ആവിര്‍ഭാവം, അവന്‍റെയും 11അടിപൊളി 

കാമിനിയുടെ തമാശകള്‍ കേട്ട് ഭര്‍ത്താവും കാമുകനും മന്ദഹസിച്ചു കൊണ്ട് കപ്പുകളും മോന്തി ഇരിക്കുകയായിരുന്നു. ഇതാണ് നല്ല സന്ദര്‍ഭം എന്ന് കണ്ട്, സേതു വിഷയം എടുത്തിട്ടു. “ഞാന്‍ ഷംനയോട് പറഞ്ഞിട്ടുണ്ട്, ഇനി ഒരിക്കലും ഇത് പോലെ ഉപദ്രവിക്കില്ലെന്ന്, ഇനി ഞങ്ങള്‍ സ്പെഷ്യല്‍ ബെനെഫിറ്റ് ഇല്ലാത്ത നല്ല സുഹൃത്തുക്കള്‍ മാത്രം ആയിരിക്കുമെന്ന്. അവള്‍ മുഴുവനായി അംഗീകരിച്ചിട്ടില്ല, എന്നാലും ആലോചിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.”

അത് കേട്ട് അരുണും സംഭാഷണം തുടങ്ങി, “എനിക്കും ഈ കുട്ടി തിരികെ പോകുന്നതിന് മുന്നേ ഒരു കാര്യം പറയാനുണ്ട്. ഞാന്‍ അത് കാമിനിയോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ സെക്യൂരിറ്റി കമ്പനിയെ കുറിച്ച് സേതുവേട്ടന് അറിയാമല്ലോ? ഈ കുട്ടിക്ക് സമ്മതമാണെങ്കില്‍, അവിടെ ഞാന്‍ ഷംനക്ക് അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ആയി, ജോലി ഓഫര്‍ ചെയ്യാന്‍ തയ്യാറാണ് സെയില്‍സ് ആന്‍ഡ്‌ മാര്‍ക്കെറ്റിങ്ങില്‍.

അഞ്ഞൂറില്‍പരം സ്റ്റാഫ്‌ ഉണ്ട് എന്‍റെ ആ കമ്പനിയില്‍, കഴിഞ്ഞ 2 വര്‍ഷമായി പതിനഞ്ചു കോടിയോളമാണ് വാര്‍ഷിക വരുമാനം. ബെയിസ് കൊച്ചിയിലായിരിക്കും, എങ്കിലും കേരളം മുഴുവനും യാത്ര ചെയ്ത് കാര്യങ്ങള്‍ നോക്കണം. കമ്പനി കാറും വീടും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാവും. ഒരു കൊല്ലം കഴിഞ്ഞ് ജനറല്‍ മാനേജര്‍ ആയി ഉയര്‍ത്തുകയും ചെയ്യാം എന്ത് പറയുന്നു മൂന്നാളും?”

കാമിനി അത് കേട്ട് പുഞ്ചിരിച്ചപ്പോള്‍, സേതുവും ഷംനയും കുറച്ച് നേരം സതംബ്ദരായി ഇരുന്നു. സേതുവാണ് ആദ്യം മൌനംഭജിച്ചത്, “എന്ത് ശമ്പളം കൊടുക്കും?” അയാള്‍ ചോദിച്ചു. “തുടക്കത്തില്‍ ബേസിക് സാലറി മാസം ഒരു ലക്ഷവും മറ്റ് ആനുകൂല്യങ്ങള്‍ പുറമെയും,” അരുണ്‍ പറഞ്ഞു. സേതു, അത് കേട്ട് ഷംനയെ നോക്കി.

ഈ പറയുന്നതെല്ലാം കേട്ട് കിളിപോയ അവസ്ഥയിലായിരുന്നു ഷംന. സേതുച്ചേട്ടനെ മാത്രമാണ് പരിചയം, ചേച്ചിയെ ഇന്നാണ് കണ്ടത്, അരുണിനെക്കുറിച്ച് ഒന്നും അറിയില്ല. ഇനി ഇയാള്‍ മുതലെടുക്കാന്‍ വേണ്ടി തന്നെ വലയിലാക്കാന്‍ ശ്രമിക്കുകയാണോ എന്നവള്‍ ഓര്‍ത്തു. എന്ത് തന്നെ ആയാലും, സേതുച്ചെട്ടനെ പരിപൂര്‍ണ്ണമായി താന്‍ വിശ്വസിക്കുന്നു. തന്നെ ഉപയോഗിക്കാന്‍ ചേട്ടന്‍ ഒരിക്കലും കൂട്ട് നില്‍ക്കില്ല, അവള്‍ ചിന്തിച്ചു. സേതുവിനെ നോക്കി അവള്‍ മൊഴിഞ്ഞു, “ചേട്ടന്‍ തീരുമാനിക്കുന്നത് പോലെ ചെയ്തുകൊള്ളാം.”

“എന്താ പെണ്ണിന്‍റെ വിശ്വാസം എന്‍റെ ഭര്‍ത്താവിനെ,” കാമിനി രംഗം ലഘൂകരിക്കാന്‍ നോക്കി. ഒരു നിമിഷം ഷംനയെത്തന്നെ നോക്കിയ ശേഷം സേതുരാമന്‍ പറഞ്ഞു, “എന്‍റെ അഭിപ്രായത്തില്‍ ഷംന ഈ ജോലിക്ക് ജോയിന്‍ ചെയ്യണം.” ഇത് കേട്ടൊടനെ, ഷംന അരുണിനെ നോക്കി, “താങ്ക്യൂ സാര്‍, വളരെയധികം നന്ദിയുണ്ട്, ഞാന്‍ വന്നോളാം,” എന്ന് പറഞ്ഞു.

അരുണ്‍ ഒന്ന് മന്ദഹസിച്ചശേഷം പറഞ്ഞു, “ഷംന, ഇന്നിവിടെ നടന്ന കാര്യങ്ങള്‍ നമ്മളല്ലാതെ അഞ്ചാമത് ഒരാള്‍ അറിയാന്‍ ഇട വരരുത്. അതിനുള്ള ഒരു പ്രതിഫലം കൂടിയാണ് എന്‍റെ ഓഫര്‍. തെറ്റിദ്ധാരണ വേണ്ട, ഞാന്‍ ഒരിക്കലും തന്നെ മുതലെടുക്കാന്‍ വരില്ല. എനിക്കതിന്‍റെ ആവശ്യവും ഇല്ല. ജോണ്‍സന്‍ ആണ് ഈ കമ്പനിയുടെ ഡയറക്ടര്‍, കുട്ടി അയാള്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പിന്നെ മറ്റൊരു കാര്യം, നിങ്ങള്‍ മൂന്നു പേരും ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആയി ഉടന്‍ തന്നെ മാറും, അതിനുള്ള പേപ്പര്‍ വര്‍ക്ക് ഞാന്‍ ഓഫീസില്‍ എത്തിയാല്‍ തുടങ്ങും.”

“ഡാ …. നീ ഇത് എന്ത് ഭാവിച്ചാണ്, എന്തൊക്കെയാണ് പറയുന്നത്? എനിക്കും, കാമിനിക്കും ……,” സേതു പ്രതിഷേധം തുടങ്ങിയപ്പോഴെക്ക് അരുണ്‍ ഇടക്ക് കേറി, “ചേട്ടാ …. അല്‍പ്പം കൂടി ക്ഷമിക്കണം. നമുക്ക് വല്ലതും ഭക്ഷണം കഴിച്ച്, ഈ കുട്ടി ഇരുട്ടാവുന്നതിന് മുന്നേ തിരികെ പോട്ടെ, എന്നിട്ട് ഇതിലും കൂടുതല്‍ നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിക്കനുമുണ്ട്,” വാദപ്രതിവാദങ്ങള്‍ക്ക് അരുണ്‍ തട ഇട്ടുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *