ഭൂമിയിലെ ഗന്ധർവ്വൻ – 4 4അടിപൊളി  

ഭൂമിയിലെ ഗന്ധർവ്വൻ – 5

[ Mizmu-The copier ]

[ Previous Part ] [ www.kambi.pw ]


Kambikathakal

Kambikathakal

”ഇത്രയും ദിവസത്തെ യാഗവും ,എന്റെ കൂടെയുള്ള വിശ്രമമില്ലാതെ കാവലും ,വിവാഹ ചടങ്ങിലെ മുഴു നീള സാനിധ്യവും സന്തോഷത്തോടെ ഞാൻ നോക്കിക്കണ്ടിരുന്നു …പക്ഷെ നീ വിശ്രമിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല ..എന്നിട്ടും നിന്റെ മുഖത്തോ ശരീരത്തിലോ അല്പം ക്ഷീണമോ ,വയ്യായ്കയൊ ഞാൻ കാണുന്നില്ല .

ഇപ്പോൾ വിശ്രമിക്കാൻ പറഞ്ഞപ്പോഴും നീ ഇവിടെ എനിക്കായി കാവൽ നിൽക്കുന്നു

എന്താണ് ഇതിന്റെ ഒക്കെ അർഥം ..

ഞാൻ അഷ്ചൊര്യത്തോടെ ചോദിച്ചു

.

ഒരു പുഞ്ചിരി മാത്രമായിരുന്നു അതിനു മറുപടി

ഞാൻ ഒന്നും മിണ്ടാതെ പതിയെ എന്റെ മുറിയിലേക്ക് നടന്നു

അല്പം നടന്ന് ഞാൻ രുദ്രനിലേക്ക് തിരിഞ്ഞു അവൻ എന്നെ തന്നെ ചെറു പുഞ്ചിരിയോടെ

നോക്കി നില്കുന്നു

ഞാൻ അവനോട് ചോദിച്ചു

”രുദ്ര.. നീ മനുഷ്യനല്ലേ …”

.

.

”വ്യോമ .. ആശങ്കപ്പെടേണ്ട …എല്ലാം ഒരുനാൾ അറിയും …

എന്നും എന്റെ ലഷ്യം നിന്റെ സംരക്ഷണം മാത്രമായിരിക്കും”

അൽപ സമയത്തെ മൗനത്തിനു ശേഷം രുദ്ര പറഞ്ഞു പിന്നെ എന്നിൽ നിന്ന് പിന്തിരിഞ്ഞു

.

.

ആ ഉത്തരം കേട്ട് ഞാൻ ശെരിക്കും ഞെട്ടി….

**************************************************************

Chapter 4

ഞാൻ ആലോചനയോടെ മുറിയിലേക്ക് നടന്നു ..

ഇനി എന്റെ രുദ്ര മനുഷ്യനല്ലേ ?…

ആവില്ല.. കാരണം അവൻ വിശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല

അവൻ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല …ഞാനെന്തെങ്കിലും കൊടുത്താൽ

അത് കഴിക്കുന്നതല്ലാതെ

മനുഷ്യനല്ലെങ്കിൽ പിന്നെ ആര് ?

അങ്ങിനെ ഒരായിരം ചോദ്യങ്ങളോടെ ഞാൻ എന്റെ മുറിയിലെത്തി …

എന്റെ മുറിയുടെ വാതിൽ തുറന്നതും എന്റെ പ്രാണപ്രിയ പുറത്തെ നിലാവിനെ നോക്കി

എന്തോ

ചിന്തയിൽ ആണ്ടിരിക്കുന്നു …

അവളെ കണ്ടതോടെ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങളും എങ്ങോ പോയ് മറഞ്ഞു

ഞാൻ പതിയെ അവളറിയാതെ അവളുടെ അടുത്ത് ചെന്ന് പുറകിലൂടെ അവളെ എന്റെ

കൈകൾക്കുള്ളിലാക്കി

അവൾക്കത് അപ്രതീക്ഷിതമായിരുന്നത് കൊണ്ട് അവൾ ഞെട്ടി എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി …മുഖത്തു ഒരു ഭയം നിഴലിച്ചു

തിരിഞ്ഞു നോക്കിയ അവൾ ഞാനാണെന്ന് കണ്ടതോടെ മുഖത്തു പുഞ്ചിരിയും നാണവും വിരിഞ്ഞു

എന്നിലേക്ക് തിരിഞ്ഞ അവൾ എന്നെ കൈ ചുറ്റി എന്നിലേക്ക് അമർന്നു

”എന്റെ പ്രിയ ഭയപ്പെട്ടോ ?…എന്താണ് ആലോചിച്ചുകൊണ്ടിരുന്നത്

ഞാൻ അവളെ മുറുകെ പിടിച്ചു ചോദിച്ചു

ഞാൻ എന്റെ പ്രിയനേ കാത്തിരിക്കുകയായിരുന്നു … നമ്മുടെ കല്യാണവും ഇന്നലത്തെ രാത്രയും ആലോചിച്ചു ….

അതും പറഞ്ഞു അവൾ നിർത്തി എന്നെ നോക്കി

ഞാൻ അവളെ പുഞ്ചിരിയോടെ നോക്കി …ഞാൻ നോക്കിയതും അവൾ നാണത്തോടെ മുഖം എന്റെ നെഞ്ചിലേക്കാഴ്ത്തി

അങ്ങനെ ഞങ്ങൾ ആ രാത്രിയുടെ യാമത്തിൽ ആത്മാവും ശരീരവും ഒന്നാക്കാൻ ഞങ്ങൾ ആ പട്ടുമെത്തയിലേക്ക് ചാഞ്ഞു ….

***************************************

.

.

അങ്ങനെ നിമിഷങ്ങളും നാഴികകളും മാസങ്ങളും കൊട്ടാരച്ചുവരുകളെ സാക്ഷിയാക്കി കടന്നുപോയി;

ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ് അഞ്ചു മാസങ്ങളായി …

.

അങ്ങനെ ഇരിക്കെ അയൽരാജ്യത്തെ രാജസഭയിൽ നിന്നും അതീവ പ്രധാനമായ ഒരു ക്ഷണമെത്തിയിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ സുരക്ഷ മുൻനിർത്തി ആ സൽക്കാരത്തിൽ എന്റെ സാന്നിധ്യം നിർബന്ധമാണെന്ന് കൊട്ടാരത്തിലെ മന്ത്രിമാർ അറിയിച്ചപ്പോൾ, എനിക്ക് ആ യാത്ര ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, മാസങ്ങൾ മാത്രം പ്രായമായ ഞങ്ങളുടെ പ്രണയബന്ധത്തിന്റെ ചൂട് മാറും മുൻപ്, പ്രാണപ്രിയയെ

തനിച്ചാക്കി ആ ദിവസങ്ങളിൽ അകന്നുനിൽക്കേണ്ടി വരുന്നത് എന്റെ ഹൃദയത്തെ വല്ലാതെ നോവിച്ചു.

യാത്രയ്ക്കുള്ള രാജകീയ വേഷവിധാനങ്ങൾ ധരിച്ച്, അരയിൽ വാളും ഉറപ്പിച്ച് ഞാൻ അന്തഃപുരത്തിലേക്ക് കടന്നുവന്നു

Leave a Reply

Your email address will not be published. Required fields are marked *