അവിചാരിത വഴിത്തിരിവുകൾ 6അടിപൊളി  

അവർ രണ്ടുപേരും കട്ടിലിലേക്ക് വന്നു കിടന്നു. ബെഡ്ലാമ്പിന്റെ മങ്ങിയ വെളിച്ചം മുറിയിൽ ഒരു റൊമാന്റിക് മൂഡ് ഉണ്ടാക്കിയിരുന്നു. ഉണ്ണി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി.

അവൾ അവന്റെ

നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ കൊണ്ട് വെറുതെ കളം വരച്ചു കൊണ്ടിരുന്നു.

“ഉണ്ണിയേട്ടാ…” അവൾ പതുക്കെ വിളിച്ചു.

“എന്താഡീ…”

“നാളെ വൈകുന്നേരം അവർ വരുമോ… വീണ്ടും…” അവൾ വാക്കുകൾ കിട്ടാതെ നിർത്തി.

ഉണ്ണിക്ക് അവൾ ഉദ്ദേശിച്ചത് മനസ്സിലായിരുന്നു. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “അതൊക്കെ അവരുടെ മൂഡ് പോലെ ഇരിക്കും. എന്തായാലും നാളെ അവരുടെ ലാസ്റ്റ് ദിവസം അല്ലെ.

നമുക്ക് നോക്കാം.” നാളെ തിരക്കാകാന സാധ്യത. മറ്റന്നാൾ വെളുപ്പിനെ അല്ലെ ഫ്ലൈറ്റ്.

അവൾ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി. പതുക്കെ അവൾ തന്റെ മുഖം അവന്റെ മുഖത്തോട് ചേർത്തു. അവളുടെ ശ്വാസത്തിന്റെ ചൂട് അവന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.

അവൻ അവളുടെ ചുണ്ടുകളിൽ പതുക്കെ അമർത്തി ചുംബിച്ചു. ആ ചുംബനം പതിയെ ഒരു കാമപ്പനിയിലേക്ക് വഴിമാറി. ഇന്നത്തെ പകൽ സമയത്തെ അനുഭവങ്ങൾ അവളുടെ ശരീരത്തെ കൂടുതൽ ഉത്തേജിപ്പിച്ചിരുന്നു എന്നത് അവളുടെ ചലനങ്ങളിൽ നിന്നും ഉണ്ണിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

അവളുടെ നൈറ്റിയുടെ സ്ട്രാപ്പുകൾ പതുക്കെ അവളുടെ തോളിൽ നിന്നും ഊർന്നു വീണു. ഉണ്ണിയുടെ കൈകൾ അവളുടെ ശരീരത്തിന്റെ ഓരോ ഇഞ്ചിലും സ്നേഹത്തോടെയും കാമത്തോടെയും ഒഴുകിനടന്നു.

ആ വലിയ മുറിയിൽ അവരുടെ ശ്വാസനിശ്വാസങ്ങളുടെയും പതിഞ്ഞ ഞരക്കങ്ങളുടെയും ശബ്ദം മാത്രം മുഴങ്ങി കേട്ടു. മണിക്കൂറുകളോളം നീണ്ട സ്നേഹപ്രകടനങ്ങൾക്കൊടുവിൽ ഇരുവരും പൂർണ്ണമായും തളർന്നു പോയിരുന്നു.

പരസ്പരം കെട്ടിപ്പിടിച്ച്, ഒരേ പുതപ്പിനുള്ളിൽ ചൂട് പറ്റി അവർ ഒരു ഗാഢനിദ്രയിലേക്ക് വീണു.

പിറ്റേദിവസം രാവിലെ.

അലാറത്തിന്റെ ശബ്ദം കേട്ടാണ് ഉണ്ണി ഞെട്ടിയുണർന്നത്. സമയം രാവിലെ 5:30. ജനലിലൂടെ നേരിയ വെളിച്ചം മുറിയിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. പുറത്ത് കോടമഞ്ഞ് മൂടി കിടക്കുകയാണ്.

ഉണ്ണി പതുക്കെ അനിതയെ ഉണർത്താതെ എഴുന്നേറ്റു. അവൾ നല്ല ഉറക്കത്തിലാണ്. ഇന്നലത്തെ ക്ഷീണം അവളുടെ മുഖത്ത് വ്യക്തമാണ്. അവൻ പതിയെ ബെഡ്ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു, നെറ്റിയിൽ ഒരു ചുംബനം കൂടി നൽകി അവൻ ബാത്റൂമിലേക്ക് നടന്നു.

മുഖം കഴുകി ബ്രഷ് ചെയ്തു പുറത്തിറങ്ങിയ ഉണ്ണി നേരെ പോയത് അടുക്കളയിലേക്കാണ്. രാവിലെ അവൾ എഴുന്നേൽക്കും മുൻപ് കോഫി ഉണ്ടാക്കി വെക്കുന്നത് അവനൊരു ശീലമാണ്.

വെള്ളം തിളക്കാൻ വെച്ച ശേഷം അവൻ തന്റെ ഫോണെടുത്ത് ജയൻ ചേട്ടനെ വിളിച്ചു.

രണ്ടാമത്തെ റിങ്ങിൽ തന്നെ ജയൻ ഫോണെടുത്തു.

“ഹലോ ഉണ്ണി… പറയടാ…”

“ജയൻ ചേട്ടാ, എഴുന്നേറ്റോ? ഞാൻ വിളിച്ചു ബുദ്ധിമുട്ടിച്ചോ?”

“ഏയ് ഇല്ലെടാ, ഞാൻ എഴുന്നേറ്റ് റെഡിയാകുവായിരുന്നു. ഇവിടുന്ന് ഒരു ആറുമണിക്ക് ഇറങ്ങും. ട്രാക്ടർ ഡ്രൈവർ രമേശനോട് ഞാൻ ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു.

അവൻ പമ്പിൽ നിന്നും വണ്ടി എടുത്തു അങ്ങോട്ട് വന്നോളും.”

“ആഹ് നന്നായി. വിത്തിന്റെ കാര്യം എന്തായി? ഇന്നലെ പറഞ്ഞ ആൾക്കാർ വരുമോ?”

“അതൊക്കെ ഞാൻ ഏറ്റിട്ടില്ലേ. ശ്യാമയും വരുന്നുണ്ട് കൂടെ. ഉണ്ണി പേടിക്കണ്ട, വിതക്കാനുള്ള പണിക്കാരായ പെണ്ണുങ്ങളെ ഒക്കെ ഞങ്ങൾ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്.

അവർ കറക്റ്റ് സമയത്തു പാടത്തു എത്തും. നീ അങ്ങോട്ട് വരുന്നുണ്ടോ രാവിലെ?”

“ഞാൻ വരും ചേട്ടാ. പക്ഷെ വന്നിട്ട് പെട്ടന്ന് പോകും. രാവിലെ അനിതയെ സ്കൂളിൽ ആക്കണം, അത് കഴിഞ്ഞു ഷബീറിന്റെ പുതിയ ബിൽഡിംഗ് പണിയുന്നിടത്തേക്ക് പോണം.

അവരുടെ വീട്ടിലേക്ക് പോണം. കുറച്ചധികം പണിയുണ്ട് ചേട്ടാ ഇന്ന്.

“അതൊന്നും കുഴപ്പമില്ല. ഞങ്ങൾ അവിടെ ഉണ്ടാവുമല്ലോ. നീ നിന്റെ

ബാക്കി പണികൾ ഒക്കെ നോക്കു, ഇത് ഞങ്ങൾ നോക്കിക്കോളാം. ശരി എന്നാൽ ഞങ്ങൾ ഇറങ്ങാൻ നിക്കുവാണ്. അവിടെ എത്തിയിട്ട് വിളിക്കാം.”

Updated: September 30, 2026 — 10:27 pm

Leave a Reply

Your email address will not be published. Required fields are marked *