് കോളേജിൽ പോണം എന്ന് പറഞ്ഞോണ്ട് അല്ലെ….

 

അച്ഛൻ : എന്നിട്ടാണോ അവനെ ഇവിടെ അടുക്കളയിൽ ഇരുത്തി ജോലി ചെയ്യിപ്പിക്കുന്നത്.. മോൻ പോയി റെഡി ആയിക്കോ.. അവൾ ചെയ്തോളും

 

ഉമ : അയ്യോ.. മോനോട് എന്തൊരു ചേഹം..മ്മ്മ്… അപ്പോൾ ഞാൻ ആരായി..

 

ഞാൻ : സാരില്ല അച്ഛാ.. എനിക്ക് കുറച്ചൂടെ കഴിഞ്ഞ് പോയാൽ മതി.. പിന്നെ എനിക്ക് കുക്കിംഗ്‌ ഇഷ്ടാണ് അതാ ഒന്നു ഹെല്പ് ചെയ്യാൻ കേറിയത്.. മാത്രവുമല്ല റെഡി ആകാൻ എന്റെ ഡ്രസ്സ്‌ ഉണങ്ങി illaa.. കുറച്ചു കഴിഞ്ഞു ഒന്നു തേച്ചു എടുക്കാം..

 

ഉമ : ഡ്രസ്സ്‌ ഉണങ്ങി ഇല്ലേ സാരില്ല.. ഞാൻ എന്റെ വേറൊരു ടീഷർട്ടും സ്കെർട്ടും തരാം.. യാൾക്ക് ചേരും…. ഇതു നല്ലതുപോലെ ഇണങ്ങുന്നുണ്ട് അല്ലെ അച്ഛാ

 

അച്ഛൻ : പോടീ അവനെ കളിയാക്കാതെ

 

അപ്പോഴാണ് ഞാൻ ഇന്നലത്തെ ഉമയുടെ ടീഷർട് തന്നെ ആണ് ഇട്ടേക്കുന്നത് എന്ന കാര്യം ഓർത്തത്..

 

അച്ഛൻ,: നാളെ സൺ‌ഡേ.. മോനു വീട്ടിൽ ജോലി ഒന്നുമില്ലേൽ നാളെ പോയാൽ പോരെ..

 

ഉമ : അത് തന്നെ.. നി ഇവിടെ എന്റെ കൂടെ അടുക്കളയിലും ഒക്കെ ആയിട്ട് കൂടിക്കോടി പെണ്ണെ..

 

അച്ഛൻ : ( ചിരിച്ചു കൊണ്ട് ) ഞാൻ വേണേൽ മോന്റെ അച്ഛനെ വിളിച്ചു പറയാം…. ഇവൾക്കും ഒരു കൂട്ടാകുമല്ലോ…

 

Leave a Reply

Your email address will not be published. Required fields are marked *