പിന്നെ നേരെ സ്കൂളിലേക്ക് വന്നു നിന്നെ പിക്ക് ചെയ്യാൻ..
അനിത : നല്ല പണിയുണ്ടല്ലേ അപ്പൊ ഇനി?
ഉണ്ണി : ആണെന്നെ. നാളെ നമ്മുടെ പാടത്തും പണിക്കാരുണ്ട്. ജയൻ ചേട്ടനും ശ്യാമ ചേച്ചിയും ഉള്ളതാണ് ഒരു ധൈര്യം. അവർ ബാക്കിയുള്ളവരുടെ കാര്യം കൂടെ നോക്കിക്കോളും.
മറ്റന്നാൾ ഷബീറും നൗഫലും പോയാൽ പിന്നെ കുറച്ചു ഫ്രീ ആകും. നാളെ കുറച്ചു ഷോപ്പിംഗ് ഉണ്ട്. പിന്നെ മറ്റന്നാൾ അവരെ നെടുമ്പാശ്ശേരി യിൽ കൊണ്ട് വിടണം.
അനിത : തിരക്കായി.. ഇനി എനിക്ക് കാണാൻ കിട്ടാതെ വരുവോ?
ഉണ്ണി : എന്റെ മുത്തിനെ കഴിഞ്ഞല്ലേ എനിക്ക് വേറെന്തുമൊള്ളൂ? ഞാൻ വൈകുന്നേരം ഓടി വന്നില്ലേ!
ഉണ്ണിയൊന്നു കൊഞ്ചിക്കൊണ്ട് പറഞ്ഞു.
അനിത : അതെയതെ. എന്തായിരുന്നു ഇന്ന് നടന്നത്
അനിത ഒരു കള്ളച്ചിരിയോടെ ഉണ്ണിയുടെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു. ഉണ്ണി അവളുടെ തുടകളിൽ പതുക്കെ തലോടികൊണ്ടിരുന്നു. അവളുടെ ഉടുപ്പ് കൂടുതൽ മുകളിലേക്ക് കയറി.
ഉണ്ണി : എങ്ങനുണ്ടായിരുന്നു വൈകുന്നേരത്തെ കളികൾ? ഇഷ്ടപ്പെട്ടോ?
അനിത : (ചെറിയ നാണത്തോടെ) കൊള്ളാമായിരുന്നു. എല്ലാരും കൂടെ ഒരുമിച്ചയപ്പോ എനിക്കെന്താ ചെയ്യണ്ടേന്ന് ഒരു പിടുത്തമില്ലായിരുന്നു. ഞാൻ വേറേതോ ലോകത്തെത്തിയപോലെ ആയിപ്പോയി.
ഉണ്ണി : ആഹാ.. ഞാൻ അവരോട് പറഞ്ഞേക്കാമെ..
ഇന്ന് നമുക്ക് പുറത്തു നിന്നു ഡിന്നർ കഴിച്ചാലോ??
അനിത : ഞാനും അത് ആലോചിക്കുവായിരുന്നു. ഇന്ന് ഒന്നും വെച്ചുമില്ല. ഇനി വെക്കാൻ മടി ആകുന്നു.
ഉണ്ണി : എന്നാൽ പിന്നെ എഴുന്നേറ്റ് വാ, ഡ്രെസ്സ് മാറി പുറത്തു പോകാം..
ഉണ്ണി അവളെ രണ്ടു കൈകളിൽ കോരി എടുത്തു, അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അവർ ബെഡ്റൂമിലേക്ക് വന്നു. അവളെ ബെഡിലേക്ക് ഇട്ടു.
അവൾ ചാടി എഴുന്നേറ്റ് കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്താ മോന്റെ ഉദേശം!!
അവൻ പറഞ്ഞു, എനിക്ക് ഒരു ദുരുദ്ദേശവും ഇല്ല. ഡ്രെസ്സ് മാറുന്നു, പോകുന്നു.
എന്നാൽ പിന്നെ ഞാൻ ഒന്നും പറഞ്ഞില്ലേ.. അവൾ മറുപടി പറഞ്ഞു.
അവർ രണ്ടു പേരും ഡ്രസ്സ് എല്ലാം മാറി. ഉണ്ണി ഒരു നേവി ബ്ലൂ ജീൻസും ഒരു ചെക്ക് ടി ഷർട്ടും ഇട്ടു.
അനിത ഒരു നേവി ബ്ലൂ ജീൻസും ഒരു വൈറ്റ് നെറ്റ് ടോപ്പും ഇട്ടു.
https://i.postimg.cc/wMr9khQn/2-watermarked-(1).webp
അവർ റെഡി ആയി അടുത്ത് തന്നെയുള്ള ഒരു മൾട്ടി ക്യൂസിൻ റെസ്റ്റോറന്റിലേക്ക് പോയി. ലക്കിടിയിലെ തണുത്ത കാറ്റ് കാറിന്റെ ഗ്ലാസ്സിലൂടെ അകത്തേക്ക് അടിച്ചുകൊണ്ടിരുന്നു.
രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാറിലെ സ്റ്റീരിയോയിൽ നിന്നും മൃദുവായ ഒരു പ്രണയഗാനം ഒഴുകിവരുന്നുണ്ടായിരുന്നു. ഉണ്ണി വണ്ടി ഓടിക്കുന്നതിനിടയിൽ ഇടംകണ്ണിട്ട് അനിതയെ നോക്കി.
അവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. വൈകുന്നേരത്തെ അനുഭവങ്ങളുടെ ലഹരി ഇപ്പോഴും അവളുടെ മുഖത്ത് മായാതെ നിൽപ്പുണ്ട്. അവളുടെ ആ ഇരിപ്പ് കണ്ടപ്പോൾ ഉണ്ണിയുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സ്നേഹം നിറഞ്ഞു.
അവൻ പതുക്കെ ഗിയർ ലിവറിൽ ഇരുന്ന അവളുടെ ഇടതുകൈയ്യിൽ
തന്റെ വലതുകൈ ചേർത്തുപിടിച്ചു. അനിത പെട്ടെന്ന് തിരിഞ്ഞു നോക്കി, അവളുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിടർന്നു. അവൾ ഉണ്ണിയുടെ കൈകളിൽ വിരലുകൾ കോർത്തുപിടിച്ചു.
“എന്താ ആലോചിക്കുന്നെ?” ഉണ്ണി ചോദിച്ചു.
“ഒന്നുമില്ല… ഈ തണുപ്പും ഈ പാട്ടും… പിന്നെ ഇന്നത്തെ ദിവസവും. എല്ലാം കൂടെ ആലോചിച്ചപ്പോൾ ഒരു പ്രത്യേക ഫീൽ.” അനിത മൃദുവായി പറഞ്ഞു.
“ഇന്നത്തെ ദിവസം ശരിക്കും സ്പെഷ്യൽ ആയിരുന്നു അല്ലെ?” ഉണ്ണി കുസൃതിയോടെ ചോദിച്ചു.
“അതെ… വല്ലാത്തൊരു അനുഭവമായിരുന്നു. എനിക്ക് ഇപ്പോഴും അതൊരു സ്വപ്നം പോലെയാ തോന്നുന്നെ.” അവൾ ഉണ്ണിയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ടു പറഞ്ഞു.
അവർ റെസ്റ്റോറന്റിൽ എത്തി. നല്ല തിരക്കുള്ള സമയമായിരുന്നു. മനോഹരമായി അലങ്കരിച്ച ആ റെസ്റ്റോറന്റിന്റെ ഒരു മൂലയിലുള്ള ടേബിളിൽ അവർ ഇടം പിടിച്ചു.
മങ്ങിയ വെളിച്ചവും ശാന്തമായ സംഗീതവും അവിടെ റൊമാന്റിക് ആയ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വെയ്റ്റർ മെനു കാർഡുമായി വന്നു.
