ഇപ്പോഴത്തെ ലെസ്ബിയന്‍ ചിന്ത ഒരു ബോണസ് ആണ്, അതും എന്നെക്കാള്‍ കൂടുതല്‍ എന്‍റെ ഭര്‍ത്താവും കാമുകനും ആഗ്രഹിക്കുന്ന ഫാന്ടസി.”
“ചേച്ചിയുടെ മോഹങ്ങളില്‍ മറ്റൊരു സ്ത്രീയുമായി സെക്സ് ചെയ്യുന്നത് ഇത് വരെ വന്നിട്ടേ ഇല്ലേ?” ഷംനക്ക് അത്ഭുതമായി. “ഇല്ല കുട്ടി, ഞാന്‍ അങ്ങിനെ ചിന്തിച്ചിട്ടേ ഇല്ല. എന്‍റെ നേരെ വൈബ് വിട്ടിട്ടുള്ളത് ആണുങ്ങളാണ്, എനിക്ക് തിരിച്ച് തോന്നിയിട്ടുള്ളതും ആണുങ്ങളോടാണ്,” കാമിനി മൊഴിഞ്ഞു.
“എന്‍റെ ചേച്ചി, നിങ്ങള്‍ക്ക് മനസ്സിലാകാഞ്ഞിട്ടാവും,” ഷംന ഇടയില്‍ കയറി. “ഞാന്‍ ഒരു പക്കാ ലെസ്ബിയന്‍ ഒന്നുമല്ല, എന്നിട്ടും ചേച്ചിടെ ശരീരം ഒന്ന് തൊടുക എന്നത് എനിക്കൊരു സ്വപ്നം പോലെയാണ്. കെട്ടിപ്പിടിക്കുക, ഉമ്മവെക്കുക, ആസ്വദിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാല്‍ക്കാരവും. ചേച്ചി അത്രക്ക് സെക്സിയാണ് ഹോട്ട് ആണ്.”
ആ വര്‍ത്തമാനം കാമിനിക്ക് ശരിക്കും സുഖിച്ചു. “പോടീ പോടീ കളിയാക്കാതെ. സേതുവും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഇതേ ലൈനിലാണ് സുഖിപ്പിക്കാറ്. ചേട്ടന്‍ മാത്രമായി എന്നെ അനുഭവിച്ചാല്‍ അത് ലോകത്തുള്ള ബാക്കി ആണുങ്ങള്‍ക്ക് ഒരു വല്യ നഷ്ടമാവില്ലേ പുരുഷലോകത്തോട് കാണിക്കുന്ന അവഹേളനമല്ലെ, അവര്‍ക്കതൊരു തീരാ നഷ്ട്ടമല്ലേ അത് ന്യായമാണോ എന്നൊക്കെയാ ചോദ്യം, …. കള്ളന്‍,” അവള്‍ സ്വയം കളിയാക്കി പൊട്ടിച്ചിരിച്ചു.
ഷംനയും കൂടെ ചിരിച്ചു. “സാധാരണ കണ്ടിട്ടുള്ളത് കയ്യില്‍ കിട്ടിയതിനെ അടക്കി ഭരിക്കുന്നതാണ്” അവള്‍ പറഞ്ഞു.
“യെസ്, അവിടെയാണ് എന്‍റെ സേതു സ്പെഷ്യല്‍ ആവുന്നത്, ഹി ബിലിവ്സ് ഇന്‍ ഗിവിംഗ് സ്പേസ് ആന്‍ഡ് ഗിവിംഗ് അസ് റെസ്പെക്റ്റ്” കാമിനി പറഞ്ഞു, എന്നിട്ട് ചോദിച്ചു “നമുക്ക് മസാജിന് നീങ്ങിയാലോ, പക്ഷെ അതിന് മുന്‍പ് ഞാന്‍ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ?”
അത് പറഞ്ഞ് കാമിനി അവളുടെ തോളില്‍ ഇരുകയ്യും പിടിച്ച് തന്നിലേക്ക് വലിച്ച് ആലിംഗനം ചെയ്തു, “ഇവിടെ വാടി എന്‍റെ ഭര്‍ത്താവിന്‍റെ കാമുകി.”
ഷംന അവളോട് ഒട്ടിച്ചെര്‍ന്ന്‍ നിന്ന് ഇരു കൈകളും കൊണ്ട് തിരികെ ഇറുകെ പുണര്‍ന്നു. ശരീരങ്ങള്‍ തമ്മില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍, കാമിനിയുടെ കഴുത്തില്‍ മുഖമര്‍ത്തി ജിന്‍സി ആ ഗന്ധം ആവേശത്തോടെ നുകര്‍ന്നു.
അല്‍പ്പ നിമിഷങ്ങള്‍ ഒട്ടിച്ചെര്‍ന്ന്‍ നിന്ന ശേഷം ഷംന മുഖമുയര്‍ത്തി കാമിനിയുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കഴുത്തിനോപ്പമേ ഷംനക്ക് ഉയരമുണ്ടായിരുന്നുള്ളൂ. രണ്ടാളും അന്യോന്യം നോക്കി ഹൃദയം തുറന്ന്‍ പുഞ്ചിരിച്ചു.
കാല്‍വിരലുകളില്‍ ഉയര്‍ന്ന് കാമിനിയുടെ താടിയിലും കഴുത്തിലും കവിളിലും, അവസാനം ചുണ്ടിലും, ഷംന മുത്തി. അതിന് ശേഷം ഒരു സ്ത്രീക്ക് മാത്രം സാധിക്കുന്ന സ്നേഹവായ്പ്പോടെ കീഴ്ച്ചുണ്ട് നുണഞ്ഞെടുത്ത് ഓറഞ്ചിന്‍റെ അല്ലി എന്നപോലെ മൊത്തിക്കുടിച്ചു. ഒരു നിമിഷം ഒന്നാന്ധാളിച്ചു നിന്നിട്ട് കാമിനി മെല്ല കണ്ണുകള്‍ ചീമ്പി, എന്നിട്ട് തന്‍റെ അധരപാനം നടത്തുന്ന ഷംനയുടെ മേല്‍ച്ചുണ്ട് അവളും നുണയാന്‍ ആരംഭിച്ചു.
പൂക്കളെ തലോടുന്ന അരുമയോടും ലാഘവത്തോടെയും ആയിരുന്നു ഇരുവരും ചുംബിച്ചുകൊണ്ടിരുന്നത്. അതോടെ കാമിനി ഒരുകാര്യം ആദ്യമായി മനസ്സിലാക്കി. ഒരു പുരുഷന്‍ ഉമ്മവെക്കുന്നതും ഒരു സ്ത്രീ ഉമ്മ വെക്കുന്നതും തമ്മിലുള്ള വ്യത്യാസം എത്രമാത്രമുണ്ടെന്ന്. വളരെ മൃദുവായി ഏറെ ആര്‍ദ്രതയോടെയാണ് ഷംന ഉമ്മവെക്കുന്നത്. ഒരു പുരുഷന്‍റെ കരുത്തിനു മുന്നില്‍ കീഴടങ്ങാന്‍ മോഹിക്കുന്ന അതേ തീഷ്ണതയോടെ വീര്‍പ്പ്മുട്ടുവാനും ഈ സ്നേഹലാളനകള്‍ക്ക് മുന്നില്‍ മനസ്സ് കേഴുന്നത് അവള്‍ അറിഞ്ഞു.
ഷംനയാവട്ടെ ഒരു തങ്ക വിഗ്രഹത്തെ ആരാധിക്കുന്നത്ര ഹൃദയം തുറന്ന പവിത്രതയോടെയാണ് കാമിനിയെ തൊട്ടത്. ഈ സൌന്ദര്യധാമത്തെ അനുഭവിക്കാന്‍ കിട്ടുക അവളുടെ ചിന്തകള്‍ക്ക് അതീതമായിരുന്നു. പലപ്രാവശ്യം കാമിനി ജിമ്മില്‍ വര്‍ക്ക് ഔട്ട്‌ചെയ്യുമ്പോള്‍ ആ ശരീരസൌന്ദര്യം അവള്‍ നോക്കി നിന്നിട്ടുണ്ട്.
