ചന്ദ്രവേദം – 7 1അടിപൊളി  

ആ പാടുകളിലേക്ക് കാശി അടിച്ചു.

അതുകൂടെ ആയതും അവൻ്റെ കരച്ചിലിൻ്റെ ശബ്ദം കൂടി.

” മതിയെടി, ബാക്കി അവൻ ചെയ്തോളും നമ്മുക്ക് വേറെ ഒരു പണി ഉണ്ട്. മോനെ കാർത്തിക്കെ ഇപ്പൊ നീ കണ്ടത് ഒരു സാമ്പിൾ മാത്രമാ.

പിന്നെ ഇവനെ നിനക്ക് ഇനി പരിചയ പെടുത്തണ്ടല്ലോ. എൻ്റെയും അവളുടെയും കൂടെ ജനിച്ചതല്ല ടീന, പക്ഷേ ഞങ്ങളുടെയും പെങ്ങൾ ആയിരുന്നു അവൾ.

ഞങ്ങൾടെ ഊഴം കഴിഞ്ഞു. ഇനി ഇവനുള്ളതാ നീ. ഇവൻ്റെ എല്ലാം ആയിരുന്നു അവൾ, അത് നീ ഇല്ലാതാക്കി. ഒരു വയറ്റിൽ പിറന്ന ഇവൻ്റെ പക കൂടെ വാങ്ങ് നീ. യോഗം ഉണ്ടെങ്കിൽ ഒന്നുകൂടെ കാണാം. പോട്ടേ”

കരഞ്ഞുകൊണ്ടിരുന്ന കാർത്തിക്കിൻ്റെ കവിളിൽ തട്ടി കാശി പറഞ്ഞു.

” എന്താടാ പെണ്ണുമ്പിള്ളയെ കാണാനുള്ള ത്വര ആണോ?”

” ഏയ്. നിൻ്റെ ഈ സോഫി ചേച്ചിക്ക് ഒരു കൊടിച്ചി പട്ടിയെ വേണം എന്ന് പറഞ്ഞ്, അപ്പൊ എൻ്റെ പെണ്ണിന് വില പറഞ്ഞ ഒരുത്തൻ തന്നെ ആയിക്കൊട്ടെന്ന് കരുതി. കാർ ഞാൻ എടുക്കുവാ. ”

ടോണിയോട് ബൈ പറഞ്ഞ് സോഫിയേയും കൂട്ടി കാശി അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു.

” കല്യാണം കഴിഞ്ഞോടാ നിൻ്റെ? ”

” ജസ്റ്റ് ഇന്നലെ, വാ പറയാം”

ഭദ്രയെ വിളിച്ച് ജോസഫിൻ്റെ ലൊക്കേഷൻ വാങ്ങി നേരെ വിട്ടു. പോകുന്ന വഴിയെ കഴിഞ്ഞ ദിവസത്തെ വിശേഷം എല്ലാം അവളോട് പറഞ്ഞു. മനഃപൂർവം സ്വപ്നത്തിൻ്റെ കാര്യം പറഞ്ഞില്ല.

” ഓഹോ അപ്പൊ ഭാര്യക്ക് വേണ്ടിയുള്ള ക്വട്ടേഷൻ ആണല്ലേ. കൊള്ളാം . അങ്ങനെ നീയും ഒതുങ്ങി. ഹഹ ”

അങ്ങനെയും പറയാം. അതൊരു പാവാ , നല്ല ഒന്നാം തരം നാട്ടിൻപുറത്തുക്കാരി. ”

കോളേജ് അവധി ആയതിനാൽ ജോസഫ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കാറിൻ്റെ ശബ്ദം കേട്ട് അയാളുടെ ഭാര്യ പുറത്തേക്ക് വന്നു. നാല്പത്തിനോടടുത്ത , ആവശ്യത്തിന് കൊഴുപ്പുള്ള സ്ത്രീ.

ചുവപ്പിൽ ചെറിയ ഡിസൈൻ ഉള്ള നൈറ്റി ഇട്ട അവരുടെ മുലകളുടെ ഷേപ്പ് നന്നായി അറിയുന്നുണ്ടായിരുന്നു.

” ആരാ? ”

” Sir ഇല്ലേ, ഞങ്ങൾ സാറിൻ്റെ സ്റ്റണ്ടൻ്സാ”

“അഹ് വരൂ അകത്തിരിക്കാം. ഞാൻ ഇച്ചായനെ വിളിക്കാം.”

” ഓ ആയിക്കോട്ടെ”

” ഇച്ചായാ ദേ നിങ്ങളെ കാണാൻ രണ്ട് പിള്ളേർ വന്നിട്ടുണ്ട് ഒന്നിങ്ങ് വന്നേ”

” വേണ്ട ചേച്ചീ നമ്മുക്ക് അങ്ങോട്ട് ചെല്ലാം”

ജോസഫിൻ്റെ ബെഡ്റൂമിലേക്ക് നടന്നുകൊണ്ട് കാശി പറഞ്ഞു.

” അഹ് സാർ ഇവിടെ ഇരിക്കുവാണോ, ആഹാ ഇതെന്താ ഫീസ് തരാത്ത പിള്ളേരുടെ ലിസ്റ്റ് ആണോ? ”

” ആരാ നീ? ”

” അങ്ങനെ ചോദിച്ചാ എങ്ങനാ സാറെ, സോഫി വാതിലങ്ങ് അടച്ചേക്ക്. ചേച്ചി ഇവിടെ ഇരിക്ക് കേട്ടോ”

” ചീ നിർത്തെടാ, ആരാടാ നീ എൻ്റെ വീട്ടിൽ കയറി വന്ന് എനിക്കിട്ടുണ്ടാക്കാൻ. എന്താടാ നിൻ്റെയൊക്കെ ഉദ്ദേശം , എന്നെ നിനക്ക് അറിയില്ല, വെറുതെ അടി കൊണ്ട് കിടക്കാതെ വിട്ട് പോകാൻ നോക്ക്”

നാല്പത്തിയാറുകാരനായ ജോസഫ് കാശിയുടെ കോളറിൽ പിടിച്ചുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞു.

” അങ്ങനെ അങ്ങ് പുറത്താക്കിയാൽ സാറിന് എങ്ങനാ ഫീസ് കിട്ടുന്നേ? ഞാൻ ഫീസ് അടക്കാൻ വന്നതല്ലേ സാറേ ”

തൻ്റെ കോളറിൽ ചുരുട്ടി പിടിച്ച ജോസഫിൻ്റെ കൈപത്തിക്ക് താഴെ

പിടിച്ച് തിരിച്ചുകൊണ്ട് കാശി മറുപടി കൊടുത്തു. അയാളുടെ മുറുകിയുള്ള പിടി എളുപ്പത്തിൽ മാറ്റിയത് കണ്ട് ജോസഫ് അമ്പരന്നു.

അവൻ അയാളുടെ വലതു കൈ കൂടുതൽ ആയി തിരിച്ചതും അയാളുടെ മുഖം വിളറി തുടങ്ങി. വേദന മുഖത്തേക്ക് വന്നപ്പോൾ അവൻ അയാളുടെ കൈ വിട്ടു.

ചെറുതായി ചുരുണ്ട തൻ്റെ കോളർ പിടിച്ച് ശെരിയാക്കിക്കൊണ്ട് കാശി തുടർന്നു.

” ഇരിക്ക് സാറെ ”

മുൻപത്തേതിലും കടുത്ത ശബ്ദം അയാളെ അനുസരിപ്പിച്ചു.

” അപ്പൊ സാർ പറ, എത്ര പിള്ളേരെ താൻ ഇതുപോലെ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്തു? ”

” ബ്ലാക്ക്മെയിലോ? നിങ്ങൾ എന്താ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. മര്യാദക്ക് പോകുന്നതാണ് നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ ഞാൻ പൊലീസിനെ വിളിക്കും. സൂസൻ നീ പൊലീസിനെ വിളിക്ക്”

“ഠേ..”

ഭർത്താവിൻ്റെ മുഖത്ത് പതിച്ച കയ്യുടെ ശബ്ദം കേട്ട് വാ പൊത്തി നിൽക്കാൻ മാത്രമേ സൂസന് കഴിഞ്ഞുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *