ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4
David David Mister David Part 4 | Author : David John
[ Previous Part ] [ www.kambi.pw ]
സുഹൃത്തുക്കളേ , നിങ്ങളുടെ ഡേവിഡ് വീണ്ടും വരുന്നു. വരാൻ ലേറ്റ് ആയത് കൊണ്ട് ആരും പരിഭവപ്പെടരുത്. ഒരു പാടൊരുപാട് തിരക്കുകളിൽ പ്പെട്ടു പോയിരുന്നു. നമ്മൾ കഴിഞ്ഞ ലക്കത്തിൽ നിർത്തിയടത്തു നിന്നു തന്നെ തുടങ്ങുന്നു.
അങ്ങനെ മേഴ്സി ചേച്ചിയുമായുള്ള തന്റെ ആദ്യ കളി കഴിഞ്ഞു മയങ്ങി പോയ ഡേവിഡ് കണ്ണു തുറന്നത് വെളുപ്പിന് 5 മണി കഴിഞ്ഞപ്പോഴാണ്. കണ്ണു തുറന്നു ഉറക്കചടവ് മാറി കഴിഞ്ഞപ്പോൾ ഇന്നലെ രാത്രി നടന്നതൊക്കെ അവന്റെ മനസിലേക്ക് വന്നു. ഇരുട്ടത്തു പതുക്കെ തപ്പി നോക്കിയപ്പോൾ ശൂന്യം. ആട് കിടന്നിടത്ത് പൂടയില്ലാത്ത അവസ്ഥ. മേഴ്സി ചേച്ചി എപ്പോഴോ എഴുന്നേറ്റു പോയി.
ഞാൻ പതുക്കെ എഴുന്നേറ്റ് ഫ്രെഷ് ആയി ഒരു മൂളിപ്പാട്ടും പാടി താഴെ ചെന്നു. അവിടം ശൂന്യം. ഏതായാലും എഴുന്നേറ്റു. ഒരു കട്ടനും രണ്ടു ഓംലെറ്റും ഉണ്ടാക്കി ടേബിളിൽ വച്ച് ഞാൻ ചേച്ചിയെ വിളിച്ചു. മൂന്നാല് വിളി വിളിച്ചപ്പോ ചേച്ചി റൂമിൽ നിന്നും ഇറങ്ങി വന്നു. മുഖത്ത് എന്തൊക്കെയോ ഒരു ഭാവം. ദേഷ്യമാണോ അല്ല. പുഞ്ചിരി ആണോ അല്ല സ്നേഹമാണോ അതുമല്ല. എന്തോ ഒരു ഭാവം.
എന്റെ അടുത്ത് വന്നിരുന്നു കട്ടനും ഓംലെറ്റും കഴിച്ചു ഒരക്ഷരം മിണ്ടാതെ തിരിച്ചു റൂമിലേക്ക് തന്നെ കയറി പോയി. ഇന്നലത്തെത്തിന്റെ ബാക്കി റൊമാൻസും സ്നേഹ പ്രകടനങ്ങളും കാണും എന്ന് പ്രതീക്ഷിച്ച ഞാൻ ശശിയായി. ഏതായാലും എഴുന്നേറ്റ സ്ഥിതിക്ക് ഇന്നലെ രാത്രി നടന്നതൊക്കെ അയവിറക്കി ഞാൻ പതുക്കെ വീട്ടിലെ കാറൊക്കെ ഒന്നു കഴുകി ഇട്ടു. കഴുകൽ കഴിഞ്ഞു പേപ്പർ ഒക്കെ വായിച്ചു കൊണ്ടിരുന്നപ്പോൾ “ടാാ” ന്നൊരു വിളി കേട്ടു.
ചേച്ചിയുടെ ശബദമെങ്കിലും കേട്ടല്ലോ എന്നാ സന്തോഷത്തിൽ അകത്തു കയറി ചെന്ന ഞാൻ കണ്ടത് കമഴ്ത്തി വച്ചിരിക്കുന്ന ഒരു പ്ലെയ്റ്റും അതിനടുത്ത് മൂടി വച്ചിരുന്ന 5 കൊഴുക്കട്ടയും പിന്നെയൊരു ചായയും.
ആള് സ്വന്തം മുറിയിൽ കയറി കതകടച്ചിരിപ്പാണ്. വിശപ്പുണ്ടായിരുന്നത് കൊണ്ട് തന്നെ ഞാൻ കിട്ടിയ ഭക്ഷണം കഴിച്ചു പാത്രവും കഴുകി വച്ച് മുകളിൽ പോയി കുറച്ചു നേരം കിടന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നു തട്ടും മുട്ടും കേട്ടു. ഞാൻ പതുക്കെ അതിന്റെ പുറകെ പോയി.
താഴെ ചെന്നപ്പോൾ മേഴ്സി ചേച്ചി സാധാരണ പോലെ ഒരു നീല നൈറ്റിയും ഇട്ടു കൊണ്ട് അടുക്കളയിൽ തകൃതിയായ പണിയാണു. ഞാൻ പുറകിൽ നിന്നുമുള്ള മനോഹരമായ കാഴ്ച കണ്ടു പതുക്കെ അടുക്കളപടിയിൽ ഇരുന്നു കൊണ്ട് കുശലം ചോദിക്കാൻ തുടങ്ങിയതും ദേ വരുന്നു ഇടിവെട്ടും വെള്ളപ്പൊക്കവും എന്ന പോലെ.
മേഴ്സി – എന്നാ കാണാനാടാ നീ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഇന്നലെ കണ്ടതും കാണിച്ചതുമൊന്നും പോരേ. ഓരോ ശല്യങ്ങൾ കെട്ടിയെടുത്തോളും. അടുക്കളയിൽ പോലും മനുഷ്യന് സ്വസ്ഥത തരില്ല.
ഞാൻ ഒന്നും മിണ്ടാതെ നേരെ മുകളിൽ പോയി ഡ്രസ് മാറി താഴേയ്ക്ക് വന്നു മുൻവശത്തെ വാതിൽ കൊട്ടിയടച്ചു ഇറങ്ങി പോന്നു. എന്തോ എനിക്കാ പറച്ചിൽ അത്രക്കിഷ്ടപ്പെട്ടില്ല. നല്ല നട്ടപ്ര വെയിലത്ത് ഞാൻ വെറുതെ തേരാ പാര നടന്നു. 2 – 3 കിലോമീറ്റർ നടന്നു. നല്ല വെയില് കൊണ്ട് മടുത്തപ്പോ അടുത്ത് കണ്ട ഒരു ബേക്കറിയിൽ കയറി. ഞാൻ ഇത് വരെ ആ ബേക്കറിയിൽ കയറിയിട്ടില്ലായിരുന്നു.
ഞാൻ ഒരു ലൈം സോഡ പറഞ്ഞു. കൂടെ ഒരു മുട്ടപഫ്സും. ജ്യൂസ് എടുത്തു കൊണ്ടിരുന്ന ചേച്ചി എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അമ്മേ വല്ലതും ആയോ എന്നും ചോദിച്ചു കൊണ്ട് ഒരു പെണ്ണു കയറി വന്നു. നീയകത്തേക്ക് ചെല്ല് ഞാൻ ഈ ജ്യൂസ് ഒന്നു കൊടുക്കട്ടെ എന്ന് ആ ചേച്ചി പറഞ്ഞു.
അവൾ തിരിഞ്ഞെന്നെ നോക്കി. ഞാനും അവളെ ഒന്നു നോക്കി. അവൾ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചെന്നു വരുത്തി. അവൾ ചിരിച്ചു കൊണ്ടെന്റെ അടുത്ത് വന്നു ചോദിച്ചു. ഡേവിഡ് എന്ന് അല്ലേ പേര്. ഞാൻ ഞെട്ടി. ഞാൻ തലയാട്ടി. എന്റെ മുഖഭാവം കണ്ടിട്ടു അവൾക്കു മനസിലായി അവളേതാണെന്ന് എനിക്കു ഒരു ഐഡിയ പോലുമില്ലെന്ന്.
